DontMiss

ചിത്രീകരണത്തിനിടെ അപകടം; മഞ്ജു വാര്യര്‍ക്ക് പരുക്ക്

ചിത്രീകരണത്തിനിടെ അപകടം; മഞ്ജു വാര്യര്‍ക്ക് പരുക്ക്

സിനിമയിലെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരുക്ക്. ചതുര്‍മുഖം എന്ന സിനിമയിലെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ മഞ്ജു നിലത്ത് വീഴുകയായിരുന്നു. ചാട്ടത്തിനിടെ വഴുതി പോയതാണ്....

മുട്ടുമടക്കി അമേരിക്ക; ഇറാനുമായി ചര്‍ച്ചയ്ക്ക് തയ്യാര്‍; നീക്കം അമേരിക്കന്‍ എംബസിക്ക് സമീപം റോക്കറ്റാക്രമണത്തിന് പിന്നാലെ

വാഷിംഗ്ടണ്‍: ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഇറാനുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ച് അമേരിക്ക. ഇറാഖിലെ അമേരിക്കന്‍ എംബസിക്ക് സമീപമുണ്ടായ....

പൊലീസുകാരനെ വെടിവെച്ചു കൊന്ന സംഭവത്തില്‍ ദുരൂഹതയേറുന്നു; നക്‌സലുകളെന്ന് പൊലീസ്

തിരുവനന്തപുരം കളിയിക്കാവിളയില്‍ പൊലീസുകാരനെ വെടിവെച്ചു കൊന്ന സംഭവത്തില്‍ ദുരൂഹതയേറുന്നു. കൊലപാതകം ആസൂത്രിതമെന്നാണ് തമിഴ്‌നാട് പൊലീസിന്റെ നിഗമനം. പ്രതികള്‍ക്ക് തീവ്രവാദ പ്രവര്‍ത്തനവുമായി....

ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഈ വഴി വരേണ്ട; അറിയിപ്പുമായി വീടുകളില്‍ പോസ്റ്ററൊട്ടിച്ച് മലയാളികള്‍

പൗരത്വ ഭേദഗതി നിയമവും എന്‍ആര്‍സിയും ന്യായീകരിക്കാന്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വരേണ്ടതില്ലെന്ന അറിയിപ്പുമായി വീടുകളില്‍ പോസ്റ്റര്‍. കോഴിക്കോട് താമരശ്ശേരി മേഖലയിലെ വീടുകളിലാണ്....

ദില്ലിയിലെ വ്യവസായ മേഖലയില്‍ തീപിടുത്തം; ഒരാള്‍ മരിച്ചു

ദില്ലിയിലെ വ്യവസായ മേഖലയിലുണ്ടായ തീപിടുത്തത്തില്‍ ഒരു മരണം. കിഴക്കന്‍ ദില്ലിയിലെ പീതംപുര വ്യവസായ മേഖലയിലാണ് തീപിടുത്തമുണ്ടായത്. വ്യാഴാഴ്ച പുലര്‍ച്ചെയോടെയാണ് സംഭവം.....

കേരളാ പൊലീസ് തയ്യാറാക്കിയ പ്രോട്ടോക്കോള്‍ ഇന്ത്യന്‍ പൊലീസ് ജേര്‍ണലില്‍ സ്ഥാനം പിടിച്ചു

ഡിജിറ്റല്‍ തെളിവ് സംബന്ധിച്ച് കേരളാ പോലീസ് തയ്യാറാക്കിയ പ്രോട്ടോക്കോള്‍ ഇന്ത്യന്‍ പോലീസ് ജേര്‍ണലില്‍ സ്ഥാനം പിടിച്ചു. കോടതികളില്‍ ഇലക്ട്രോണിക് തെളിവുകള്‍....

കളിയിക്കാവിളയില്‍ കൊലക്കേസ് പ്രതിയുടെ വെടിയേറ്റ് പൊലീസുകാരന്‍ മരിച്ചു

തിരുവനന്തപുരം കളിയിക്കാവിളയില്‍ പോലീസുകാരനെ വെടിവെച്ചുകൊന്ന പ്രതി രാജകുമാറിനായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. കഴിഞ്ഞദിവസം രാത്രിയാണ് കൊലക്കേസ് പ്രതിയായ രാജകുമാര്‍ പോലീസുകാരനായ....

അമ്മയുടെ നിര്‍ണായക യോഗം ഇന്ന്; ഷെയ്ന്‍ നിഗവും എക്‌സിക്യൂട്ടീവില്‍ പങ്കെടുക്കും

താരസംഘടനയായ അമ്മയുടെ നിര്‍ണായക എക്‌സിക്യൂട്ടീവ് യോഗം ഇന്ന് കൊച്ചിയില്‍ നടക്കും. നടന്‍ ഷെയ്ന്‍ നിഗത്തെയും എക്‌സിക്യുട്ടീവിലെക്ക് വിളിച്ചുവരുത്തിയിട്ടുണ്ട്. നിര്‍മ്മാതാക്കള്‍ക്കെതിരായ വിവാദ....

ഇറാഖില്‍ വീണ്ടും ആക്രമണം; റോക്കറ്റുകള്‍ പതിച്ചത് ബാഗ്ദാദിലെ യുഎസ് എംബസിക്ക് സമീപം

ബാഗ്ദാദ്: അമേരിക്കയും ഇറാനും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇറാഖില്‍ വീണ്ടും ഇറാന്റെ റോക്കറ്റാക്രമണം. ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ അമേരിക്കന്‍....

തൊഴിലാളി വിരുദ്ധതയ്ക്ക് രാജ്യത്തിന്റെ താക്കീത്; ആളിക്കത്തി ജനരോഷം, അഖിലേന്ത്യാ പണിമുടക്ക് പൂര്‍ണം

കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരായി രാജ്യമെങ്ങും ജനരോഷം ആളിക്കത്തി. മിനിമം കൂലി, സാര്‍വത്രിക പൊതുവിതരണ സംവിധാനം, ആരോഗ്യം തുടങ്ങി ജനങ്ങളുടെ....

എച്ച്1 എന്‍1:  ജാഗ്രത വേണം,  അറിയേണ്ടതെല്ലാം…

കോഴിക്കോട് ജില്ലയില്‍ എച്ച്1  എന്‍1 റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കുന്നു. H1N1നെക്കുറിച്ച് അറിയേണ്ടതെല്ലാം… ഇന്‍ഫ്‌ലുവെന്‍സ....

അമേരിക്കന്‍ സൈന്യം എന്തിനും തയ്യാര്‍; ആണവായുധം നിര്‍മിക്കാന്‍ ഇറാനെ അനുവദിക്കില്ല: ട്രംപ്

അമേരിക്കന്‍ സൈന്യം എന്തിനും തയ്യാറെന്ന് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ഇറാനെതിരെ അമേരിക്കയുടെ ഉപരോധം തുടരുമെന്നും ഇറാനെ ആണവായുധം നിര്‍മിക്കാന്‍ ഒരുതരത്തിലും....

തൊഴിലാളി വിരുദ്ധതയ്ക്ക് രാജ്യത്തിന്റെ താക്കീത്; കേരളത്തിലും ത്രിപുരയിലും പണിമുടക്ക് പൂര്‍ണം; അഖിലേന്ത്യ പണിമുടക്ക് വിജയകരമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ

കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരായി വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ നടത്തിയ അഖിലേന്ത്യ പണിമുടക്ക് വിജയകരമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ.....

കോഴിക്കോട് ഏഴ് വിദ്യാര്‍ഥികള്‍ക്ക് എച്ച്1 എന്‍1 സ്ഥിരീകരിച്ചു; ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ്

കോഴിക്കോട്: കാരശ്ശേരി ആനയാംകുന്ന് വിഎംഎച്ച്എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഏഴ് വിദ്യാര്‍ഥികള്‍ക്ക് എച്ച്1എന്‍1 പനി സ്ഥിരീകരിച്ചു. നാലുദിവസത്തിനിടെ സ്‌കൂളിലെ 10-....

പുഴുങ്ങിയ മുട്ട പൊളിക്കാന്‍ വെറും 9 സെക്കന്‍ഡ് മാത്രം മതി! വിഡിയോ കണ്ടത് 3 മില്യന്‍ പേര്‍

പുഴുങ്ങിയ മുട്ടയുടെ തോട് പൊളിക്കാന്‍ വെറും വെറും 9 സെക്കന്‍ഡ് മാത്രം മതി! ട്വീറ്ററില്‍ ട്രെന്‍ഡിങ്ങായ ഒരു വിഡിയോയിലാണ് വളരെ....

വിദ്വേഷ പ്രചാരണവും കുത്തിതിരിപ്പും; ഒടുവില്‍ വിജയപ്രഖ്യാപനം നടത്തി ഫിയല്‍ റാവന്‍; പട്ടികയില്‍ ആദ്യമായി ഇന്ത്യന്‍ പെണ്‍കുട്ടി, അതും മലയാളി

തിരുവനന്തപുരം: വിദ്വേഷ പ്രചാരണങ്ങളെത്തുടര്‍ന്ന്, നീട്ടി വച്ച പോളാര്‍ എക്സ്പെഡിഷനിലേക്കുള്ള വിജയികളെ പ്രഖ്യാപിച്ച് ഫിയല്‍ റാവന്‍. ഫിയല്‍ റാവന്‍ ആര്‍ട്ടിക് പോളാര്‍....

കാവിക്കോട്ടയില്‍ തകര്‍ന്നടിഞ്ഞ് ബിജെപി; നാഗ്പൂരില്‍ കോണ്‍ഗ്രസ്, എന്‍സിപി മുന്നേറ്റം

നാഗ്പൂര്‍: ആര്‍എസ്എസ് ആസ്ഥാനമായ നാഗ്പൂരില്‍ ജില്ലാ പരിഷത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. 58 സീറ്റുകളില്‍ വെറും 14 മാത്രമാണ്....

ചന്ദ്രശേഖര്‍ ആസാദിന് ഉടനെ ചികിത്സ നല്‍കാന്‍ കോടതി നിര്‍ദ്ദേശം

ദില്ലി: തീഹാര്‍ ജയിലിലുള്ള ‘ഭീം ആര്‍മി’ തലവന്‍ ചന്ദ്രശേഖര്‍ ആസാദിന് അടിയന്തര ചികിത്സ നല്‍കാന്‍ കോടതി നിര്‍ദേശം. ദില്ലി തീസ്....

‘കണ്ടെത്തിയ അസ്ഥികൂടം കുട്ടികളുടേതല്ല’; ഷെല്‍ട്ടര്‍ ഹോമില്‍ കുട്ടികള്‍ കൊല്ലപ്പെട്ടതിന് തെളിവില്ലെന്ന് സിബിഐ

ബിഹാര്‍ മുസാഫര്‍പൂരിലെ ഷെല്‍ട്ടര്‍ ഹോമില്‍ കുട്ടികള്‍ ലൈംഗിക അതിക്രമത്തിനിരയായ കേസില്‍ സിബിഐ സുപ്രീംകോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കുട്ടികള്‍ കൊല്ലപ്പെട്ടതിന് തെളിവില്ലെന്ന്....

രാജ്യത്ത് വധശിക്ഷയ്ക്ക് വിധേയരാക്കിയിട്ടുള്ളത് 720 ഓളം പേരെ

രാജ്യത്ത് വീണ്ടും വധശിക്ഷകള്‍ക്ക് കളമൊരുങ്ങുന്നു. കോളിളക്കം സൃഷ്ടിച്ച നിര്‍ഭയ കേസിലെ നാല് പ്രതികള്‍ക്കെതിരെ കോടതി മരണ വാറണ്ട് പുറപ്പെടുവിച്ചതോടെയാണിത്. ഈ....

കോണ്‍ഗ്രസ് ഭരിക്കുന്ന ഝാര്‍ഖണ്ഡില്‍ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച 3000 പേര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി

ദേശീയ തലത്തില്‍ പൗരത്വ ഭേദഗതി നിയമത്തിലെ കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പിനെ കൂടുതല്‍ വെളിവാക്കുന്നതാണ് പുതിയ വാര്‍ത്തകള്‍. കോണ്‍ഗ്രസ് ഭരിക്കുന്ന ഝാര്‍ഖണ്ഡില്‍ പൗരത്വ....

എബിവിപി-ആര്‍എസ്എസ് ഗുണ്ടകള്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കണം; ഐഷി ഘോഷ് പരാതി നല്‍കി

ദില്ലി: ആക്രമണം നടത്തിയ എബിവിപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ അധ്യക്ഷ ഐഷി ഘോഷ് പൊലീസില്‍ പരാതി....

Page 1258 of 2319 1 1,255 1,256 1,257 1,258 1,259 1,260 1,261 2,319