DontMiss

ആഭ്യന്തര വിമാന സർവീസിന്‌ 25 മുതൽ; ക്വാറന്റൈന്‍ നിർബന്ധമില്ല; ടിക്കറ്റ്‌ ബുക്കിങ് ആരംഭിച്ചു

ആഭ്യന്തര വിമാന സർവീസിന്‌ 25 മുതൽ; ക്വാറന്റൈന്‍ നിർബന്ധമില്ല; ടിക്കറ്റ്‌ ബുക്കിങ് ആരംഭിച്ചു

രാജ്യത്ത്‌ ആഭ്യന്തര വിമാന സർവീസിന്‌ 25 മുതൽ അനുമതി നൽകിയതോടെ സംസ്ഥാനത്തും ടിക്കറ്റ്‌ ബുക്കിങ് ആരംഭിച്ചു. സ്വകാര്യ വ്യോമയാന കമ്പനികളായ ഇൻഡിഗോയും സ്‌പൈസ്‌ ജെറ്റും ജൂൺ ഒന്നുമുതലുള്ള....

റാന്നി കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിൽ തിങ്കളാഴ്ച രോഗികളെ പ്രവേശിപ്പിക്കും.

പത്തനംതിട്ട റാന്നിയിൽ തുടങ്ങിയ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിൽ തിങ്കളാഴ്ച രോഗികളെ പ്രവേശിപ്പിച്ച് തുടങ്ങും. ഇവിടെ 90 കിടക്കകളാണ്....

ആടുജീവിതം ചിത്രീകരണം പൂര്‍ത്തിയാക്കി ; പൃഥ്വിരാജും സംഘവും ഇന്ന് നാട്ടിലെത്തും

ആടുജീവിതം എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി നടന്‍ പൃഥ്വിരാജും സംവിധായകന്‍ ബ്ലസിയും അടങ്ങുന്ന 58 അംഗ സംഘം ജോര്‍ദ്ദാനില്‍ നിന്നും....

ജിംനേഷ്യം കേന്ദ്രങ്ങൾക്ക് ഉടൻ തുറന്ന് പ്രവർത്തിക്കാൻ അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിൽ താരങ്ങൾ

സംസ്ഥാനത്തെ ജിoനേഷ്യo കേന്ദ്രങ്ങൾക്ക് ഉടൻ തുറന്നു പ്രവർത്തിക്കാനുള്ള അനുമതി ലഭിക്കുമെന്നാണ് അന്തരാഷ്ട്ര മത്സരങ്ങളിലടക്കം പങ്കെടുക്കുന്ന താരങ്ങളുടെ പ്രതീക്ഷ. ഈ മേഖലയിൽ....

തിരിച്ചെത്തുന്ന പ്രവാസികളുടെ ആരോഗ്യ പരിശോധനയ്ക്കായി അത്യാധുനിക സംവിധാനങ്ങളൊരുക്കി കണ്ണൂർ വിമാനത്താവളം

കണ്ണൂർ വിമാനത്താവളത്തിൽ എത്തുന്ന പ്രവാസികളുടെ ആരോഗ്യ പരിശോധനയ്ക്കായി അത്യാധുനിക സംവിധാനങ്ങളാണ് ഒരുക്കിരിക്കുന്നത്. തെർമൽ ക്യാമറ ഉപയോഗിച്ചാണ് ശരീര താപനില പരിശോധിക്കുന്നത്.....

സ്ത്രീത്വത്തെ അപമാനിച്ച് സതീശന്റെ അസഭ്യവര്‍ഷം; നടപടിയെടുക്കണമെന്ന് സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റി

സമൂഹമാധ്യമത്തിലൂടെ യുവതിക്കെതിരെ അസഭ്യവര്‍ഷം നടത്തിയ പറവൂര്‍ എംഎല്‍എ വി ഡി സതീശനെതിരെ സര്‍ക്കാര്‍ അന്വേഷണം നടത്തി നടപടിയെടുക്കണമെന്ന് സിപിഐഎം എറണാകുളം....

ടീച്ചറുടെ ഇമേജ് അങ്ങനെയൊന്നും പോവില്ല, കഷ്ടപ്പെട്ട് സമ്പാദിച്ചതാണ്. അതുകൊണ്ട് ഉറക്കെ ചോദിക്കും… എന്താ പെണ്ണിന് കുഴപ്പം? തുന്നല്‍ ടീച്ചറായാല്‍ എന്താ പ്രശ്‌നം?

ബിബിസി അഭിമുഖത്തിന് പിന്നാലെ മന്ത്രി ശൈലജ ടീച്ചര്‍ക്കെതിരെ സംഘപരിവാര്‍ നടത്തുന്ന ആക്ഷേപങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും മറുപടിയുമായി സന്ദീപ് ദാസ്. സന്ദീപ് ദാസിന്റെ....

”രാജാക്കാട് സ്റ്റേഷനിലെ കുഴി തോണ്ടിയാല്‍ വരുണിന്റെ അസ്ഥിക്കൂടം കിട്ടും…” ഒടുവില്‍ ആ രഹസ്യം സഹദേവന്‍ കണ്ടെത്തി; ദൃശ്യം-2 പ്രഖ്യാപനത്തിന് പിന്നാലെ ആ കുറിപ്പ് വീണ്ടും വൈറല്‍

മലയാള സിനിമയുടെ ബോക്സ് ഓഫീസ് ചരിത്രത്തില്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച മോഹന്‍ലാല്‍ സിനിമയായ ദൃശ്യത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുകയാണ്. ഇന്ന്, മോഹന്‍ലാലിന്റെ....

മുംബൈയില്‍ നിന്ന് തൃശൂരിലെത്തിയ 73 കാരിയുടെ മരണം കൊവിഡ് ബാധിച്ച്

കോവിഡ് ബാധിതയായി മുംബൈയില്‍ നിന്നെത്തിയ ചാവക്കാട് സ്വദേശിനി ചികിത്സയിലിരിക്കെ മരിച്ചു. ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന കടപ്പുറം അഞ്ചങ്ങാടി സ്വദേശിനി....

തമിഴ്നാട്ടിലും കര്‍ണാടകയിലും കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു; തമിഴ്നാട്ടില്‍ ഇന്ന് 776 പേര്‍ക്ക് രോഗം

ചെന്നൈ: തമിഴ്നാട്ടിലും കര്‍ണാടകയിലും കോവിഡ് ബാധിതരുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കുന്നു. ഇന്ന് മാത്രം 776 പേര്‍ക്കാണ് തമിഴ്നാട്ടില്‍ കൊവിഡ് 19....

സ്‌കൂളും പരിസരവും അണുമുക്തമാക്കണം; വിദ്യാര്‍ഥികള്‍ കൂട്ടം ചേരാന്‍ പാടില്ല; ഒരു മുറിയില്‍ പരമാവധി 20 പേര്‍; പരീക്ഷ മുന്നൊരുക്കങ്ങള്‍ ഇങ്ങനെ

എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി പരീക്ഷാ മുന്നൊരുക്കം സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കി. കര്‍ശന ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് പരീക്ഷ നടത്തുന്നത്. കൊവിഡ്....

എംഎല്‍എയുടെയും സിപിഐഎം നേതാവിന്റെയും പേരില്‍ വ്യാജപ്രചരണം: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

താനൂര്‍: ചാനലില്‍ വന്ന വാര്‍ത്ത എഡിറ്റ് ചെയ്ത് വി അബ്ദുറഹിമാന്‍ എംഎല്‍എ, സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഇ ജയന്‍....

നമ്മളൊന്ന് എന്നുമൊന്ന്: കോവിഡ് ഒരുമയെ അടയാളപ്പെടുത്തുന്ന സംഗീത ആല്‍ബവുമായി മീഡിയ അക്കാദമി

തിരുവനന്തപുരം: കൊവിഡ് മഹാമാരിക്കെതിരായ കേരളത്തിന്റ ഒരുമയെ അടയാളപ്പെടുത്തുന്ന സംഗീത ആല്‍ബവുമായി മീഡിയ അക്കാദമി. നമ്മളൊന്ന് എന്നുമൊന്ന് എന്ന വരികളോടെയാണ് ഗാനം....

ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്ന് 22കാരിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി; യുവാക്കള്‍ അറസ്റ്റില്‍

ഭോപ്പാല്‍: കൊവിഡ് ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്ന് 22കാരിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ സാഗര്‍....

ധാരാവിക്ക് കരുതലായി മോഹന്‍ലാല്‍; ചേരി പ്രദേശങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിപിഇ കിറ്റുകള്‍ വിതരണം ചെയ്തു

കോവിഡ് -19 നെതിരെ പോരാടാനുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ മൂന്നാം ഘട്ട പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി, മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ( ബിഎംസി)....

ഇന്ന് 24 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 14 പേര്‍ വിദേശത്തുനിന്ന് വന്നവര്‍; 8 പേര്‍ രോഗമുക്തി നേടി; പുതിയ മൂന്ന് ഹോട്ട്സ്പോട്ടുകള്‍ കൂടി

തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 24 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം....

ശരീരോഷ്മാവ് അളക്കാന്‍ സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ തെര്‍മല്‍ സ്കാനറുകള്‍

തിരുവനന്തപുരം: നാല് പ്രധാന എയര്‍പോര്‍ട്ടുകളിലും ഒരു റെയില്‍വേ സ്റ്റേഷനിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗപ്പെടുത്തിയ 8 വാക്ക് ത്രൂ തെര്‍മല്‍ സ്‌കാനറുകള്‍....

എംഫന്‍: ബംഗാളില്‍ 72 പേര്‍ മരിച്ചു; ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് സിപിഐഎം

എംഫന്‍ ചുഴലിക്കാറ്റില്‍ പശ്ചിമ ബംഗാളില്‍ 72 പേര്‍ മരിച്ചതായി മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടര ലക്ഷം....

”എന്റെ ലാലിന്… ഈ യാത്ര തുടരാം, എത്ര കാലമെന്ന് നമുക്കറിയില്ല”; ആശംസയുമായി മമ്മൂട്ടി

മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ വികാരനിര്‍ഭരമായ പിറന്നാള്‍ ആശംസയുമായി മമ്മൂട്ടി. ഒരുമിച്ച് പിന്നിട്ട വഴികളെക്കുറിച്ചും സിനിമയ്ക്ക് അപ്പുറത്തുള്ള ആത്മബന്ധത്തെക്കുറിച്ചുമൊക്കെ പറയുന്ന വീഡിയോ....

കോഴിക്കോട്ട് ഇന്നലെ സർവീസ് നടത്തിയ സ്വകാര്യ ബസിന്റെ ചില്ലുകൾ തകർത്ത സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു

സംസ്ഥാനത്ത് സ്വകാര്യ ബസ്സുകൾ ഭാഗികമായി സർവീസ് തുടങ്ങി. ജില്ലാ അതിർത്തിക്കുള്ളിൽ രാവിലെ 7 മുതൽ വൈകീട്ട് 7 വരെയാണ് സർവീസ്.....

കൊവിഡ് രോഗികളുടെ ഡാറ്റ സി-ഡിറ്റിന്റെ അധീനതയില്‍ ആമസോണ്‍ ക്ലൗഡില്‍ തന്നെ; സ്പ്രിംഗ്‌ളറിന്റെ സേവനം സോഫ്റ്റുവെയര്‍ അപ്ഗ്രഡേഷന് മാത്രം; ഡാറ്റകള്‍ പരിശോധിക്കാന്‍ കഴിയില്ല

കൊച്ചി: കൊവിഡ് രോഗികളുടെ മുഴുവന്‍ വിശദാംശങ്ങളും സൂക്ഷിക്കുന്നത് സി-ഡിറ്റിന്റെ അധീനതയില്‍ ആമസോണ്‍ ക്ലൗഡില്‍ തന്നെയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.....

വിവിധരാജ്യങ്ങളില്‍ നിന്നും ഇന്നലെ സംസ്ഥാനത്തെത്തിയ 10 പേര്‍ക്ക് കോവിഡ് ലക്ഷണം; ഇവരെ വിവിധ ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കി

വിവിധ രാജ്യങ്ങളില്‍ നിന്നും ഇന്നലെയെത്തിയ പത്തുപേരെയാണ് രോഗലക്ഷണങ്ങ‍ള്‍ കണ്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിരുവനന്തപുരം,കൊച്ചി,കോ‍ഴിക്കോട്,കണ്ണൂര്‍ ജില്ലകളിലെത്തിയവര്‍ക്കാണ് രോഗലക്ഷണങ്ങള്‍ പ്രകടമായത്. ഇതില്‍....

Page 1066 of 2319 1 1,063 1,064 1,065 1,066 1,067 1,068 1,069 2,319