DontMiss

ലോക്ക്ഡൗണ്‍: ആളൊഴിഞ്ഞ മൂന്നാറില്‍ ‘പടയപ്പ’ #WatchVideo

ലോക്ക്ഡൗണ്‍: ആളൊഴിഞ്ഞ മൂന്നാറില്‍ ‘പടയപ്പ’ #WatchVideo

ലോക്ക്ഡൗണിനെ തുടര്‍ന്ന് ആളൊഴിഞ്ഞ മൂന്നാര്‍ ടൗണ്‍ കീഴടക്ക പടയപ്പയെന്ന് വിളിപ്പേരുള്ള കാട്ടാന. ഇന്ന് പലര്‍ച്ചെ അഞ്ച് മണിയോടെയാണ് മൂന്നാര്‍ ടൗണി ‘പടയപ്പ’ എത്തിയത്.....

തൃശൂര്‍ പൂരം ഉപേക്ഷിച്ചു; ചരിത്രത്തില്‍ ആദ്യം

ചരിത്രത്തില്‍ ആദ്യമായി ഇത്തവണ തൃശ്ശൂര്‍ പൂരം ഇല്ല. കോവിഡിന്റെ പശ്ചാത്തലത്തില്‍ ക്ഷേത്രത്തിനകത്തെ ചടങ്ങുകള്‍ മാത്രം നടത്തും. ഘടക പൂരങ്ങളും കൊടിയേറ്റവും....

ലോക്‌ഡൗൺ ലംഘിച്ച് കുർബാന; വൈദികനും ആറു വിശ്വാസികളും അറസ്റ്റിൽ

ലോക്‌ഡൗൺ ലംഘിച്ച് കുർബാന നടത്തിയ വൈദികനും പങ്കെടുത്ത ആറു വിശ്വാസികളും അറസ്റ്റിൽ. വില്ലിങ്ടണ്‍ ഐലന്‍ഡിലെ സ്റ്റെല്ലാ മേരി പള്ളി വൈദികന്‍....

കൊവിഡ്‌ പ്രതിരോധം കേരളത്തിൽ നിന്ന്‌ പഠിക്കണം’; പ്രശംസിച്ച് എംഐടി ടെക്നോളജി റിവ്യൂവില്‍ ലേഖനം

ലോക പ്രശസ്‌ത ഗവേഷണ സര്‍വകലാശാല മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റൂട്ട് ഓഫ് ടെക്നോളജി (എംഐടി)യുടെ പ്രസിദ്ധീകരണമായ എംഐടി ടെക്നോളജി റിവ്യൂവില്‍ കേരളത്തിന്‍റെ കൊവിഡ്‌....

ലോക് ഡൗണ്‍; മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്രം; ഇളവുകൾ 20 മുതൽ; പൊതുഗതാഗതമില്ല, ചരക്ക് ഗതാഗതത്തിന് അനുമതി

രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകൾ അനുവദിച്ചുള്ള കേന്ദ്ര സർക്കാറിന്റെ പുതിയ മാർഗനിർദേശം പുറത്തിറങ്ങി. ഏപ്രിൽ 20 മുതൽ ഇളവുകൾ പ്രാബല്യത്തിൽ....

ലക്ഷദ്വീപില്‍ കുടുങ്ങി; ലോക് ഡൗണ്‍ ആഘോഷമാക്കി പുനലൂര്‍ സ്വദേശി അജിനാസ്

ലോക് ഡൗണ്‍ ആഘോഷമാക്കുകയാണ് പുനലൂര്‍ സ്വദേശി അജിനാസ്. ലോക്ഡൗണിനെ തുടര്‍ന്ന് ലക്ഷദ്വീപില്‍ കുടുങ്ങിയ അജിനാസ് കടലിലല്‍ മീന്‍പിടിത്തവും കയാക്കിങ്ങുമൊക്കെയായാണ് സമയം....

ലോകാരോഗ്യ സംഘടനയ്ക്കുള്ള ധനസഹായം അമേരിക്ക നിര്‍ത്തി; നടപടിക്കെതിരെ യുഎൻ രംഗത്ത്

ഐക്യരാഷ്ട്ര സഭയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കിവരുന്ന ധനസഹായം നിര്‍ത്തുന്നതായി പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കൊവിഡ്....

ലോക്ക്ഡൗണ്‍; പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് പുറത്തിറക്കും

ദേശീയ ലോക്ക്ഡൗണ്‍ നീട്ടുന്നതിന്റെ ഭാഗമായി പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് പുറത്തിറക്കും. മെയ് മൂന്ന് വരെയാണ് ലോക്് ഡൗണ്‍....

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യയെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യയെ അഭിനന്ദിച്ച് ലോകാരോഗ്യസംഘടന. രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന കര്‍ക്കശവും സമയോചിതവുമായ നടപടികളെ ചൂണ്ടിക്കാട്ടിയാണ് ഡബ്യുഎച്ച്ഒയുടെ അഭിനന്ദനം.....

2020-ല്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് 1.9 ശതമാനമായി ഇടിയുമെന്ന് ഐഎംഎഫ്

2020-ല്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് വെറും 1.9 ശതമാനം മാത്രമായിരിക്കുമെന്ന് ആഗോള സാമ്പത്തിക ഏജന്‍സിയായ ഐഎംഎഫ്. കൊവിഡ് പ്രതിസന്ധിയുടെ....

കൊവിഡ് 19; ആഗോളതലത്തില്‍ മരണം ഒന്നേകാല്‍ ലക്ഷം കടന്നു

കൊവിഡ് രോഗബാധയില്‍ ആഗോളതലത്തില്‍ മരണം ഒന്നേകാല്‍ ലക്ഷം കടന്നു. ഇതുവരെയുളള കണക്ക് പ്രകാരം ലോകത്ത് 126604 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.രോഗം....

ലോക്ക് ഡൗൺ കാലം ജനങ്ങൾ ഫലപ്രദമായി വിനിയോഗിക്കാം; പുനർജനി പദ്ധതിയുമായി തൃത്താല ജനമൈത്രി പൊലീസ്

ലോക്ക് ഡൗൺ കാലം ജനങ്ങൾ ഫലപ്രദമായി വിനിയോഗിക്കാനായി പുനർജനി പദ്ധതിയുമായി തൃത്താല ജനമൈത്രി പൊലീസ്. പൊലീസ് സ്റ്റേഷൻ പരിധിയിലെ വീടുകളിലേക്ക്....

വിഷുദിനത്തിൽ ആരോഗ്യപ്രവർത്തകർക്ക് പിപിഇ കിറ്റുകൾ വിതരണം ചെയ്ത്‌ ഡിവൈഎഫ്‌ഐ

വിഷുദിനത്തിൽ സമ്മാനമായി സംസ്ഥാനത്തെ കോവിഡ് ആരോഗ്യ പ്രവർത്തകർക്ക് ഡിവൈഎഫ്‌ഐ പേഴ്സണൽ പ്രോട്ടക്ഷൻ എക്വിപ്‌മെൻറ്‌സ് ( പി.പി.ഇ ) കിറ്റുകൾ കൈമാറി.....

മെയ് 30 വരെയുള്ള എല്ലാ പിഎസ്‌സി പരീക്ഷകളും മാറ്റിവെച്ചു

രാജ്യത്ത് ലോക്ക്ഡൗൺ നീട്ടിയ സാഹചര്യത്തിൽ പിഎസ്‌സി പരീക്ഷകളും മാറ്റിവെച്ചു. ഏപ്രിൽ 16 മുതൽ മെയ് 30 വരെയുള്ള കാലയളവിൽ നടത്താൻ....

അരിവിതരണത്തിന്റെ പേരിൽ യൂത്ത് കോൺഗ്രസ്-കോൺഗ്രസ് തമ്മിലടി; മ​ണ്ഡ​ലം കമ്മിറ്റി പ്ര​സി​ഡ​ന്‍റു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ രാജിവച്ചു

സമൂഹ അടുക്കളയിലേക്കുള്ള അരിവിതരണത്തിന്റെ പേരിൽ യൂത്ത് കോൺഗ്രസ്-കോൺഗ്രസ് തമ്മിലടി. രാഹുൽ ഗാന്ധി എംപി അനുവദിച്ച അരി സമൂഹ അടുക്കളയിലേക്ക് യൂത്ത്....

മാതൃകയായി മുംബൈയിലെ യുവ സിവിൽ സർവീസ് ഉദ്യോഗസ്ഥൻ

മുംബൈയിൽ ഇൻകം ടാക്സ് ജോയിന്റ് കമ്മീഷണറായ ജ്യോതിഷ് മോഹനാണ് നൂതനമായ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വലിയ തുക ചിലവഴിച്ച് മാതൃകയായത്.....

സമൂഹ അടുക്കളയിലേക്ക് സംഭാവന നൽകിയ അരി യുഡിഎഫ് ഭരണ സമിതി മറിച്ചു വിറ്റു

യുഡിഎഫ് ഭരിക്കുന്ന പാലക്കാട് തച്ചമ്പാറ പഞ്ചായത്തിലെ സമൂഹ അടുക്കളയിലേക്ക് സംഭാവന നൽകിയ അരി ഭരണ സമിതി മറിച്ചു വിറ്റു. പഞ്ചായത്തിലെ....

കണ്ണൂരില്‍ രോഗം സ്ഥിരീകരിച്ച മൂന്നുപേര്‍ ദുബായില്‍ നിന്നും എത്തിയവര്‍; ഒരാള്‍ക്ക് രോഗം പകര്‍ന്നത് സമ്പര്‍ക്കത്തിലൂടെ

കണ്ണൂർ ജില്ലയില്‍ ചൊവ്വാഴ്ച നാലു പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ദുബായിൽ നിന്നും എത്തിയ മൂര്യാട് സ്വദേശികളായ മൂന്നു....

നവജാതശിശു ശസ്ത്രക്രിയക്കായി തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക്‌; മുഖ്യമന്ത്രിയുടെ ഇടപെടൽ തുണയായി

അതീവ ഗുരുതര ഹൃദ്രോഗവുമായി നാഗർകോവിലിലെ ഡോ. ജയഹരൺ മെമ്മോറിയൽ ആശുപത്രിയിൽ ജനിച്ച കുഞ്ഞിന് അടിയന്തിര ഹൃദയ ശസ്ത്രക്രിയക്ക് കേരളം വഴിയൊരുക്കുന്നു.....

മുംബൈ കോവിഡ് ഭീതിയിൽ; പേടിച്ചു വിറച്ചു ധാരാവിയും ചേരി പ്രദേശങ്ങളും

മുംബൈയിലെ ചേരികൾ കൊറോണ വൈറസിന്റെ ഹോട്ട് ബെഡുകളായി മാറിയതോടെ നഗരത്തിൽ അണുബാധകൾ വർദ്ധിക്കാൻ കാരണമായി. കോവിഡിന്റെ എണ്ണം ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ,....

ഇന്ന് 8 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചെന്ന് മന്ത്രി ശെെലജ ടീച്ചര്‍; 13 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 173 പേര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കണ്ണൂര്‍....

മുഖ്യമന്ത്രിയുടെ ഇടപെടല്‍; തമിഴ്നാട്ടില്‍ നിന്ന് നവജാതശിശു ശസ്ത്രക്രിയക്കായി കേരളത്തിലേക്ക്

കൊച്ചി: അതീവ ഗുരുതര ഹൃദ്രോഗവുമായി നാഗര്‍കോവിലിലെ ഡോ. ജയഹരണ്‍ മെമ്മോറിയല്‍ ആശുപത്രിയില്‍ ജനിച്ച കുഞ്ഞിന് അടിയന്തിര ഹൃദയ ശസ്ത്രക്രിയക്ക് കേരളം....

Page 1115 of 2320 1 1,112 1,113 1,114 1,115 1,116 1,117 1,118 2,320