DontMiss

‘പിണറായി വിജയന്റെ നിലപാട് മറ്റ് സംസ്ഥാനങ്ങള്‍ക്കും മാതൃക’; മുനീറിന്റെ ഉപവാസ സമരത്തില്‍ അഭിഭാഷക ദീപിക

‘പിണറായി വിജയന്റെ നിലപാട് മറ്റ് സംസ്ഥാനങ്ങള്‍ക്കും മാതൃക’; മുനീറിന്റെ ഉപവാസ സമരത്തില്‍ അഭിഭാഷക ദീപിക

കോഴിക്കോട്: കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പൗരത്വ ഭേദഗതി വിഷയത്തിലെടുത്ത നിലപാട് അഭിനന്ദനീയമാണെന്ന് ദീപിക സിംഗ് രജാവത്ത്. അദ്ദേഹം ഈ വിഷയത്തിലെടുത്ത നിലപാട് മറ്റു സംസ്ഥാനങ്ങള്‍ക്കും മാതൃകയാണെന്നും....

അനധികൃത സ്വത്ത് സമ്പാദനം: മുന്‍മന്ത്രി കെ ബാബുവിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുൻ മന്ത്രി കെ ബാബുവിനെ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. കൊച്ചിയിലെ ഓഫീസിൽ വിളിച്ചു....

പ്ലാസ്റ്റിക്കിന് പുതിയ ബദലുമായി കൊല്ലത്തെ തട്ടുകടക്കാരന്‍

പ്ലാസ്റ്റിക്ക് നിരോധനം നടപ്പിലാക്കി തുടങിയതോടെ കവറിന് ബദൽ മാർഗ്ഗവുമായി തട്ടുകടക്കാരന്റെ തട്ടുപൊളിപ്പൻ ഐഡിയാ. പാഴ്സലായി കറികൾ നൽകാൻ ചിരട്ടയും ഉപയോഗിക്കാമെന്ന്....

ചട്ടവിരുദ്ധ പ്രവര്‍ത്തനം: ഡിജിപി ജേക്കബ് തോമസിനെ തരംതാഴ്ത്തും

ഡിജിപി ജേക്കബ് തോമസിനെ എഡിജിപിയായി തരം താ‍ഴ്ത്തും. സര്‍ക്കാരിന്‍റെ അനുമതി ഇല്ലാതെ ഒൗദ്യോഗിക രഹസ്യങ്ങള്‍ ആത്മകഥയില്‍ പരസ്യപെടുത്തിയതിനാണ് സര്‍ക്കാരിന്‍റെ നടപടി.....

ഡൊണാള്‍ഡ് ട്രംപിന്റെ ഇംപീച്ച്‌മെന്റ് നടപടികള്‍ ആരംഭിച്ചു

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇംപീച്ച്‌മെന്റ് നടപടികള്‍ ആരംഭിച്ചു. ഇംപീച്ച്‌മെന്റിന്റെ തുടക്കത്തില്‍ തന്നെ ഡെമോക്രാറ്റുകളും റിപബ്ലിക്കന്‍ പാര്‍ട്ടിയും തമ്മില് കൊമ്പുകോര്‍ത്തു.....

പൗരത്വ ഭേദഗതി നിയമം: സ്റ്റേ ഹര്‍ജികള്‍ തള്ളാതെ സുപ്രീംകോടതി, കേന്ദ്ര സത്യവാങ്മൂലത്തിന് ശേഷം പരിഗണിക്കും; ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ചിലേക്ക്

ന്യൂഡൽഹി: പൗരത്വ ഭേദ​ഗതി നിയമത്തെ ചോദ്യംചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടുകൊണ്ട് സുപ്രീംകോടതി ഉത്തരവായി. ഹര്‍ജികളിന്‍മേല്‍ മറുപടി....

മലയാളികളുടെ മരണം: അന്വേഷണത്തിന് നേപ്പാള്‍ സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു

കാഠ്‍മണ്ഡു: നേപ്പാളിലെ ദമനിലെ റിസോര്‍ട്ടില്‍ നാല് കുട്ടികളടക്കം രണ്ട് കുടുംബത്തിലെ എട്ട് മലയാളികള്‍ മരണപ്പെട്ട സംഭവത്തില്‍ നേപ്പാള്‍ സര്‍ക്കാര്‍ അന്വേഷണം....

കള്ളപ്പണം വെളുപ്പിക്കല്‍: റോബര്‍ട്ട് വാധ്ര യുടെ കുരുക്ക് മുറുകുന്നു

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിസിനസ്‌ പങ്കാളി സിസി തമ്പി പിടിയിലായതോടെ റോബർട്ട്‌ വാധ്രയുടെ കുരുക്ക്‌ മുറുകി. വെള്ളിയാഴ്‌ച അറസ്റ്റിലായ....

നേപ്പാളിൽ മരണപ്പെട്ട മലയാളികളുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും; പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഇന്ന് രാവിലെ പൂര്‍ത്തിയാക്കും

നേപ്പാളിൽ മരണപ്പെട്ട മലയാളികളുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. ഇന്ന് രാവിലെയോടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി നാടിലെത്തിക്കാൻ ആണ് തീരുമാനം. കാഠ്മണ്ഡു....

സെൻസസ് പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ ഇന്ന് ഉന്നതതല യോഗം

സെൻസസ് പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ ഇന്ന് ഉന്നതതല യോഗം ചേരും. ചീഫ് സെക്രട്ടറിയാണ് യോഗം വിളിച്ചത്. സെൻസസ് ഡയറക്ടറും യോഗത്തിൽ....

കേന്ദ്ര ബജറ്റ്: അവഗണനയ്ക്കിടയിലും കേരളത്തിന്റെ പ്രതീക്ഷകള്‍

കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്‍റെ അവഗണന തുടരുന്ന സാഹചര്യത്തിലാണ് കേന്ദ്ര ബജറ്റ് പടിവാതിക്കലെത്തി നിൽക്കുന്നത്. സംസ്ഥാനത്തിന്‍റെ സമ്പത്ത് വ്യവസ്ഥയെ തകർക്കുന്ന നിലപാടാണ്....

കണ്ണൂരിൽ ശ്രദ്ധേയമായി പ്ലാസ്റ്റിക് ബദൽ മേള

പ്ലാസ്റ്റിക് നിരോധനത്തിന്റെ പശ്ചാത്തലത്തിൽ പകരം ഉപയോഗിക്കാവുന്ന ഉത്പ്പന്നങ്ങൾ അവതരിപ്പിച്ച് ശ്രദ്ധേയമാകുകയാണ് കണ്ണൂരിൽ നടക്കുന്ന പ്ലാസ്റ്റിക് ബദൽ മേള.മീനും ഇറച്ചിയും വാങ്ങാൻ....

ധവാന് പരിക്ക്; സഞ്ജു വീണ്ടും ടീമില്‍

പരിക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന്റെ പകരക്കാരനായി മലയാളി താരം സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യന്‍ ടീമില്‍. ന്യൂസിലന്‍ഡിനെതിരായ ട്വന്റി 20....

‘ദേ മഞ്ജു വാര്യര്‍…!’; കെഎസ്ആര്‍ടിസി ബസിലേക്ക് ഓടിക്കയറി മഞ്ജു വാര്യര്‍; അന്തം വിട്ട് യാത്രക്കാര്‍; വൈറലായി വീഡിയോ..

തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ കെഎസ്ആര്‍ടിസി ബസിലേക്ക് ഓടിക്കയറിയ യാത്രക്കാരെ കണ്ട് യാത്രികരെല്ലാം ആദ്യമൊന്നു ഞെട്ടി. കണ്ടു നിന്നവര്‍ ‘ദേ മഞ്ജു....

കൊറോണ വൈറസ്: കൊച്ചി ഉൾപ്പെടെ 7 വിമാനത്താവളങ്ങളിൽ ജാഗ്രതാ നിർദേശം

ന്യൂഡല്‍ഹി: ചൈനയിൽ പടരുന്ന പുതിയ ഇനം കൊറോണ വൈറസ് ബാധയെ തുടർന്ന്‌ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഇന്ത്യയിലെ വിമാനത്താവളങ്ങളിലും പരിശോധന....

മാലിന്യ സംസ്‌ക്കരണം ഭാവി തലമുറയിലേക്ക് എത്തിക്കുന്നതിന് കേരളം മികച്ച മാതൃക: മുഖ്യമന്ത്രി

തിരുവനന്തപുരം: മാലിന്യ സംസ്‌ക്കരണം മികച്ച രീതിയില്‍ ഭാവി തലമുറയിലേക്കെത്തിക്കാന്‍ സംസ്ഥാനം ഇതിനോടകം തന്നെ മികച്ച മാതൃക തീര്‍ത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി....

റീബില്‍ഡ് കേരളയിൽ 1805 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം

റീബില്‍ഡ് കേരളയിൽ 1805 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം. ഇതില്‍ 807 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിച്ചു. മുഖ്യമന്ത്രി....

വിവാഹത്തിന് ആഴ്ച്ചകള്‍ മാത്രം; വരന്റെ പിതാവും വധുവിന്റെ മാതാവും ഒളിച്ചോടി; ഒടുവില്‍ സംഭവിച്ചത്..

വിവാഹത്തിന് ആഴ്ച്ചകള്‍ മാത്രം ബാക്കി നില്‍ക്കെ വരന്റെ പിതാവും വധുവിന്റെ മാതാവും ഒളിച്ചോടിയതോടെ വിവാഹം മുടങ്ങി. ഫെബ്രുവരി രണ്ടാം വാരം....

”ഇജ്ജ് അയ്ന് നിക്കല്ലേ മോദ്യേ… അന്നെ കൊണ്ട് അയിന് ആവൂല”; ഇത് കൊലമാസ്

പൗരത്വ ഭേദഗതി നിയമത്തിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി അല്ലല്ല ബാന്‍ഡിന്റെ ‘ആവൂല’ മ്യൂസിക്ക് വീഡിയോ.  സംവിധായകന്‍ മുഹ്‌സിന്‍ പരാരിയാണ് മ്യൂസിക് വീഡിയോ....

ഭാമയുടെ വിവാഹനിശ്ചയം കഴിഞ്ഞു

പ്രശസ്ത നടി ഭാമയുടെ വിവാഹനിശ്ചയം കഴിഞ്ഞു. എല്ലാവരുടെയും പ്രാര്‍ഥനയും അനുഗ്രഹങ്ങളും ഒപ്പമുണ്ടാകണമെന്ന് പറഞ്ഞുകൊണ്ട് ഭാമ തന്നെയാണ് നിശ്ചയത്തിന്റെ ചിത്രങ്ങളുള്‍പ്പെടെ സോഷ്യല്‍....

കളിയിക്കാവിള കൊലപാതകം; പ്രതികളെ 10 ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു

കളിയിക്കാവിള കൊലപാതകം പ്രതികളായ അബ്ദുൾ ഷമീമിനെയും, തൗഫീക്കിനേയും പത്ത് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. കസ്റ്റഡി അപേക്ഷയിൽ ഇരു ഭാഗത്തിന്റെയും....

കിഫ്ബിയില്‍ പുതിയതായി 4014 കോടിയുടെ 96 പദ്ധതികള്‍ കൂടി; ഇതുവരെ 56678 കോടിയുടെ 679 പദ്ധതികള്‍ക്ക് അംഗീകാരം

കിഫ്‌ബിയിൽ പുതുതായി 4014 കോടി രൂപയുടെ 96 പദ്ധതികൾക്കുകൂടി അംഗീകാരം. ഇതോടെ കിഫ്‌ബി ഇതുവരെ 56,678 കോടി രൂപയുടെ 679....

Page 1238 of 2319 1 1,235 1,236 1,237 1,238 1,239 1,240 1,241 2,319