DontMiss

കൊല്ലത്ത് മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബിജെപി നേതാവ് അറസ്റ്റില്‍

കൊല്ലത്ത് മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബിജെപി നേതാവ് അറസ്റ്റില്‍

കൊല്ലം: കണ്ണനല്ലൂരില്‍ എട്ട് വയസുകാരിയായ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബിജെപി നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പിതാവ് തന്റെ രഹസ്യഭാഗങ്ങളില്‍ ലൈംഗികാസക്തിയോടെ സ്പര്‍ശിച്ചുയെന്ന് എട്ട് വയസുകാരിയായ കുട്ടി....

പ്രസ് ക്ലബ്ബില്‍ മാധ്യമപ്രവര്‍ത്തകനെതിരെ ഭീഷണി; ടിപി സെന്‍കുമാറിനെതിരെ കേസ്

തിരുവനന്തപുരം: പ്രസ് ക്ലബിൽ വച്ച് മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയതിന് മുൻ ഡിജിപി ടിപി സെൻകുമാറിനെതിരെ പൊലീസ് കേസ്. തിരുവനന്തപുരം പ്രസ്ക്ലബിൽ നടത്തിയ....

പാളത്തില്‍ അറ്റകുറ്റപ്പണി: കോട്ടയം വഴിയുള്ള മെമു സര്‍വീസ് റദ്ദാക്കി; ട്രെയിനുകള്‍ വഴി തിരിച്ചുവിടും

കോട്ടയം: ചെങ്ങന്നൂരിനും തിരുവല്ലയ്ക്കുമിടയിൽ റെയിൽപാലത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ശനിയാഴ്ച കോട്ടയം വഴിയുള്ള മെമു സർവീസ് പൂർണമായും റദ്ദാക്കി. മറ്റു ചില....

മനുഷ്യമഹാ ശൃംഖല: സംസ്ഥാനത്തുടനീളം എഴുപതുലക്ഷം പേര്‍ കണ്ണികളാവും; ആദ്യ കണ്ണി എസ്ആര്‍പി, അവസാന കണ്ണി എംഎ ബേബി

തിരുവനന്തപുരം: ഭരണഘടന സംരക്ഷിക്കുക, പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക മുദ്രാവാക്യങ്ങളുയർത്തി റിപ്പബ്ലിക്‌ ദിനത്തിൽ എൽഡിഎഫ്‌ നേതൃത്വത്തിൽ സംസ്ഥാനത്ത്‌ തീർക്കുന്ന മനുഷ്യ....

കെപിസിസി ജംബോ ഭാരവാഹിപ്പട്ടികക്കെതിരെ കെ വി തോമസ്; കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പിസം പുതുമയല്ല, അതിര് വിടുന്നത് പാര്‍ട്ടിക്ക് നല്ലതല്ല: കെവി തോമസ്

കെപിസിസി ജംബോ ഭാരവാഹിപ്പട്ടികക്കെതിരെ കെ വി തോമസ്. കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പിസം പുതുമയല്ലെങ്കിലും ഗ്രൂപ്പ് താല്‍പ്പര്യം അതിര് വിടുന്നത് പാര്‍ട്ടിക്ക് നല്ലതല്ലെന്ന്....

കൂടത്തായി കൂട്ടക്കൊലപാതകം: ആല്‍ഫൈനെ കൊന്നത് ബ്രഡ്ഡില്‍ സയനൈഡ് പുരട്ടി; മൂന്നാം കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും

കൂടത്തായി കൊലപാതക പരമ്പരയിലെ മൂന്നാമത്തെ കുറ്റപത്രം ഇന്ന്. ആല്‍ഫൈന്‍ കൊലപാതക കേസിലെ കുറ്റപത്രമാണ് താമരശ്ശേരി കോടതിയിൽ സമർപ്പിക്കുക. ബ്രഡ്ഡില്‍ സയനൈഡ്....

മാഹിന്‍ വധക്കേസ്: ബിജെപി പ്രവര്‍ത്തകരുടെ ജീവപര്യന്തം ഹൈക്കോടതി ശരിവച്ചു

ചാലക്കുടിയിലെ ഡിവൈഎഫ്‌ഐ നേതാവ്‌ മാഹിൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട ബിജെപി പ്രവർത്തകരായ രണ്ട് പ്രതികളുടെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി ശരിവച്ചു. വിചാരണക്കോടതിയുടെ....

വയറ്റത്തടി; വൻകിടക്കാർക്ക്‌ അരി സൗജന്യനിരക്കില്‍; കേരളത്തിന്‌ അരിയില്ല, തന്നതിന്‌ തീ വില

ദില്ലി: എഫ്‌സിഐ ഗോഡൗണുകളിൽ കരുതല്‍ശേഖരമായുള്ള അരിയും ഗോതമ്പും വിലകുറച്ച്‌ വൻകിട വ്യാപാരികൾക്ക്‌ നൽകുന്നു. പുതുതായി സംഭരിക്കുന്നവ സൂക്ഷിക്കാന്‍ ഇടമില്ലെന്ന പേരിലാണിത്.....

കേന്ദ്രസഹായം നിഷേധിക്കുന്നത് അന്യായം: മന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: കണക്കിന്റെ പേരുപറഞ്ഞ് കേരളത്തിന് പ്രളയദുരിതാശ്വാസ സഹായം നിഷേധിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് അന്യായമാണെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്....

അസാധാരണമായി വിയര്‍ക്കുന്നുണ്ടോ? ഉടന്‍ ഡോക്ടറെ കാണുക; കാരണം ഇതാണ്..

പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ, ശാരീരിക അദ്ധ്വാനമോ, മറ്റ് ജോലികളോ ഒന്നും ചെയ്യാതെ തന്നെ അസാധാരണമായി വിയര്‍ക്കാറുണ്ടോ? ഉണ്ടെങ്കില്‍ സൂക്ഷിക്കുക.. കാരണം അമിതമായ....

സംസ്ഥാനത്തെ സ്‌കൂളുകളില്‍ മതപഠനത്തിന് നിയന്ത്രണം; അനുമതിയില്ലാതെ സ്വകാര്യ സ്‌കൂളുകളില്‍ മതപഠനം പാടില്ല, മതേതരത്വത്തിന് എതിരെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് സര്‍ക്കാര്‍ അംഗീകാരമുള്ള സ്‌കൂളുകളില്‍ മതപഠനത്തിന് കേരള ഹൈക്കോടതി നിയന്ത്രണം ഏര്‍പ്പെടുത്തി. സര്‍ക്കാറിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ സ്വകാര്യ സ്‌കൂളുകളിലും....

വാഗ്ദാനത്തിന്റെ ഒരു വ്യാഴവട്ടം; വാക്ക് പാ‍ഴ് വാക്കാകുമോ?; കഞ്ചിക്കോട് കോച്ച് ഫാക്ടറി ഇന്നും കടലാസ്സിൽ..

വാഗ്ദാനത്തിന്റെ ഒരു വ്യാഴവട്ടം പിന്നിടുമ്പോഴും കഞ്ചിക്കോട് കോച്ച് ഫാക്ടറിയെക്കുറിച്ച് ഓരോ ബജറ്റ് കാലത്തും സംസാരിച്ചു കൊണ്ടേയിരിക്കുകയാണ്. പദ്ധതി ഉപേക്ഷിച്ചോ ഇല്ലയോ....

പൗരത്വ നിയമ ഭേദഗതി: കേരളത്തിന്റെ ഹര്‍ജി സുപ്രീംകോടതിയുടെ പട്ടികയില്‍; അടുത്തയാഴ്ച പരിഗണിക്കാന്‍ സാധ്യത

ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരള സര്‍ക്കാര്‍ പതിമൂന്നാം തീയതി ഫയല്‍ ചെയ്ത സ്യൂട്ടിന് സുപ്രീം കോടതി രജിസ്ട്രി ഇന്ന്....

പ്ലാസ്റ്റിക്കല്ല; കി‍ഴങ്ങുകളില്‍ നിന്നും കവറുകള്‍ ; ശ്രദ്ധേയമായി സ്റ്റാര്‍ച്ച് കവറുകള്‍

പ്ലാസ്റ്റിക്കിനു ബദലായി സ്റ്റാര്‍ച്ച് ഉപയോഗിച്ചുള്ള കവറുകള്‍ ശ്രദ്ധേയമാകുന്നു. കി‍ഴങ്ങുകളുടെ സ്റ്റാര്‍ച്ച് ഉപയോഗിച്ച് നിര്‍മിച്ച കവറുകള്‍ പ്ലാസ്റ്റിനു പകരം വയ്ക്കാന്‍ ക‍ഴിയുന്ന....

അന്‍വര്‍ റഷീദിന്റെ ‘ട്രാന്‍സില്‍’ ഫഹദും നസ്രിയയും വീണ്ടും ഒന്നിക്കുന്നു

അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ട്രാന്‍സ്’. ‘ബാഗ്ലൂര്‍ ഡേയ്‌സ്’ എന്ന ഹിറ്റ് ചിത്രത്തിന്....

ഗുജറാത്ത് കേന്ദ്ര സര്‍വ്വകലാശാലയില്‍ എസ്എഫ്‌ഐ സഖ്യത്തിന് ഉജ്വല ജയം; നിലം തൊടാതെ എബിവിപി

ദില്ലി: ഗുജറാത്ത് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എബിവിപി സഖ്യത്തെ തൂത്തെറിഞ്ഞ് എസ്എഫ്‌ഐ സഖ്യത്തിന് ചരിത്രവിജയം. തെരഞ്ഞെടുപ്പ് നടന്ന....

കൊറോണ വ്യാപിക്കുന്നു; കരുതലോടെ കേരളം: നിരീക്ഷണം ശക്തം; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി ശൈലജ ടീച്ചര്‍

തിരുവനന്തപുരം: ചൈനയില്‍ നിന്ന് പുതിയതരം കൊറോണ വൈറസ് പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ കേരളവും ജാഗ്രതയോടെ നീങ്ങുകയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി....

രാജ്യംവിട്ടു പോയവരുടെ സ്വത്ത് വിറ്റഴിക്കാന്‍ തീരുമാനമായി

പാകിസ്താന്റെയും ചൈനയുടെയും പൗരത്വം സ്വീകരിച്ച് രാജ്യംവിട്ടു പോയവരുടെ സ്വത്ത് വിറ്റഴിക്കുന്നതിനു മേല്‍നോട്ടം വഹിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ നേതൃത്വത്തില്‍ മന്ത്രിമാരുടെ....

ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തു; യാത്രക്കാരന്‍ ടിടിഇയുടെ കൈ പിടിച്ച് തിരിച്ചൊടിച്ചു

ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്ത ടിക്കറ്റ് പരിശോധകന്റെ കൈ തിരിച്ചൊടിച്ച് യാത്രക്കാരന്റെ അതിക്രമം. അസമിലെ ദിബ്രുഗഢില്‍ നിന്ന്....

സത്യം മൂടിവയ്ക്കാനുള്ള കളികള്‍…

കേന്ദ്ര സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ഇന്ത്യാ ടുഡേയുടെ മൂഡ് ഓഫ് ദി നേഷന്‍ സര്‍വേ. എക്കണോമിസ്റ്റ് വാരികയും ഇതേ നിലപാടുമായി....

വിമത സ്വരങ്ങള്‍ തലവേദനയാകുമോ ?

പൗരത്വ നിയമത്തിനെതിരായ വിമതശബ്ദം ബിജെപിയെ നയിക്കുന്നത് കടുത്ത പ്രതിസന്ധിയിലേക്ക്. സിഎഎയോടും പൗരത്വ രജിസറ്ററിനോടുമുളള പ്രതിഷേധമായി ബിജെപിയുടെ 80ഓളം ന്യൂനപക്ഷ സെല്‍....

പാവക്കുളം ആര്‍എസ്എസ് ആക്രമണം; പ്രതികരിച്ച യുവതിയുടേതെന്ന പേരില്‍ വ്യാജചിത്രം പ്രചരിപ്പിച്ച ബിജെപി നേതാവിനെതിരെ കേസ്; ബിജെപി മത സ്പര്‍ധ വളര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് പരാതിക്കാരി

കൊച്ചി: കലൂര്‍ പാവക്കുളം അമ്പല പരിസരത്ത് നടന്ന സിഎഎ അനുകൂല പരിപാടിക്കിടെ വിമര്‍ശനമുന്നയിച്ച യുവതിയുടേതെന്ന പേരില്‍ വ്യാജ ചിത്രം പ്രചരിപ്പിച്ച....

Page 1234 of 2319 1 1,231 1,232 1,233 1,234 1,235 1,236 1,237 2,319