DontMiss

ഇന്ന് ചെറിയ പെരുന്നാള്‍; പെരുന്നാ‍ള്‍ നമസ്കാരം വീടുകളില്‍ നടത്തണമെന്ന് ഇസ്ലാം മതനേതാക്കള്‍

ഇന്ന് ചെറിയ പെരുന്നാള്‍; പെരുന്നാ‍ള്‍ നമസ്കാരം വീടുകളില്‍ നടത്തണമെന്ന് ഇസ്ലാം മതനേതാക്കള്‍

കേരളത്തിൽ ചെറിയപെരുന്നാൾ ഇന്ന്. റമദാൻ വ്രതം 30 പൂർത്തിയാക്കിയാണ് ഇത്തവണ ഈദുൽഫിത്തർ. ലോക് ഡൗൺ നിയന്ത്രണം ഉള്ളതിനാൽ പെരുന്നാൾ നമസ്ക്കാരം വീടുകളിൽ നടത്തണമെന്ന് ഇസ്ലാം മതനേതാക്കൾ ആഹ്വാനം....

നാടുമുന്നേറിയ നാലുവര്‍ഷങ്ങള്‍; സ്വാഭിമാനം തലയുയര്‍ത്തി എല്‍ഡിഎഫ് സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക്‌

മഹാമാരിയെ പ്രതിരോധിക്കുന്നതിൽ സ്വയം മാതൃക തീർത്ത്‌ കേരളം ലോകനെറുകയിൽ ഇടംപിടിക്കവെ, എൽഡിഎഫ്‌ സർക്കാർ തിങ്കളാഴ്‌ച നാല്‌ വർഷം പൂർത്തിയാക്കുന്നു‌. പ്രഖ്യാപിച്ച....

പാലക്കാട് ജില്ലയില്‍ തിങ്കളാഴ്ച മുതല്‍ നിരോധനാജ്ഞ

പാലക്കാട്: പാലക്കാട് നിരോധനാജ്ഞ പ്രഖ്യാപിച്ചു. തിങ്കളാഴ്ച മുതലാണ് നിരോധനാജ്ഞ പ്രാബല്യത്തില്‍ വരിക. കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് നിരോധനാജ്ഞ.....

എസ്എസ്എല്‍സി, ഹയര്‍സെക്കണ്ടറി പരീക്ഷ മുന്‍കരുതലുകള്‍; മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ മാറ്റിവയ്ക്കപ്പെട്ട എസ്.എസ്.എല്‍.സി. ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷകള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ പാലിക്കപ്പെടേണ്ട....

ഈ ഘട്ടത്തില്‍ എന്റെ ജന്മദിനത്തിന് വലിയ പ്രസക്തിയില്ല; നാടിന്റെ വിഷമസ്ഥിതി മറികടക്കുക പ്രധാനം: മുഖ്യമന്ത്രി

തിരുവനന്തപുരം: തന്റെ ജന്മദിനത്തിന് വലിയ പ്രത്യേകതയില്ലെന്നും നാട് നേരിടുന്ന വിഷമസ്ഥിതി മറികടക്കുകയാണ് പ്രധാനമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നാം മുന്നോട്ട്....

ലോകമെങ്ങുമുള്ള കേരളീയ സഹോദരങ്ങള്‍ക്ക് ഈദുല്‍ ഫിത്തര്‍ ആശംസ നേര്‍ന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് 19 കാരണം മുമ്പൊരിക്കലുമില്ലാത്ത പ്രതിസന്ധിയിലൂടെയും ദുരിതത്തിലൂടെയും ലോകം കടന്നുപോകുമ്പോഴാണ് റമദാനും ചെറിയ പെരുന്നാളും വരുന്നത്. ‘സഹനമാണ് ജീവിതം’....

പെരുമ്പാവൂരിലെ പ്ലൈവുഡ് ഫാക്ടറിയില്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി

കൊച്ചി: എറണാകുളം പെരുമ്പാവൂരിലെ പ്ലൈവുഡ് ഫാക്ടറിയില്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി. ഫാക്ടറി വൃത്തിയാക്കാന്‍ എത്തിയ അതിഥി തൊഴിലാളികളാണ് മൃതദേഹം....

മാറിപ്പോവില്ല, മറന്നുപോകില്ല ഈ മാസ്‌ക്; യൂണിഫോമില്‍ തുന്നിച്ചേര്‍ത്ത മാസ്‌കുമായി ഒരു കൊച്ചുമിടുക്കി

തിരുവനന്തപുരം: മാസ്‌ക് നിത്യജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്ന ഈ കൊറോണ കാലത്ത് ഏറെ വ്യത്യസ്തമായ മാസ്‌ക് നിര്‍മ്മിച്ച് ശ്രദ്ധേയമാവുകയാണ് നാലാം ക്ലാസുകാരിയായ....

എസ്എസ്എല്‍സി-പ്ലസ്ടു പരീക്ഷയ്ക്ക് പോകാന്‍ വാഹനം ഇല്ലാത്തവര്‍ക്ക് വിളിക്കാം; പരീക്ഷാ വണ്ടിയുമായി ഡിവൈഎഫ്‌ഐ എത്തും

കണ്ണൂര്‍: വാഹന സൗകര്യം ഇല്ലാത്തതിന്റെ പേരില്‍ ഒരു വിദ്യാര്‍ത്ഥി പോലും പരീക്ഷ എഴുതുന്നതില്‍ വിഷമം നേരിടരുത്. വിദ്യാര്‍ത്ഥികളെ ഡിവൈഎഫ്‌ഐ പരീക്ഷാ....

‘അതിജീവനത്തിന്റെ ആഹാരം, കരുതലിന്റെ ബിരിയാണി’

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പണം സ്വരൂപിക്കുന്നതിന്റെ ഭാഗമായി ‘അതിജീവനത്തിന്റെ ആഹാരം, കരുതലിന്റെ ബിരിയാണി’ എന്ന ക്യാംപെയ്ന്‍ ഉയര്‍ത്തി ബാലസംഘം നേതൃത്വത്തില്‍....

പ്രവാസികള്‍ക്ക് കൈത്താങ്ങായി ‘കൈകോര്‍ത്ത് കൈരളി’; ബഹറൈനില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന കുടുംബത്തിന് ടിക്കറ്റ് നല്‍കി

പ്രവാസികള്‍ക്ക് കൈത്താങ്ങായി കൈരളി ടിവി നടപ്പാക്കുന്ന കൈകോര്‍ത്ത് കൈരളി പദ്ധതിയുടെ ഭാഗമായി ബഹറൈനില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസി കുടുംബത്തിനു....

തൃശൂരില്‍ വയോധികനെ ആക്രമിച്ച സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

തൃശൂര്‍ എരുമപ്പെട്ടിയില്‍ കേബിള്‍ ടി വി ഓപ്പറേറ്റര്‍ തിച്ചൂര്‍ പുറയംകുമരത്ത് രാധാകൃഷ്ണനെ ആക്രമിച്ച കേസില്‍ മൂന്ന് പേരെ എരുമപ്പെട്ടി പൊലീസ്....

പ്രതിപക്ഷത്തെ വിശ്വാസത്തിലെടുത്തും സഹകരിപ്പിച്ചും മുന്നോട്ടു പോകും: മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രതിപക്ഷത്തെ തുടര്‍ന്നും വിശ്വാസത്തിലെടുത്തും സഹകരിപ്പിച്ചും മുന്നോട്ടു പോകാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതിവാര....

ഒരു തവണ വാങ്ങിയാല്‍ പിന്നെ നാലു ദിവസം കാത്തിരിക്കണം; മദ്യവില്‍പ്പനയ്ക്കുള്ള മാര്‍ഗരേഖ പുറത്തിറങ്ങി

തിരുവനന്തപുരം: മദ്യ വിതരണത്തിനുള്ള മാര്‍ഗരേഖ പുറത്തിറക്കി ബെവ്കോ. ടോക്കണ്‍ ലഭിക്കുന്നവര്‍ക്ക് മാത്രമേ മദ്യം നല്‍കുകയുള്ളു. ഒരുതവണ മദ്യം വാങ്ങിയാല്‍ നാലുദിവസം....

സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി; മൂന്ന് പേര്‍ക്ക് രോഗമുക്തി; ചികിത്സയിലുള്ളത് 275 പേര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. പാലക്കാട് ജില്ലയിലെ 19 പേര്‍ക്കും....

അതിഥി തൊഴിലാളി വിഷയം: സുപ്രീംകോടതി നിലപാടിനെ വിമര്‍ശിച്ച് മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ദുഷ്യന്ത് ദവെ

അതിഥി തൊഴിലാളി വിഷയത്തിൽ സുപ്രീംകോടതി സ്വീകരിച്ച നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ ദുഷ്യന്ത് ദവെ. കൊവിഡ് കാലത്ത്....

സംസ്ഥാനത്തെ ചെക്ക്പോസ്റ്റുകളില്‍ കര്‍ശമനപരിശോധനയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

സംസ്ഥാനത്തെ ചെക്ക്പോസ്റ്റുകളില്‍ കര്‍ശമനപരിശോധനയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്. ഇതിനായി പ്രത്യേക സ്കോടിനെ ചുമതലപ്പെടുത്തി. ലോക്ക് ഡൗണില്‍ ഇളവുവരുത്തുന്ന സാഹചര്യത്തില്‍ മായം ചേര്‍ത്ത....

കൊവിഡ്; മരണക്കണക്കില്‍ ഗുരുതര പിശക്; രോഗികളുടെ എണ്ണത്തില്‍ കുതിച്ചുചാട്ടമില്ലെന്ന് കേന്ദ്രം

ദില്ലി സര്‍ക്കാരിന്റെ കൊവിഡ് മരണകണക്കില്‍ ഗുരുതര പിശക്. വ്യാഴാഴ്ചവരെ 194 മരണമെന്നാണ് സര്‍ക്കാര്‍ കണക്ക്. എന്നാല്‍, മെയ് 16വരെ 426....

മരണം 1 ലക്ഷത്തോടടുക്കുന്നു; ചൈനയെ പഴിച്ച് അമേരിക്ക

ചൈനയെ തകര്‍ക്കാന്‍ ഡോണള്‍ഡ് ട്രംപ് ആരംഭിച്ച വ്യാപാരയുദ്ധം ഒത്തുതീര്‍പ്പിലായ ഘട്ടത്തിലാണ് കോവിഡ് മഹാമാരിയായി പടര്‍ന്നുപിടിച്ചത്. ലോകത്ത് തന്നെ ഏറ്റവുമധികം കൊവിഡ്....

കൊവിഡ് ആഘാതം പ്രവചിച്ചതിനേക്കാള്‍ രൂക്ഷം; മുന്നറിയിപ്പ് നല്‍കി റിസര്‍വ്വ് ബാങ്ക്

നടപ്പുവര്‍ഷം രാജ്യത്തിന്റെ മൊത്തം ആഭ്യന്തരവരുമാനം(ജിഡിപി) മുന്‍വര്‍ഷത്തേക്കാള്‍ ഇടിയുമെന്ന് റിസര്‍വ് ബാങ്ക് പണനയ അവലോകന സമിതി. രാജ്യത്തിന്റെ കയറ്റുമതി-ഇറക്കുമതി വ്യാപാരം 30....

ലൈഫില്‍ 219154 വീടൊരുങ്ങി; 100 കേന്ദ്രത്തില്‍ ഭവനസമുച്ചയങ്ങള്‍ ജനുവരിയോടെ

സംസ്ഥാനത്ത് ലൈഫ് പദ്ധതിയില്‍ രണ്ട് ഘട്ടമായി 2,19,154 വീട് പൂര്‍ത്തിയായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പല കാരണങ്ങളാല്‍ നിര്‍മാണം....

പരീക്ഷ എഴുതാൻ എത്തുന്ന വിദ്യാർത്ഥികൾക്ക് മാസ്കുമായി എസ്എഫ്ഐ പ്രവർത്തകർ

കോഴിക്കോട് ജില്ലയിൽ എസ് എസ് പരീക്ഷ എഴുതാൻ എത്തുന്ന വിദ്യാർത്ഥികൾക്ക് മാസ്കുമായി എസ്എഫ്ഐ പ്രവർത്തകർ. ജില്ലയിലെ മുഴുവൻ പരീക്ഷ കേന്ദ്രങ്ങളിലും....

Page 1063 of 2319 1 1,060 1,061 1,062 1,063 1,064 1,065 1,066 2,319