DontMiss

പ്രകോപനപരമായ വാര്‍ത്തകള്‍; ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഉടമ അറസ്റ്റില്‍

പ്രകോപനപരമായ വാര്‍ത്തകള്‍; ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഉടമ അറസ്റ്റില്‍

കോയമ്പത്തൂര്‍: അടിസ്ഥാനമില്ലാത്തതും പ്രകോപനപരവുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചെന്ന പരാതിയില്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സ്ഥാപകന്‍ അറസ്റ്റില്‍. കോയമ്പത്തൂരില്‍ പ്രവര്‍ത്തിക്കുന്ന സിംപ്ലിസിറ്റി എന്ന പോര്‍ട്ടലിന്റെ സ്ഥാപകന്‍ ആന്‍ഡ്രു സാം രാജപാണ്ഡ്യനാണ് പിടിയിലായത്.....

ഗള്‍ഫില്‍നിന്ന് മൃതദേഹങ്ങള്‍ എത്തിക്കുന്നതിനുള്ള തടസം നീക്കണം: പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ്-19 രോഗമല്ലാത്ത കാരണങ്ങളാല്‍ മരണപ്പെടുന്ന മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള തടസ്സങ്ങളും കാലതാമസവും ഒഴിവാക്കാന്‍ ബന്ധപ്പെട്ട ഇന്ത്യന്‍ എംബസികള്‍ക്ക്....

പ്രഭാവര്‍മയുടെ ‘അതിജീവനം’ ചൊല്ലി മോഹന്‍ലാല്‍

കോവിഡ് കാലത്തെ മുന്‍നിര്‍ത്തി കവി പ്രഭാവര്‍മ എഴുതിയ കവിത ഏറ്റുചൊല്ലി നടന്‍ മോഹന്‍ലാല്‍. ‘അതിജീവനം’ എന്ന കവിതയാണ് മോഹന്‍ലാല്‍ ചൊല്ലി....

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന്റെ സമയം മാറ്റി; ഇന്നുമുതല്‍ വൈകിട്ട് അഞ്ച് മണിക്ക്

തിരുവനന്തപുരം: കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുന്ന മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന്റെ സമയം മാറ്റി. റമദാന്‍ വ്രതം തുടങ്ങിയ സാഹചര്യത്തിലാണ് തീരുമാനം. എല്ലാ ദിവസവും....

മഹാരാഷ്ട്ര മന്ത്രി ജിതേന്ദ്ര അവാദിന് കൊറോണ സ്ഥിരീകരിച്ചു; മുംബൈയില്‍ രോഗബാധിതര്‍ 4,000 കടന്നു

മുംബൈ: മഹാരാഷ്ട്ര ഭവന നിര്‍മ്മാണ മന്ത്രി ജിതേന്ദ്ര അവാദിന് കൊവിഡ് സ്ഥിരീകരിച്ചു. താനെയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഒരാഴ്ച മുന്‍പ് കൊറോണ....

കുഞ്ഞിനെ രക്ഷിക്കാന്‍ സാധ്യമായ എല്ലാ ശ്രമവും നടത്തി;  മരണകാരണം ഹൃദയാഘാതം; സംസ്കാരം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചെന്ന് മന്ത്രി ശൈലജ ടീച്ചര്‍

കൊവിഡ് രോഗം ബാധിച്ച് മരിച്ച നാലുമാസം പ്രായമുള്ള കുഞ്ഞിനെ രക്ഷിക്കാന്‍ സാധ്യമായ എല്ലാ ശ്രമവും നടത്തിയതായി ആരോഗ്യമന്ത്രി കെകെ ശൈലജ....

തിരിച്ചെത്തുന്ന പ്രവാസികള്‍ക്കായി ജിയോ ഫെന്‍സിങ്

വിദേശത്തുനിന്ന് സംസ്ഥാനത്തെത്തുന്ന മുഴുവന്‍ ആളുകളെയും 28 ദിവസത്തെ നിര്‍ബന്ധിത നിരീക്ഷണത്തിലാക്കും. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിരീക്ഷണം കര്‍ശനമായി പാലിക്കുന്നെന്ന്....

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കൊവിഡ് ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു; മരണകാരണം ഹൃദയാഘാതം

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊവിഡ് ചികിത്സയിലായിരുന്ന നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.....

നടന്‍ മണികണ്ഠന്‍ ആചാരി വിവാഹിതനാകുന്നു

കൊച്ചി: നടന്‍ മണികണ്ഠന്‍ ആചാരി വിവാഹിതനാകുന്നു. ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായും പാലിച്ച് ലളിതമായ ചടങ്ങുകളോടെ ഞായറാഴ്ച കൊച്ചിയില്‍ വച്ചാണ്....

ലോക്ഡൗണ്‍: എറണാകുളം ജില്ലയില്‍ ഇന്ന് മുതല്‍ നിയന്ത്രണങ്ങളോടുകൂടിയ ഇളവ്

കൊച്ചി: കൊറോണ ഭീഷണി കുറഞ്ഞ എറണാകുളം ജില്ലയില്‍ ഇന്ന് മുതല്‍ നിയന്ത്രണങ്ങളോട് കൂടി ലോക് ഡൗണില്‍ ഇളവുകള്‍ നല്‍കും. മൂന്നാഴ്ചയോളമായി....

‘യുഡിഎഫ്-ബിജെപി നിലപാടുകള്‍ കേരള താല്‍പ്പര്യം സംരക്ഷിക്കുന്നതല്ല, പ്രതിപക്ഷ ആരോപണം അസംബന്ധ നാടകം’; രൂക്ഷവിമര്‍ശനവുമായി കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തില്‍ പ്രതിപക്ഷ നിലപാടിനെ വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ആരു മരിച്ചാലും സര്‍ക്കാരിന്റെ കണ്ണീരുകണ്ടാല്‍....

ലോക്ഡൗണിന്റെ മറവില്‍ ആലുവയില്‍ മോഷണം വ്യാപകമാകുന്നു

കൊച്ചി: ലോക്ഡൗണിന്റെ മറവില്‍ ആലുവയില്‍ മോഷണം വ്യാപകമാകുന്നു. ആലുവ നഗരമധ്യത്തിലെ എസ്.ബി.ഐ സര്‍വീസ് പോയിന്റടക്കം രണ്ടു സ്ഥാപനങ്ങളില്‍ നിന്ന് ലാപ്‌ടോപ്പും....

ലോകത്ത് കൊറോണ മരണം രണ്ട് ലക്ഷത്തിലേക്ക്; രോഗബാധിതര്‍ 27 ലക്ഷം കടന്നു; മൂന്നിലൊന്ന് രോഗികളും അമേരിക്കയില്‍

ലോകത്തെ ആശങ്കയിലാക്കി കൊറോണ രോഗികളുടെ എണ്ണവും മരണവും ഉയരുന്നു. ലോകത്താകെ രോഗബാധിതരുടെ എണ്ണം 27,17,921 ആയി. ആകെ മരണം 1,90,630....

മടിയില്‍ കനമുള്ളവന്റെ മുട്ട് വിറയലല്ല, മനസ്സില്‍ ശരിയുള്ളവന്റെ മഹാവിജയമാണിത്: സജി എസ് പാലമേല്‍

കൊറോണ വൈറസ് പ്രതിരോധത്തിന്റെ കേരള മാതൃക ലോകമാകെ അംഗീകരിക്കപ്പെടുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഭരണസംവിധാനത്തിന്റെ മികവിനൊപ്പം വൈകുന്നേരങ്ങളില്‍ മുഖ്യമന്ത്രി....

ലോക്ക്ഡൗണ്‍: മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രയാസമുണ്ടാക്കാത്തവിധം സഞ്ചാര സ്വാതന്ത്ര്യം ഉറപ്പുവരുത്തും: ഡിജിപി

ലോക്ഡൗണ്‍ കാലം സംസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രയാസമുണ്ടാകാത്തവിധം സഞ്ചാര സ്വാതന്ത്ര്യം ഉറപ്പുവരുത്തുമെന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റ. ജില്ലയില്‍ രണ്ടിടത്ത് മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ടായ ദുരനുഭവം....

ഹോട്ട്സ്പോട്ടുകളായ പഞ്ചായത്തുകള്‍ അടച്ചിടും: മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: ഓറഞ്ച് മേഖലയിലുള്ള പത്ത് ജില്ലകളിലെ ഹോട്ട്സ്പോട്ടുകളായ പഞ്ചായത്തുകള്‍ പൂര്‍ണമായി അടച്ചിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് അവലോകനത്തിന് ശേഷം....

സംസ്ഥാനത്ത് നാല് ജില്ലകള്‍ റെഡ്‌ സോണ്‍; പത്ത് ജില്ലകള്‍ ഓറഞ്ച് സോണില്‍

സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്കാണ് പുതിയതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത് ഇടുക്കി-4, തിരുവനന്തപുരം-1, കോഴിക്കോട്-2, കോട്ടയം-2, കൊല്ലം-1 എന്നിങ്ങനെയാണ്....

ഇന്ന് 10 പേര്‍ക്ക് കൊറോണ: 8 പേര്‍ രോഗമുക്തരായി; സാമൂഹ്യവ്യാപനമില്ലെന്ന് മുഖ്യമന്ത്രി പിണറായി; നാലു ജില്ലകള്‍ റെഡ് സോണില്‍ തുടരും; മറ്റ് ജില്ലകള്‍ ഓറഞ്ച് സോണില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടുക്കിയില്‍ നാലു പേര്‍ക്കും....

നെയ്‌റോബിയുടെ അവസാനദിനം ഇങ്ങനെയായിരുന്നു; വീഡിയോ വൈറല്‍

ല കാസ ദെ പാപ്പെല്‍ എന്ന മണി ഹൈസ്റ്റ് വെബ് സീരിസിന്റെ ആരാധകരെ ഏറെ സങ്കടപ്പെടുത്തിയ രംഗമായിരുന്നു കഥാപാത്രമായ നെയ്‌റോബിയുടെ....

ആര്യങ്കാവ് വ‍ഴി മനുഷ്യക്കടത്ത്; പച്ചക്കറി വണ്ടിയിൽ തമിഴ്നാട്ടിൽ നിന്ന് ആളുകളെ കടത്താൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ കൈരളി ന്യൂസിന്

കൊല്ലം ആര്യങ്കാവ് ചെക്ക് പോസ്റ്റിലൂടെ മനുഷ്യക്കടത്ത്.  പച്ചക്കറി വണ്ടിയിൽ തമിഴ്നാട്ടിൽ നിന്ന് ആളുകളെ കടത്താൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ കൈരളി ന്യൂസിന്. ....

കൊറോണയെ എങ്ങനെ നേരിടാം; കമല്‍ ഹാസന്‍ ഒരുക്കിയ ‘അറിവും അന്‍പും’

നടന്‍ കമല്‍ഹാസന്‍, സംഗീതജ്ഞരായ അനിരുദ്ധ് രവിചന്ദര്‍, ഗിബ്രാന്‍ എന്നിവരുമായി സഹകരിച്ച് തയ്യാറാക്കിയ കൊറോണ വൈറസ് ബോധവത്ക്കരണഗാനം ശ്രദ്ധേയമാവുന്നു. ‘അറിവും അന്‍പും’....

മീഡിയ മാനിയ ഉണ്ടോ? മാധ്യമങ്ങളുടെ ചോദ്യത്തിന് ഞഞ്ഞാ പിഞ്ഞ പറഞ്ഞ് ചെന്നിത്തല

ആരോഗ്യമന്ത്രിക്ക് ‘മീഡിയ മാനിയ’ എന്ന് ആക്ഷേപിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ കുറെ ദിവസങ്ങളായി മുടങ്ങാതെ വാര്‍ത്താസമ്മേളനം നടത്തുകയാണ്.....

Page 1104 of 2319 1 1,101 1,102 1,103 1,104 1,105 1,106 1,107 2,319