DontMiss

തൃശൂരില്‍ അതിഥി തൊഴിലാളികളെ തെരുവില്‍ ഇറക്കി കലാപത്തിന് ശ്രമം; കോണ്‍ഗ്രസ് നേതാക്കള്‍ അറസ്റ്റില്‍; സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്ന ദൃശ്യങ്ങളും പകര്‍ത്തി തോന്ന്യാസം

തൃശൂരില്‍ അതിഥി തൊഴിലാളികളെ തെരുവില്‍ ഇറക്കി കലാപത്തിന് ശ്രമം; കോണ്‍ഗ്രസ് നേതാക്കള്‍ അറസ്റ്റില്‍; സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്ന ദൃശ്യങ്ങളും പകര്‍ത്തി തോന്ന്യാസം

തൃശൂര്‍: എരുമപ്പെട്ടി കടങ്ങോട് ഗ്രാമപഞ്ചായത്തില്‍ അതിഥി തൊഴിലാളികളെ തെരുവിലിറക്കി കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ അറസ്റ്റില്‍. കോണ്‍ഗ്രസ് കടങ്ങോട് മണ്ഡലം പ്രസിഡണ്ട് വെള്ളറക്കാട് പാറക്കല്‍പീടികയില്‍....

ഇന്ന് 13 പേര്‍ക്ക് കൊറോണ; 13 പേര്‍ രോഗമുക്തരായി: കോട്ടയവും ഇടുക്കിയും റെഡ് സോണില്‍; മെയ് 15 വരെ അന്തര്‍ ജില്ല-അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോട്ടയത്ത് ആറ് പേര്‍ക്കും,....

ധനരാജ് ഈ സ്‌കൂളില്‍ പഠിപ്പിക്കേണ്ട; പ്രതിഷേധവുമായി നാട്ടുകാര്‍

കണ്ണൂര്‍: സര്‍ക്കാര്‍ ഉത്തരവ് കത്തിച്ച അധ്യാപകനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍. ധനരാജ് എന്ന അധ്യാപകന്‍ ഇനി ഈ സ്‌കൂളില്‍ പഠിപ്പിക്കേണ്ടെന്ന് വ്യക്തമാക്കി....

കൊവിഡ് രോഗി ആശുപത്രിയില്‍ നിന്ന് ചാടി ജീവനൊടുക്കി

കൊവിഡ് രോഗി ആശുപത്രിയില്‍ നിന്ന് ചാടി ജീവനൊടുക്കി. ഹംപിനഗര്‍ സ്വദേശിയായ 50 വയസ്സുകാരനാണ് ആത്മഹത്യ ചെയ്തത്. കര്‍ണാടകയില്‍ വിക്ടോറിയ ആശുപത്രിയിലായിരുന്നു....

16 വയസുകാരനെ പീഡിപ്പിച്ച മുസ്ലീം ലീഗ് നേതാവ് അറസ്റ്റില്‍

കോഴിക്കോട്: പ്ലസ്ടൂ വിദ്യാര്‍ത്ഥിയായ ആണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ മുസ്ലീം ലീഗ് നേതാവ് അറസ്റ്റില്‍. മുസ്ലീംലീഗ് കട്ടിപ്പാറ പഞ്ചായത്ത് മുന്‍ ചെയര്‍മാനും,....

അന്തര്‍സംസ്ഥാന യാത്ര: പ്രവേശനം നാലു ചെക്കുപോസ്റ്റുകള്‍ വഴി മാത്രം, രാവിലെ എട്ടിനും 11നും ഇടയില്‍; മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

തിരുവനന്തപുരം: അന്തര്‍സംസ്ഥാന യാത്രക്കുള്ള മാര്‍ഗനിര്‍ദേശം തയ്യാറാക്കി ഗതാഗത വകുപ്പ്. അതിര്‍ത്തി കടന്നെത്താന്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്നും ഒരു ദിവസം നിശ്ചിത....

അതിഥി തൊഴിലാളികളുടെ മടക്കത്തിന് പദ്ധതിയുണ്ടോ? കേന്ദ്രത്തോട് സുപ്രീംകോടതി, ഏഴു ദിവസത്തിനുള്ളില്‍ മറുപടി നല്‍കണം

അതിഥി തൊഴിലാളികളുടെ മടക്കത്തിന് കേന്ദ്ര സര്‍ക്കാരിന് പദ്ധതി ഉണ്ടോയെന്ന് ആരാഞ്ഞ് സുപ്രീംകോടതി. ഒരാഴ്ചയ്ക്ക് അകം മറുപടി നല്‍കാന്‍ ജസ്റ്റിസ് സഞ്ജയ്....

മെയ് മൂന്നിന് ശേഷം രാജ്യവ്യാപക ലോക് ഡൗണ്‍ ഇല്ല: വൈറസ് തീവ്രബാധിത മേഖലകളില്‍ തുടരേണ്ടി വരുമെന്ന് പ്രധാനമന്ത്രി

മെയ് മൂന്നിന് ശേഷം രാജ്യവ്യാപകമായി ലോക്ഡൗണ്‍ നീട്ടില്ലെന്ന് സൂചന നല്‍കി പ്രധാനമന്ത്രി. കൊവിഡ് രൂക്ഷമായ ജില്ലകളില്‍ മെയ് മൂന്ന് ശേഷവും....

ചൈനയില്‍ നിന്നും നിലവാരമില്ലാത്ത കൊവിഡ് റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ഇന്ത്യ വാങ്ങിയത് ഇരട്ടിയിലേറെ വിലയ്ക്ക്

ദില്ലി: ഇന്ത്യ ചൈനയില്‍ നിന്ന് നിലവാരമില്ലാത്ത കോവിഡ് റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ വാങ്ങിയത് ഇരട്ടിയിലേറെ വിലയ്ക്ക്. ഇറക്കുമതിക്കാര്‍ 245 രൂപയ്ക്ക്....

കോട്ടയത്ത് കര്‍ശന നിയന്ത്രണങ്ങള്‍; അവശ്യ സര്‍വീസുകള്‍ മാത്രം പ്രവര്‍ത്തിച്ചാല്‍ മതി

കോട്ടയം: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയില്‍ വരും ദിവസങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി പി തിലോത്തമന്‍. അവശ്യ....

പ്രവാസികളുടെ മടക്കയാത്ര; ഒന്നര ലക്ഷത്തോളം പ്രവാസികള്‍ രജിസ്റ്റര്‍ ചെയ്തു

ഗള്‍ഫ് രാജ്യങ്ങളിലും മറ്റും കുടുങ്ങിയ മലയാളികളടക്കമുള്ള പ്രവാസികളെ തിരിച്ചെത്തിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ നിസ്സംഗത തുടരുന്നു. കേരളമടക്കം സംസ്ഥാനങ്ങള്‍ നിരന്തര സമ്മര്‍ദം തുടരുമ്പോഴും....

നാട്ടിലേക്ക് മടക്കം; റജിസ്റ്റര്‍ ചെയ്ത പ്രവാസി മലയാളികളുടെ എണ്ണം ഒന്നര ലക്ഷം കവിഞ്ഞു

നാട്ടിലേക്ക് മടങ്ങാന്‍ നോര്‍ക്ക റൂട്സ് വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി റജിസ്റ്റര്‍ ചെയ്ത പ്രവാസി മലയാളികളുടെ എണ്ണം ഒന്നര ലക്ഷം കവിഞ്ഞു. ഗള്‍ഫ്....

ആരോഗ്യസേതുവിന്റെ വിവരസുരക്ഷിതത്വത്തില്‍ സംശയം പ്രകടിപ്പിച്ച് ദേശീയ മാധ്യമങ്ങള്‍

കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ ആരോഗ്യസേതു ആപ്പിന്റെ വിവരസുരക്ഷിതത്വത്തില്‍ സംശയം പ്രകടിപ്പിച്ച് ദേശീയ മാധ്യമങ്ങള്‍. പേര്, പ്രായം, ലിംഗം,....

ഉത്തരവുകള്‍ കത്തിച്ചവര്‍ അറിയുന്നതിന്… ആ ഉമ്മയുടെ 5510 രൂപയ്ക്ക് അവരുടെ ജീവന്റെ വിലയുണ്ട്…

ആടിനെ വിറ്റ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ കൊല്ലം സ്വദേശി സുബൈദയെ അഭിനന്ദിച്ച് എംഎല്‍എ മുകേഷ്. ഉമ്മയുടെ 5510....

”ഈ അധ്യാപകര്‍ക്ക് മണികണ്ഠനരികില്‍ ട്യൂഷന് പോകാം”

വിവാഹത്തിന് കരുതിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയ നടന്‍ മണികണ്ഠനെ അഭിനന്ദിച്ച് ഹരീഷ് പേരടി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ആറ് ദിവസത്തെ....

ദില്ലിയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂട്ടത്തോടെ കൊവിഡ്; ഏഴ് മലയാളി നഴ്സുമാര്‍ക്കും രോഗം

ദില്ലിയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചു. രോഹിണിയിലെ അംബേദ്കര്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 29 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചത്.....

ലോക്ഡൗണ്‍ കാലത്ത് ഓണ്‍ലൈന്‍ ക്ലാസ്സുകളുമായി കോളേജ് അദ്ധ്യാപകര്‍

കൊവിഡിനെ പ്രതിരോധിക്കാന്‍ പ്രഖ്യാപിച്ച ലോക് ഡൗണ്‍ കാലം നിശ്ചലമാക്കിയ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ഉണര്‍വ് പകരുന്നതാണ് എകെപിസിടിഎ യുടെ നേതൃത്വത്തില്‍....

സംസ്ഥാനത്ത് മൂന്നാംഘട്ട വ്യാപനമില്ല; കൊവിഡ് ബാധിച്ച ആരോഗ്യപ്രവര്‍ത്തകരുടെ ആരോഗ്യനില തൃപ്തികരം; ആശങ്ക വേണ്ട, ജാഗ്രത പുലര്‍ത്തണം: മന്ത്രി ശൈലജ ടീച്ചര്‍

തിരുവനന്തപുരം: ഇടുക്കിയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം പിടിപെട്ടതില്‍ ആശങ്ക വേണ്ടെന്നും പ്രത്യേകം ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി കെ കെ ശൈലജ....

കൊവിഡ് ബാധിച്ച് മലയാളി നഴ്സ് ജര്‍മ്മനിയില്‍ മരിച്ചു

ബര്‍ലിന്‍ : ജര്‍മ്മനിയില്‍ കൊവിഡ് ബാധിച്ച് മലയാളി നഴ്സ് മരിച്ചു. അങ്കമാലി മൂക്കന്നൂര്‍ സ്വദേശി പ്രിന്‍സി ജോയിയാണ് കൊവിഡ് ബാധിച്ച്....

കൊവിഡ്: ചൈനയ്ക്കും സ്പെയിനും ആശ്വാസം; വുഹാനില്‍ ഇപ്പോള്‍ രോഗികളില്ല

ബീജിങ്: രണ്ടുലക്ഷത്തിലേറെ ജീവനപഹരിച്ച കോവിഡ് മഹാമാരിയില്‍നിന്ന് രക്ഷപ്പെടാന്‍ കൊതിക്കുന്ന ലോകത്തിന് ചൈനയില്‍നിന്നും സ്പെയിനില്‍നിന്നും ആശ്വാസവാര്‍ത്ത. കഴിഞ്ഞ ഡിസംബറില്‍ രോഗം ആദ്യം....

ഗുജറാത്തില്‍ കൊവിഡ് ബാധിച്ച് കോണ്‍ഗ്രസ് നേതാവ് മരിച്ചു

ഗുജറാത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കൊവിഡ് ബാധിച്ച് മരിച്ചു. മുനിസിപ്പല്‍ കൗണ്‍സിലറായ ബദറുദ്ദീന്‍ ഷെയ്ഖ് ആണ് ഞായറാഴ്ച രാത്രി മരിച്ചത്.....

ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കണം; പ്രധാനമന്ത്രിക്ക് യെച്ചൂരിയുടെ കത്ത്

അടച്ചുപൂട്ടല്‍ കാലയളവില്‍ പ്രതിസന്ധിയിലായ അവശജനവിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം....

Page 1100 of 2319 1 1,097 1,098 1,099 1,100 1,101 1,102 1,103 2,319