DontMiss

ലോക്ക്ഡൗണ്‍ കഴിഞ്ഞാലും നിയന്ത്രണങ്ങളിലെ ഇളവ് ഘട്ടം ഘട്ടമായി; വിദഗ്ധ സമിതി ശുപാര്‍ശ

ലോക്ക്ഡൗണ്‍ കഴിഞ്ഞാലും നിയന്ത്രണങ്ങളിലെ ഇളവ് ഘട്ടം ഘട്ടമായി; വിദഗ്ധ സമിതി ശുപാര്‍ശ

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കഴിഞ്ഞാലും ഘട്ടം ഘട്ടമായേ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ പാടുള്ളൂവെന്ന് വിദഗ്ധ സമിതി ശുപാര്‍ശ. വിമാനത്താവളത്തില്‍ത്തന്നെ റാപിഡ് പരിശോധന നടത്തണം. ആരാധനാലയങ്ങളില്‍ നിലവിലെ സ്ഥിതി തുടരണമെന്നും....

പ്രവാസികള്‍ക്കുവേണ്ടി ചെയ്യാനാകുന്നതെല്ലാം സര്‍ക്കാര്‍ ചെയ്യും: മുഖ്യമന്ത്രി

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രവാസി സമൂഹത്തിനായി സംസ്ഥാന സര്‍ക്കാരിന് ചെയ്യാനാകുന്നതെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസലോകത്തെക്കുറിച്ച് നാമെല്ലാവരും ഉല്‍ക്കണ്ഠാകുലരാണ്.....

സംസ്ഥാനത്തെ വര്‍ക്ക്ഷോപ്പുകളും മൊബൈല്‍, കമ്പ്യൂട്ടര്‍ കടകളും തുറക്കാം; ആഴ്ചയില്‍ ഒരു ദിവസം

തിരുവനന്തപുരം: സംസ്ഥാനത്തെ വാഹന വര്‍ക്ഷോപ്പുകള്‍ തുറക്കാന്‍ അനുമതി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. മൊബൈല്‍ ഫോണ്‍ വില്‍പനയും റീചാര്‍ജിംഗിനുമുള്ള കടകളും....

സംസ്ഥാനത്ത് 13 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി; 3 പേര്‍ രോഗമുക്തി നേടി; 1,52,804 പേര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: കേരളത്തില്‍ 13 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ 9 പേര്‍ കാസര്‍ഗോഡ്....

ലോക്ക് ഡൗണ്‍ എങ്ങനെ ഫലപ്രദമാക്കാം

കൊറോണയെന്ന മഹാമാരിയെ നേരിടുന്നതിനായി നമ്മുടെ രാജ്യത്ത് മൂന്ന് ആഴ്ചത്തേക്ക് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ 12 ദിവസം പിന്നിട്ടിരിക്കുന്നു. ലോക്ക്ഡൗണ്‍ പിന്നിടുകയെന്നത് അതീവ....

മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ആളുകളെ പുറത്തിറക്കാന്‍ ശ്രമം; ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ആളുകളെ പുറത്തിറക്കാന്‍ പ്രേരിപ്പിക്കുന്ന കഥകള്‍ പ്രചരിപ്പിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മോഷ്ടാവിന്റെയും അജ്ഞാത ജീവിയുടെയും....

മലയാളി നഴ്‌സുമാര്‍ക്ക് കൊറോണ; ഇടപെടലിനായി പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: മുംബൈയില്‍ മലയാളി നഴ്‌സുമാര്‍ക്ക് കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഇടപെടലിനായി പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മഹാരാഷ്ട്ര....

മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം കര്‍ണാടകയിലെ ആശുപത്രികളിലേക്ക് പോകാം; മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: കര്‍ണ്ണാടക അതിര്‍ത്തി വഴി രോഗികളെ കടത്തി വിടാന്‍ അനുമതി ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കര്‍ണാടകത്തിലേക്ക് കൊവിഡ് ബാധയില്ലാത്ത....

കൊറോണ: സൗജന്യ ഭക്ഷ്യ വിതരണ കിറ്റിലെ വിഭവങ്ങളുടെ വിലയെക്കുറിച്ചുള്ള പ്രചരണം തെറ്റിദ്ധാരണാജനകം: സിഎംഡി

കോവിഡ് 19 മായി ബന്ധപ്പെട്ട് സർക്കാർ സംസ്ഥാനത്തെ റേഷൻ കാർഡുടമകൾക്ക് നൽകുന്ന സൗജന്യ കിറ്റിലെ വിലയെ സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകൾ....

വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കും

പോത്തൻകോട് കോവിഡ് 19 ബാധിച്ച് മരിച്ചയാൾക്ക് രോഗമില്ലായിരുന്നു എന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. സാമൂഹ്യമാധ്യമങ്ങളിൽ ഇതു സംബന്ധിച്ച് വ്യാജ പ്രചാരണം....

സംസ്ഥാനത്തെ നിയന്ത്രണങ്ങള്‍ ഫലപ്രദം; രോഗവ്യാപനം തടയാന്‍ സാധിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി; ഇന്ന് 13 വൈറസ് ബാധിതര്‍

തിരുവനന്തപുരം: കേരളത്തില്‍ 13 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ 9 പേര്‍ കാസര്‍ഗോഡ്....

കര്‍ണാടക അതിര്‍ത്തി പ്രശ്‌നം പ്രധാനമന്ത്രി മൗനം വെടിയണമെന്ന് കെകെ രാഗേഷ് എംപി

അതിർത്തി മണ്ണിട്ട് മൂടിയ കർണ്ണാടക സർക്കാരിൻ്റെ തീരുമാനത്തിനെതിരെ പ്രധാനമന്ത്രി നിശബ്ദത വെടിയണമെന്ന് കെ.കെ.രാഗേഷ് എം.പി പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.....

ലോക്ക് ഡൗണ്‍ ലംഘിച്ചു; വൃദ്ധനെ വെടിവെച്ച് കൊന്നു

ഫിലിപ്പൈന്‍സില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങിയ 63കാരനെ വെടിവെച്ച് കൊന്നു. ഫിലിപ്പൈന്‍സ് പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് അല്‍ജസീറയാണ് ഈ....

ക്ഷാമം ഉണ്ടാകില്ല; കരുതലോടെ സര്‍ക്കാര്‍

കാവിഡ് ലോക്ക്ഡൗണ്‍മൂലം സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖലയില്‍ മരുന്ന് ക്ഷാമം ഉണ്ടാകില്ലെന്ന് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ (കെഎംഎസ്സിഎല്‍) അറിയിച്ചു. മൂന്ന് മാസത്തേക്കുള്ള....

ചൈനയെ കണ്ടു പഠിക്കാം

ജി 7 രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാര്‍ക്ക് കഴിഞ്ഞ മാര്‍ച്ച് 25ന് ഒരു സംയുക്ത പ്രസ്താവന പുറപ്പെടുവിക്കുന്ന കാര്യത്തില്‍ യോജിപ്പിലെത്താനായില്ല. അതിന്റെ അധ്യക്ഷസ്ഥാനം....

വിഭജനരാഷ്ട്രീയത്തിന്റെ സംഘി വൈറസുകള്‍

കൊറോണ പടരുന്ന കാലമാണിത്. ലോകത്ത് മാത്രമല്ല രാജ്യത്തും. ജാതി-മത-വംശ-രാഷ്ട്രീയ ഭേദമില്ലാതെ എല്ലാവരും കൈകോര്‍ത്ത് നില്‍ക്കേണ്ട കാലമാണിത്. പ്രധാനമന്ത്രിപോലും ഐക്യത്തോടെ വൈറസ്....

കോവിഡ് വ്യാപനം : നിയന്ത്രണം തുടരും; രാജ്യം ജാഗ്രതയില്‍

കോവിഡ് വ്യാപനം തടയാന്‍ രാജ്യവ്യാപകമായി പ്രഖ്യാപിച്ച അടച്ചുപൂട്ടല്‍ 14നു ഒറ്റയടിക്ക് പിന്‍വലിക്കില്ല. രോഗബാധ രൂക്ഷമായ മേഖലകളില്‍ പ്രാദേശികനിയന്ത്രണം തുടരും. ഡല്‍ഹി,....

കൊറോണ സമൂഹവ്യാപനത്തിലേക്ക് കടന്നു; മുന്നറിയിപ്പുമായി എയിംസ് ഡയറക്ടര്‍

ദില്ലി: രാജ്യത്ത് കൊറോണ വൈറസ് സമൂഹവ്യാപനത്തിലേക്ക് കടന്നുവെന്ന മുന്നറിയിപ്പുമായി ദില്ലി എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലെറിയ. രാജ്യം വൈറസ് ബാധയുടെ....

ഭക്ഷ്യധാന്യകിറ്റ് അര്‍ഹരായ പാവങ്ങള്‍ക്ക് വിട്ടുനല്‍കി മാതൃകയായി മണിയന്‍പിള്ള രാജു

തിരുവനന്തപുരം: ഭക്ഷ്യധാന്യകിറ്റ് അര്‍ഹരായ പാവങ്ങള്‍ക്കായി വിട്ടുനല്‍കി മാതൃകയായി നടന്‍ മണിയന്‍പിള്ള രാജു. ഭക്ഷ്യമന്ത്രി പി. തിലോത്തമന്റെ സാന്നിധ്യത്തിലാണ് തന്റെ കുടുംബത്തിന്....

മദ്യമില്ല; പെയിന്റ് വാര്‍ണിഷില്‍ കലര്‍ത്തിക്കുടിച്ച് മൂന്നു മരണം

ചെന്നൈ: മദ്യം കിട്ടാത്തിനെ തുടര്‍ന്ന് പെയിന്റ് വാര്‍ണിഷില്‍ കലര്‍ത്തിക്കുടിച്ച് മൂന്ന് പേര്‍ മരിച്ചു. തമിഴ്നാട്ടിലെ ചെങ്കല്‍പാട്ടിലെ ശിവശങ്കര്‍, പ്രദീപ്, ശിവരാമന്‍....

കൊറോണ ബോധവത്കരണത്തില്‍ മുന്‍കൈയെടുത്ത് നേമം ജുമാ മസ്ജിദ്

തിരുവനന്തപുരം: കൊറോണ ബോധവത്കരണത്തില്‍ മുന്‍കൈയെടുത്ത് നേമം ജുമാ മസ്ജിദ്. ദിവസവും ബാങ്കുവിളിയ്‌ക്കോപ്പം കോറോണയെ പ്രതിരോധിക്കാനാവശ്യമായ ബോധവത്കരണവും പള്ളിയിലുടെ വിശ്വാസികള്‍ക്ക് നല്‍കും.....

Page 1126 of 2319 1 1,123 1,124 1,125 1,126 1,127 1,128 1,129 2,319