DontMiss

കൊവിഡ് പ്രതിരോധം; കേരളത്തെ അഭിനന്ദിച്ച് ഐസിഎംആര്‍

കൊവിഡ് പ്രതിരോധം; കേരളത്തെ അഭിനന്ദിച്ച് ഐസിഎംആര്‍

കേരളത്തിന്റെ കൊവിഡ് പ്രതിരോധത്തിന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) അഭിനന്ദനം. കൊവിഡ് പ്രതിരോധം, പരിശോധന, ചികിത്സ എന്നിവയില്‍ കേരളം രാജ്യത്തിനു മാതൃകയാണെന്ന് ഐസിഎംആര്‍ വക്താവും....

ലോക്ഡൌൺ ആഘോഷമാക്കിയും പ്രവാസിമലയാളികൾ: ഓൺലൈൻ ആർട്ട്‌ഫെസ്റ്റിവൽ നടത്തി ഹൊബാർട്ട് മലയാളികൾ

ഹൊബാർട്ട് : ലോകം മുഴുവൻ കോവിഡ് ഭീതിയിൽ തുടരുമ്പോൾ ഓസ്‌ട്രേലിയയിലും ലോക് ഡൗൺ തുടരുകയാണ്. കർശന നിയന്ത്രണം തുടരുന്ന രാജ്യത്ത്....

കോവിഡ് കാലത്ത് നാം ശീലിച്ച ശുചിത്വബോധം വിട്ടുകളയരുതെന്ന് ഓര്‍മ്മപ്പെടുത്തി ‘ഉണര്‍വ്’

കോവിഡ് കാലത്ത് നാം ശീലിച്ച ശുചിത്വബോധം കാലക്രമേണ വിട്ടു കളയരുതെന്ന് ഓര്‍മ്മപ്പെടുത്തലിലേക്ക് വിരല്‍ ചൂണ്ടുകയാണ് ഉണര്‍വ് എന്ന ഹ്രസ്വചിത്രം. മോട്ടോര്‍....

സൈക്കിള്‍ വാങ്ങാന്‍ സ്വരൂപിച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ മൂന്നാം ക്ലാസുകാരന് സൈക്കിള്‍ വാങ്ങി നല്‍കി റവന്യൂ ഉദ്യോഗസ്ഥര്‍

സൈക്കിള്‍ വാങ്ങാന്‍ സ്വരൂപിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ മൂന്നാം ക്ലാസുകാരന് റവന്യൂ ഉദ്യോഗസ്ഥര്‍ സൈക്കിള്‍ വാങ്ങി നല്‍കി.....

‘അയ്യപ്പനും കോശിയും’ ചിത്രത്തിന്റെ ലാഭം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത രഞ്ജിത്ത്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി സിനിമ നിര്‍മാണ കമ്പനിയായ ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ ഉടമകളായ സംവിധായകന്‍ രഞ്ജിത്തും....

‘യുവത്വം കൃഷിയിലേക്ക്’; കൊവിഡ് അതിജീവന കൃഷിയുമായി ഡിവൈഎഫ്‌ഐ

കൊവിഡ് അതിജീവന കൃഷിയുമായി ഡിവൈഎഫ്‌ഐ. യുവത്വം കൃഷിയിലേക്ക് എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കൃഷിക്ക് തുടക്കമായി.....

പ്രതിപക്ഷ ആരോപണങ്ങള്‍; അക്കമിട്ട് മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ധൂര്‍ത്തെന്ന പേരില്‍ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് അക്കമിട്ട് മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹെലിക്കോപ്റ്റര്‍....

ശമ്പളം മാറ്റിവയ്ക്കാനുള്ള തീരുമാനം; എതിര്‍ക്കുന്നവര്‍ ജനങ്ങള്‍ക്ക് മുന്നില്‍ പരിഹാസ്യരാകുമെന്ന് മുഖ്യമന്ത്രി പിണറായി; കത്തിച്ചവര്‍ക്ക് മാനസാന്തരമൊന്നും വരില്ല, അവര്‍ അത്തരം മനസിന്റെ ഉടമകള്‍

തിരുവനന്തപുരം: കൊവിഡ് 19 പ്രതിസന്ധിയുടെ കാലത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം തവണകളായി മാറ്റിവയ്ക്കാനുള്ള തീരുമാനത്തെ എതിര്‍ക്കുന്നവര്‍ ഏത്....

സുപ്രീംകോടതിയില്‍ 24 മണിക്കൂറും ഹര്‍ജികള്‍ ഫയല്‍ ചെയ്യാന്‍ സംവിധാനം; ഇ-ഫയലിങ് നടപടികള്‍ അവസാന ഘട്ടത്തില്‍: ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

സുപ്രീംകോടതിയിൽ 24 മണിക്കൂറും ഹർജികൾ ഫയൽ ചെയ്യാനുള്ള സംവിധാനം സമീപ ഭാവിയിൽ തന്നെ ആരംഭിക്കുമെന്ന് സുപ്രീംകോടതി ജഡ്‌ജ് ജസ്റ്റിസ് ഡി....

കൊറോണയുടെ പേരില്‍ ബംഗാളില്‍ രാഷ്ട്രീയ യുദ്ധം; ഗവര്‍ണര്‍ക്കെതിരെ മമതാ ബാനര്‍ജി

കൊവിഡിനെ ചൊല്ലി ബംഗാളിൽ മമത ബാനർജിയും ഗവർണറും തമ്മിൽ പോര് മുറുകുന്നു.കൊവിഡിനെ മറയാക്കി അധികാരം പിടിക്കാൻ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി മമത....

മദ്യശാലകള്‍ തുറക്കാത്തത് ജനപിന്തുണ നഷ്ടമാകുമെന്ന ആശങ്ക കൊണ്ടോ? മാധ്യമപ്രവര്‍ത്തകന് മറുപടിയുമായി മന്ത്രി ശൈലജ ടീച്ചര്‍ ”കൈയ്യടികള്‍ ഞങ്ങള്‍ക്ക് വിഷയമേ അല്ല, പരിഹാസങ്ങളില്‍ തളര്‍ന്നും പോകില്ല”

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യശാലകള്‍ തുറക്കാത്തത് ജനപിന്തുണ നഷ്ടമാകുമെന്ന ആശങ്ക കൊണ്ടാണോയെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടിയുമായി ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍. ശൈലജ....

കൊറോണ പ്രതിരോധത്തില്‍ സംസ്ഥാനത്തിന്റെ യുദ്ധമുറികളാണ് ടെസ്റ്റിംഗ് ലാബുകള്‍; ചിത്രങ്ങള്‍ കാണാം

കോവിഡ് സ്ഥിരീകരണത്തിനായ് സാമ്പിളുകൾ നൽകി കാത്തിരിക്കുന്നവരുടെ പ്രതീക്ഷയുടെ മറുപേരാണ് ആലപ്പുഴ വൈറോളജി ലാബിലെ ജീവനക്കാർ. കഴിഞ്ഞ 3 മാസത്തിലധിക മായ്....

മുംബൈയിൽ ചികിത്സ ലഭിക്കാതെ മരിച്ച മലയാളിക്ക് കൊറോണ; ആശുപത്രികളുടെ അനാസ്ഥക്കെതിരെ കടുത്ത പ്രതിഷേധം

മഹാരാഷ്ട്രയിൽ കോവിഡ് പരിശോധന സൗജന്യമാക്കിയ വാർത്ത പുറത്തു വരുമ്പോഴാണ് ചികിത്സ നിഷേധിച്ചതിനെ പേരിൽ നിരവധി ജീവനുകൾ പൊലിഞ്ഞു കൊണ്ടിരിക്കുന്നത്. മുംബൈയിലെ....

48 മണിക്കൂർ; 4000 രോഗികൾ; രാജ്യത്ത്‌ കൊവിഡ്‌ രോഗികളുടെ എണ്ണം 39,000 കടന്നു

രാജ്യത്ത്‌ കോവിഡ്‌ രോഗികളുടെ എണ്ണം 39,000 കടന്നു. മരണം 1300 കടന്നു. രണ്ടുദിവസങ്ങളിലായി നാലായിരത്തോളം പേർക്ക്‌ രോഗം സ്ഥിരീകരിച്ചു. 154....

കൊറോണ പ്രതിരോധം: കേരളത്തെ അഭിനന്ദിച്ച് വിയറ്റ്‌നാം കമ്യൂണിസ്റ്റ് പാര്‍ട്ടി

കോവിഡ്‌ മഹാമാരിയെ മാനുഷികമായ സമീപനത്തോടെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിൽ കേരളം വഹിക്കുന്ന പങ്കിനെ അഭിനന്ദിച്ച്‌ വിയത്‌നാം കമ്യൂണിസ്റ്റ്‌‌ പാർടി. കേരളം....

സമൂഹമാധ്യമങ്ങളില്‍ മുഖ്യമന്ത്രിക്ക് പിന്തുണ ഏറുന്നു; ലൈക്കിലും ഫോളോവേഴ്‌സിലും മുന്നില്‍ തന്നെ; പിണറായി പിന്തള്ളിയത് ഉമ്മന്‍ ചാണ്ടിയെ

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെയുള്ള ജനപിന്തുണ മുഖ്യമന്ത്രി പിണറായി വിജയന് ഏറി വരുന്നു. ഫെയ്‌സ്ബുക് ഫോളോവേഴ്‌സിന്റെയും ലൈക്കിന്റേയും എണ്ണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍....

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഗംപരിമിതന്റെ സഹായം; തുക വാങ്ങാനെത്തിയ സി.ഐയുടെ അനുഭവം കണ്ണീരണിയിക്കുന്നത്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഗംപരിമിതനായ തന്റെ പെന്‍ഷന്‍ തുക സംഭാവന നല്‍കണമെന്ന ആവശ്യവുമായി വന്ന ഒരു ഫോണ്‍കോള്‍. ഫോണ്‍ വിളിയെത്തിയത് മണിമല....

ലോ​ക്പാ​ൽ അംഗം ജ​സ്റ്റീ​സ് എ കെ ത്രി​പാ​ഠി കൊ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു

ദില്ലി: ദേശിയ ലോക്പാല്‍ അംഗം ജസ്റ്റിസ് അജയ് കുമാര്‍ ത്രി​പാ​ഠി കൊ​വി​ഡ് മൂലം അന്തരിച്ചു. 63 വയസായിരുന്നു. കഴിഞ്ഞ മാസം....

കേന്ദ്ര സര്‍ക്കാരിന് പോളിസി പരാലിസിസ്; കേന്ദ്രത്തിന്റെ സാമ്പത്തിക നിലപാട് അപക്വമെന്ന് മന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: കൊവിഡിനെതിരായ പ്രതിരോധത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക നിലപാട് അപക്വമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. കൊവിഡ് വൈറസ് വളരെ വേഗത്തിലാണ്....

രാജ്യത്ത് 37,776 കൊവിഡ് ബാധിതര്‍; 24 മണിക്കൂറിനിടെ 2411 രോഗികള്‍

ദില്ലി: ഇന്ത്യയിലെ കൊവിഡ് രോഗബാധിതരുടെ എണ്ണം 37,776 ആയി. പുതിയതായി 2411 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗം സ്ഥിരീകരിച്ചത്.....

കേരളത്തിന്റേത് മാതൃകാപരമായ പ്രവര്‍ത്തനം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരുലക്ഷം രൂപ നല്‍കി മന്‍മോഹന്‍സിങ്ങിന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി

തിരുവനന്തപുരം: കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് പ്രശംസയും പിന്തുണയുമായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ടി കെ എ....

ഭയമല്ല അഭിമാനമാണ് തോന്നേണ്ടത്; ഒരുമിച്ചുനിന്ന് അതിജീവിക്കാം… ജയിക്കാം… ഈ മഹായുദ്ധം! കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്ന് മമ്മൂട്ടി; വീഡിയോ

കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്ന് നടന്‍ മമ്മൂട്ടി. ഭയമല്ല അഭിമാനമാണ് തോന്നേണ്ടത്. കൊറോണയുമായുള്ള യുദ്ധത്തിന്റെ ആദ്യ ഘട്ടത്തില്‍ നമ്മള്‍ മേല്‍ക്കൈ....

Page 1092 of 2319 1 1,089 1,090 1,091 1,092 1,093 1,094 1,095 2,319