DontMiss

ദില്ലി: തെരുവുകളില്‍ ഭക്ഷണവും അഭയവുമില്ലാതെ ജനങ്ങള്‍

ദില്ലി: തെരുവുകളില്‍ ഭക്ഷണവും അഭയവുമില്ലാതെ ജനങ്ങള്‍

വര്‍ഗീയകലാപം നാശംവിതച്ച വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ ഭക്ഷണവും അഭയവുമില്ലാതെ ജനങ്ങള്‍ ദുരിതത്തില്‍. അക്രമിസംഘം അഴിഞ്ഞാടിയ പല മേഖലകളിലും കുടിവെള്ളവും വൈദ്യുതിയും ഇനിയും എത്തിയിട്ടില്ല. റേഷന്‍സാധനങ്ങള്‍ വിതരണം ചെയ്യുന്ന....

10 മിനിറ്റിനകം കോവിഡ് കണ്ടുപിടിക്കുന്ന ‘ ദ് റീഡര്‍’

10 മിനിറ്റിനകം കൊറോണ വൈറസ് ബാധ കണ്ടുപിടിക്കുന്ന ഉപകരണം വികസിപ്പിച്ചെന്ന് അവകാശപ്പെട്ട് അബുദാബിയിലെ മോണ്ടിയലാബ് പ്രോ എന്ന ഡയഗ്നോസ്റ്റിക് സ്ഥാപനം.....

തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻറെ വിലക്ക് നീക്കി

തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻറെ വിലക്ക് നീക്കി ആഴ്ചയിൽ രണ്ട് നാൾ എഴുന്നെള്ളിക്കാൻ തീരുമാനം. നാട്ടാനനിരീക്ഷണ സമിതി യോഗത്തിലാണ് തീരുമാനം. തൃശൂർ, പാലക്കാട്....

ജമന്തിച്ചെടിയെന്നു പറഞ്ഞ് വീട്ടുമുറ്റത്ത് കഞ്ചാവ് വളര്‍ത്തി; അമ്മയെ പറ്റിച്ച യുവാവിനെ പൊലീസ് പൊക്കി

മുറ്റത്ത് വീണുകിടക്കുന്ന കരിയില എടുത്ത് തിരിച്ചുപോലും വെക്കാത്ത ചെറുക്കനാണ് പെട്ടന്ന് ഇവന് ഇതെന്തുപറ്റി. മകന്‍ വീട്ടുമുറ്റത്ത് ചെടി വളര്‍ത്തുന്നതും പതിവായി....

സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗം അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ന്നു; വിപ്ലവകരമായ മാറ്റമാണ് നാം കൈവരിച്ചത്: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാഭ്യാസരംഗത്ത് വലിയ മാറ്റങ്ങളാണുണ്ടാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കമ്പ്യൂട്ടർ ലാബും ലൈബ്രറിയുമായി ക്ലാസ് മുറികൾ തന്നെ....

സംസ്ഥാനത്തെ അങ്കണവാടി വിദ്യാര്‍ത്ഥികള്‍ക്ക് 4.96 കോടിയുടെ മെഡിസിന്‍ കിറ്റ്‌

തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണവാടി കുട്ടികള്‍ക്ക് കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ലിമിറ്റഡ് വഴി മെഡിസിന്‍ കിറ്റ് നേരിട്ട് വാങ്ങി നല്‍കുന്നതിന്....

‘ബീറ്റ് ദ ഹീറ്റ് വിത്ത് ഖാദി ഖാദി’; ബോര്‍ഡിന്റെ സമ്മര്‍ കൂള്‍ മേള ആരംഭിച്ചു

കനക്കുന്ന വേനല്‍ ചൂടിനെ പ്രതിരോധിക്കാന്‍ ഖാദി ബോര്‍ഡിന്റെ സമ്മര്‍ കൂള്‍ മേള ആരംഭിച്ചു. ബീറ്റ് ദ ഹീറ്റ് വിത്ത് ഖാദി....

വെളിച്ചപ്പാടിന്റെ വ്യക്തിഹത്യ; വീട്ടമ്മ ആത്മഹത്യ ചെയ്തു

തൃശൂര്‍: വെളിച്ചപ്പാടിന്റെ വ്യക്തിഹത്യയില്‍ വീട്ടമ്മ ആത്മഹത്യ ചെയ്തു. കോമരം തുള്ളിയ വ്യക്തി സ്വഭാവദൂഷ്യം ആരോപിച്ച യുവതിയാണ് ആത്മഹത്യ ചെയ്തത്. യുവതിക്ക്....

വനിത ഐഎഎസ് ഓഫീസര്‍ കുഞ്ഞിനു ജന്മം നല്‍കിയത് സര്‍ക്കാര്‍ ആശുപത്രിയില്‍; കയ്യടിച്ച് സോഷ്യല്‍ മീഡിയ

സര്‍ക്കാര്‍ ആശുപത്രി പ്രസവത്തിനായി തിരഞ്ഞെടുത്ത വനിത ഐഎഎസ് ഓഫീസര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹം. ജാര്‍ഖണ്ഡിലെ ഐഎഎസ് ഓഫീസര്‍ കിരണ്‍....

രാജ്യത്ത് വീണ്ടും കോവിഡ് 19; രണ്ടു പേര്‍ക്ക് വൈറസ് ബാധയെന്ന് സ്ഥിരീകരണം; ഇരുവരും നിരീക്ഷണത്തില്‍, ആരോഗ്യനില തൃപ്തികരം

ദില്ലി: രാജ്യത്ത് ദില്ലിയിലും തെലങ്കാനയിലും കോവിഡ് 19 സ്ഥിരീകരിച്ചു. ഇറ്റലിയില്‍നിന്ന് ദില്ലിയിലെത്തിയ യുവാവിനും ദുബായിയില്‍നിന്ന് തെലങ്കാനയിലെത്തിയ യുവാവിനുമാണ് രോഗം സ്ഥിരീകരിച്ചത്.....

ഖത്തറിലും കോവിഡ് 19 സ്ഥിരീകരിച്ചു

ഖത്തറിലും കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇറാനില്‍ നിന്ന് തിരിച്ചെത്തിയ 36 വയസ്സുള്ള ഖത്തരി....

ലാവ്‌ലിന്‍ കേസ് പറഞ്ഞ് വിരട്ടാന്‍ നോക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി; പ്രതിപക്ഷം മിനിമം അന്തസ് പാലിക്കണം #WatchVideo

തിരുവനന്തപുരം: ലാവ്‌ലിന്‍ കേസ് പറഞ്ഞ് തന്നെ വിരട്ടാന്‍ നോക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. തനിക്കതില്‍ ശങ്കിക്കാനില്ലെന്നും താന്‍ കേസില്‍....

ഒമര്‍ അബ്ദുള്ളയുടെ തടങ്കല്‍; കേന്ദ്ര എതിര്‍പ്പ് തള്ളി സുപ്രീംകോടതി; മറുപടി നല്‍കാന്‍ വ്യാഴാഴ്ച വരെ സമയം

ദില്ലി: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ തടങ്കല്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ എതിര്‍പ്പ് തള്ളി സുപ്രീംകോടതി. തടങ്കല്‍....

കലാപങ്ങള്‍ തടയുന്നതില്‍ സുപ്രീംകോടതിക്ക് പരിമിതികള്‍ ഉണ്ടെന്ന് ചീഫ് ജസ്റ്റിസ്

ദില്ലി: കലാപങ്ങള്‍ തടയുന്നതില്‍ ഞങ്ങള്‍ക്ക് പരിമിതികള്‍ ഉണ്ടെന്ന് സുപ്രീംകോടതി. കലാപങ്ങള്‍ ഉണ്ടായ ശേഷമാണ് വിഷയം പരിഗണനയ്ക്ക് എത്തുന്നത്. മുന്‍ കരുതല്‍....

കോവിഡ് 19: മലയാളികള്‍ ഉള്‍പ്പെടെ 85 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഇറ്റലിയില്‍ കുടുങ്ങി; പാവിയ സര്‍വകലാശാലയിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു

റോം: കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ 85 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഇറ്റലിയില്‍ കുടുങ്ങിക്കിടക്കുന്നു. ഇറ്റലിയിലെ പാവിയ....

‘വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാന്‍’; വിശപ്പകറ്റിയ ആയിരം ദിനങ്ങളില്‍ ഡിവൈഎഫ്‌ഐ

അലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ഡിവൈഎഫ്ഐ ഭക്ഷണം വിതരണം ചെയ്തതിന്റെ ആയിരം ദിനാചരണത്തിൽ. അതിനായി പ്രവർത്തിച്ചവരെ....

കടയ്ക്കലില്‍ ആത്മഹത്യ ചെയ്ത എട്ടാം ക്ലാസ് വിദ്യാര്‍ഥിനി, പീഡനത്തിനിരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കൊല്ലം കടയ്ക്കലില്‍ ആത്മഹത്യചെയ്ത എട്ടാം ക്ലാസ് വിദ്യാര്‍ഥിനി നിരന്തര പീഡനത്തിനിരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പ്രതികളെ അറസ്റ്റ് ചെയ്യാന്‍ കടയ്ക്കല്‍ പോലീസിന്....

കശ്മീര്‍ കേസുകള്‍ വിശാല ബെഞ്ചിനു വിടില്ല; വാദം കേള്‍ക്കുക അഞ്ചംഗ ബെഞ്ച്

ദില്ലി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരായ ഹര്‍ജികള്‍ 7 അംഗ വിശാലബെഞ്ച് പരിഗണിക്കില്ല. നിലവിലെ ബഞ്ച് തന്നെ ആയിരിക്കും....

നിര്‍ഭയ കേസ്: നാല് പ്രതികളുടേയും വധശിക്ഷ നാളെ നടപ്പാക്കും

നിര്‍ഭയ കേസിലെ നാല് പ്രതികളുടേയും വധശിക്ഷ നാളെ തന്നെ നടപ്പാക്കും. പ്രതികളില്‍ ഒരാളായ പവന്‍കുമാര്‍ ഗുപ്തയുടെ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി....

ദില്ലി കലാപം: ലോക്സഭയിലും രാജ്യസഭയിലും സിപിഐ എം അടിയന്തിര പ്രമേയ നോട്ടീസ് നല്‍കി

ദില്ലി: ദില്ലി കലാപത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെയും ആഭ്യന്തര വകുപ്പിന്റെയും വീഴ്ച സഭ നിര്‍ത്തിവച്ചു ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് സിപിഐ എം എംപിമാര്‍ രാജ്യസഭയിലും....

സിഎജി റിപ്പോര്‍ട്ട് ചോര്‍ന്നത് ഗൗരവതരം; തിരകള്‍ കാണാതായതില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ട് നിയമസഭയില്‍ വരും മുമ്പ് വിവരങ്ങള്‍ ചോര്‍ന്നത് നല്ല പ്രവണതയല്ലെന്നും അത് ഗൗരവമായി കാണുന്നതായും മുഖ്യമന്ത്രി പിണറായി....

കൈരളി ടിവി  യുഎസ്എയുടെ 2019 -20 മികച്ച കവിത പുരസ്‌കാരത്തിനുള്ള രചനകള്‍ ക്ഷണിക്കുന്നു

ന്യൂയോര്‍ക്: അമേരിക്കന്‍ മലയാളിക്കിടയില്‍ കവിതകള്‍ എഴുതുന്ന പ്രിയ സാഹിത്യ പ്രേമികളെ നിങ്ങളുടെ 2019 -20 ലെ എഴുതിയ മികച്ച കവിതകള്‍....

Page 1181 of 2319 1 1,178 1,179 1,180 1,181 1,182 1,183 1,184 2,319