DontMiss
ലോക്ക്ഡൗണില്‍ വരച്ച ചിത്രങ്ങള്‍ വിറ്റു കിട്ടിയ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് കോട്ടയം നസീര്‍
തിരുവനന്തപുരം: നടനും മിമിക്രി കലാകാരനുമായ കോട്ടയം നസീര്‍, ലോക്ക്ഡൗണില്‍ വരച്ച ചിത്രങ്ങള്‍ വിറ്റു കിട്ടിയ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിയെ നേരില്‍ കണ്ടാണ്....
തിരുവനന്തപുരം: കേരളത്തിലേയ്ക്ക് രാജ്യത്തിന്റെ പലഭാഗത്ത് നിന്നും ട്രെയിനുകള്‍ വരുന്നുണ്ടെന്നും ഒരു തടസവും ഇതിനില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനം സമ്മതിക്കാത്ത....
തിരുവനന്തപുരം: രോഗവ്യാപനം കൂടുതലുള്ള പ്രദേശത്തുനിന്നും വരുന്നവരെ കരുതലോടെ സ്വീകരിക്കുമെന്നും ആരെയും പുറം തള്ളുന്ന നയമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്. അവര്‍ക്ക്....
വിദേശത്ത് നിന്ന് മടങ്ങിവരുന്നവരുടെ മക്കള്‍ക്ക് പഠന സൗകര്യം ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വിദേശത്ത് നിന്ന് വരുന്നവര്‍ക്കായി കൂടുതല്‍ വിമാനം....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. പാലക്കാട് 29, കണ്ണൂര്‍ 8, കോട്ടയം....
കണ്ണൂർ കണ്ണപുരത്ത് സി പി ഐ എം പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻ ആർ എസ് എസ് ശ്രമം.ആർ എസ് എസ് ആക്രമണത്തിൽ....
തൃശൂർ പെരിഞ്ഞനം ഗ്രാമപഞ്ചായത്തിലെ ആറാം വാർഡ് മുൻ അംഗവും പ്രമുഖ കോണ്‍ഗ്രസ്സ് നേതാവുമായിരുന്ന ശ്രീമതി മീനാസുരേഷ് ആണ് കൊവിഡ് കാലത്തെ....
സംസ്ഥാനത്ത് ബിപിഎല്‍ അന്ത്യോദയ കാര്‍ഡ് ഉടമകള്‍ക്കുള്ള 1000 രൂപ ധനസഹായ വിതരണം ആരംഭിച്ചു. ജൂണ്‍ ആറ് വരെയാണ് വിതരണം. അര്‍ഹരുടെ....
കൊല്ലപ്പെട്ട ഉത്രയെ കടിച്ചത് വിഷമുള്ള മൂര്‍ഖന്‍ പാമ്പ് തന്നെയെന്ന് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍. പാമ്പിനെ പോസ്റ്റ്മോര്‍ട്ടം നടത്തിയപ്പോള്‍ ലഭിച്ച തെളിവുകള്‍....
സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷകളിലും ഇനി കോവിഡ് പ്രതിരോധം കാണാം. വാഹനത്തില്‍ ഡ്രൈവറെയും യാത്രക്കാരെയും വേര്‍തിരിക്കുന്ന പ്രത്യേക ക്യാബിന് സംവിധാനം....
ഗള്‍ഫില്‍ ഒന്‍പത് കേന്ദ്രങ്ങളില്‍ എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾ ആരംഭിച്ചു. ഗൾഫ് നാടുകളിൽ യുഎഇയിൽ മാത്രമാണ് പരീക്ഷാ കേന്ദ്രങ്ങള്‍. യു എ....
വാറങ്കലില്‍ ഒന്‍പതു പേരുടെ കൂട്ടക്കൊലയ്ക്ക് വഴിവച്ചത് പ്രണയവും വഞ്ചനയും. ഒരു കൊലപാതകം മറച്ചു പിടിക്കാന്‍ പ്രതി നടത്തിയ ക്രൂരമായ കൂട്ടക്കൊല.....
കെഎം ഷാജി എംഎല്‍എ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസ് അന്വേഷിക്കുന്ന വിജിലന്‍സ് അഴീക്കോട് സ്കൂളില്‍ എത്തി തെളിവുകള്‍....
ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ച് ആത്മകഥ എഴുതിയ സംഭവത്തില്‍ ജേക്കബ് തോമസിനെ വിചാരണ ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്കി. ക്രൈംബ്രാഞ്ചിന്റെ....
കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക സാമൂഹിക പ്രതിസന്ധി മറികടക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍. കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്കി സാമ്പത്തിക മേഖലയെ....
ഉത്ര കൊലപാതക കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി വാവ സുരേഷ് രംഗത്ത്. അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് വിശേഷിപ്പിക്കുന്ന കൊലപാതകത്തെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് വാവ....
മലപ്പുറം: എസ്എസ്എല്‍സി, പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷാ നടത്തിപ്പിനാവശ്യമായ മാസ്കുകളാണ് സംസ്ഥാനത്തൊട്ടാകെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ നിര്‍മിച്ചുനല്‍കുന്നത്.....
കൊല്ലം: അഞ്ചലില്‍ ദാരുണമായി കൊല്ലപ്പെട്ട ഉത്രയുടെ കുഞ്ഞിനെ അഞ്ചല്‍ പൊലീസിന് കൈമാറി. ഇന്ന് ബന്ധുവീട്ടില്‍നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിനെ ഉത്രയുടെ....
മുംബൈയിലെ ഇന്നത്തെ അവസ്ഥ പരിതാപകരമാണ്. അസുഖം വന്നാൽ ചികിത്സ കിട്ടാവുന്ന ആശുപത്രികളില്ല. ഇത് മൂലം പൊലിഞ്ഞു പോകുന്നത് നിരവധി വിലപ്പെട്ട....
ലോകമാകെ പടര്‍ന്നുപിടിക്കുന്ന കൊവിഡ് നിസാരമാണെന്ന് തുടക്കം മുതല്‍ പ്രതികരിച്ച അമേരിക്കയില്‍ മരണം ഒരു ലക്ഷം കടന്നു. രോഗബാധിതരുടെ എണ്ണം പതിനേഴ്....
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള ഓണ്‍ലൈന്‍ ആപ്പായ ബെവ് ക്യൂവിന് ഗൂഗിളിന്റെ അനുമതി. ഇന്ന് തന്നെ ആപ്പ് പ്ലേസ്റ്റോറില്‍ നിന്ന്....
തിരുവനന്തപുരം: സംസ്ഥാനത്ത് മാറ്റിവെച്ച വിഎച്ച്എസ്ഇ പരീക്ഷകള്‍ ആരംഭിച്ചു. രാവിലെ 9.45ന് പരീക്ഷ ആരംഭിച്ചത്. കൊവിഡിനിടെ അതീവ സുരക്ഷയോടെയാണ് പരീക്ഷകള്‍ നടത്തുന്നത്.....