DontMiss

വിദേശത്തുനിന്നും തിരിച്ചെത്തിക്കേണ്ട പ്രവാസികളുടെ മുന്‍ഗണന ലിസ്റ്റ് തയ്യാറാക്കി

വിദേശത്തുനിന്നും തിരിച്ചെത്തിക്കേണ്ട പ്രവാസികളുടെ മുന്‍ഗണന ലിസ്റ്റ് തയ്യാറാക്കി

ദില്ലി: വിദേശത്ത് നിന്നും തിരിച്ചെത്തിക്കേണ്ട പ്രവാസികളുടെ മുന്‍ഗണന ലിസ്റ്റ് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കി. ഗള്‍ഫിലെ പാവപ്പെട്ട കുടിയേറ്റ തൊഴിലാളികള്‍ക്ക് പ്രഥമ പരിഗണന.യൂറോപ്യന്‍ രാജ്യങ്ങളിലടക്കം കുടുങ്ങിയ വിദ്യാര്‍ത്ഥികള്‍ക്കാണ് രണ്ടാം....

നടന്‍ ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു

മുംബൈ: പ്രശസ്ത നടന്‍ ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു. 53 വയസായിരുന്നു. വന്‍കുടലിലെ അണുബാധയുടെ നിരീക്ഷണത്തിലായിരുന്ന ഇര്‍ഫാന്‍ ഖാന്‍ മുംബൈ കോകിലബെന്‍....

സ്വന്തം ലൈംഗികദാരിദ്ര്യം ‘ആഘോഷിച്ച്’ പ്രബുദ്ധ മലയാളികള്‍; ഈ നാട് എങ്ങനെ നന്നാവാനാണ്? നൈരാശ്യം തീര്‍ക്കേണ്ടത് ആരാന്റെ നെഞ്ചത്തല്ല; ചെമ്പനും മറിയത്തിനും വിവാഹാശംസകള്‍, സദാചാരദുരന്തങ്ങളെ അതിജീവിച്ച് സന്തോഷത്തോടെ ജീവിക്കൂ…

നടന്‍ ചെമ്പന്‍ വിനോദും ഭാര്യ മറിയവും തമ്മിലുള്ള പ്രായവ്യത്യാസത്തെ പരിഹാസിക്കുന്ന മലയാളികളുടെ പ്രവണതയ്‌ക്കെതിരെ ശക്തമായ മറുപടികളാണ് സോഷ്യല്‍മീഡിയ നല്‍കുന്നത്. സ്വന്തം....

ജീവനക്കാരുടെ ശമ്പളം മാറ്റിവയ്ക്കാനുള്ള ഓര്‍ഡിനന്‍സിന് അംഗീകാരം; മാറ്റി വയ്ക്കുന്നത് ആറു ദിവസത്തെ ശമ്പളം മാത്രം; 25 ശതമാനം വരെ ശമ്പളം മാറ്റിവയ്ക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് മന്ത്രി തോമസ് ഐസക്ക്

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മാറ്റിവയ്ക്കാനുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭായോഗത്തിന്റെ അംഗീകാരം. ദുരന്ത നിവാരണ നിയമപ്രകാരമാണ് മന്ത്രിസഭ ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയത്.....

സൈക്കിള്‍ വാങ്ങാന്‍ സ്വരൂപിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്; ഈ മൂന്നാം ക്ലാസുകാരന്‍ മാതൃക

കോഴിക്കോട്: മൂന്നാം ക്ലാസുകാരന്‍ സൈക്കിള്‍ വാങ്ങാന്‍ സ്വരൂപിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്‍കി. കോഴിക്കോട് കൂടത്തായി സെന്റ് മേരീസ്....

കൊവിഡ് 19 സാമൂഹിക രാഷ്ട്രീയ സാമ്പത്തിക മേഖലയില്‍ വരുത്തുന്ന മാറ്റം; കോടിയേരി ബാലകൃഷ്ണന്‍ സംസാരിക്കുന്നു

കൊവിഡ്-19 പശ്ചാത്തലത്തില്‍ സാമൂഹിക രാഷ്ട്രീയ സാമ്പത്തിക മേഖലയില്‍ വരുത്തുന്ന മാറ്റങ്ങളെ കുറിച്ച് പ്രതികരിച്ച്  സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍....

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കുന്നത് നിയമവിധേയമാക്കും; ഓര്‍ഡിനന്‍സ് ഇറക്കും, വിധിക്കെതിരെ അപ്പീലിനില്ല: മന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിനായി സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കുന്നത് നിയമവിധേയമാക്കും. ഇതിനായി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്ത് ഇറക്കുമെന്ന് മന്ത്രി തോമസ്....

ദുബായില്‍ മരിച്ച വ്യവസായി ജോയ് അറക്കലിന്റെ മൃതദേഹം പ്രത്യേക വിമാനത്തില്‍ നാട്ടിലെത്തിക്കും

ദുബായില്‍ മരിച്ച വ്യവസായി ജോയ് അറക്കലിന്റെ മൃതദേഹം പ്രത്യേക വിമാനത്തില്‍ നാട്ടിലെത്തിക്കാന്‍ അനുമതി ലഭിച്ചു. കൊറോണ പ്രതിസന്ധിക്ക് ശേഷം ആദ്യമായാണ്....

ഹൃദ്രോഗിയായ അബ്ദുള്‍ ഖാദര്‍ സുമനസുകളുടെ സഹായം തേടുന്നു

പാലക്കാട്: ഹൃദ്രോഗം മൂലം ജോലിക്ക് പോലും പോവാന്‍ കഴിയാതെ വര്‍ങ്ങളായി ചികിത്സയില്‍ കഴിയുകയാണ് പാലക്കാട് ഉമ്മനഴി സ്വദേശി അബ്ദുള്‍ ഖാദര്‍.....

മാര്‍ ക്രിസോസ്റ്റം മെത്രാപ്പൊലീത്ത നൂറ്റി മൂന്നാം വയസ്സിലേക്ക്; നൂറാം പിറന്നാളാഘോഷത്തിന്റെ ഓര്‍മ്മകളില്‍ മുംബൈ

മുംബൈ: പത്മഭൂഷണ്‍ ഡോ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ നൂറാം പിറന്നാള്‍ ആഘോഷത്തിന്റെ ഓര്‍മ്മകള്‍ അയവിറക്കുകയാണ് മുംബൈ നഗരം.....

രാജ്യത്ത് കൊവിഡ് മരണം ആയിരം കടന്നു; രോഗബാധിതര്‍ 31,324; 24 മണിക്കൂറിനിടെ 51 മരണം

ദില്ലി: രണ്ടാം ഘട്ട അടച്ചിടല്‍ അവസാനിക്കാന്‍ അഞ്ചുദിനം ശേഷിക്കെ രാജ്യത്തെ കോവിഡ് ബാധിതര്‍ 30,415. മരണം 1005. 35 ദിവസത്തെ....

മതസ്വാതന്ത്ര്യത്തിന് ഭീഷണി നേരിടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും; യുഎസ് മത സ്വാതന്ത്ര്യ കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്ത്

യുഎസ് മതസ്വാതന്ത്ര്യ കമ്മീഷന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ മതസ്വാതന്ത്യത്തിന് ഭീഷണി നേരിടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും. പ്രത്യേക ആശങ്കയുള്ള രാജ്യങ്ങളുടെ പട്ടികയിലാണ്....

കൊറോണ പ്രതിരോധം: ഇന്ത്യയ്ക്ക് ഏഷ്യന്‍ ഡവലപ്പ്മെന്‍റ് ബാങ്കിന്‍റെ 1.5 ബില്ല്യണ്‍ വായ്പ

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്ക് ഇന്ത്യയ്ക്ക് 1.5 ബില്യൺ ഡോളറിന്റെ വായ്പ അനുവദിച്ചു. രോഗ ശ്രുശ്രുഷ, രോഗ....

എന്റെ ചിത്രകുപ്പികള്‍ വാങ്ങൂ; വില നാടിനായി ഞാന്‍ നല്‍കാം

ശംബളം മാറ്റിവെയ്ക്കാനുളള സര്‍ക്കാര്‍ ഉത്തരവിനെ എതിര്‍ക്കുന്ന പ്രതിപക്ഷ സംഘടനകളിലെ അധ്യാപകരും ഹൈക്കോടതി ഉത്തരവില്‍ ആഹ്‌ളാദ ചിത്തരായി കൈയ്യടിക്കുന്നവരും പട്ടാമ്പി ഞാങ്ങാട്ടിരിയിലെ....

ദുബൈയിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

ദുബൈയിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. തൃശൂർ അടാട്ട് പുറനാട്ടുകര മഠത്തിൽപറമ്പിൽ ശിവദാസാണ് മരിച്ചത് 41 വയസായിരുന്നു.....

പ്രവാസികളെ സ്വീകരിക്കാന്‍ കേരളം സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി; കണക്കനുസരിച്ച് കൂടുതല്‍ പേര്‍ എത്തുന്നത് നാലു ജില്ലകളിലേക്ക്

പ്രവാസികള്‍ വിദേശത്ത് നിന്ന് നാട്ടിലേക്ക് വരുമ്പോള്‍ അവരെ സ്വീകരിക്കാന്‍ സംസ്ഥാനം സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസികള്‍ തിരികെ വരുമ്പോള്‍....

പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് ശീലമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: എല്ലാവരും പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് ശീലമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ”ബ്രേക്ക് ദ് ചെയിന്‍ പദ്ധതി വിജയമാണ്. എന്നാല്‍....

ഹോട്ട്‌സ്‌പോട്ടുകള്‍ പുതുക്കി; പരിശോധന കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് ഹോട്ട്‌സ്‌പോട്ടുകള്‍ പുതുക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടുക്കി ജില്ലയിലെ കരുണാപുരം, മൂന്നാര്‍, ഇടവെട്ടി പഞ്ചായത്തുകള്‍, കോട്ടയം....

കോട്ടയത്തെ കൊവിഡ് ബാധിതനെ കൃത്യമായി ആശുപത്രിയില്‍ എത്തിച്ചു; വ്യാജവാര്‍ത്ത ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി; തെറ്റായ ഇടപെടലുകള്‍ ഒഴിവാക്കാന്‍ മാധ്യമങ്ങള്‍ ജാഗ്രത കാണിക്കണം

തിരുവനന്തപുരം: കോട്ടയം ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചയാളെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയെന്ന മാധ്യമങ്ങളുടെ വ്യാജവാര്‍ത്ത ദൗര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരാള്‍ക്ക് രോഗം....

സംസ്ഥാനത്ത് ഇന്ന് നാലു പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; രോഗം ഭേദമായതും നാലു പേര്‍ക്ക്; പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് ശീലമാക്കണം; പ്രവാസികളെ സ്വീകരിക്കാന്‍ സംസ്ഥാനം തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നാലു പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂരില്‍ മൂന്നും കാസര്‍ഗോഡ് ഒരാള്‍ക്കുമാണ് കൊവിഡ്....

ന്യൂജഴ്സിയില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ യുവതി അഞ്ചുമാസം ഗര്‍ഭിണി; ബില്‍ ക്ലിന്റണ്‍ കുടുംബവുമായി അടുത്ത ബന്ധം; മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍

ന്യൂജഴ്‌സിയില്‍ വെടിയേറ്റ് കൊല്ലപ്പെട്ട ഇന്ത്യന്‍ റെസ്റ്റോറന്റ് ഉടമ ഗരിമൊ കൊത്താരി(35)യുടെ മരണത്തിന്റെ ദുരൂഹതയെന്ന് ബന്ധുക്കള്‍. ന്യൂജഴ്സിലെ അപ്പാര്‍ട്ട്മെന്റില്‍ ഞായറാഴ്ച രാവിലെയാണ്....

Page 1098 of 2319 1 1,095 1,096 1,097 1,098 1,099 1,100 1,101 2,319