DontMiss

മുംബൈയില്‍ റെഡ് അലര്‍ട്ട്; നഗരത്തിന്റെ നെഞ്ചിടിപ്പ് കൂട്ടി നിസര്‍ഗ മുന്നറിയിപ്പ്

മുംബൈയില്‍ റെഡ് അലര്‍ട്ട്; നഗരത്തിന്റെ നെഞ്ചിടിപ്പ് കൂട്ടി നിസര്‍ഗ മുന്നറിയിപ്പ്

രാജ്യത്തെ ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് കേസുകളുമായി പൊരുതുന്ന മുംബൈ മറ്റൊരു ദുരന്തത്തെ അഭിമുഖീകരിക്കാന്‍ ഒരുങ്ങുകയാണ്. നഗരത്തിലെ ആദ്യത്തെ ചുഴലിക്കാറ്റായ നിസര്‍ഗ നൂറ് കിലോമീറ്റര്‍ വേഗതയില്‍ വീശിയടിക്കുമെന്നാണ്....

വിദ്യാർഥിനി ആത്‌മഹത്യ ചെയ്‌ത സംഭവം; വിദ്യാഭ്യാസ മന്ത്രി റിപ്പോർട്ട്‌ തേടി

മലപ്പുറം വളാഞ്ചേരി മാങ്കേരി ദളിത്‌ കോളനിയിൽ ഒമ്പത്ാം ക്ലാസ്‌ വിദ്യാർഥിനി ആത്‌മഹത്യചെയ്‌ത സംഭവത്തിൽ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്‌ റിപ്പോർട്ട്‌ തേടി.....

ഓൺലൈൻ അധ്യാപകരെ സാമൂഹ്യ മാധ്യമങ്ങളിൽ അധിക്ഷേപിച്ചാൽ കടുത്ത നടപടിയെന്ന് പൊലീസ്

വിക്‌ടേഴ്‌സ്‌ ചാനലിൽ ഓൺലൈൻ ക്ലാസുകളിൽ പഠിപ്പിക്കാനെത്തുന്ന അധ്യാപകരുടെ വീഡിയോകളും ഫോട്ടോകളും സാമൂഹ്യമാധ്യമങ്ങളിൽ ദുരുപയോഗിക്കുന്നവർക്ക്‌ എതിരെ കർശന നടപടിയെടുക്കുമെന്ന്‌ പൊലീസ്‌ സൈബർ....

ഷോക്കടിപ്പിച്ചിട്ടും തലയ്ക്കടിച്ചിട്ടും മതിയായില്ല; കൊടും ക്രൂരത തെളിവുകള്‍ നശിപ്പിക്കാന്‍; മോഷ്ടാക്കള്‍ അടുത്തറിയാവുന്നവരെന്ന് പൊലീസ്

കോട്ടയം താഴത്തങ്ങാടിയില്‍ വീട്ടമ്മ വീട്ടിനുള്ളില്‍ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ മോഷണം പോയ കാര്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു. താഴത്തങ്ങാടി പാറപ്പാടത്ത്....

അനുമതി നല്‍കിയെങ്കിലും, ഇന്ന് സര്‍വീസ് നടത്തില്ലെന്ന് കെഎസ്ആര്‍ടിസി

ജില്ല കടന്നുള്ള സര്‍വ്വീസിന് സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും, ഇന്ന് സര്‍വീസ് നടത്തില്ലെന്ന് കെഎസ്ആര്‍ടിസി. അന്തര്‍ ജില്ലാ സര്‍വീസുകള്‍ നാളെ മുതലാകും....

വർണവെറിക്കെതിരെ ലോകമെങ്ങും‌ പ്രതിഷേധം; വിവിധ രാജ്യങ്ങളിലെ യുഎസ്‌ എംബസികളിലേക്ക്‌ മാർച്ച്‌

അമേരിക്കയിലെ വർണവെറിയൻ പൊലീസുകാരന്റെ കാൽമുട്ടിനടിയിൽ ശ്വാസം മുട്ടിമരിച്ച കറുത്തവംശക്കാരൻ ജോർജ്‌ ഫ്‌ളോയ്‌ഡിന്റെ അന്ത്യവാക്കുകൾ ലോകമെങ്ങും അലയടിക്കുന്നു. വർഗ–വർണ വ്യത്യാസമില്ലാതെ അതിരില്ലാത്ത....

‘കേരളത്തിന്റെ അഭിമാനമാണ് ഈ അധ്യാപകർ’; ഓണ്‍ലൈന്‍ ക്ലാസുകളെക്കുറിച്ച് സഭ്യതയ്ക്ക് നിരക്കാത്ത രീതിയില്‍ പ്രതികരിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്

വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ഓണ്‍ലൈന്‍ ക്ലാസുകളില്‍ അവതരിപ്പിച്ച വീഡിയോകളോട് സഭ്യതയ്ക്ക് നിരക്കാത്ത രീതിയില്‍ പ്രതികരിച്ചവര്‍ക്കെതിരേ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി തോമസ്....

കൊവിഡ്‌ കാലത്തെ പാർടി പ്രവർത്തനം- എസ്‌ രാമചന്ദ്രൻപിള്ള എഴുതുന്നു

മഹാമാരികളുണ്ടായ എല്ലാ കാലത്തും ജനങ്ങൾക്ക്‌ സഹായം നൽകാൻ കമ്യൂണിസ്റ്റ്‌ പാർടി സജീവമായി മുന്നോട്ടുവന്നിട്ടുണ്ട്‌. പകർച്ചവ്യാധികളിൽനിന്ന്‌ ജനങ്ങളെ രക്ഷപ്പെടുത്താൻ നടത്തുന്ന പ്രവർത്തനങ്ങളോടൊപ്പം....

സംസ്ഥാനത്ത് അന്തർ ജില്ലാ ബസ് സർവീസിന് ഇന്ന് തുടക്കമാകും

ലോക്ഡൗൺ ഇളവിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അന്തർ ജില്ലാ ബസ് സർവീസിന് ഇന്ന് തുടക്കമാകും. തൊട്ടടുത്ത ജില്ലകളിലെക്ക് പരിമിതമായാണ് സർവീസ് നടത്തുക.....

ഗായകൻ ജി ശ്രീറാം ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചു

സെല്ലുലോയിഡ് എന്ന സിനിമയിലൂടെ ശ്രദ്ദേയനായ ഗായകൻ ജി ശ്രീറാം ഔദ്യോഗിക ജീവിതത്തിൽനിന്ന് വിരമിച്ചു. ആകാശവാണിയിലെ അസ്സിസ്റ്റന്‍റ് ഡയറക്ടർ പദവിയിൽ നിന്നാണ്....

വീട്ടിൽ ഉത്ര കണ്ടത് അണലിയെ തന്നെയെന്ന് സൂരജ്; അമ്മയേയും സഹോദരിയേയും ഇന്ന് ചോദ്യം‌ ചെയ്യും

സൂരജിന്റെ വീട്ടിൽ ആദ്യദിനം കണ്ടെത്തിയതും അണലിയെന്ന് മൊഴി. രാത്രി വൈകിയുളള ചോദ്യം ചെയ്യലിലാണ് സൂരജിന്റെ കുറ്റസമ്മതം. ഉത്രയുടെ സ്വർണ്ണാഭരണങ്ങളുടെ വിശദ....

കാലവർഷമെത്തി; നിസർഗ ഉച്ചയോടെ തീവ്ര ചുഴലിക്കാറ്റായി മാറും; ഇന്ന് ഏഴ്‌ ജില്ലകളിൽ യെല്ലോ അലർട്ട്‌

തെക്ക്‌ പടിഞ്ഞാറൻ കാലവർഷം (ഇടവപ്പാതി) കേരളം തൊട്ടു. അറബിക്കടലിൽ ഗോവക്ക്‌ വടക്ക്‌ പടിഞ്ഞാറായി തീവ്രന്യൂന മർദ്ദം നിലകൊള്ളുന്നതിനാൽ കാലവർഷ തുടക്കം....

പൊലീസ് സര്‍വീസില്‍ നിന്ന് വിരമിച്ചു; കെ ടി ചാക്കോ ഇനി കാല്‍പ്പന്തുകളിയുടെ പരിശീലന കളരിയിലേക്ക്..

രാജ്യം കണ്ട മികച്ച ഗോള്‍കീപ്പര്‍മാരിലൊരാളായ കെ.ടി.ചാക്കോ ഇനി കാല്‍പ്പന്തുകളിയുടെ പരിശീലന കളരിയിലേക്ക്. പൊലിസ് ടീമില്‍ തനിക്കൊപ്പം പന്തുതട്ടിയ സുഹൃത്തുക്കളെയും ചേര്‍ത്ത്....

അന്ന് മുഖ്യമന്ത്രിയെ കണ്ട് സെൽഫിയെടുക്കണമെന്ന സ്വപ്നം പൂവണിഞ്ഞു; ഇന്ന് ഉനൈസിന്റെയും സഹോദരന്‍ അന്‍സാബിന്റെയും സ്വപ്നം സർക്കാർ സാധ്യമാക്കി

കാല് കൊണ്ട് മുഖ്യമന്ത്രിക്കൊപ്പം സെൽഫിയെടുത്ത ഭിന്ന ശേഷിക്കാരായ സഹോദങ്ങളെ കേരളം മറന്നിട്ടുണ്ടാവില്ല. രണ്ടര വർഷത്തിനിപ്പുറം ഇലക്ട്രോണിക് വീൽ ചെയർ സ്വന്തമാക്കണമെന്ന....

കൊറോണ ബോധവല്‍ക്കരണത്തിനായി കാര്‍ട്ടൂണ്‍ മതില്‍ ഒരുക്കി പ്രമുഖ കലാകാരന്‍മാര്‍

കൊറോണ ബോധവല്‍ക്കരണത്തിനായി മലപ്പുറത്ത് കാര്‍ട്ടൂണ്‍ മതില്‍. കേരള സാമൂഹ്യ സുരക്ഷാ മിഷന്റെയും കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെയും നേതൃത്വത്തിലാണ് പ്രമുഖ കാര്‍ട്ടൂണിസ്റ്റുകള്‍....

കുഞ്ഞുമനസ്സുകളില്‍ ഓണ്‍ലൈനില്‍ എത്തിയ തങ്കു പൂച്ചയും മിട്ടു പൂച്ചയും

കോഴിക്കോട്: ഒന്നാം ക്ലാസിലെ, ആദ്യ ഓണ്‍ലൈന്‍ ക്ലാസിലൂടെ തങ്കുപ്പൂച്ചയും മിട്ടുപൂച്ചയും. കുരുന്നുകളുടേയും രക്ഷിതാക്കളുടേയും മനസ്സില്‍ ഇടം നേടി. അധ്യയനത്തിന്റെ ആദ്യ....

ഹരിയാനയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച മലയാളി നഴ്സ് മരിച്ചു

ചണ്ഡീഗഢ്: ഹരിയാനയില്‍ കൊവിഡ് 19 പോസിറ്റീവായതിനെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച മലയാളി നഴ്സ് മരിച്ചു. പുനലൂര്‍ സ്വദേശി ബിസ്മി സ്‌കറിയയാണ്....

ഉത്ര കൊലക്കേസില്‍ വഴിത്തിരിവ്; സൂരജിന്റെ വീടിന് സമീപത്തെ വയലില്‍ സ്വര്‍ണം കുഴിച്ചിട്ട നിലയില്‍; സൂരജിന്റെ പിതാവിനെ അറസ്റ്റ് ചെയ്‌തു

പത്തനംതിട്ട: ഉത്ര കൊലക്കേസില്‍ വഴിത്തിരിവ്. സൂരജിന്റെ വീട്ടില്‍ ക്രൈം ബ്രാഞ്ച് എത്തി സ്വര്‍ണം കണ്ടെടുത്തു. സ്വര്‍ണം വീടിന് സമീപത്തെ വയലില്‍....

‘സ്വയം പരിഹാസ്യനാകാന്‍ തീരുമാനിച്ചിറങ്ങിയാല്‍ രക്ഷിക്കാനാവില്ല; നമ്മുടെ പ്രതിപക്ഷനേതാവ് ഇങ്ങനെ ആയിപ്പോയി’; ചെന്നിത്തലയ്ക്ക്  മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന് മുഖ്യമന്ത്രിയുടെ മറുപടി. താന്‍ പറയുന്ന കാര്യങ്ങള്‍ ജനങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട്. താന്‍ എന്ത് ബഡായിയാണ് പറയുന്നത്. പക്ഷെ....

മലയാള സിനിമയില്‍ ഓണ്‍ലൈന്‍ റിലീസ് വേണ്ടെന്ന് നിര്‍മ്മാതാക്കള്‍

കൊച്ചി: മലയാള സിനിമയില്‍ ഓണ്‍ലൈന്‍ റിലീസ് വേണ്ടെന്ന് നിര്‍മ്മാതാക്കള്‍. തിയേറ്റര്‍ ഉടമകള്‍ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് ഭൂരിഭാഗം നിര്‍മ്മാതാക്കളും ഓണ്‍ലൈന്‍....

നിലമ്പൂരില്‍ ആയിരം രൂപയുടെ സര്‍ക്കാര്‍ ധനസഹായം കോണ്‍ഗ്രസ്സുകാര്‍ അട്ടിമറിക്കുന്നു

മലപ്പുറം നിലമ്പൂരില്‍ ആയിരം രൂപയുടെ സര്‍ക്കാര്‍ ധനസഹായം കോണ്‍ഗ്രസ്സുകാര്‍ അട്ടിമറിക്കുന്നു. നേരിട്ട് വീട്ടിലെത്തിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ചാണ് വിതരണം. രാഷ്ട്രീയ....

‘ബിബിസി അഭിമുഖം കണ്ടിരുന്നു, നമുക്ക് ഇംഗ്ലീഷില്‍ സംസാരിക്കാം’; ശൈലജ ടീച്ചറോട് കമല്‍ ഹാസന്‍

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിലെ കേരള മാതൃകയെക്കുറിച്ച് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചറുമായി സംവദിച്ച് ഉലകനായകന്‍ കമല്‍ഹാസന്‍. വീഡിയോ....

Page 1047 of 2319 1 1,044 1,045 1,046 1,047 1,048 1,049 1,050 2,319