DontMiss

ലോക്ഡൗണില്‍ അടച്ചിട്ട കട തുറക്കാനെത്തിയപ്പോള്‍ കാത്തിരുന്നത് വലിയൊരു ഉടുമ്പ്!

ലോക്ഡൗണില്‍ അടച്ചിട്ട കട തുറക്കാനെത്തിയപ്പോള്‍ കാത്തിരുന്നത് വലിയൊരു ഉടുമ്പ്!

ഇടുക്കി: ലോക്ക്ഡൗണിനെ തുടര്‍ന്ന് അടച്ചിട്ട കട തുറക്കാനെത്തിയപ്പോള്‍, കാത്തിരുന്നത് വലിയൊരു ഉടുമ്പാണ്. തൊടുപുഴ ഒളമറ്റത്തെ പോള്‍സണ്‍ ടയര്‍ കടയിലാണ് ഈ അതിഥി കഴിഞ്ഞിരുന്നത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ്....

കളിയിക്കാവിളയില്‍ കുടുങ്ങിയ മലയാളികള്‍ക്ക് യാത്രാനുമതി; നാളെ തമിഴ്‌നാട്ടില്‍ നിന്നും വരുന്നവര്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ അനുമതി വാങ്ങണം

കളിയിക്കാവിളയില്‍ കുടുങ്ങിയ മലയാളികള്‍ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ യാത്രാനുമതി നല്‍കി. തമിഴ്‌നാട് സര്‍ക്കാരിന്റെ അനുമതിയില്ലാതത്തിനെ തുടര്‍ന്നാണ് മുപ്പതോളം വരുന്ന മലയാളികളെ അതിര്‍ത്തിയില്‍....

ശമ്പളം മാറ്റിവയ്ക്കല്‍ ഓര്‍ഡിനന്‍സ് നിയമാനുസൃതമെന്ന് ഹൈക്കോടതി; സ്‌റ്റേ ഇല്ല, സര്‍ക്കാരിന്റെ ലക്ഷ്യം വ്യക്തം; ശമ്പളം പിടിക്കുകയല്ല, മാറ്റിവയ്ക്കുകയാണെന്ന് കോടതി

കൊവിഡിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കാനുള്ള ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ഓര്‍ഡിനന്‍സ് നിയമാനുസൃതമാണെന്നും ലക്ഷ്യം....

കൊവിഡ് ഉറവിടം ചൈന അല്ല, അമേരിക്കന്‍ വാദങ്ങള്‍ തള്ളി ലോകാരോഗ്യ സംഘടന

ജനീവ: കൊവിഡ് 19ന്റെ ഉറവിടം ചൈനയിലെ സര്‍ക്കാര്‍ വൈറോളജി ലബോറട്ടറിയാണെന്നതിന് ശാസ്ത്രീയ തെളിവുകളില്ലെന്ന് ലോകാരോഗ്യ സംഘടന. വൂഹാനിലെ ലാബില്‍ നിന്നാണ്....

മടങ്ങിയെത്തുന്ന പ്രവാസികളെ കൊവിഡ് പരിശോധന നടത്തുന്നില്ല; പനി പരിശോധന മാത്രം: കേന്ദ്ര തീരുമാനത്തില്‍ ആശങ്ക; രോഗബാധയുണ്ടായാല്‍ വന്‍പ്രത്യാഘാതങ്ങള്‍

ദില്ലി: പ്രവാസികളെ കൊവിഡ് ടെസ്റ്റ് നടത്താതെ തിരികെ കൊണ്ട് വരാനുളള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തില്‍ ആശങ്ക വര്‍ദ്ധിക്കുന്നു. നിലവില്‍ പനി....

ലാ ലിഗയില്‍ വീണ്ടും പന്തുരുളുന്നു; താരങ്ങള്‍ക്ക് കൊവിഡ് പരിശോധന ഇന്ന് മുതല്‍

സ്പാനിഷ് ലാ ലിഗ ഫുട്‌ബോള്‍ ജൂണില്‍ പുനരാരംഭിച്ചേക്കും. ടീമുകളുടെ പരിശീലനം ഈ ആഴ്ച്ച തന്നെ തുടങ്ങുമെന്നും എല്ലാവിധ സുരക്ഷയോടെയായിരിക്കും പരിശീലനമെന്നും....

ചെന്നിത്തലയുടേയും സതീശന്റേയും ഹൈബിയുടേയും സ്വന്തക്കാരന്‍ വാറ്റുമായി പിടിയില്‍

വീട്ടില്‍ വ്യാജവ്യാറ്റ് നടത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍. ഐന്‍ടിയുസിയുടെ വൈപ്പിന്‍ നിയോജകമണ്ഡലം സെക്രട്ടറി കൂടിയായ നിവിന്‍ കുഞ്ഞപ്പനാണ് പിടിയിലായത്.....

മുംബൈയില്‍ അതീവ ഗുരുതരാവസ്ഥ; മെയ് 17 വരെ 144 പ്രഖ്യാപിച്ചു

മുംബൈയില്‍ കോവിഡ് വ്യാപനം പതിനായിരം കടക്കുമ്പോഴും രോഗ പ്രതിരോധനത്തിനായുള്ള മാനദണ്ഡങ്ങള്‍ കാറ്റി പറത്തിയാണ് ജനങ്ങള്‍ പൊതു സ്ഥലങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക്....

ഉണ്ണികൃഷ്ണന്‍ നമ്പൂതിരി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ കൈമാറി

മലയാള സിനിമയുടെ മുത്തച്ഛന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ കൈമാറി. പയ്യന്നൂര്‍ എംഎല്‍എ സി....

പ്രവാസികളുടെ മടക്കം ഘട്ടംഘട്ടമായി; ആദ്യ ഘട്ടം മെയ് 7 മുതല്‍ 14 വരെ; 13 രാജ്യങ്ങളില്‍ നിന്ന് മലയാളികള്‍ ആദ്യ ഘട്ടത്തില്‍ നാട്ടിലെത്തും

വിവിധ രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള പ്രവാസികള്‍ വ്യാഴാഴ്ച മുതല്‍ കേരളത്തിലേക്ക് എത്തിത്തുടങ്ങും വിവിധ ഘട്ടങ്ങളായാണ് നോര്‍ക്കയുടെ സൈറ്റില്‍ മടക്കയാത്രയ്ക്കായി രജിസ്റ്റര്‍....

രാജ്യത്ത് വൈറസ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധന; 24 മണിക്കൂറിനിടെ മരണം 195

രാജ്യത്ത് ലോക്ക്ഡൗണ്‍ മൂന്നാം ഘട്ടത്തിലേക്ക് കടന്നിട്ടും വൈറസ് ബാധിതരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്താത്തത് ആശങ്കയുളവാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം....

ലോക്ക്ഡൗണ്‍ സംസ്ഥാനത്തിന്റെ നഷ്ടം 29000 കോടി; ആസൂത്രണ ബോര്‍ഡ് റിപ്പോര്‍ട്ട്

കോവിഡ്‌ സൃഷ്ടിച്ച അടച്ചുപൂട്ടലിൽ സംസ്ഥാനത്തിന്റെ മൊത്ത നഷ്ടം 29,000 കോടി രൂപ. സമ്പദ്‌ഘടനയിൽ മൊത്തം മൂല്യവർധനയിൽ ഇക്കാലയളവിൽ 80 ശതമാനത്തിന്റെ....

പ്രവാസികളെ തിരികെയെത്തിക്കാന്‍ നാവികസേന കപ്പലുകള്‍ പുറപ്പെട്ടു

വിദേശ രാജ്യങ്ങളില്‍ നിന്ന് പ്രവാസികളെ തിരികെയെത്തിക്കാന്‍ ദുബൈയിലേക്കും മാലിദ്വീപിലേക്കും നാവിക സേന കപ്പലുകൾ പുറപ്പെട്ടു. മാലിദ്വീപിലേക്കു രണ്ടു കപ്പലുകളും ദുബൈയിലേക്ക്....

‘കാള്‍ മാര്‍ക്‌സ്’ കാലം അതിജീവിച്ച ആശയം; ഇന്ന് മാര്‍ക്‌സിന്റെ 203ാം ജന്മദിനം

മുതലാളിത്തമല്ല കാലത്തിന് അനിവാര്യമായ ആശയഗതിയെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞ കാള്‍ മാര്‍ക്‌സ് ജനിച്ചിട്ട് ഇന്നേക്ക് 202 വര്‍ഷം. മനുഷ്യരാശി ഇന്നുവരെ....

ലീഗിന്റെ ശിഹാബ് തങ്ങള്‍ ആംബുലന്‍സില്‍ ലഹരികടത്ത്

കണ്ണൂര്‍: മുസ്ലിംലീഗ് നേതാവായിരുന്ന ശിഹാബ് തങ്ങളുടെ പേരിലുള്ള ആംബുലന്‍സില്‍ കോവിഡ് കാലത്ത് ലഹരി കടത്ത്. മട്ടന്നൂരിലെ ശിഹാബ് തങ്ങള്‍ റിലീഫ്....

ഇതര സംസ്ഥാനത്ത് കുടുങ്ങിയ മലയാളികള്‍ കേരളത്തിലെത്തി തുടങ്ങി

ലോക്ക് ഡൗണില്‍ ഇതര സംസ്ഥാനത്ത് കുടുങ്ങിയ മലയാളികള്‍ കേരളത്തിലെത്തി തുടങ്ങി. നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത് യാത്ര പാസ് ലഭിച്ചവരെ വിശദമായ....

ഇപ്പോഴത്തെ സിനിമകൾ 90 കളിൽ റിലീസ് ചെയ്താൽ അതിൻ്റെ പോസ്റ്റർ ഡിസൈൻ എങ്ങനെയായിരിക്കും! യുവാവിൻ്റെ വേറിട്ട ഭാവന കാണാം 

ഫോണിന് റേഞ്ച് ഇല്ലാത്ത സമയത്താണ്  ദിവാക്യഷ്ണൻ വിജയകുമാരൻ എന്ന യുവാവിന് ഒരു ബുദ്ധി തോന്നിയത്. അൽപ്പം പിക് ആർട്ട് ചെയ്യാമെന്ന് .എന്തിൽ....

രോഗിയെ എടുക്കാന്‍ പോയ 108 ആംബുലന്‍സ് മറിഞ്ഞു; നഴ്‌സിന് ദാരുണാന്ത്യം

തൃശൂര്‍ അന്തിക്കാട് രോഗിയെ എടുക്കാനായി വീട്ടിലേക്ക് പോയ 108 ആംബുലന്‍സ് മറിഞ്ഞ് നഴ്‌സ് മരിച്ചു. പെരിങ്ങോട്ടുകര സ്വദേശിയായ ഡോണ (22)യാണ്....

കൊല്ലത്ത് ഇന്ന് കൊവിഡ് ഭേദമായ ആള്‍ മരിച്ചു; മരണം ഹൃദയാഘാതത്തെ തുടര്‍ന്ന്

കൊല്ലം: കൊല്ലത്ത് ഇന്ന് കൊവിഡ് നെഗറ്റീവായ ആള്‍ മരിച്ചു. പുനലൂര്‍ സ്വദേശി പത്മനാഭനാണ് മരിച്ചത്. 73 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു....

ജാനകിയമ്മ ആടിനെ വിറ്റു; നാടിനു വേണ്ടി

പാലക്കാട്: നാടെങ്ങും കൊവിഡ് ഭീതിയിലാണ്. ജോലിയോ വരുമാനമോ ഇല്ലാതെ ബുദ്ധിമുട്ടുന്നവര്‍ നിരവധിയാണ്. പതിവായി ടെലിഷനില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താ....

യാത്രാപാസ്സ് ഇനിമുതല്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ നല്‍കും; മാതൃക കാണാം

തിരുവനന്തപുരം: ജില്ലക്കകത്തും മറ്റു ജില്ലകളിലേയ്ക്കും യാത്ര ചെയ്യുവാനുള്ള അനുമതിക്ക് അതത് പൊലീസ് സ്റ്റേഷനുകളില്‍നിന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ പാസ്സ് നല്‍കുമെന്ന്....

ലോകത്തിന്റെ നാനാഭാഗത്തുള്ള നിക്ഷേപകരില്‍ കേരളത്തോട് വലിയ താല്‍പര്യം: മുഖ്യമന്ത്രി

തിരുവനന്തപുരം: ഏതു പ്രതിസന്ധിയില്‍ നിന്നും പുതിയ അവസരങ്ങള്‍ ഉയര്‍ന്നു വരുമെന്നും അത്തരം അവസരങ്ങള്‍ പ്രയോജനപ്പെടുത്തിയാല്‍ മാത്രമേ പ്രതിസന്ധികളില്‍ നിന്ന് മുന്നേറാന്‍....

Page 1089 of 2319 1 1,086 1,087 1,088 1,089 1,090 1,091 1,092 2,319