DontMiss

വീട്ടമ്മയുടെ ആത്മഹത്യ; വെളിച്ചപ്പാട് അറസ്റ്റില്‍

വീട്ടമ്മയുടെ ആത്മഹത്യ; വെളിച്ചപ്പാട് അറസ്റ്റില്‍

വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വെളിച്ചപ്പാട് ശ്രീകാന്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെളിച്ചപ്പാട് ശ്രീകാന്ത് സ്വഭാവ ദൂഷ്യം ആരോപിച്ച യുവതിയാണ് ആത്മഹത്യ ചെയ്തത്. യുവതിക്ക് സ്വഭാവ ദൂഷ്യം....

അരൂജാസ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെഴുതാം

സിബിഎസ്‌സി അംഗീകാരമില്ലാത്തതിനാല്‍ സിബിഎസ് സി പത്താംതരം പരീക്ഷ എഴുതാന്‍ കഴിയാതിരുന്ന അരൂജാസ് സ്‌കൂളിലെ ഇരുപത്തിയൊമ്പത് കുട്ടികള്‍ക്ക് ഉപാധികളോടെ ഹൈക്കോടതി അനുമതി....

പുരസ്‌കാരത്തുകയായ അമ്പതിനായിരം രൂപ ദില്ലി കലാപബാധിതര്‍ക്ക് നല്‍കി സീതാറാം യെച്ചൂരി

കെ മാധവന്‍ പുരസ്‌കാരത്തുകയായി ലഭിച്ച അമ്പതിനായിരം രൂപ ദില്ലി കലാപത്തിന് ഇരയായവര്‍ക്ക് നല്‍കി സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.....

കൊവിഡ്-19 : അമേരിക്കയില്‍ ഇരുപതുപേര്‍ക്ക് രോഗബാധ; മരണം ആറ്

വാഷിങ്‌ടണ്‍: അമേരിക്കയിൽ കൊറോണ ബാധയേറ്റ് മരിച്ചവരുടെ എണ്ണം ആറായി ഉയര്‍ന്നു.ആറ് മരണവും വാഷിങ്ടണിലാണ്‌. കാലിഫോര്‍ണിയയില്‍ മാത്രം ഇരുപത് പേര്‍ക്ക് വൈറസ്....

കെവി ജോസിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

സിപിഐഎം തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗവും സിഐടിയു നേതാവുമായ കെവി ജോസിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു. ട്രേഡ് യൂണിയന്‍ നേതാവും....

വെടിയുണ്ടകളുടെ കണക്കിലും പി‍ഴച്ച് സിഎജി; കാണാതായത് 12061 എന്ന് സിഎജി, 3706 ന്‍റെ കുറവുമാത്രമെന്ന് ക്രൈ ബ്രാഞ്ച്

സി എ ജി റിപ്പോർട്ടിൽ ആരോപിക്കപ്പെടുന്നതു പോലെ തോക്കുകൾ കാണാതായിട്ടില്ലെന്ന് സര്‍ക്കാര്‍.ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണന്നും വെടിയുണ്ടകളുടെ കണക്കെടുപ്പ് തുടങ്ങിയെന്നും....

ഐ ലീഗ് ഫുട്ബോളിൽ ഇന്ന് നോകുലം കേരള എഫ് സി-ഈസ്റ്റ് ബംഗാള്‍ പോരാട്ടം

ഐ ലീഗ് ഫുട്ബോളിൽ ഇന്ന് നോകുലം കേരള എഫ് സി, ഈസ്റ്റ് ബംഗാളിനെ നേരിടും. കോഴിക്കോട് കോർപ്പറേഷൻ ഇ എം....

‘വിപ്ലവത്തിന്‍റെ വ‍ഴിയിലെ നല്ല ഇടയന്‍’; ഏണസ്റ്റോ കാര്‍ഡിനല്‍ വിടവാങ്ങി

മനാഗ്വ: ലാറ്റിനമേരിക്കയുടെയും നിക്കരാഗ്വയുടെയും വിപ്ലവവഴിയിലെ അഭിമാനതാരകമായ കവിയും കത്തോലിക്കാ പുരോഹിതനുമായ ഏണസ്റ്റോ കാര്‍ഡിനല്‍(95) വിടവാങ്ങി. ദീര്‍ഘനാളായി അസുഖബാധിതനായിരുന്നു. നിക്കരാഗ്വയില്‍ വിപ്ലവാനന്തരം....

സിപിഐഎം തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗം കെവി ജോസ് അന്തരിച്ചു; സംസ്കാരം ഇന്ന്

സിപിഐഎം തൃശൂർ ജില്ലാക മ്മിറ്റി അംഗവും സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗവും നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാനുമായ കെ.വി.ജോസ്....

കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനം കണ്ണൂരില്‍ കോണ്‍ഗ്രസും ലീഗും തുറന്ന പോരിലേക്ക്

കണ്ണൂർ കോർപ്പറേഷൻ മേയർ സ്ഥാനത്തെ ചൊല്ലി കോണ്ഗ്രസും മുസ്ലീം ലീഗും തമ്മിൽ തുറന്ന പോരിലേക്ക്. മേയർ സുമ ബാലകൃഷ്ണൻ മാർച്ച്....

കൊവിഡ്-19: ഇന്ത്യയില്‍ മൂന്ന് പേര്‍ക്ക് കൂടി വൈറസ് ബാധ; അമേരിക്കയില്‍ നാല് മരണം കൂടി; മുഖാവരണമിട്ട് ലോക ജനത

ദില്ലി: രാജ്യത്ത്‌ മൂന്നുപേർക്കുകുടി കോവിഡ്‌ 19 സ്ഥിരീകരിച്ചു. ഡൽഹിയിലും തെലങ്കാനയിലും ജയ്‌പൂരിലും ഒരോരുത്തർക്കാണ്‌ രോഗം സ്ഥിരീകരിച്ചത്‌. ഡൽഹിയിൽ ഇറ്റലിയിൽനിന്ന്‌ മടങ്ങിയെത്തിയ....

കൊവിഡ് 19; സംസ്ഥാനത്ത് 276 പേര്‍ വീടുകളിലും 17 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തില്‍;

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 293 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഇവരില്‍ 276 പേര്‍....

റെയിൽവേയുടെ സ്വകാര്യ ട്രെയിൻ കേരളത്തിലേക്കും; ആദ്യ സർവീസ്‌ മംഗളൂരു-കോയമ്പത്തൂർ റൂട്ടിൽ

റെയിൽവേയുടെ ആദ്യ സ്വകാര്യ ട്രെയിൻ തേജസ് എക്‌സ്‌പ്രസ് മംഗളൂരു-കോയമ്പത്തൂർ പാതയിലും സർവീസ് നടത്തും. ആഴ്ചയിൽ തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽസർവീസുണ്ടാകും. 2000....

സൗദി അറേബ്യയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

സൗദി അറേബ്യയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇറാനിൽ നിന്നും ബഹ്‌റൈൻ വഴി സൗദിയിൽ എത്തിയ സ്വദേശിക്കാണ് വൈറസ് ബാധ....

ദില്ലി കലാപം: അറസ്റ്റിലായവരുടെ വിവരങ്ങള്‍ പുറത്തുവിടണം; പൊളിറ്റ്ബ്യൂറോ

ദില്ലിയിലെ വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ വിവരങ്ങള്‍ പുറത്തുവിടണമെന്നാവശ്യപ്പെട്ട് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട് ദില്ലി പൊലീസ്....

സമൂഹ മാധ്യമങ്ങളോട് വിട ചൊല്ലാനൊരുങ്ങി നരേന്ദ്ര മോദി

ഈ വരുന്ന ഞായറാഴ്ച എല്ലാ സോഷ്യൽ മീഡിയകളിൽ നിന്നും വിട്ടു നിൽക്കുന്ന കാര്യത്തെ കുറിച്ച് ചിന്തിക്കുകയാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി....

വിഷരഹിത പച്ചക്കറി; കൃഷി വകുപ്പിനൊപ്പം കോട്ടയത്തെ മാധ്യമ പ്രവര്‍ത്തകരും

കോട്ടയം: വിഷരഹിത പച്ചക്കറി ഉത്പാദനത്തിനായി കൃഷി വകുപ്പ് നടപ്പാക്കുന്ന ജീവനി പദ്ധതിയില്‍ പങ്കുചേര്‍ന്ന് കോട്ടയത്തെ മാധ്യമ പ്രവര്‍ത്തകരും. പ്രസ് ക്ലബ്....

മോഡിയും അമിത് ഷായും തെറ്റിയോ?

ഡൽഹി കലാപത്തിന്‍റെ മൂന്നാം ദിനത്തിൽ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത്ത് ഡോവൽ കലാപ ബാധിത പ്രദേശങ്ങൾ സന്ദർശിച്ചത് കണ്ട് ഏവരും....

കൊവിഡ്-19 ഭീഷണി: നെടുമ്പാശേരിയിലും സര്‍വീസുകള്‍ വെട്ടിക്കുറച്ചു

കോവിഡ് ഭീഷണിയെത്തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളത്തിലും സര്‍വ്വീസുകള്‍ വെട്ടിക്കുറക്കുന്നു. കൊച്ചിയില്‍ നിന്നും ജിദ്ദയിലേക്കും മലേഷ്യയിലേക്കുമുളള സര്‍വ്വീസുകള്‍ റദ്ദാക്കി. സാങ്കേതിക കാരണങ്ങളാല്‍ സര്‍വ്വീസ്....

നീതിപീഠങ്ങള്‍ നിസ്സഹായരാകുമ്പോള്‍

നീതിപീഠങ്ങള്‍ നിസ്സഹായരാകുന്നത് ഒരു ജനാധിപത്യ വ്യവസ്ഥിതിയില്‍ എത്രത്തോളം ആശാസ്യമാണ്.ഒട്ടും അല്ല എന്നാകണം ഒരു ജനാധിപത്യ വിശ്വാസിയുടെ മറുപടി. കലാപങ്ങള്‍ തടയുന്നതില്‍....

ദില്ലി: കലാപത്തിനിടെ കാണാതായ ഭാര്യയെയും മക്കളെയും തേടി ഒരു മനുഷ്യന്‍

കഴിഞ്ഞ ഞായറാഴ്ച വരെ, കൃത്യമായി പറഞ്ഞാല്‍ ഡല്‍ഹിയില്‍ കലാപം പൊട്ടിപ്പുറപ്പെടുന്നതിനു മുമ്പുവരെ ഭാര്യക്കും മക്കള്‍ക്കുമൊപ്പം സന്തോഷമായി ജീവിക്കുകയായിരുന്നു ന്യൂ മുസ്തഫാബാദ്....

വെടിവച്ച് കൊല്ലാനുള്ള ആഹ്വാനം വീഡിയോയില്‍ വ്യക്തം-തളളി പറഞ്ഞ് അനുരാഗ്

‘ദേശേ കേ ഗദ്ദറോം കോ’ (ദേശദ്രോഹികളെ) എന്ന് കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ അനുരാഗ് താക്കൂര്‍ പ്രസംഗവേദിയില്‍ വിളിച്ചുകൊടുക്കുമ്പോള്‍ ‘ഗോലീ....

Page 1180 of 2319 1 1,177 1,178 1,179 1,180 1,181 1,182 1,183 2,319