DontMiss

വ്യവസ്ഥകളോട് സഹകരിക്കണം; പാസില്ലാതെ അതിര്‍ത്തി കടത്തിവിടില്ല

വ്യവസ്ഥകളോട് സഹകരിക്കണം; പാസില്ലാതെ അതിര്‍ത്തി കടത്തിവിടില്ല

വിദേശത്ത് നിന്നായാലും മറ്റ് സംസ്ഥാനങ്ങളിൽ നിന്നായാലും വരുന്നവരോട് ഒരേ സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാവരുടെയും സുരക്ഷയാണ് ഏറ്റവും പ്രധാനം. അതിനാലാണ് മറ്റ് സംസ്ഥാങ്ങളിൽ....

”മഹാമാരിയുടെ ഘട്ടത്തിലും ചോര തന്നെ കൊതുകിന് കൗതുകം എന്ന് പാടില്ല; മതവിദ്വേഷം പരത്താനാണ് ചിലരുടെ ശ്രമം”: വ്യാജപ്രചരണങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: ക്ഷേത്രങ്ങളുടെ ഫണ്ട് സര്‍ക്കാര്‍ എടുത്തുകൊണ്ടുപോകുന്നുവെന്ന് പ്രചാരണം നടത്തുന്നവര്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍: ”ക്ഷേത്രങ്ങളുടെ ഫണ്ട്....

നാളെ സമ്പൂര്‍ണ ലോക്ഡൗണ്‍; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തിരുവനന്തപുരം: ഞായറാഴ്ചത്തെ ലോക്ക് ഡൗണ്‍ ജനങ്ങള്‍ പൂര്‍ണ്ണമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവശ്യ സാധനങ്ങള്‍, പാല്‍ വിതരണം, മെഡിക്കല്‍....

ഇന്ന് രണ്ടു പേര്‍ക്ക് കൊവിഡ്; ഇരുവരും കഴിഞ്ഞദിവസം വിദേശത്ത് നിന്ന് വന്നവര്‍; രോഗമുക്തി ഒരാള്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ടു പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗം സ്ഥിരീകരിച്ച രണ്ടു പേരും....

ധൂര്‍ത്തെന്ന് പരിഹസിച്ചവരോട്: ജീവന്‍ രക്ഷിക്കാന്‍ ആ ഹെലികോപ്ടര്‍ പറന്നു

തിരുവനന്തപുരം: മനുഷ്യന് ഗുണമുണ്ടാകുന്നതെല്ലാം മുടക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന പ്രതിപക്ഷത്തിന്റെ ഒരു പ്രധാന ആരോപണമായിരുന്നു കേരളം അനാവശ്യമായി ഹെലികോപ്ടര്‍ വാടകയ്ക്ക്....

ഹൃദയം ഹെലികോപ്റ്ററില്‍ കൊച്ചിയിലെത്തി; ശസ്ത്രക്രിയ ആരംഭിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്ന് ഹൃദയവുമായി പുറപ്പെട്ട പൊലീസിന്റെ ഹെലികോപ്റ്റര്‍ കൊച്ചിയിലെത്തി. എറണാകുളം ലിസി ആശുപത്രിയിലെ ഡോ. ജോസ് ചാക്കോ പെരിയപുറത്തിന്റെ നേതൃത്വത്തിലുള്ള....

അടച്ചുപൂട്ടല്‍ ഒറ്റമൂലി വിലപ്പോകില്ല; രാജ്യത്ത് കൊവിഡ് ബാധിതര്‍ കൂടുന്നു

അടച്ചുപൂട്ടല്‍ കൊവിഡ് തടയാനുള്ള ഒറ്റമൂലിയല്ലെന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് ഇന്ത്യയില്‍ അക്ഷരംപ്രതി ശരിയാണെന്ന വസ്തുതയ്ക്ക് തെളിവാണ് സമ്പൂര്‍ണ അടച്ചുപൂട്ടല്‍ 7-ാമത്തെ....

മൂന്നാം ഘട്ടവും നേരിടാന്‍ കേരളം സജ്ജം; രോഗമുക്തിയിലും വന്‍ കുതിപ്പ്

ഇന്ത്യയില്‍ ആദ്യം കൊവിഡ് സ്ഥിരീകരിച്ച കേരളത്തില്‍ നൂറുനാള്‍ പിന്നിടുമ്പോള്‍ രോഗികളുടെ എണ്ണം 16 മാത്രം. വെള്ളിയാഴ്ചവരെ രോഗം ബാധിച്ച 503ല്‍....

പ്രവാസികളുടെ മടക്കം; മുപ്പത് ശതമാനം യാത്രക്കാരും മുന്‍ഗണന പട്ടികയില്‍ ഇല്ലാത്തവര്‍; കേന്ദ്ര സ്വാധീനമുപയോഗിച്ച് എംബസി ലിസ്റ്റില്‍ കയറിക്കൂടുന്നു

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്നവരില്‍ മുന്‍ഗണന നല്‍കുന്നതില്‍ സ്വജന പക്ഷപാതവും ക്രമക്കേടും ഉണ്ടെന്ന ആരോപണം ഉയരുന്നു. ഗര്‍ഭിണികള്‍, അടിയന്തര....

വരുന്ന ജില്ലയിലെയും എത്തേണ്ട ജില്ലയിലെയും പാസ് വേണം; ഒന്നുമില്ലാതെ അതിര്‍ത്തിയില്‍ വന്ന് ബഹളം വയ്ക്കുന്നത് ശരിയല്ല; നിബന്ധനകള്‍ പാലിക്കാതെ വന്നാല്‍ സാമൂഹ്യവ്യാപനത്തിന് സാധ്യത

പാലക്കാട്: ഇതര സംസ്ഥാനത്ത് നിന്നെത്തുന്നവര്‍ക്ക് വരുന്ന ജില്ലയിലെ കലക്ടറുടെയും എത്തേണ്ട ജില്ലയിലെ കലക്ടറുടെയും പാസ് വേണമെന്ന് മന്ത്രി എകെ ബാലന്‍.....

സൗജന്യ സിം വാങ്ങിയില്ല; പ്രവാസികള്‍ കുരുക്കില്‍

വിമാനത്താവളങ്ങളില്‍ സൗജന്യമായി വിതരണം ചെയ്ത സിം കാര്‍ഡുകള്‍ നിരസിച്ച പ്രവാസികള്‍ കുരുക്കില്‍. ക്വാറെന്റെന്‍ കേന്ദ്രത്തിലെ പുറംലോകവുമായി ബന്ധപ്പെടാനുള്ള ഏക മാര്‍ഗം....

കൊവിഡ് രോഗികളുടെ ഡിസ്ചാര്‍ജിന് പുതിയ മാര്‍ഗനിര്‍ദേശം

ദില്ലി: കൊവിഡ് രോഗികളെ ഡിസ്ചാര്‍ജ് ചെയ്യാന്‍ പുതിയ കേന്ദ്ര മാര്‍ഗനിര്‍ദേശം. രോഗിയുടെ ആരോഗ്യനില അനുസരിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് പുറത്തിറക്കിയിരിക്കുന്നത്. നേരിയ രോഗലക്ഷണം....

കൊവിഡ് പ്രതിരോധം: മധ്യപ്രദേശ് സര്‍ക്കാരിന്റെ പിടിപ്പുകേടിന് തെളിവായി ഉജ്ജയിന്‍; രേഖപ്പെടുത്തിയിരിക്കുന്നത് ലോകരാജ്യങ്ങളെക്കാള്‍ ഉയര്‍ന്ന മരണ നിരക്ക്

ദില്ലി: കൊവിഡ് പ്രതിരോധത്തില്‍ മധ്യപ്രദേശ് സര്‍ക്കാരിന്റെ പിടിപ്പുകേടിന് തെളിവായി ഉജ്ജയിന്‍. ലോകരാജ്യങ്ങളെക്കാള്‍ ഉയര്‍ന്ന മരണ നിരക്കാണ് ഉജ്ജയിനില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ദേശീയ....

ഗുരുവായൂര്‍ ദേവസ്വം ദുരിതാശ്വാസ നിധിയിലേക്ക് 5 കോടി കൊടുത്തത് മഹാപാതകം ആയിപ്പോയത്രേ…! ബിജെപിക്കാരെപ്പോലെ വര്‍ഗീയമായി ചിന്തിക്കുന്നവരല്ല ഇവിടുത്തെ ബഹുഭൂരിപക്ഷം ജനത

(റിട്ടയേഡ് അദ്ധ്യാപിക കെഎ ഭാനുമതി ടീച്ചര്‍ എഴുതുന്നു) ഗുരുവായൂര്‍ ദേവസ്വം 5 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുത്തത്....

ഹൃദയവുമായി പറന്നെത്തും; പൊലീസ് ഹെലികോപ്റ്ററിന്റെ ആദ്യ ദൗത്യം അവയവദാനത്തിന്

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് കേരള പൊലീസിന്‍റെ ഹെലികോപ്റ്ററില്‍ ഹൃദയം പറന്നെത്തും. കൊച്ചിയില്‍ ചികിത്സയിലുള്ള രോഗിക്കായി തിരുവനന്തപുരത്ത് നിന്നും ഹൃദയം....

ഉത്തരവ് ലംഘിച്ച് കട തുറന്ന് വ്യാപാരി വ്യവസായി നേതാവ്; കട അടപ്പിച്ച് പൊലീസ്

കോഴിക്കോട്: മിഠായിതെരുവില്‍ കലക്ടറുടെ ഉത്തരവ് ലംഘിച്ച് കട തുറന്ന് വ്യാപാരി വ്യവസായി നേതാവ്. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന....

പ്രവാസികളുമായി ആറ് വിമാനങ്ങള്‍ ഇന്ന് ഇന്ത്യയിലെത്തും; സമയക്രമം ഇങ്ങനെ

ദില്ലി:  പ്രവാസികളുമായി വിവിധ രാജ്യങ്ങളില്‍ നിന്നുമായി ഇന്ത്യയിലേക്ക് ഇന്ന് ആറ് വിമാനങ്ങള്‍ എത്തും. ഇന്ന് രാത്രി 12 മണിയ്ക്ക് ശേഷം....

കൊവിഡ് പ്രതിരോധം; കേരളത്തെ പ്രശംസിച്ച് ‘ദ ഇക്കണോമിസ്റ്റ്’ വാരിക

കൊവിഡ് പ്രതിരോധത്തില്‍ കേരളം കൈവരിച്ച വിജയത്തെ പ്രശംസിച്ച് അന്താരാഷ്ട്ര മാധ്യമമായ ‘ദ ഇക്കണോമിസ്റ്റ്’. കൊവിഡിനെ ചെറുക്കുന്നതില്‍ കമ്യൂണിസ്റ്റ് രാജ്യമായ വിയറ്റ്നാം....

അയോധ്യ രാമക്ഷേത്ര ട്രസ്റ്റിലേക്ക് സംഭാവന നല്‍കുന്നവര്‍ക്ക് ആദായ നികുതി ഇളവ് പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍

ദില്ലി: അയോധ്യ രാമക്ഷേത്ര നിര്‍മാണ ട്രസ്റ്റിലേക്ക് സംഭാവന നല്‍കുന്നവര്‍ക്ക് ആദായ നികുതി ഇളവ് നല്‍കി കേന്ദ്ര സര്‍ക്കാര്‍. ക്ഷേത്ര ട്രസ്റ്റിന്റെ....

പ്രവാസികളുമായി മൂന്ന് വിമാനങ്ങള്‍ ഇന്ന് കൊച്ചിയിലേക്ക്; മാലിദ്വീപില്‍ നിന്നും പുറപ്പെട്ട നാവികസേന കപ്പല്‍ നാളെയെത്തും; യാത്രക്കാരെ സ്വീകരിക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍

കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ കുടങ്ങിയ പ്രവാസികളേയും കൊണ്ടുള്ള മൂന്നു വിമാനങ്ങള്‍ ഇന്നു രാത്രിയും നാളെ പുലര്‍ച്ചെയുമായി കൊച്ചിയിലെത്തും. കുവൈത്ത്, മസ്‌ക്കത്ത്,....

ഔറംഗാബാദ് ട്രെയിന്‍ ദുരന്തം കേന്ദ്രത്തിന്റെ നിസ്സംഗതയുടെ ഫലം: സിപിഐഎം പിബി

ദില്ലി: അതിഥിത്തൊഴിലാളികളോടും അവരുടെ ദുരവസ്ഥയോടും കേന്ദ്രസര്‍ക്കാര്‍ കാട്ടുന്ന കുറ്റകരമായ നിസ്സംഗതയുടെ ഫലമാണ് മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ 16 പേരുടെ മരണത്തിന് ഇടയാക്കിയ....

അമേരിക്കയില്‍ കൊവിഡ് ബാധിച്ച് ആലപ്പുഴ സ്വദേശി മരിച്ചു

അമേരിക്കയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ആലപ്പുഴ സ്വദേശി മേക്കാട്ടില്‍ സുബിന്‍ വര്‍ഗീസ് (46) ആണ് ന്യൂയോര്‍ക്കില്‍....

Page 1083 of 2319 1 1,080 1,081 1,082 1,083 1,084 1,085 1,086 2,319