DontMiss

ഗിറ്റാറിനു പകരം വടി! ആസ്വദിച്ച് പാട്ടുപാടി ഒരു കുട്ടി ബാന്‍ഡ് സംഘം; ശങ്കര്‍ മഹാദേവന്‍ പങ്കുവച്ച വിഡിയോ വൈറല്‍

ഗിറ്റാറിനു പകരം വടി! ആസ്വദിച്ച് പാട്ടുപാടി ഒരു കുട്ടി ബാന്‍ഡ് സംഘം; ശങ്കര്‍ മഹാദേവന്‍ പങ്കുവച്ച വിഡിയോ വൈറല്‍

സംഗീതോപകരണങ്ങള്‍ കയ്യില്‍ പിടിച്ചിരിക്കുന്നതായി സങ്കല്‍പ്പിച്ച് പാട്ട് പാടി വൈറലായിരിക്കുകയാണ് മൂന്ന് കുട്ടികള്‍. ഈ കുട്ടി ബാന്‍ഡ് സംഘത്തെ പരിചയപ്പെടുത്തിയുള്ള വീഡിയോ പങ്കുവെച്ചത് ഗായകന്‍ ശങ്കര്‍ മഹാദേവനാണ് .....

മുഖ്യമന്ത്രിക്ക് നല്‍കിയ പരാതികളുടെയും അപേക്ഷകളുടെയും തല്‍സ്ഥിതി അറിയാന്‍ ടോള്‍ ഫ്രീ നമ്പര്‍

മുഖ്യമന്ത്രിയ്ക്ക് നല്‍കിയ പരാതികളുടെ തല്‍സ്ഥിതി സിറ്റിസണ്‍ കാള്‍ സെന്ററിലെ ടോള്‍ ഫ്രീ നമ്പറായ 0471-155300 ല്‍ നിന്ന് അറിയാം. മുഖ്യമന്ത്രിയ്ക്ക്....

കേരളത്തിന്റെ മാതൃകയില്‍ പഞ്ചാബും; പൗരത്വ നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കും

ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കാനൊരുങ്ങി പഞ്ചാബ് നിയമസഭയും. പ്രമേയം അവതരിപ്പിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാനായി പഞ്ചാബ് മന്ത്രിസഭായോഗം....

ഓസ്ട്രേലിയക്കെതിരായ ഏകദിനപരമ്പരയ്ക്ക് ഇന്ന് തുടക്കം; ആത്മവിശ്വാസത്തോടെ ഇന്ത്യ

ലോകകപ്പ് ക്രിക്കറ്റ് സെമി തോല്‍വിയിലെ നിരാശയ്ക്കുശേഷം ഓസ്ട്രേലിയ ആദ്യമായി ഏകദിന കളത്തില്‍. ടീമില്‍ വലിയ മാറ്റങ്ങളൊന്നുമില്ലെങ്കിലും ഭാവം മാറിയിട്ടുണ്ട്. ഇന്ന്....

കരിയാത്തുംപാറ, വിനോദ സഞ്ചാരത്തിന് പ്രകൃതി ഒരുക്കിയ വിസ്മയം

കോഴിക്കോട് ജില്ലയിലെ കിഴക്കന്‍ മലയോര പ്രദേശമായ കരിയാത്തുംപാറ വിനോദ സഞ്ചാരത്തിന് പ്രകൃതി ഒരുക്കിയ വിസ്മയമാണ്. കക്കയം ഡാം സന്ദര്‍ശനത്തിനായ് പോകുന്നവര്‍....

പൗരത്വഭേദഗതി നിയമത്തിനെതിരെ കേരളം സുപ്രീംകോടതിയില്‍; നിയമം ചോദ്യം ചെയ്ത് ഹര്‍ജി നല്‍കുന്ന ആദ്യ സംസ്ഥാനം; നിയമം വിവേചനപരവും ഭരണഘടനാ വിരുദ്ധമെന്ന് സര്‍ക്കാര്‍

പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. നിയമം വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ഹര്‍ജിയില്‍....

തൃശൂരില്‍ കാല്‍നടയാത്രക്കാരുടെ ഇടയിലേക്ക് കാര്‍ പാഞ്ഞുകയറി; 4 പേര്‍ മരിച്ചു

തൃശൂര്‍ തുമ്പൂരില്‍ കാല്‍നട യാത്രക്കാരുടെ ഇടയിലേക്ക് കാര്‍ പാഞ്ഞുകയറി മരണം. അച്ഛനും മക്കളും ഉള്‍പ്പെടെ നാലുപേരാണ് മരിച്ചത്. ഒരാള്‍ക്ക് ഗുരുതര....

പണപ്പെരുപ്പം പിടിവിട്ടു ; 7.35 ശതമാനം ; റിസര്‍വ് ബാങ്കിന്റെ അനുവദനീയപരിധിയും മറികടന്നു

ദില്ലി: ഉപഭോക്തൃ വിലസൂചിക പ്രകാരമുള്ള ഡിസംബറിലെ പണപ്പെരുപ്പം 7.35 ശതമാനത്തിലേക്ക് കുതിച്ചു. 2014 ജൂലൈക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.....

പൊങ്കല്‍: നാളെ ആറ് ജില്ലകളില്‍ അവധി

തിരുവനന്തപുരം: പൊങ്കല്‍ പ്രമാണിച്ച് തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകള്‍ക്ക് നാളെ പ്രാദേശിക അവധി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്,....

എസ് എ ടി ആശുപത്രിയ്ക്ക് തിലകക്കുറിയായി മിഠായി ക്ലിനിക്ക്

തിരുവനന്തപുരം എസ് എ ടി ആശുപത്രിയിലെ കുട്ടികള്‍ക്കായുള്ള അത്യാഹിത വിഭാഗത്തിനോടൊപ്പം ഉദ്ഘാടനം നടക്കുന്ന വിവിധ പദ്ധതികളിലൊന്നാണ് ഡയബറ്റിസ് ക്ലിനിക്കിന്റെ പുത്തന്‍....

പ്ലാസ്റ്റിക് നിരോധനം: പിഴ നാളെമുതല്‍ ; ലംഘിക്കുന്നവര്‍ക്കെതിരെ നടപടി

തിരുവനന്തപുരം: നിരോധിച്ച പ്ലാസ്റ്റിക് വസ്തുക്കള്‍ നിര്‍മിച്ചാലോ, വിറ്റാലോ ബുധനാഴ്ചമുതല്‍ പിഴ നല്‍കണം. ജനുവരി ഒന്നുമുതല്‍ സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധിച്ചതിനെത്തുടര്‍ന്നാണിത്. ബോധവല്‍ക്കരണത്തിന്റെ....

അവശിഷ്ടം വേര്‍തിരിച്ചു തുടങ്ങി, 45 ദിവസത്തിനകം ക്ലീനാകും; ആദ്യം നീക്കുന്നത് ഹോളിഫെയ്ത്ത് എച്ച്ടുഒയുടെ അവശിഷ്ടങ്ങള്‍

മരടിലെ പൊളിച്ച ഫ്‌ലാറ്റുകളിലെ കെട്ടിടാവശിഷ്ടങ്ങള്‍ 45 ദിവസത്തിനകം നീക്കും. ഇരുമ്പ് വേര്‍തിരിച്ചശേഷമുള്ള കോണ്‍ക്രീറ്റ് അവശിഷ്ടം ആലുവയിലെ പ്രോംപ്റ്റ് എന്റര്‍പ്രൈസസ് കമ്പനിയുടെ....

കേന്ദ്രനീക്കം വർഗീയ ധ്രുവീകരണം തീവ്രമാക്കാൻ: പ്രതിപക്ഷം

ന്യൂഡൽഹി: സമ്പദ്‌‌വ്യവസ്ഥ കൈകാര്യം ചെയ്യുന്നതിലെ മോഡി സർക്കാരിന്റെ പാളിച്ച രാജ്യത്തെ കോടിക്കണക്കായ ജനങ്ങളെ പ്രതിസന്ധിയിലാഴ്‌ത്തിയെന്ന്‌ പ്രതിപക്ഷ പാർടികൾ പാസാക്കിയ പ്രമേയം....

കളിയിക്കാവിള കൊലപാതകം: എസ്ഐ വില്‍സനെ കൊലപെടുത്താന്‍ തോക്ക് എത്തിച്ച് നല്‍കിയ യുവാവിനെ കര്‍ണ്ണാടക പൊലീസ് പിടികൂടി

കളിയിക്കാവിളയില്‍ സ്പെഷ്യല്‍ എസ്ഐ വില്‍സനെ കൊലപെടുത്താന്‍ തോക്ക് എത്തിച്ച് നല്‍കിയ യുവാവിനെ കര്‍ണ്ണാടക പൊലീസ് പിടികൂടി. നിരോധിത സംഘടനയായ അല്‍....

ഉന്നാവ്: പെണ്‍കുട്ടിയുടെ പിതാവിനെ ചികിത്സിച്ച ഡോക്ടര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍; മരണം, കേസിന്റെ വിചാരണ ചൊവ്വാഴ്ച തുടങ്ങാനിരിക്കെ

ഉന്നാവ്: ഉന്നാവ് ബലാത്സംഗക്കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയുടെ പിതാവിനെ ചികിത്സിച്ച ഡോക്ടര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. പൊലീസിന്റെ ക്രൂരമര്‍ദ്ദനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവിന്....

കുറ്റ്യാടിയിലും നരിക്കുനിയിലും വിശദീകരണയോഗവുമായി ബിജെപി; കടകളടച്ച് വ്യാപാരികള്‍; ആളൊഴിഞ്ഞ സ്ഥലത്ത് നേതാക്കളുടെ ‘പ്രസംഗം’; എല്ലാ സ്ഥലങ്ങളിലും ഇത്തരം പ്രതിഷേധമുയരണമെന്ന് ആഹ്വാനം

പൗരത്വ നിയമത്തെ പിന്തുണച്ച് ബിജെപി സംഘടിപ്പിച്ച റാലിക്കെതിരെ കോഴിക്കോട് കുറ്റ്യാടിയിലും നരിക്കുനിയിലും വേറിട്ട പ്രതിഷേധം. പൊതു പരിപാടി നടന്ന രണ്ട്....

രഞ്ജി ട്രോഫിയില്‍ കേരളത്തിന് ആദ്യ ജയം

രഞ്ജി ട്രോഫിയില്‍ കേരളത്തിന് ആദ്യ ജയം. തുമ്പ സെന്റ് സെവിയേഴ്‌സ് കോളേജ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ പഞ്ചാബിനെ 21 റണ്‍സിന്....

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം; കേരളത്തെ അഭിനന്ദിച്ച് മേധാ പട്കര്‍: ”വിദ്യാര്‍ത്ഥികള്‍ പോരാട്ടം തുടരുക, ലക്ഷ്യത്തിലേക്കെത്തൂ, ഞങ്ങള്‍ നിങ്ങളെ പിന്‍തുടരാം. ”

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കിയ കേരളത്തെ അഭിനന്ദിച്ച് സാമൂഹ്യപ്രവര്‍ത്തക മേധാ പട്കര്‍. കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ ഭയക്കുന്നു. പ്രതിരോധം....

ഭരണഘടനയും മതേതരത്വവും അപകടത്തില്‍ എന്ന് തിരിച്ചറിഞ്ഞവരാണ് സമരരംഗത്തുള്ളത്; ഇന്ത്യയെ മതാധിഷ്ഠിത രാഷ്ട്രമാക്കി മാറ്റാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്: പിണറായി വിജയന്‍

ഭരണഘടനയും മതേതരത്വവും അപകടത്തില്‍ എന്ന് തിരിച്ചറിഞ്ഞവരാണ് സമരരംഗത്തുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍എസ്എസ് എല്ലാകാലത്തും ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ ആണ് പിന്തുണച്ചതെന്നും....

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്: അടിസ്ഥാനം 2015 ലെ വോട്ടര്‍പട്ടിക

തിരുവനന്തപുരം: 2015 ലെ വോട്ടര്‍പട്ടിക അടിസ്ഥാനമാക്കിയായിരിക്കും ഈ വര്‍ഷം തദ്ദേശഭരണ തെരഞ്ഞെടുപ്പ് നടക്കുകയെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഈ പട്ടിക....

മനുഷ്യ മഹാശൃംഖല ചരിത്ര സംഭവമാകും; കെപിസിസി പ്രസിഡന്റിന്റേത് സങ്കുചിത കക്ഷി രാഷ്ട്രീയം: എ വിജയരാഘവന്‍

എല്‍ഡിഎഫ് മനുഷ്യ മഹാശൃംഖല ചരിത്രസംഭവമാക്കാന്‍ വിപുലമായ ഒരുക്കങ്ങള്‍. പ്രചരണത്തിനായി 40 ലക്ഷം വീടുകള്‍ സന്ദര്‍ശിച്ച് നേരിട്ടുക്ഷണിക്കും. ഭരണഘടന സംരക്ഷണ സദസ്സുകളും....

‘ധീരന്‍’ ഡിവൈഎസ്പി രാജ്യത്തെ ഒറ്റുകൊടുത്തത് 12 ലക്ഷത്തിന് വേണ്ടി; മുന്‍പ് അഞ്ചുതവണ ഭീകരരെ സുരക്ഷിത സ്ഥലത്തെത്തിച്ചു; വെളിപ്പെടുത്തല്‍

ദില്ലി: ജമ്മുകശ്മീരില്‍ ഭീകരര്‍ക്കൊപ്പം പിടിയിലായ കശ്മീര്‍ ഡിവൈഎസ്പി ദേവീന്ദര്‍ സിംഗ് തീവ്രവാദികളില്‍നിന്ന് ലക്ഷങ്ങള്‍ വാങ്ങി അവരെ സഹായിക്കുകയായിരുന്നെന്ന് ജമ്മു കശ്മീര്‍....

Page 1250 of 2319 1 1,247 1,248 1,249 1,250 1,251 1,252 1,253 2,319