DontMiss

ഇന്ത്യയില്‍ 40 കോടി തൊഴിലാളികള്‍ പട്ടിണിയിലേക്ക്

ഇന്ത്യയില്‍ 40 കോടി തൊഴിലാളികള്‍ പട്ടിണിയിലേക്ക്

കോവിഡ് പ്രതിസന്ധി ഇന്ത്യയില്‍ 40 കോടി തൊഴിലാളികളെ പട്ടിണിയിലാക്കുമെന്ന് അന്താരാഷ്ട്ര തൊഴില്‍ സംഘടന (ഐഎല്‍ഒ). ‘ഇന്ത്യ, നൈജീരിയ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ അടച്ചുപൂട്ടല്‍ അനൗദ്യോഗിക മേഖലയില്‍ വലിയ....

കൊറോണ: വിദേശ മലയാളികള്‍ക്ക് ആശങ്കകള്‍ പങ്കുവയ്ക്കാം, നോര്‍ക്കയുടെ സേവനം ആരംഭിച്ചു

വിദേശരാജ്യങ്ങളിലുള്ള മലയാളികള്‍ക്ക് കോവിഡ് സംബന്ധിച്ച ആശങ്കകള്‍ പങ്ക് വെയ്ക്കാനും ഡോക്ടര്‍മാരുമായി വീഡിയോ, ടെലഫോണ്‍ വഴി സംസാരിക്കുന്നതിനുമുള്ള സേവനം ആരംഭിച്ചു. മുഖ്യമന്ത്രിയുടെ....

ലോക്ക് ഡൗണ്‍: കൊല്ലത്ത് ഒരാഴ്ചക്കുള്ളില്‍ പിടികൂടിയത് 500 ലിറ്റര്‍ വ്യാജമദ്യവും, 60 ലിറ്റര്‍ ചാരായവൂം, 7340 ലിറ്റര്‍ കോടയും

ലോക്ക് ഡൗണ്‍ ആരംഭിച്ച ശേഷം കൊല്ലത്ത് കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ 60 ലിറ്റര്‍ വാറ്റ് ചാരായവൂം, 7340 ലിറ്റര്‍ കോടയും പിടികൂടി.....

കൊറോണ മരണം തൊണ്ണൂറായിരത്തോട് അടുക്കുന്നു; യൂറോപ്യന്‍ രാജ്യങ്ങളില്‍ മരിച്ചവരുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധന

അമേരിക്കയിലും ബ്രിട്ടനടക്കം ചില യൂറോപ്യൻ രാജ്യങ്ങളിലും കോവിഡ്‌ ബാധിച്ച്‌ മരിച്ചവരുടെ എണ്ണത്തിൽ റെക്കോഡ്‌ വർധന. 1900ലധികം മരണമാണ്‌ അമേരിക്കയിൽ ചൊവ്വാഴ്‌ച....

മൂന്നാറില്‍ ഇന്ന് രണ്ടുമണി മുതല്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍

മൂന്നാറിൽ ഇന്ന് രണ്ടുമണി മുതൽ സമ്പൂർണ ലോക് ഡൗൺ പ്രഖ്യാപിച്ചു. ജനങ്ങള്‍ നിരോധനാജ്ഞ സ്ഥിരമായി ലംഘിക്കുന്നതിനാലാണ്‌ സമ്പൂർണ ലോക് ഡൗൺ....

കാസര്‍കോട് രോഗികള്‍ക്ക് അവശ്യ ചികിത്സ ഉറപ്പാക്കാന്‍ എയര്‍ ലിഫ്റ്റിങ്‌

കാസർകോടുള്ള രോഗികൾക്ക് അടിയന്തിര ഘട്ടത്തിൽ ചികിത്സ ഉറപ്പാക്കാൻ എയർലിഫ്റ്റിംങ് സാധ്യത ഉറപ്പാക്കാൻ സർക്കാർ ഉത്തരവിട്ടു. കർണ്ണാടക കേരളത്തോട് കാട്ടിയ മനുഷ്യത്വ....

ലോക്ക്ഡൗണ്‍ വിരസത മാറ്റാന്‍ വ്യത്യസ്ത ചലഞ്ചുമായി എസ്എഫ്‌ഐ

ലോക്ഡൗണ് കാലത്ത് വ്യത്യസ്തമായ ചലഞ്ചുമായി എസ്എഫ്ഐ. വിരസതയും മടുപ്പും മാറ്റാൻ പൊതുജനങ്ങൾക്കായി എസ്എഫ്ഐ തൃശൂർ ജില്ലാ കമ്മറ്റിയാണ് ലോക്ഡൗണ് ചലഞ്ച്....

കണ്ണൂരിൽ ഇന്ന് കൊവിഡ്‌ സ്ഥിരീകരിച്ച നാല്‌ പേരിൽ മൂന്ന് പേർ ഒരു കുടുംബത്തിൽ ഉള്ളവർ

കണ്ണൂരിൽ ഇന്ന് കൊവിഡ്‌ സ്ഥിരീകരിച്ച നാല്‌ പേരിൽ മൂന്ന് പേർ ഒരു കുടുംബത്തിൽ ഉള്ളവർ. ഇതിൽ ഒരാൾ 11 വയസുള്ള....

രക്തം കിട്ടാന്‍ ബുദ്ധിമുട്ട്; രക്തദാനത്തിന് സന്നദ്ധരായവര്‍ മുന്നോട്ടുവരണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ആശുപത്രിയില്‍ അടിയന്തര ചികിത്സയ്ക്ക് രക്തം കിട്ടാനുള്ള ബുദ്ധിമുട്ടുകള്‍ ചിലയിടത്തുനിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും രക്തദാനത്തിന് സന്നദ്ധരായവര്‍ മുന്നോട്ടുവരണമെന്നും മുഖ്യമന്ത്രി പിണറായി....

ആരോഗ്യ ഭീഷണി: ഉപയോഗിച്ച മാസ്‌ക്കും ഗ്ലൗസും വലിച്ചെറിയരുതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഉപയോഗിച്ച മാസ്‌ക്കും ഗ്ലൗസും പൊതുസ്ഥലങ്ങളില്‍ വലിച്ചെറിയുന്നത് വ്യാപകമാകുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് ആരോഗ്യഭീഷണി ഉയര്‍ത്തുമെന്നും ഇത്തരം പ്രവൃത്തികള്‍....

നിരീക്ഷണത്തിലായിരുന്ന വിദ്യാര്‍ത്ഥിനിക്ക് നേരെ ആക്രമണം: അംഗീകരിക്കാനാവില്ല, കര്‍ശനനടപടിയെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: പത്തനംതിട്ട തണ്ണിത്തോട് നിരീക്ഷണത്തിലിരിക്കുന്ന വിദ്യാര്‍ത്ഥിനിയുടെ വീട്ടില്‍കയറി അക്രമണം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആക്രമണം....

അതിഥി തൊഴിലാളികളെ മുന്‍നിര്‍ത്തി വ്യാജപ്രചരണം; വക്രബുദ്ധികളും അപൂര്‍വ്വമായ കുരുട്ട് രാഷ്ട്രീയക്കാരുമാണ് പിന്നിലെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: കൊറോണ വൈറസ് പ്രതിരോധത്തിന്റെ മറവില്‍ അതിഥി തൊഴിലാളികളെ മുന്‍നിര്‍ത്തി വ്യാജപ്രചരണം നടത്താന്‍ ചിലര്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി....

പ്രവാസികള്‍ക്ക് നോര്‍ക്കയുടെ ഹെല്‍പ്പ് ഡസ്‌ക്; വിദേശത്ത് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് പ്രയാസം അനുഭവിക്കുന്ന പ്രവാസികള്‍ക്കായി നോര്‍ക്കയുടെ ഹല്‍പ്പ് ഡസ്‌ക്. പ്രവാസികള്‍ കൂടുതലുള്ള അഞ്ച് രാജ്യങ്ങളിലാണ് നോര്‍ക്ക....

സംസ്ഥാനത്ത് 9 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; 13 പേര്‍ രോഗമുക്തി നേടി; 1,40,474 പേര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് 9 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവരില്‍ കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള....

സൗദിയില്‍ താമസിക്കുന്ന വിദേശികളുടെ റീ എന്‍ട്രി മൂന്ന് മാസത്തേക്ക് സൗജന്യമായി നീട്ടാന്‍ ഉത്തരവ്

സൗദി അറേബ്യയില്‍ കഴിയുന്ന വിദേശികളുടെ റീ എന്‍ട്രി മൂന്നു മാസത്തേക്ക് സൗജന്യമായി നീട്ടിനല്‍കാന്‍ സല്‍മാന്‍ രാജാവ് ഉത്തരവിട്ടു. ഫെബ്രുവരി 25....

പരിഭ്രമിക്കേണ്ട; 2 മാസത്തെ മരുന്നുകള്‍ സ്റ്റോക്കുണ്ടെന്ന് മന്ത്രി ശൈലജ ടീച്ചര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് മാസത്തെ മരുന്നുകളുടെ സ്റ്റോക്കുണ്ടെന്ന് സംസ്ഥാന ഡ്രഗ് കണ്‍ട്രോളര്‍ അറിയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ....

‘ചുമ്മാ അറിവില്ലായ്മ വിളമ്പരുത്’; വി മുരളീധരന് ഒരു മാസ് മറുപടി

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കെന്ന പേരില്‍ എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് മരവിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഇതിനോടകം വിവാദമായിരിക്കുകയാണ്. നാട്ടിലെ വികസന....

ലോക്ക്ഡൗണ്‍ നീട്ടാന്‍ സാധ്യത; സൂചന നല്‍കി മോദി; അന്തിമതീരുമാനം മുഖ്യമന്ത്രിമാരുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം

ദില്ലി: കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ലോക്ഡൗണ്‍ നീട്ടുമെന്ന സൂചന നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. വിവിധ കക്ഷി നേതാക്കളുമായി....

കോവിഡിനെ തോല്‍പ്പിച്ച് മനക്കരുത്തോടെ രേഷ്മ

‘കോവിഡ് വ്യാപന ദുരിതത്തില്‍ ലോകം പകച്ചുനില്‍ക്കുമ്പോള്‍ സധൈര്യമായി നേരിടുകയാണിവിടെ, മഹാമാരിയെ നേരിടാന്‍ ഇത്രയും ശക്തമായ നേതൃത്വം സംസ്ഥാനത്തുള്ളപ്പോള്‍ എന്തിനാണ് ഭയപ്പെടുന്നത്,....

സാലറി ചലഞ്ചില്‍ പങ്കാളികളാകാന്‍ മടിക്കുന്നവര്‍ ഇത് കാണണം; ഇവര്‍ക്കൊപ്പം ഒത്തൊരുമിച്ച് ഈ കെട്ടകാലത്തെ അതിജീവിക്കാം #WatchVideo

സംസ്ഥാനത്ത് സാലറി ചലഞ്ചില്‍ പങ്കാളികളാകാന്‍ ചിലര്‍ വിമുഖത കാണിക്കുന്നതിനിടയില്‍ ചില നന്മമുഖങ്ങള്‍ നമ്മള്‍ കാണാതെ പോകരുത്. സര്‍വീസിലെ അവസാന ശമ്പളം....

കൊറോണ പ്രതിരോധത്തിന് വീണ്ടുമൊരു കേരള മോഡല്‍

രാജ്യത്തെ കൊറോണ പ്രതിരോധത്തിന് വീണ്ടുമൊരു കേരള മോഡല്‍. വൈറസ് ബാധ പ്രതിരോധത്തിനായി ആരോഗ്യപ്രവര്‍ത്തകര്‍ അണിയുന്ന സുരക്ഷാ കവചത്തിന്മേല്‍ പ്രത്യേകം ധരിക്കാനുള്ള....

കാത്തിരിക്കുന്നത് തൊഴിലില്ലായ്മയുടെ ദിനങ്ങള്‍

കോവിഡ് മഹാമാരിയില്‍ തകര്‍ന്നടിയുന്ന മുതലാളിത്ത സമ്പദ്വ്യവസ്ഥകള്‍ അവശേഷിപ്പിക്കുക കടുത്ത തൊഴിലില്ലായ്മയുടെ ദിനങ്ങള്‍. അമേരിക്കയിലെയും ബ്രിട്ടനിലെയും തൊഴിലില്ലായ്മാനിരക്കുകള്‍ 1930കളില്‍ ആഗോള സമ്പദ്വ്യവസ്ഥയെ....

Page 1123 of 2319 1 1,120 1,121 1,122 1,123 1,124 1,125 1,126 2,319