DontMiss

”ആരും എവിടെയും കുടുങ്ങി കിടക്കില്ല, എല്ലാവരെയും നാട്ടിലെത്തിക്കും”; അനാവശ്യ തിക്കും തിരക്കും അപകടകരമെന്ന് മുഖ്യമന്ത്രി

”ആരും എവിടെയും കുടുങ്ങി കിടക്കില്ല, എല്ലാവരെയും നാട്ടിലെത്തിക്കും”; അനാവശ്യ തിക്കും തിരക്കും അപകടകരമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നാട്ടിലേക്ക് വരാന്‍ സൗകര്യം ഏര്‍പ്പെടുത്തുമ്പോള്‍ ആദ്യം എത്തേണ്ടവരെ കൃത്യമായി വേര്‍തിരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗര്‍ഭിണികള്‍, പ്രായമായവര്‍, കുട്ടികള്‍ എന്നിവരാണ് ആദ്യമെത്തേണ്ടത്. ഇതനുസരിച്ചാണ് സര്‍ക്കാര്‍ ക്രമീകരണം....

കൊവിഡ് കാലത്തെ കോണ്‍ഗ്രസ് നിലപാടില്‍ പ്രതിഷേധം; തൃശൂരില്‍ കോണ്‍ഗ്രസ് നേതാക്കള്‍ സിപിഐഎമ്മില്‍ ചേര്‍ന്നു

തൃശൂര്‍ പെരുമ്പിലാവ് കടവല്ലൂരില്‍ കോണ്‍ഗ്രസ് നേതാവും ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും കടവല്ലൂര്‍ പഞ്ചായത്ത് ഏഴാം വാര്‍ഡ് മെമ്പറുമായ പ്രഭാത്....

കോൺഗ്രസിൽ പോര്: നാടകം കളിക്ക് ഡിസിസിയെ ഉപയോഗിക്കേണ്ടെന്ന് നേതാക്കൾ; പ്രതാപൻ-അനിൽ അക്കര സമരത്തെ പിന്തുണച്ച മുൻ എംഎൽഎയുടെ സമരവേദി മാറ്റി

പ്രവാസികളെ സന്ദർശിച്ച മന്ത്രി എ.സി.മൊയ്തീന് ക്വാറന്റീൻ വേണ്ടെന്ന മെഡിക്കൽ ബോർഡ് തീരുമാനത്തിൽ പ്രതിഷേധിച്ച് ടി.എൻ പ്രതാപൻ എം.പിയും അനിൽ അക്കര....

ഇന്ത്യയടക്കം 8 രാജ്യങ്ങള്‍ക്ക് കോവിഡ് പ്രതിരോധ സഹായം നല്‍കി വിയറ്റ്‌നാം

ഫലപ്രദമായ പ്രതിരോധ നടപടികളിലൂടെ തങ്ങളുടെ രാജ്യത്ത് കോവിഡ്-19 നെ പ്രതിരോധിച്ച രാജ്യമാണ് വിയറ്റ്‌നാം. വിയറ്റ്‌നാമിന്റെ പ്രതിരോധ നടപടികള്‍ ലോകശ്രദ്ധയാകര്‍ഷിച്ചതാണ്. ഇതിന്....

സംസ്ഥാനത്ത് നാളെ മുതല്‍ പൊതുഗതാഗതം; ഓട്ടോ, ടാക്‌സി സര്‍വ്വീസുകള്‍ ആരംഭിച്ചു

സംസ്ഥാനത്ത് നാളെ മുതല്‍ പൊതുഗതാഗതം ആരംഭിക്കും. സര്‍ക്കാരിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശം പാലിച്ചാവും കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തുക. ഓട്ടോ, ടാക്‌സി സര്‍വ്വീസുകള്‍....

മുന്നറിയിപ്പ്; സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കൂടുമെന്ന് മന്ത്രി ശൈലജ ടീച്ചര്‍

തിരുവനന്തപുരം: വരുംദിവസങ്ങളില്‍ സംസ്ഥാനത്ത് കൊവിഡ് 19 രോഗികളുടെ എണ്ണം കൂടുമെന്ന് മന്ത്രി കെകെ ശൈലജ ടീച്ചര്‍. പുറത്തുനിന്ന് വരുന്നവരില്‍ നല്ലതോതില്‍....

അര്‍ണബ് ഗോസ്വാമിക്ക് സുപ്രീംകോടതിയില്‍ തിരിച്ചടി

ദില്ലി: റിപ്പബ്ലിക് ടിവി ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്ക് തിരിച്ചടി. വിദ്വേഷ പരാമര്‍ശങ്ങളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത എഫ് ഐ....

തൊഴിലാളി വര്‍ഗത്തിന്റെ അനിഷേധ്യ നേതാവ്; നായനാര്‍ക്ക് നാടിന്റെ സ്മരണാഞ്ജലി

തൊഴിലാളി വര്‍ഗത്തിന്റെ അനിഷേധ്യ നേതാവ് ഇ കെ നായനാര്‍ക്ക് പതിനാറാം ചരമ വാര്‍ഷികദിനത്തില്‍ നാടിന്റെ സ്മരണാഞ്ജലി. കണ്ണൂര്‍ പയ്യാമ്പലത്തെ സ്മൃതി....

കള്ളപ്പണക്കേസ്; പരാതിക്കാരനെ ഭീഷണിപ്പെടുത്തിയെന്ന പരാതി; ഇബ്രാഹിം കുഞ്ഞിനും മകനുമെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

കൊച്ചി: കള്ളപ്പണം വെളുപ്പിച്ചെന്ന പരാതി നല്‍കിയ ആളെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനും മകനുമെതിരെ....

കെ.എസ്.യു നേതാവിന്റെ നേതൃത്വത്തിലുള്ള അന്തര്‍ജില്ല മോഷണസംഘം പിടിയില്‍

തൃശൂര്‍: തൃശൂരില്‍ നാല് ഇടങ്ങളില്‍ നിന്നായി ബൈക്കുകള്‍ മോഷ്ടിച്ച് പണയം വയ്ക്കുകയും വില്‍പന നടത്തുകയും ചെയ്ത കേസില്‍ കെ.എസ്.യു നേതാവിന്റെ....

രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 4970 പേര്‍ക്ക് രോഗം

ദില്ലി: രാജ്യത്ത് കൊവിഡ് രോഗബാധിരുടെ എണ്ണം ഒരു ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 4970 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്.....

അതിഥി തൊഴിലാളികളുടെ കൂട്ടപ്പലായനം തുടരുന്നു; മൂന്നു സംസ്ഥാനങ്ങളിലായി മൂന്നു അപകടങ്ങള്‍; 16 മരണം

ദില്ലി: ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി മൂന്ന് സംസ്ഥാനങ്ങളിലായി മൂന്ന് അപകടങ്ങള്‍. മണിക്കൂറുകളുടെ ഇടവേളയില്‍ മരിച്ചത് 16 അതിഥി തൊഴിലാളികള്‍.....

28 തൊഴിലാളികള്‍ക്ക് കൊവിഡ് 19; സീ ന്യൂസ് സ്റ്റുഡിയോ അടച്ചു

28 തൊഴിലാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ദില്ലി സീ ന്യൂസ് ബ്യൂറോ അടച്ചു. സ്ഥാപനത്തിലെ ജീവനക്കാരിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.....

നായനാര്‍ ദിനത്തോടനുബന്ധിച്ച് ഓണ്‍ലൈന്‍ ക്വിസ്സുമായി ബാലസംഘം

നായനാര്‍ ദിനത്തോടനുബന്ധിച്ച് ബാലസംഘം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആള്‍ റൈറ്റ് എന്നപേരില്‍ ഓണ്‍ലൈന്‍ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. പ്രായബേധമന്യേ എല്ലാവര്‍ക്കും....

നായനാര്‍ ഒഴുക്കിനെതിരെ നീന്തിയ പോരാളി; അദ്ദേഹം കേരളത്തിന് നല്‍കിയ സംഭാവനകള്‍ അതുല്യം: പിണറായി വിജയന്‍

രാഷ്ട്രീയ കേരളത്തിന് ആത്മാവും ദിശാബോധവും നല്‍കിയ നേതാവാണ് ഇകെ നായനാര്‍. കണിശമായ ഇടപെടലുകളും കുറിക്കൊത്ത മറുപടികളും കൊണ്ട് കേരളത്തെ മുന്നോട്ട്....

കേരളമുള്‍പ്പെടെ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രവേശനം കര്‍ണാടക വിലക്കി

കൊറോണ വൈറസ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിൽ നിന്നുള്ളവരെ മെയ് 31 വരെ....

ഇന്നലെ ദോഹയിലും കരിപ്പൂരിലും എത്തിയ പ്രവാസികളില്‍ ഏഴുപേര്‍ കൊവിഡ് രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍

സംസ്ഥാനത്ത് ഇന്നലെ എത്തിയ പ്രവാസികളിൽ ഏഴ്പേരെ കൊവിഡ് രോഗ ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഐസൊലേഷനിലേക്ക് മാറ്റി. അബുദാബിയിൽ നിന്ന് കൊച്ചിയിലെത്തിയ....

ഇ കെ നായനാർ: നിശ്ചയ ദാര്‍ഢ്യത്തിന്റെയും, അതിജീവനത്തിന്റെയും ചുരുക്കപ്പേര്

ഉരുക്കുപോലുള്ള നിശ്ചയദാർഢ്യം, ഏത് പ്രതിസന്ധിയെയും അഭിമുഖീകരിക്കാനുള്ള സന്നദ്ധത, ഇതിന്റെയെല്ലാം ചുരുക്കപ്പേരാണ് ഇ കെ നായനാർ. ലോകത്തെവിടെയുമുള്ള മലയാളികളുടെ മനസ്സിലെ നിത്യസ്നേഹ....

അംഫന്‍ വീണ്ടും കരുത്താര്‍ജ്ജിക്കുന്നു; സൂപ്പര്‍ സൈക്ലോണ്‍ ആയി തീരം തൊടും

ബംഗാൾ ഉൾക്കടലിൽ വീശുന്ന സൂപ്പർ സൈക്ലോൺ അംഫന്‍ വീണ്ടും കരുത്താർജ്ജിക്കുന്നു. മണിക്കൂറിൽ 275 കിലോമീറ്റർ വരെയാണ് കാറ്റിന്റെ വേഗം. അതി....

മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് കാനഡയിലെ രാഷ്ട്രീയ നേതാക്കളും മാധ്യമങ്ങളും

സംസ്ഥാന സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് കാനഡയിലെ രാഷ്ട്രീയ നേതാക്കളും മാധ്യമങ്ങളും. കൊവിഡ് മഹാമാരിയെ തടയുന്നതിനായി മുഖ്യമന്ത്രി പിണറായി....

കേരളത്തിന്റെ അഭിമാനം വാനോളം; മന്ത്രി ശൈലജ ടീച്ചര്‍ ബിബിസി വേള്‍ഡില്‍ തത്സമയ ചര്‍ച്ചയില്‍

കേരളത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തി  മന്ത്രി ശൈലജ ടീച്ചര്‍.  ബിബിസി വേള്‍ഡില്‍ തത്സമയ ചര്‍ച്ചയില്‍ കൊവിഡിനെ തോല്‍പ്പിച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍....

‘മുസ്ലീങ്ങള്‍ കൊറോണ പരത്തുന്നു’ വ്യാജപ്രചരണം; യുഎഇയില്‍ വീണ്ടും സംഘിയുടെ പണി തെറിച്ചു

ദുബായി: ഇന്ത്യയില്‍ മുസ്ലീങ്ങള്‍ കൊറോണ പരത്തുകയാണെന്ന് പ്രചരിപ്പിച്ച പ്രവാസി ഇന്ത്യക്കാരനെ ജോലി നിന്ന് പിരിച്ചുവിട്ട് യുഎഇ കമ്പനി. മൈനിങ് കമ്പനിയിലെ....

Page 1070 of 2319 1 1,067 1,068 1,069 1,070 1,071 1,072 1,073 2,319