DontMiss

ഇന്ന് 53 പേര്‍ക്ക് കൊവിഡ്;  18 പേര്‍ വിദേശത്ത് നിന്നും 29 പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവര്‍; അഞ്ചു പേര്‍ക്ക് രോഗം സമ്പര്‍ക്കത്തിലൂടെ; അഞ്ചു പേര്‍ക്ക് രോഗമുക്തി; 18 പുതിയ ഹോട്ട് സ്പോട്ടുകള്‍

ഇന്ന് 53 പേര്‍ക്ക് കൊവിഡ്; 18 പേര്‍ വിദേശത്ത് നിന്നും 29 പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവര്‍; അഞ്ചു പേര്‍ക്ക് രോഗം സമ്പര്‍ക്കത്തിലൂടെ; അഞ്ചു പേര്‍ക്ക് രോഗമുക്തി; 18 പുതിയ ഹോട്ട് സ്പോട്ടുകള്‍

തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 53 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക്....

കൊവിഡ് നിരക്ക് ഉയരും; ക്വാറന്റീന്‍ പാലിച്ചില്ലെങ്കില്‍ സ്ഥിതി ഗുരുതരമെന്ന് മന്ത്രി ശൈലജ ടീച്ചര്‍; നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ വലിയ വില നല്‍കേണ്ടിവരും; സംഘടനകള്‍ ആളുകളെ കൊണ്ടുവരുന്നത് അപകടകരം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിയും കൊവിഡ് കേസുകള്‍ ഉയരുമെന്ന് മന്ത്രി കെകെ ശൈലജ ടീച്ചര്‍. രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യം പ്രതീക്ഷിച്ചതാണ്.....

അട്ടിമറിനീക്കത്തെ ജനങ്ങള്‍ ഒറ്റപ്പെടുത്തണം; മലയാളികളുടെ ജീവന്‍വച്ച് കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കരുത്: പി രാജീവ്

കൊച്ചി: മലയാളികളുടെ ജീവന്‍ വച്ചുള്ള രാഷ്ട്രീയ കളി കോണ്‍ഗ്രസ് നടത്തരുതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റംഗം പി രാജീവ്. കേരളത്തിന്റെ....

നാടിനെ കുടുംബത്തെ പോലെ ചേര്‍ത്തു നിര്‍ത്തും, കരുതലുള്ള കരുത്തനായ പ്രിയ സഖാവ്; മുഖ്യമന്ത്രിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് ഷെയ്ന്‍ നിഗം

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ എഴുപത്തിയഞ്ചാം പിറന്നാള്‍ ദിനത്തില്‍ ആശംസകളറിയിച്ച് നടന്‍ ഷെയ്ന്‍ നിഗം. നാടിനെ ഒരു കുടുംബത്തെ പോലെ....

മുഖ്യമന്ത്രിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രിയും രാഷ്ട്രപതിയും

തിരുവനന്തപുരം: 75-ാം പിറന്നാള്‍ ദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും ജന്മദിനാശംസകള്‍ നേര്‍ന്നു. ര രാവിലെ ഫോണില്‍ വിളിച്ചാണ്....

ഉത്രയെ കരിമൂര്‍ഖനെക്കൊണ്ട് കടിപ്പിച്ച് കൊന്നു; കൊലപാതകം വീണ്ടും വിവാഹിതനാവാന്‍; കുറ്റം സമ്മതിച്ച് ഭര്‍ത്താവ്‌വ്

കൊല്ലം: അഞ്ചലില്‍ രണ്ടുതവണ പാമ്പ് കടിയേറ്റ ഉത്രയുടെ മരണം കൊലപാതകം. ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊല്ലുകയായിരുന്നുവെന്ന് ഭര്‍ത്താവ് സൂരജ്....

പ്രിയ സഖാവിന് ജന്മദിനാശംസകള്‍: കമല്‍ഹാസന്‍

തിരുവനന്തപുരം: 75-ാം പിറന്നാള്‍ ദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകള്‍ നേര്‍ന്ന് നടന്‍ കമല്‍ഹാസന്‍. കൊവിഡ് മഹാമാരിയുടെ കടന്നാക്രമണത്തിനിടയിലും തമിഴ്നാടും....

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ എല്ലാ വിദ്യാര്‍ത്ഥികളും എഴുതുന്നുണ്ടെന്ന് അധ്യാപകര്‍ ഉറപ്പുവരുത്തണം: മന്ത്രി സി രവീന്ദ്രനാഥ്

തിരുവനന്തപുരം: സംസ്ഥാനത്ത് മെയ് 26 മുതല്‍ ആരംഭിക്കുന്ന എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ എല്ലാ വിദ്യാര്‍ത്ഥികളും എഴുതുന്നുണ്ടെന്ന് അധ്യാപകര്‍ ഉറപ്പുവരുത്തണമെന്ന്....

കൊവിഡ്: ഒരു മലയാളി കൂടി മരിച്ചു; മരിച്ചത് ദുബായില്‍ നിന്ന് വയനാട് എത്തിയ അര്‍ബുദരോഗി

കോഴിക്കോട്: കൊവിഡ് 19 ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വയനാട് കല്‍പ്പറ്റ സ്വദേശി....

”കുഴപ്പമില്ല, നമുക്ക് നേരിടാം, ഈ വാക്കുകളാണ് ഞങ്ങളുടെ ധൈര്യം”; മുഖ്യമന്ത്രി പിണറായിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് ശൈലജ ടീച്ചര്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിന ആശംകള്‍ നേര്‍ന്ന് മന്ത്രി കെ കെ ശൈലജ. നിര്‍ണായക സന്ദര്‍ഭങ്ങളില്‍ ഉചിതമായ തീരുമാനം....

വിദേശത്ത് നിന്ന് എത്തുന്നവര്‍ക്കുള്ള ക്വാറന്റീന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി

കേരളത്തിന്റെ ആവശ്യപ്രകാരം വിദേശത്ത് നിന്ന് എത്തുന്നവര്‍ക്കുള്ള ക്വാറന്റീന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രം പുതുക്കി. സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തുന്ന ക്വാറന്റീനില്‍ ഏഴ് ദിവസം മാത്രം....

കൊവിഡ് പ്രതിരോധത്തിന് തുരങ്കംവച്ച് വീണ്ടും കോണ്‍ഗ്രസ്; വീഡിയോ

മുംബൈയില്‍ നിന്നും കേരളത്തിലേക്ക് കോണ്‍ഗ്രസ്സ് ഏര്‍പ്പെടുത്തിയ ട്രെയിനില്‍ ആളുകളെ കയറ്റിയത് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ. സാമൂഹിക അകലം പോലും പാലിക്കാതെയായിരുന്നു....

വിമാനാപകടം: മരിച്ചവരില്‍ സാറയും

പാകിസ്ഥാനില്‍ കഴിഞ്ഞ ദിവസമുണ്ടായ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടവരില്‍ മോഡല്‍ സാറാ ആബിദും. സാറയുടെ സുഹൃത്തുക്കള്‍ തന്നെയാണ് മരണവിവരം പുറത്തുവിട്ടത്. മാധ്യമപ്രവര്‍ത്തകനായ സെയ്ന്‍....

കേരളത്തെ വിദ്യാഭ്യാസ ഹബ്ബാക്കാന്‍ പൊളിച്ചെഴുത്ത് വേണമെന്ന് മുഖ്യമന്ത്രി; കൊവിഡാനന്തര സാധ്യതകള്‍ ഉപയോഗപ്പെടുത്തി വ്യവസായനിക്ഷേപങ്ങള്‍ കൊണ്ടുവരും; ലോകം കേരളമെന്ന നാടിന്റെ പ്രത്യേകത മനസിലാക്കി

കൊവിഡാനന്തര കാലത്തെ കേരളത്തിന്റെ സാധ്യതകള്‍ പരമാവധി ഉപയോഗിച്ച് കൂടുതല്‍ വ്യവസായനിക്ഷേപങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊവിഡെന്ന....

കരുത്തനായ മുഖ്യമന്ത്രിക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍; മോഹന്‍ലാല്‍

മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകള്‍ നേര്‍ന്ന് നടന്‍ മോഹന്‍ലാല്‍. ഫേസ്ബുക്കിലൂടെ ആയിരുന്നു മോഹന്‍ലാലിന്റെ ആശംസ. ‘കേരളത്തിന്റെ കരുത്തനായ മുഖ്യമന്ത്രിക്ക് എന്റെ....

രാജ്യത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും 6000ത്തില്‍ അധികം പേര്‍ക്ക് രോഗ ബാധ; വൈറസ് ബാധിതര്‍ 73000

രാജ്യത്തു തുടർച്ചയായി മൂന്നാം ദിവസവും 6000 ത്തിൽ അധികം പോസിറ്റീവ് കേസുകൾ റിപ്പോർട്ട്‌ ചെയ്തു. ചികിത്സയിൽ തുടരുന്നവരുടെ എണ്ണം 73000....

‘ഞങ്ങളുടെ സഖാവ് പിണറായി വിജയന് ഹൃദയംഗമമായ പിറന്നാള്‍ ആശംസകള്‍’; മുഖ്യമന്ത്രിക്ക് പിറന്നാള്‍ ആശംസയുമായി പ്രമുഖര്‍

മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 75ാം പിറന്നാള്‍. ലോകമാകെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വ‍ഴിയില്‍ നില്‍ക്കുമ്പോള്‍ സാധാരണയില്‍ക്കവിഞ്ഞൊരു പ്രാധാന്യവും തന്‍റെ....

ഉത്രയുടെ മരണം കൊലപാതകമെന്ന് അന്വേഷണസംഘം; ഭര്‍ത്താവ് സൂരജ് പാമ്പിനെ വാങ്ങിയത് 10000 രൂപ കൊടുത്ത്

കൊല്ലം അഞ്ചൽ ഏറത്ത് പാമ്പുകടിയേറ്റ് ഉത്ര മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ് കണ്ടെത്തൽ. അണലിയെ ഉപയോഗിച്ച് കൊല്ലാനുള്ള ആദ്യ ശ്രമം....

‘കൈകോര്‍ത്ത് കൈരളി’ ആദ്യ ടിക്കറ്റ് യാത്രക്കാരന് കൈമാറി

പ്രവാസികൾക്ക് കൈത്താങ്ങായി കൈരളി ടിവി നടപ്പാക്കുന്ന കൈകോർത്ത് കൈരളി പദ്ധതിയുടെ ഭാഗമായി അല്‍ ഐനില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് ടിക്കറ്റുകള്‍....

മഹാമാരിക്കെതിരെ അതിജീവനത്തിന്റെ കാഹളം മുഴക്കി ഒരു ഗാനം

ഏവരും ഏറെ പ്രതീക്ഷിച്ചിരുന്ന ആ ഗാനം റെഡി. സുഹൃത്തേ കേരളത്തിലെ മൂന്ന് കത്തോലിക്കാ സഭകളിലെ 54 കോൺഗ്രിഗേഷനുകളിൽ നിന്നും 57....

മഹാമാരിക്കെതിരെ കാവ്യാത്മകമായ പ്രതിരോധമുയര്‍ത്തി അയ്യപ്പ പണിക്കര്‍ ഫൗണ്ടേഷന്‍

മനുഷ്യരാശി നേരിടുന്ന കോവിഡ് മഹാമാരിയെ കാവ്യാത്മകമായി പ്രതിരോധിക്കുകയാണ് ലോകത്താകമാനമുള്ള 43 കവികളും 12 ചിത്രകാരന്മാരും. അയ്യപ്പപണിക്കർ ഫൗണ്ടേഷന്റെ പേരിൽ അകലത്തിരുന്ന്....

ഞായറാ‍ഴ്ച ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ്

ചെറിയപെരുന്നാൾ ദിനമായ ഞായറാഴ്‌ച‌ സമ്പൂർണ ലോക്ക്ഡൗണിൽ സർക്കാർ ഇളവ്‌ നൽകി. രാവിലെ ഏഴുമുതൽ വൈകിട്ട്‌ ഏഴുവരെ ബേക്കറി, തുണിക്കടകൾ, മിഠായിക്കടകൾ,....

Page 1062 of 2319 1 1,059 1,060 1,061 1,062 1,063 1,064 1,065 2,319