DontMiss

ദില്ലി സിആര്‍പിഎഫ് ക്യാമ്പിലെ 122 ജവാന്മാര്‍ക്ക് കൊവിഡ്; സംഘത്തില്‍ മലയാളിയും

ദില്ലി സിആര്‍പിഎഫ് ക്യാമ്പിലെ 122 ജവാന്മാര്‍ക്ക് കൊവിഡ്; സംഘത്തില്‍ മലയാളിയും

ദില്ലി: ദില്ലി സിആര്‍പിഎഫ് ക്യാമ്പിലെ ജവാന്മാര്‍ക്ക് കൂട്ടത്തോടെ കോവിഡ് ബാധ. മലയാളി ഉള്‍പ്പടെ 122 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മയൂര്‍ വിഹാര്‍ 31ാം ബറ്റാലിയന്‍ സിആര്‍പിഎഫ് ക്യാമ്പാണ്....

പ്രായമായവരെയും ഗുരുതരരോഗം ബാധിച്ചവരെയും കൊവിഡ് ബാധിക്കാന്‍ സാധ്യത കൂടുതല്‍; പ്രത്യേക ശ്രദ്ധ വേണം, വീട്ടുകാരും നല്ല ബോധവാന്മാരാകണമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: പ്രായമായവര്‍, ഗുരുതരരോഗം ബാധിച്ചവരെയെല്ലാം കൊവിഡ് ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതുകൊണ്ട് അവരുടെ കാര്യത്തില്‍ പ്രത്യേക....

സംസ്ഥാനത്ത് മദ്യശാലകളും മാളുകളും തുറക്കില്ല; സിനിമാ തിയേറ്ററുകളിലും ആരാധനാലയങ്ങളിലും നിയന്ത്രണം തുടരും: മുഖ്യമന്ത്രി

തിരുവനന്തപുരം: പലയിടങ്ങളിലും കൂടുതല്‍ ഇളവുകള്‍ കിട്ടിയെങ്കിലും ആളുകള്‍ കൂടിച്ചേരുന്ന പരിപാടി പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിനിമാ തിയേറ്റര്‍, ആരാധനാലയങ്ങള്‍,....

ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകള്‍ ഗ്രീന്‍ സോണില്‍; ഒന്‍പത് ജില്ലകള്‍ ഓറഞ്ച് സോണില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികള്‍ ഇല്ലാത്ത ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളെ ഗ്രീന്‍ സോണില്‍ ഉള്‍പ്പെടുത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍....

32 ദിവസങ്ങള്‍ക്ക് ശേഷം വയനാട്ടില്‍ കൊവിഡ്; രോഗം സ്ഥിരീകരിച്ചത് ട്രക്ക് ഡ്രൈവര്‍ക്ക്

കല്‍പ്പറ്റ: 32 ദിവസങ്ങള്‍ക്ക് ശേഷം വയനാട്ടില്‍ കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. മാനന്തവാടി കുറുക്കന്മൂല പിഎച്ച്സിക്ക് കീഴില്‍ ഹോം ക്വാറന്റൈനില്‍ കഴിയുന്ന....

ഞായറാഴ്ച സമ്പൂര്‍ണ അടച്ചിടല്‍; കടകളും ഓഫീസുകളും പ്രവര്‍ത്തിക്കാന്‍ പാടില്ല

തിരുവനന്തപുരം: ഞായറാഴ്ച പൂര്‍ണ്ണ അവധിയെടുക്കണമെന്ന് മുഖ്യമന്ത്രി. കടകള്‍ തുറക്കരുത്. വാഹനങ്ങള്‍ പുറത്തിറങ്ങരുത്. ഓഫീസുകളും പ്രവര്‍ത്തിക്കാന്‍ പാടില്ല. ഈ തീരുമാനത്തിന് നാളെ....

ഇന്ന് രണ്ടു പേര്‍ക്ക് കൊവിഡ്; എട്ട് പേര്‍ രോഗമുക്തര്‍: സാമൂഹികവ്യാപന ഭീഷണി ഒഴിഞ്ഞിട്ടില്ല, ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി; പുതിയ ഹോട്ട് സ്‌പോട്ടുകളില്ല, ഞായറാഴ്ച പൂര്‍ണ്ണ അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ടു പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വയനാട്ടിലും കണ്ണൂരിലുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.....

ഇതാണ് കൊവിഡ് കണ്‍ട്രോള്‍ റൂം; 24 മണിക്കൂറും കര്‍മ്മനിരതം; യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നത് നൂറോളം ആരോഗ്യവിദഗ്ദര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ്-19 വ്യാപനം നിയന്ത്രിക്കുന്നതിനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുമായി ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ ആരംഭിച്ച സംസ്ഥാന കോവിഡ് കണ്ട്രോള്‍....

വ്യാജവാര്‍ത്തകള്‍; 40 വെബ്‌സൈറ്റുകള്‍ക്കെതിരെ കേസ്

കുവൈത്തില്‍ കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് തെറ്റായ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചതുള്‍പ്പെടെയുള്ള നിയമലംഘനങ്ങള്‍ക്ക് 40 വെബ്‌സൈറ്റുകള്‍ക്കെതിരെ കേസ്. സര്‍ക്കാരിലും രാഷ്ട്രത്തിലും പൊതുസമൂഹത്തിലും....

മഹാരാഷ്ട്രയിൽ കൊവിഡ് ചികിത്സ സൗജന്യം

കൊറോണ വൈറസ് പടരുന്നതിനിടയിൽ മഹാരാഷ്ട്ര സർക്കാർ സംസ്ഥാനത്തെ എല്ലാ പൗരന്മാർക്കും സൗജന്യ ചികിത്സാ വാഗ്ദാനം അടക്കമുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്കാണ്....

സിനിമാ മേഖലയിലും ഇളവ്; പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിക്കാം

തിരുവനന്തപുരം: പരമാവധി അഞ്ച് പേര്‍ക്ക് ചെയ്യാവുന്ന, സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ മെയ് നാല് മുതല്‍ ആരംഭിക്കാന്‍ അനുമതി നല്‍കുമെന്ന്....

ചരിത്രത്തിൽ ആദ്യമായി തൃശൂർ പൂരത്തിന് ആളും ആരവവും ഇല്ലാത്ത പര്യവസാനം

ചരിത്രത്തിൽ ആദ്യമായി പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് ആളും ആരവവും ഇല്ലാത്ത പര്യവസാനം. കോവിഡിന്റെ പശ്ചാത്തലത്തിൽ ഗജവീരന്മാരും വാദ്യഘോഷങ്ങളും ആർപ്പുവിളികളുമില്ലാതെയാണ്....

ജോയ് അറയ്ക്കലിന്റെ ആത്മഹത്യ; അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മകന്‍

പ്രവാസി വ്യവസായി ജോയ് അറയ്ക്കലിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ജോയ് അറക്കലിന്റെ മകന്‍ ദുബായ് പോലീസില്‍ പരാതി നല്‍കി.....

സിപിഐഎം ചിറ്റാട്ടുകര ലോക്കൽ കമ്മിറ്റി ഒരു ലക്ഷം രൂപയുടെ അവശ്യമരുന്നുകൾ ആരോഗ്യ വകുപ്പിന് കൈമാറി

ചിറ്റാട്ടുകര എളവള്ളി പി എച്ച് സി യിലേയ്ക്ക് സിപിഐഎം ചിറ്റാട്ടുകര ലോക്കൽ കമ്മിറ്റി അവശ്യ മരുന്നുകൾ കൈമാറി. കെ എസ്....

മുംബൈയിൽ മലയാളി യുവാവ് കുഴഞ്ഞു വീണു മരിച്ചു

നവി മുംബൈയിൽ കാമോത്തേയിൽ താമസിക്കുന്ന മലയാളി യുവാവ് സച്ചിനാണ് (39) ഇന്ന് വെളുപ്പിന് വീട്ടിൽ കുഴഞ്ഞു വീണ് മരണമടയുന്നത്. ദേഹാസ്വാസ്ഥ്യം....

സംസ്ഥാനത്തെ മൂന്നു മേഖലകളാക്കി തിരിക്കും; മദ്യശാലകള്‍ തുറക്കില്ല; ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ ഓണ്‍ലൈന്‍ വ്യാപാരം നടത്താം; തീരുമാനം ഉന്നതതലയോഗത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യശാലകള്‍ തത്കാലം തുറക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ തീരുമാനം. നിലവില്‍ അനുകൂല സാഹചര്യമല്ലെന്ന....

ചാത്തന്നൂരിലെ പഞ്ചായത്തംഗത്തിന് കൊവിഡ് ഇല്ല; ഉടന്‍ ആശുപത്രി വിടും

കൊല്ലത്ത് കൊവിഡ് സംശയത്തെ തുടര്‍ന്ന് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ പഞ്ചായത്ത് അംഗത്തിന്റെ പരിശോധന ഫലം നെഗറ്റീവ്. ചാത്തന്നൂര്‍ പഞ്ചായത്ത് അംഗത്തിനാണ്....

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി എസ്എഫ്‌ഐ പൂര്‍വ്വകാല പ്രവര്‍ത്തകരുടെ കൂട്ടായ്മ

തൊടുപുഴ- മുട്ടം എഞ്ചിനീയറിംഗ് കോളേജിലെ SFI യൂണിറ്റ് കമ്മിറ്റിയും പൂർവ്വകാല SFI പ്രവർത്തകരും സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്....

മടങ്ങുമ്പോഴും അവര്‍ക്ക് ഇടതുസര്‍ക്കാരിന്റെ കരുതല്‍; മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തി പിടിച്ച് കേരളം; ഈ ചിത്രങ്ങളും കഥ പറയും

തിരുവനന്തപുരം: സംസ്ഥാനത്ത് നിന്നും അതിഥി തൊഴിലാളികള്‍ അവരവരുടെ നാടുകളിലേക്ക് മടങ്ങി തുടങ്ങി. ഇന്നലെ ആലുവയില്‍ നിന്ന് ഒഡീഷയിലേക്കാണ് ആദ്യ ട്രെയിന്‍....

മഹാരാഷ്ട്രയില്‍ നിന്ന് സ്വന്തം നാട്ടിലേക്ക് സൈക്കിളില്‍ പോയ കുടിയേറ്റ തൊഴിലാളി യാത്രമധ്യേ വീണുമരിച്ചു

ലോക്ഡൗണ്‍ പ്രതിസന്ധി മൂലം മഹാരാഷ്ട്രയില്‍ നിന്ന് സ്വന്തം നാട്ടിലേക്ക് സൈക്കിളില്‍ പോയ കുടിയേറ്റ തൊഴിലാളി യാത്രമാ മധ്യേ വീണുമരിച്ചു. മഹാരാഷ്ട്രയിലെ....

ലോക തൊഴിലാളി ദിനത്തില്‍ കേരളം സംവദിച്ച കരുതലിന്റെ രാഷ്ട്രീയം

സര്‍വ്വരാജ്യ തൊഴിലാളികളെ സംഘടിക്കുവിന്‍ സംഘടിച്ച് സംഘടിച്ച് ശക്തരാകുവിന്‍… അഖിലലോക തൊഴിലാളികളുടെയും ആത്മാഭിമാനവും അവകാശ ബോധവുമുയര്‍ത്തിയ രക്തരൂഷിതമായ പോരാട്ടത്തിന്റെ ഓര്‍മപുതുക്കി മറ്റൊരു....

സൈന്യത്തെ ഉപയോഗിച്ച് രാജ്യമെങ്ങും പുഷ്പവൃഷ്ടി; വിമര്‍ശനം ശക്തമാകുന്നു

കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്കിടയിലും സൈന്യത്തെ ഉപയോഗിച്ച് രാജ്യമെങ്ങും പുഷ്പവൃഷ്ടി നടത്തുന്നതിനെതിരെ വിമര്‍ശനം ശക്തമാകുന്നു. എല്ലാ ആശുപത്രികള്‍ക്കും മുകളില്‍ നാളെ പുഷ്പവൃഷ്ടി....

Page 1093 of 2319 1 1,090 1,091 1,092 1,093 1,094 1,095 1,096 2,319