DontMiss

ആരാണീ സയിദ് അജ്മല്‍? ബോളിംഗുമില്ല, ബാറ്റിംഗുമില്ല; സച്ചിന്‍ അന്നും ഇന്നും എന്നും ഹീറോയാടാ.. ഹീറോ…

ആരാണീ സയിദ് അജ്മല്‍? ബോളിംഗുമില്ല, ബാറ്റിംഗുമില്ല; സച്ചിന്‍ അന്നും ഇന്നും എന്നും ഹീറോയാടാ.. ഹീറോ…

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഏകദിന ക്രിക്കറ്റില്‍നിന്നു വിരമിച്ചത് തന്നെ പേടിച്ചിട്ടാണെന്ന പാക് സ്പിന്നര്‍ സയിദ് അജ്മലിന്റെ പ്രസ്താവനക്ക് കിടിലന്‍ മറുപടി നല്‍കി പിവി അന്‍വര്‍ എംഎല്‍എ. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ്....

സാമ്പത്തികപ്രതിസന്ധി രൂക്ഷമെന്ന് ആര്‍ബിഐ; ബാങ്കുകള്‍ക്ക് 50,000 കോടിയുടെ പാക്കേജ്; റിവേഴ്‌സ് റിപ്പോ നിരക്ക് കുറച്ചു; സംസ്ഥാനങ്ങള്‍ക്ക് കൊറോണ പ്രതിരോധത്തിന് 60ശതമാനം അധിക തുക

ദില്ലി: ചെറുകിട ഇടത്തരം ബാങ്കിംഗ് മേഖലകള്‍ക്കായി 50,000 കോടി രൂപ അനുവദിച്ച് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ. റിവേഴ്‌സ് റിപ്പോ....

‘നമുക്ക് അതിജീവിക്കാം ഈ കൊറോണ കാലം’; ജാഗ്രത വീഡിയോയുമായി ബാലസംഘം

കൊറോണ കാലത്ത് ബാലസംഘം കോവുക്കുന്ന് മേഖല തയ്യാറാക്കിയ ജാഗ്രത വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ്. കൊറോണ പ്രതിരോധ പ്രവര്‍ത്തനവും അതിജീവനവും....

സംസ്ഥാന സര്‍ക്കാരിന്റെ കൊറോണ പ്രതിരോധ നടപടികള്‍ പ്രശംസനീയം; കെ എം ഷാജിയെയും എം കെ മുനീറിനെയും തള്ളി മുതിര്‍ന്ന മുസ്ലീംലീഗ് നേതാവ്

കൊല്ലം: കോവിഡ് 19 നെ പ്രതിരോധിക്കുന്നതില്‍ ശ്ലാഘനീയമായ പ്രവര്‍ത്തനമാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ കാഴ്ചവെക്കുന്നതെന്ന് മുസ്ലീംലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറി....

‘നന്ദി ഒരായിരം നന്ദി’; സംസ്ഥാന സര്‍ക്കാരിനും ആരോഗ്യവകുപ്പിനും നന്ദി അറിയിച്ച് പ്രിയ താരങ്ങളുടെ ഗാനശില്‍പം

സംസ്ഥാന സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കിക്കൊണ്ട് സീരിയല്‍ താരങ്ങളും. സര്‍ക്കാരിന് ഒരായിരം നന്ദി രേഖപ്പെടുത്തിക്കൊണ്ടാണ് ഗാനശില്‍പം തുടങ്ങുന്നത്.....

യുഡിഎഫ് ഭരണത്തില്‍ ലീഗ് കൊലയാളികള്‍ക്ക് സര്‍ക്കാരിന്റെ സാമ്പത്തിക സഹായം; ഖജനാവില്‍നിന്നും നല്‍കിയത് 22 ലക്ഷം

കോഴിക്കോട്: യുഡിഎഫ് ഭരണത്തില്‍ ലീഗ് കൊലയാളികള്‍ക്ക് സര്‍ക്കാരിന്റെ സാമ്പത്തിക സഹായം. നാദാപുരം വെള്ളൂരിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഷിബിനെ വെട്ടിക്കൊന്ന കേസിലെ....

അടുത്തയാഴ്ച മുതല്‍ കുട്ടികള്‍ക്ക് ഇമ്മ്യൂണൈസേഷന്‍ പുനരാരംഭിക്കും

തിരുവനന്തപുരം: കുട്ടികള്‍ക്ക് രോഗപ്രതിരോധത്തിനായി നല്‍കുന്ന ഇമ്മ്യൂണൈസേഷന്‍ പുനരാരംഭിക്കാന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചു. അടുത്തയാഴ്ച മുതലാണ് പുനരാരംഭിക്കുക. ഇതിനായി മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയതായി....

ലോകത്ത് കൊറോണ മരണം ഒന്നരലക്ഷത്തിലേക്ക്; രോഗബാധിതര്‍ 21 ലക്ഷം കവിഞ്ഞു; അമേരിക്കയില്‍ മരണം 34,000 കടന്നു

ലോകത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം വര്‍ധിക്കുന്നു. ലോകത്താകെ 1,45,443 പേരാണ് ഇതുവരെ മഹാമാരിക്കിരയായത്. കൊറോണ ബാധിച്ചുമരിച്ചവരുടെ എണ്ണം....

ഇന്ത്യൻ പ്രീമിയർ ലീഗ് പതിമൂന്നാം സീസൺ അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചു

ഇന്ത്യൻ പ്രീമിയർ ലീഗ് പതിമൂന്നാം സീസൺ അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മെയ് 3 വരെ ലോക്ക്ഡൗൺ നീട്ടിയ....

ലോക്ക്ഡൗണ്‍ ജില്ലകളെ നാല് മേഖലകളായി തരംതിരിക്കും; നിയന്ത്രണങ്ങള്‍ ഇങ്ങനെ

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവുവരുത്തുന്നതിനായി ജില്ലകളെ വിവിധ മേഖലകളാക്കി തിരിച്ച് ഘട്ടംഘട്ടമായി ഇളവുകള്‍ നല്‍കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം കേന്ദ്ര....

ഇന്ന് ഏഴു പേര്‍ക്ക് കൊറോണ: 27 പേര്‍ രോഗമുക്തി നേടിയെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: കോവിഡ്-19 ബാധിച്ച 27 പേര്‍ കൂടി ഇന്ന് രോഗമുക്തി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള....

കൊച്ചു ഫുട്‌ബോള്‍താരം ഡാനിഷ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി

ഫുട്‌ബോളില്‍ കോര്‍ണര്‍ ഗോള്‍ അടിച്ച് കേരളത്തിന്റെ പ്രിയ കൊച്ചുതാരമായി മാറിയ ഡാനിഷ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 31,500 രൂപ ചേമ്പറില്‍....

‘അങ്ങേയറ്റം വികൃതമാണ് ഇവരുടെ മാനസികാവസ്ഥ’

സ്പ്രിന്‍ക്ലര്‍ വിവാദവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രിയെ പിന്തുണച്ച് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍. പ്രതിപക്ഷത്തിന്റെ ആരോപണങ്ങളില്‍ ഒരു കഴമ്പുമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടും....

ലേശം ഉളുപ്പ്, ഏയ് പ്രതീക്ഷിക്കരുത്; വികൃത മനസല്ല, വിഷലിപ്തമായ മനസാണ്: ഷാജിയും മുനീറും പഠിച്ച രാഷ്ട്രീയം കള്ളം പറയലാണോ?: എ.എ റഹിം

കെ.എം ഷാജിക്കെതിരെയും എംകെ മുനീറിനെതിരെയും വിമര്‍ശനവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ റഹിം രംഗത്ത്. കെ.എം ഷാജിയും എം.കെ.മുനീറും പഠിച്ച....

ലോക്ക്ഡൗണില്‍ ഇളവ്: ബാര്‍ബര്‍ ഷോപ്പുകള്‍ രണ്ടു ദിവസം തുറക്കാം

തിരുവനന്തപുരം: ലോക്ക്ഡൗണില്‍ സംസ്ഥാനത്തെ ബാര്‍ബര്‍ ഷോപ്പുകള്‍ക്ക് ഇളവ്. ഏപ്രില്‍ 20ന് ശേഷം ആഴ്ചയില്‍ രണ്ടു ദിവസം ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാം.....

ഷാജിയുടെ വാര്‍ത്താ സമ്മേളനം കാണുന്ന സുനാമി ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ച് ഉമ്മന്‍ചാണ്ടി പണിത ‘പുതുപ്പള്ളിയിലെ പൂന്തോട്ടം’; കെ എം ഷാജിയെ തേച്ചൊട്ടിച്ച് ട്രോളന്മാര്‍

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യരുതെന്ന ആഹ്വാനവുമായി എത്തി സ്വയം അപഹാസ്യനായ കെ.എം ഷാജിക്ക് പൊങ്കലയുമായി സോഷ്യൽ മീഡിയ. സർക്കാർ....

കെഎം ഷാജിയെ തള്ളി അഴീക്കോട്ടെ ജനം; ഷാജി നാടിന് നാണക്കേട്, മണ്ഡലത്തിലേക്ക് തിരിഞ്ഞു നോക്കാറില്ല; കടമ നിര്‍വഹിക്കാതെ വ്യാജ പ്രചാരണങ്ങളുമായി നടക്കുന്നു

സ്വന്തം മണ്ഡലത്തിൽ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ട എം എൽ എ കെ എം ഷാജിയെ അഴീക്കോട് മണ്ഡലത്തിൽ കാണാൻ....

അടിയറവ് പറഞ്ഞ് കെഎം ഷാജി; ”മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നല്‍കണം”

കോഴിക്കോട്: ഫേസ്ബുക്ക് പോസ്റ്റില്‍ അടിയറവ് പറഞ്ഞ് കെഎം ഷാജി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നല്‍കണമെന്ന് കെഎം ഷാജി പറഞ്ഞു.....

കെഎം ഷാജി മുനീറിന് കൊടുത്ത പണി; പ്രസ്താവന തിരിഞ്ഞുകൊത്തുന്നത് മുനീറിനെ; സിഎച്ച് മരിച്ചപ്പോള്‍ സര്‍ക്കാര്‍ കുടുംബത്തെ സഹായിച്ചു; മുനീര്‍ പഠിച്ചതും സര്‍ക്കാര്‍ ചെലവില്‍; രേഖകള്‍ കൈരളിന്യൂസ് പുറത്തുവിട്ടു

കോഴിക്കോട്: അന്തരിച്ച എംഎല്‍എയുടെ കുടുംബത്തെ സര്‍ക്കാര്‍ സഹായിച്ചുവെന്ന കെഎം ഷാജിയുടെ പ്രസ്താവന തിരിഞ്ഞുകൊത്തുന്നത് എംകെ മുനീറിനെ. അന്തരിച്ച ഒരു എംഎല്‍എയുടെ....

കേന്ദ്ര നിർദേശം പാലിക്കുമെന്ന് മന്ത്രിസഭ; ഹോട്ട് സ്പോട്ടുകളെ 4 മേഖലകളാക്കി; റെഡ് സോണിൽ നാല് ജില്ലകൾ

ലോക്ഡൗൺ സംബന്ധിച്ച് കേന്ദ്രസർക്കാർ പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ കർശനമായി പാലിക്കാൻ മന്ത്രിസഭായോഗത്തിൽ തീരുമാനം. വിവിധമേഖലകൾക്ക് പിന്നീട് ഇളവുനൽകാനും തീരുമാനമായി. ജില്ലകൾക്കു പകരം....

രണ്ട് മാസത്തോളം കടലില്‍ കുടുങ്ങി; 24 രോഹിഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം; മുന്നൂറിലേറേ പേര്‍ അവശനിലയില്‍

രണ്ട് മാസത്തോളം കടലില്‍ കുടുങ്ങിയ രോഹിഗ്യന്‍ അഭയാര്‍ത്ഥികള്‍ വിശന്നു മരിച്ചു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കരയില്‍ അടുപ്പിക്കാന്‍ കഴിയാത്ത കപ്പലില്‍....

സംസ്ഥാനത്തെ ഹോട്ട് സ്‌പോട്ടുകള്‍ പുനര്‍ നിര്‍ണ്ണയിക്കും; ജില്ലകള്‍ക്ക് പകരം സോണ്‍ ആയി തിരിച്ചു ക്രമീകരണം; ഇളവുകള്‍ അനുവദിക്കുക തിങ്കളാഴ്ചയ്ക്ക് ശേഷം

സംസ്ഥാനത്തെ ഹോട്ട് സ്‌പോട്ടുകള്‍ പുനര്‍ നിര്‍ണ്ണയിക്കാന്‍ മന്ത്രിസഭായോഗത്തില്‍ ധാരണ. ജില്ലകളെന്നതിന് പകരം സോണുകളായി തിരിച്ച് ക്രമീകരണം ഏര്‍പ്പെടുത്തുന്നതിനെ കുറിച്ചും മന്ത്രിസഭാ....

Page 1112 of 2319 1 1,109 1,110 1,111 1,112 1,113 1,114 1,115 2,319