DontMiss

മഹാമാരിയെ പ്രതിരോധിക്കുന്നതില്‍ കേരളം ഒരു ആഗോള മാതൃകയാണെന്ന് അല്‍ജസീറ

മഹാമാരിയെ പ്രതിരോധിക്കുന്നതില്‍ കേരളം ഒരു ആഗോള മാതൃകയാണെന്ന് അല്‍ജസീറ

ആഗോള മഹാമാരിയായ കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതില്‍ ഇന്ത്യന്‍ സംസ്ഥാനമായ കേരളം ഒരു ആഗോള മാതൃക ഉയര്‍ത്തി കാട്ടുകയാണെന്ന് അല്‍ജസീറ. ഒരു ലക്ഷത്തോളം രോഗബാധിതരും മൂവായിരത്തിലേറെ മരണവും റിപ്പോര്‍ട്ട്....

കേരള ബാങ്കിന്‌ ഘടനയായി; എറണാകുളത്ത്‌ കോർപറേറ്റ്‌ ഓഫീസും 7 മേഖലാ ഓഫീസും ജൂൺ ഒന്നിന്‌ നിലവിൽ വരും

സംസ്ഥാനം പ്രതീക്ഷയോടെ കാത്തിരിക്കുന്ന കേരള ബാങ്കിന്റെ ഘടനയായി. ഏഴ്‌ മേഖലാ ഓഫീസുകളും കൊച്ചിയിൽ കോർപറേറ്റ്‌ ബിസിനസ്‌ ഓഫീസും ജൂൺ ഒന്നിന്‌....

നാടിനെ കൊഞ്ഞനം കുത്തി കെ മുരളീധരന്‍; കൊവിഡ് പ്രതിരോധയോഗത്തില്‍ പങ്കെടുക്കില്ലെന്ന് വാശി പിടിച്ച് ജനങ്ങളോട് യുദ്ധപ്രഖ്യാപനം; സമയമില്ലെന്ന് വിശദീകരണം

തിരുവനന്തപുരം: കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച ജനപ്രതിനിധികളുടെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് കെ മുരളീധരന്‍ എംപി. യോഗത്തില്‍....

മുംബൈയിൽ നിന്നും കേരളത്തിലേക്കുള്ള ആദ്യ ശ്രമിക് ട്രെയിനിൽ ആയിരത്തോളം പേർ യാത്ര പുറപ്പെട്ടു

മുംബൈയിൽ നിന്നും കേരളത്തിലേക്കുള്ള ആദ്യ ശ്രമിക് ട്രെയിൻ ഇന്നലെ രാത്രി 9.50 ന് കുർള ടെർമിനസിൽ നിന്നു പുറപ്പെട്ടു. ട്രയിനിലെ....

കൊവിഡ് വാക്സിന്‍: ആദ്യഘട്ട പരീക്ഷണം വിജയമെന്ന് ചൈന; പരീക്ഷണം നടത്തിയത് 108 പേരില്‍

ദില്ലി: കൊവിഡ് പ്രതിരോധത്തിന് വികസിപ്പിക്കുന്ന വാക്സിന്റെ ആദ്യഘട്ട പരീക്ഷണം വിജയകരമെന്ന് ചൈന. ആഡ്5 എന്‍കോവ് വാക്സിന്‍ പരീക്ഷണത്തിന് വിധേയമായവര്‍ അതിവേഗം....

മദ്യവിതരണത്തിന് ആപ്പ് എപ്പോള്‍, എന്താണ് കാലതാമസം? ആപ്പിന് പിന്നിലുള്ളവരുടെ വിശദീകരണം

തിരുവനന്തപുരം: മദ്യവിതരണത്തിന് വേണ്ടി തയ്യാറാക്കുന്ന ആപ്പിനെ സംബന്ധിച്ച വിശദീകരണവുമായി ഫെയര്‍കോഡ് ടെക്‌നോളജീസ് രംഗത്ത്. ഫെയര്‍കോഡ് പറയുന്നു: ”എല്ലാവരും ഈ ആപ്പിനായി....

രാഷ്ട്രീയ മോഹങ്ങളെക്കാള്‍ വലുത് മനുഷ്യജീവന്; കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനെ പ്രശംസിച്ച ഡിസിസി ജനറല്‍ സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍; നിലപാട് തിരുത്തില്ലെന്ന് അലവിക്കുട്ടി

മലപ്പുറം: കൊവിഡ് നേരിടുന്നതില്‍ സര്‍ക്കാരിനെ പ്രശംസിച്ച മലപ്പുറം ഡിസിസി ജനറല്‍ സെക്രട്ടറിക്കെതിരേ അച്ചടക്ക നടപടി. സ്വാര്‍ത്ഥമായ രാഷ്ട്രീയ മോഹങ്ങളെക്കാള്‍ വലുത്....

മാസ്‌കില്‍ മുഖം മറഞ്ഞു പോയിയെന്ന പരാതി ഇനി വേണ്ട; സ്വന്തം മുഖം ത്രീഡി പ്രിന്റ് ചെയ്ത മാസ്‌കും തയ്യാര്‍

മാസ്‌ക് ജീവിത ശൈലിയുടെ ഭാഗമായതോടെ പലരും തിരിച്ചറിയാതെയായി.. പരിചയക്കാരെപോലും പേരു പറഞ്ഞു തുടങ്ങി സംസാരിക്കേണ്ട അവസ്ഥയായി. മാസ്‌കുകള്‍ക്കുള്ളില്‍ മറഞ്ഞുപോയതിന് തെല്ലെങ്കിലും....

കൊവിഡ് ബാധിതര്‍ 53 ലക്ഷം കവിഞ്ഞു; മരണം നാലു ലക്ഷത്തിലേക്ക്; അമേരിക്കയില്‍ മരണം ഒരു ലക്ഷത്തിലേക്ക്; ബ്രസീലില്‍ സ്ഥിതിരൂക്ഷം

ലോകത്ത് കൊവിഡ്-19 ബാധിതരുടെ എണ്ണം 53 ലക്ഷം പിന്നിട്ടു. ലോകവ്യാപകമായി ഇതുവരെ 53,01,408 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 3,39,907 പേരാണ്....

വിദ്യാര്‍ത്ഥികള്‍ക്കായി മാസ്‌ക് എത്തിക്കും, പരീക്ഷാ ഹാളില്‍ ആരോഗ്യസുരക്ഷ ഉറപ്പാക്കും; വിപുലമായ സൗകര്യം ഏര്‍പ്പെടുത്തി സര്‍ക്കാര്‍

എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷകള്‍ക്കായി വിപുലമായ സൗകര്യമാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. വീടുകളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി മാസ്‌ക് എത്തിക്കുന്നത്....

കണ്ണൂരില്‍ കൊവിഡ് രോഗികളുടെയും നിരീക്ഷണത്തില്‍ കഴിയുന്നവരുടെയും എണ്ണത്തില്‍ വര്‍ദ്ധനവ്; ആവശ്യമെങ്കില്‍ ഇളവുകള്‍ പിന്‍വലിക്കും

കണ്ണൂര്‍ ജില്ലയില്‍ കൊവിഡ് രോഗികളുടെയും നിരീക്ഷണത്തില്‍ കഴിയുന്നവരുടെയും എണ്ണത്തില്‍ വര്‍ദ്ധനവ്. വെള്ളിയാഴ്ച്ച ജില്ലയില്‍ 12 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു.....

‘മുംബൈ ഞങ്ങളുടെ ഹൃദയമിടിപ്പ്, കൊറോണയോട് പൊരുതി നഗരത്തെ വീണ്ടെടുക്കും’; റസൂല്‍ പൂക്കുട്ടിയുടെ വൈകാരികമായ കുറിപ്പ്

മുംബൈ: രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്ത നഗരത്തിന്റെ ഗുരുതരമായ അവസ്ഥയെ കുറിച്ച് ആകുലതകള്‍ പങ്കുവച്ചു കൊണ്ട്....

കൊവിഡ്: രാജ്യത്ത് രോഗികള്‍ ഒന്നേകാല്‍ ലക്ഷത്തിലേക്ക്

അടച്ചിടല്‍ 60 ദിനം പിന്നിടുമ്പോള്‍ രാജ്യത്ത് രോഗികള്‍ ഒന്നേകാല്‍ ലക്ഷത്തിലേക്ക്. മരണം 3700 കടന്നു. തുടര്‍ച്ചയായ രണ്ടാം ദിനവും ആറായിരത്തിലേറെ....

കൊച്ചിയില്‍ നിന്ന് ആഭ്യന്തര വിമാനയാത്ര തിങ്കളാഴ്ച മുതല്‍; ആഴ്ചയില്‍ 113 സര്‍വീസുകള്‍

കൊച്ചി: കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള ആഭ്യന്തര വിമാനയാത്രയ്ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അനുമതി നല്‍കിയതോടെ കൊച്ചിവിമാനത്താവളം ഒരുങ്ങി. മുപ്പത് ശതമാനം സര്‍വീസുകള്‍....

മന്ത്രി ജി സുധാകരന്റെ വീടിന് മുന്നില്‍ സമരം; സംഘം ചേര്‍ന്ന് സംഘര്‍ഷം ഉണ്ടാക്കിയതിന് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്

ആലപ്പുഴ: മന്ത്രി ജി സുധാകരന്റെ വീടിന് മുന്നില്‍ സമരം നടത്തി സംഘര്‍ഷം സൃഷ്ടിച്ചതിനെതിരെ കോണ്‍ഗ്രസ് പ്രര്‍ത്തകര്‍ക്കെതിരെ കേസ്. ഡിസിസി പ്രസിഡന്റ്....

മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികള്‍ വര്‍ധിക്കുന്നു; ഇന്ന് മാത്രം 2940 രോഗബാധിതര്‍

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നു. ഏറ്റവും കൂടുതല്‍ പേര്‍ക്ക് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത് ഇന്നാണ്. 2940....

കൊവിഡ് പ്രതിരോധം: മരുന്നുല്‍പ്പാദനത്തില്‍ കെഎസ്ഡിപിയ്ക്ക് റെക്കോഡ്

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് (കെഎസ്ഡിപി) രണ്ടര മാസം കൊണ്ട് മൂന്നിരട്ടി....

കേരളത്തില്‍ ചെറിയ പെരുന്നാള്‍ ഞായറാഴ്ച

മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിനാല്‍ റമദാന്‍ 30 പൂര്‍ത്തിയാക്കി ഞായറാഴ്ച ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്ന് ഖാസിമാര്‍ അറിയിച്ചു. ഞായറാഴ്ച പെരുന്നാള്‍....

ഫെയ്സ്ബുക്കിലെ തെറിയഭിഷേകം: വി ഡി സതീശനെതിരെ മനുഷ്യാവകാശ കമീഷന്‍ കേസെടുത്തു

കൊച്ചി: ഫെയ്സ്ബുക്ക് പോസ്റ്റില്‍ കമന്റ് ഇട്ടവര്‍ക്കുനേരെ തെറിയഭിഷേകം നടത്തിയ പറവൂര്‍ എംഎല്‍എ വി ഡി സതീശനെതിരെ മനുഷ്യാവകാശ കമീഷന്‍ കേസെടുത്തു.....

ബ്ലാസ്റ്റേഴ്സില്‍ ഇനി ജിങ്കനില്ല; ക്ലബ്ബിന്റെ ഔദ്യോഗിക സ്ഥിരീകരണം

കൊച്ചി: സന്ദേശ് ജിങ്കന്‍ കേരള ബ്ലാസ്റ്റേഴ്സ് വിടുന്നതിന് ഔദ്യോഗിക സ്ഥിരീകരണം. ജിങ്കനും ബ്ലാസ്റ്റേഴ്സും തമ്മില്‍ വഴിപിരിയുന്നതായി ക്ലബ് അറിയിച്ചു. ആറ്....

പ്രവാസികളെ കൊണ്ടുവരാന്‍ കേരളം മുന്‍കൈ എടുക്കുന്നില്ലെന്ന വാര്‍ത്ത പച്ചകള്ളം: മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രവാസികളെ തിരിച്ചുകൊണ്ടുവരാന്‍ കേരളം മുന്‍കയ്യെടുക്കുന്നില്ലെന്ന വാര്‍ത്ത ശുദ്ധ അസംബന്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പച്ചനുണയാണ് പ്രചരിപ്പിക്കുന്നത്. നമ്മുടെ നാട്ടുകാര്‍....

വൈന്‍ ഉണ്ടാക്കാന്‍ എക്‌സൈസിന്റെ അനുഗ്രഹം തേടി ഫെയ്‌സ്ബുക്ക് പോസ്റ്റ്; യുവാവിനെതിരെ എക്‌സൈസ് കേസ്

വൈന്‍ നിര്‍മ്മാണത്തിന് എക്‌സൈസിന്റെ അനുഗ്രഹം തേടിയ യുവാവിന് വാനോളം അനുഗ്രഹം നല്‍കാനാണ് എക്‌സൈസിന്റെയും തീരുമാനം. ഫെയ്‌സ്ബുക്ക് പോസ്റ്റ് ശ്രദ്ധയില്‍പെട്ട എക്‌സൈസ്....

Page 1064 of 2319 1 1,061 1,062 1,063 1,064 1,065 1,066 1,067 2,319