DontMiss

ഗുജറാത്തില്‍ ഇനി പ്രതിദിന രോഗികളുടെ കണക്ക് പ്രസിദ്ധീകരിക്കില്ല; പകരം രോഗമുക്തരുടെ കണക്ക് മാത്രം; പ്രതിഷേധം ശക്തം

കൊവിഡ് 19 രോഗികളുടെ എണ്ണം ദിനംപ്രതി പ്രസിദ്ധപ്പെടുത്തുന്ന രീതി ഇനി ഉണ്ടാകില്ലെന്ന് ഗുജറാത്ത് സര്‍ക്കാര്‍. ഭേദമായവരുടെ എണ്ണത്തിനാണ് പ്രാമുഖ്യം നല്‍കുന്നതെന്നും....

സംസ്ഥാനത്ത് നാളെ മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

സംസ്ഥാനത്ത് നാളെ മുതല്‍ ആരംഭിക്കുന്ന ഓണ്‍ലൈന്‍ ക്ലാസിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വികിടേ‍ഴ്സ് ചാനല്‍ വ‍ഴി സംപ്രേഷണം ചെയ്യുന്നതിനാവശ്യമായ വീഡിയോകളുടെ പരിശോധന....

കേന്ദ്രമന്ത്രിസഭാ പുനസംഘടന; നിർമല സീതാരാമനെയും പീയുഷ് ഗോയലിനെയും മാറ്റുമെന്ന് സൂചന

ധനമന്ത്രി നിർമല സീതാരാമൻ, റെയിൽവേ മന്ത്രി പീയുഷ് ഗോയൽ എന്നിവരെ മാറ്റി കേന്ദ്ര മന്ത്രി സഭാ പുന സംഘടന നടത്തുമെന്ന്....

ക്വാറന്‍റൈന്‍ ലംഘിച്ചുവെന്ന് കോണ്‍ഗ്രസ് വ്യാജപ്രചാരണം; ആരോഗ്യപ്രവര്‍ത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചു

ക്വാറൻ്റയിൻ ലംഘിച്ചുവെന്ന വ്യാജ പ്രചരണത്തിൽ മനം നൊന്ത് കണ്ണൂർ ന്യൂ മാഹിയിൽ ആരോഗ്യപ്രവർത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചു. യു ഡി എഫും....

പത്തനംതിട്ട എ ആർ ക്യാപിൽ പൊലീസുകാർ തമ്മിൽ കയ്യാങ്കളി; അച്ചടക്ക നടപടി ഉണ്ടാകുമെന്നാണ് സൂചന

പത്തനംതിട്ട എ ആർ ക്യാപിൽ പൊലീസുകാർ തമ്മിൽ കയ്യാങ്കളി. പരുക്കേറ്റെന്ന പരാതിയുമായി ‌ ക്യാംപ് ഫോളോവർ പ്രാഥമിക ചികിൽസ തേടി....

തെരുവ്നായയുടെ ആക്രമണത്തില്‍ പരുക്കേറ്റ കുഞ്ഞ് മരിച്ചു

തെലങ്കാനയില്‍ തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയ്ക്കായി ആശുപത്രികള്‍ കയറിയിറങ്ങേണ്ടി വന്ന ബാലികയ്ക്ക് ദാരുണാന്ത്യം. ഗുരുതരപരിക്കേറ്റ കുട്ടിയുമായി മാതാപിതാക്കള്‍ ആദ്യം....

മദ്യലഹരിയിൽ സുഹൃത്തുക്കൾ തമ്മിൽ അടിപിടി; തലയ്ക്കടിയേറ്റ് യുവാവ് മരിച്ചു

മദ്യലഹരിയിൽ സുഹൃത്തുക്കൾ തമ്മിൽ നടന്ന അടിപിടിയില്‍ തലയ്ക്കടിയേറ്റ യുവാവ് മരിച്ചു. ബാലരാമപുരം കട്ടച്ചൽകുഴിയിൽ ഇന്നലെ രാത്രി ഉണ്ടായ അടിപിടിയിൽ കരമന....

ബക്കറ്റിലെ വെളളത്തില്‍ വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

ബക്കറ്റിലെ വെളളത്തില്‍ വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. പതിനൊന്ന് മാസം പ്രായമായ മണാട്ടില്‍ മുഹമ്മദ് സാദിഖിന്റെ മകന്‍ മുഹമ്മദ് നിസാനാണ് മരിച്ചത്.....

കൊവിഡ് വ്യാപിക്കുമ്പോ‍ഴും വലിയ ഇളവുകളുമായി തമി‍ഴ്നാട്

തമിഴ്നാട്ടില്‍ കോവിഡ് വ്യാപിക്കവെ വലിയ തോതിലുള്ള ഇളവുകള്‍ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ജ്വല്ലറികളും തുണിക്കടകളും ഉള്‍പ്പെടെ എല്ലാ വ്യാപാരസ്ഥാപനങ്ങളും കണ്ടെയ്ന്‍മെന്റ്....

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 2 ലക്ഷത്തിലേക്ക്; സെറോളജിക്കല്‍ സര്‍വ്വേ നടത്താന്‍ ഐസിഎംആര്‍ നിര്‍ദ്ദേശം

രാജ്യത്തെ കൊവിഡ് വ്യാപനതോത് ആശങ്കാജനകാംവിധം ഉയരുന്ന സാഹചര്യത്തില്‍ കൊവിഡ് ലക്ഷണങ്ങളില്ലാത്തവരെയും വ്യാപകമായി പരിശോധിക്കാന്‍ ഐസിഎംആര്‍ നിര്‍ദ്ദേശം നല്‍കി. സെറോളജിക്കല്‍ സര്‍വ്വേ....

കൊവിഡ് വ്യാപിക്കുമ്പോഴും കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാര്‍

കൊവിഡ് വ്യാപിക്കവെ വലിയ തോതിലുള്ള ഇളവുകള്‍ പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാര്‍. ജ്വല്ലറികളും തുണിക്കടകളും ഉള്‍പ്പെടെ എല്ലാ വ്യാപാരസ്ഥാപനങ്ങളും കണ്ടെയ്ന്‍മെന്റ് സോണുകളില്‍....

അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു; കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത

തെക്ക് കിഴക്കൻ അറബിക്കടലിൽ കേരള തീരത്തിനടുത്തായി ന്യൂനമർദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്‍റെ സ്വാധീനത്താല്‍ സംസ്ഥാനത്ത് കാലവര്‍ഷം....

മദ്യ ലഹരിയിൽ അമ്മയെ മകൻ കറിക്കത്തി ഉപയോഗിച്ച്‌ കഴുത്തറുത്ത് കൊന്നു

മദ്യ ലഹരിയിൽ മകൻ അമ്മയെ കഴുത്തറുത്ത് കൊന്നു. ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി കുഞ്ഞന്നാമ്മ (55) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട്....

മദ്യപിച്ചെത്തിയ മകന്റെ മര്‍ദനമേറ്റ് പിതാവ് മരിച്ചു

മലപ്പുറം തിരൂരില്‍ മദ്യപിച്ചെത്തിയ മകന്റെ മര്‍ദനമേറ്റ് പിതാവ് മരിച്ചു. മദ്യലഹരിയില്‍ തര്‍ക്കത്തിനിടെ മകന്റ തള്ളലേറ്റ് വീട്ടു മുറ്റത്ത് വീണ പിതാവ്....

പുതിയ അധ്യായന വർഷത്തിന് നാളെ തുടക്കമാകും

സംസ്ഥാനത്ത് പുതിയ അക്കാദമിക് വർഷത്തിന് നാളെ തുടക്കമാകും. സ്കൂളുകളിൽ തുറക്കില്ല, എന്നാൽ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കും. കേന്ദ്ര തീരുമാനം വന്ന....

മുഖ്യമന്ത്രിയെ അപഹസിച്ച കെ സുധാകരൻ എംപി കേരള ജനതയോട് മാപ്പ് പറയണമെന്ന് എം വി ജയരാജൻ

എസ് എസ് എൽ സി- പ്ലസ് ടു പരീക്ഷകൾ സുഗമമായി നടക്കില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രിയെ അപഹസിച്ച കെ സുധാകരൻ എം....

പാലക്കാട് 8 ദിവസത്തിനിടെ കൊവിഡ് ബാധിച്ചത് 6 ആരോഗ്യ പ്രവർത്തകർക്ക്

പാലക്കാട് 8 ദിവസത്തിനിടെ കൊവിഡ് ബാധിച്ചത് 6 ആരോഗ്യ പ്രവർത്തകർക്ക്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച വാളയാറിലെ ആരോഗ്യ പ്രവർത്തകനും....

ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കടക്കം സമ്പുഷ്ട ഭക്ഷണമൊരുക്കാന്‍ മൈക്രോഗ്രീന്‍ കൃഷിയെ ജനകീയമാക്കി ഒരൂകൂട്ടം യുവാക്കള്‍

ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കടക്കം സമ്പുഷ്ട ഭക്ഷണമൊരുക്കാന്‍ മൈക്രോഗ്രീന്‍ കൃഷിയെ ജനകീയമാക്കുകയാണ് ഒരുകൂട്ടര്‍. പത്തനംതിട്ട ജില്ലയിലെ സിപിഐഎം കോന്നി താഴം ലോക്കല്‍ കമ്മിറ്റിയുടെ....

ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്തുന്നതിനായി ബ്ലൂം കേരളാ ബസാര്‍ ഒരുക്കി ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്തുന്നതിനായി ബ്ലൂം കേരളാ ബസാര്‍ ഒരുക്കി ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍. റീസൈക്കിള്‍....

മദ്യപിച്ച് സംഘർഷം; ചോദ്യം ചെയ്ത പൊലീസുകാരനുൾപ്പെടെ നാലുപേർക്ക് കുത്തേറ്റു

ഇടുക്കി: ദേവികുളത്ത് മദ്യപിച്ചുണ്ടായ സംഘർഷം ചോദ്യം ചെയ്ത പോലീസുകാരനുൾപ്പെടെ നാലുപേർക്ക് കുത്തേറ്റു. കോട്ടേജിലിരുന്ന് മദ്യപിക്കുന്നതിനിടയിൽ ഇരു വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു.....

ലോക്​ഡൗൺ ഞായർ; സംസ്ഥാനത്ത് ഇന്ന് ശുചീകരണ ദിനം

പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് ശുചീകരണ ദിനം. പകര്‍ച്ചവ്യാധി പ്രതിരോധത്തിന്‍റെ ഭാഗമായി ഞായറാഴ്ച ശുചീകരണദിനമായി ആചരിക്കാനുള്ള തീരുമാനം പ്രാവര്‍ത്തികമാക്കുന്നതിന്....

Page 1050 of 2319 1 1,047 1,048 1,049 1,050 1,051 1,052 1,053 2,319