DontMiss
ലോക്ഡൗൺ ഞായർ; സംസ്ഥാനത്ത് ഇന്ന് ശുചീകരണ ദിനം
പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് ശുചീകരണ ദിനം. പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ഞായറാഴ്ച ശുചീകരണദിനമായി ആചരിക്കാനുള്ള തീരുമാനം പ്രാവര്‍ത്തികമാക്കുന്നതിന് ജനങ്ങളാകെ പങ്കാളികളാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍....
കണ്ണൂര്‍: രണ്ട് തവണ ഫെഡറേഷന്‍ കപ്പ് നേടിയ കേരള പൊലീസ് ടീമിന്റെ അഭിമാന താരമായിരുന്ന എം ബാബുരാജന്‍ പോലീസ് സേനയില്‍....
കൊല്ലം: ഭക്ഷ്യ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് സിപിഐഎം നേതൃത്വത്തില്‍ കൊല്ലം ജില്ലയിലെ തരിശിടങ്ങള്‍ ഹരിതാഭമാക്കും. മയ്യനാട് ധവളക്കുഴിയിലെ കായലോരത്ത് ഏഴ് ഏക്കര്‍....
കൊല്ലം: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമാകാന്‍ സിഎസ്‌ഐ സഭയും. കൊല്ലം ബിഷപ് ഹൗസിലെ ആറ് ഏക്കര്‍ ഭൂമിയിലും പള്ളികളുടെ ഭൂമിയിലും....
മുംബൈ: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് മഹാരാഷ്ട്രയെ സഹായിക്കാനായി ആദ്യത്തെ ഡോക്ടര്‍മാരുടെ സംഘത്തെ കേരളം അയച്ചിട്ടുണ്ട്. മുംബൈ നഗരത്തില്‍ പ്രത്യേക....
ലോക്ഡൗണ്‍ കാരണം മാറ്റിവെച്ച എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷകള്‍ പൂര്‍ത്തിയായി. പ്രതികൂല സാഹചര്യങ്ങള്‍ക്കിടെ പരാതികള്‍ക്കിട നല്‍കാതെയാണ്....
കണ്ണൂര്‍: കോണ്‍ഗ്രസ്സുകാര്‍ ഏര്‍പ്പെടുത്തിയ ബസ്സില്‍ നിന്നും വഴിയില്‍ ഇറക്കിവിട്ടയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സംഭവത്തില്‍ ആശങ്ക. രോഗം സ്ഥിരീകരിച്ച വ്യക്തിയോടൊപ്പം കണ്ണൂരില്‍....
കൊച്ചി: വാരിക്കുഴിയിലെ കൊലപാതകം എന്ന ചിത്രത്തിനുശേഷം അമിത് ചക്കാലക്കല്‍ നായകനാവുന്ന പുതിയ ചിത്രം ‘യുവം’ ത്തിന്റെ ടീസര്‍ പുറത്തിറങ്ങി. നവാഗതനായ....
കൊച്ചി: കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയെ അവസരമാക്കി മാറ്റാന്‍ കേരളത്തിന് കഴിയണമെന്ന് റിലയന്‍സ് ജിയോ കേരള മേധാവി നരേന്ദ്രന്‍ കെ സി.....
ദില്ലി: കൊവിഡ് 19 നെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടി. കണ്ടെയിന്‍മെന്റ് സോണുകളില്‍....
കോവിഡ് രോഗികളെ ചൂഷണം ചെയ്ത് സ്വകാര്യ ആശുപത്രികള്‍. ദില്ലി,കോല്‍ക്കത്ത, ചെന്നൈ തുടങ്ങിയ മെട്രോ നഗരങ്ങളിലെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയ്ക്കായി വാങ്ങുന്നത്....
അഹമ്മദാബാദ്: രാജ്യത്തെ കൊവിഡിന്റെ അന്ത്യം പ്രവചിച്ച പ്രശസ്ത ജ്യോതിഷി കൊറോണ ബാധിച്ച് മരിച്ചു. മെയ് 21 ന് ശേഷം രാജ്യത്ത്....
തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 58 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍....
ദുബായ്: ഓസ്ട്രേലിയയില്‍ ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 15 വരെ ട്വന്റി-20 ലോകകപ്പ് നടത്തുന്ന കാര്യം ജൂണ്‍ 10നുശേഷം തീരുമാനിക്കും.....
മോസ്‌കോയിലേക്ക് യാത്രതിരിച്ച വിമാനത്തിലെ ഒരു പൈലറ്റിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ദില്ലി-മോസ്‌കോ വിമാനം തിരിച്ചിറക്കി. ശനിയാഴ്ച രാവിലെയാണ് വിമാനം മോസ്‌കോയിലേക്ക്....
കോയമ്പത്തൂരില്‍ നിന്നെത്തി തൃശൂരില്‍ ഹോം കൊറന്റയിനില്‍ കഴിയവേ കൊറന്റയിന്‍ ലംഘിച്ച് മലപ്പുറത്തേക്ക് കടക്കാന്‍ ശ്രമിച്ച കുഞ്ഞാലിക്കുട്ടിയുടെ ബന്ധുക്കള്‍ അറസ്റ്റില്‍. ഔമാന്‍....
അഴിയൂരിൽ കോറന്റൈനിൽ കഴിഞ്ഞിരുന്നയാൾ കുഴഞ്ഞുവീണു മരിച്ചു. അത്താണിക്കൽ സ്‌കൂളിന് സമീപത്തെ അൽത്താജിൽ ഹാഷിം 62ആണ് മരിച്ചത്. ഷാർജയിൽ നിന്നും 17ന്....
കോവിഡ്-19 വ്യാപനത്തെത്തുടര്‍ന്ന് മാറ്റിവെച്ച യുപിഎസ്‌സി, എസ്എസ്‌സി പരീക്ഷാത്തീയതികള്‍ അടുത്തയാഴ്ച പ്രഖ്യാപിച്ചേക്കും. നേരത്തെ പുതുക്കിയ പരീക്ഷാക്കലണ്ടര്‍ ജൂണ്‍ 5-ന് പ്രഖ്യാപിക്കുമെന്ന് യുപിഎസ്‌സിയും....
ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി യുഡിഎഫ് ഭരിക്കുന്ന കോട്ടയം ജനറല്‍ ആശുപത്രിയില്‍ ആയിരത്തിലധികം നഴ്‌സുമാരെ പങ്കെടുപ്പിച്ച് അഭിമുഖം സംഘടിപ്പിച്ചു. സാമൂഹിക....
അമേരിക്കയില്‍ പൊലീസ് ശ്വാസം മുട്ടിച്ച് കൊന്ന ജോര്‍ജ് ഫ്ലോയിഡിന് നീതി ആവശ്യപ്പെട്ട് ജനങ്ങള്‍ തെരുവില്‍. അറ്റ്‍ലാന്‍റ, കെന്‍റക്കി, ന്യൂയോര്‍ക്ക്, കാലിഫോര്‍ണിയ....
പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ഞായറാഴ്ച ശുചീകരണദിനമായി ആചരിക്കാനുള്ള തീരുമാനം പ്രാവര്‍ത്തികമാക്കുന്നതിന് ജനങ്ങളാകെ പങ്കാളികളാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു. തദ്ദേശസ്വയംഭരണ....
കേരളത്തിൽ നിന്ന് ബംഗാളിലേക്ക് അതിഥി തൊഴിലാളികളുമായി പോയ ബസ് മറിഞ്ഞ് 7 പേർക്ക് പരുക്ക്. ബംഗാളിലേക്കുള്ള യാത്രയ്ക്കിടെ ഒഡീഷയിലെ ബാലസോർ....