DontMiss

ദില്ലിയടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം

ദില്ലിയടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം

ദില്ലിയടക്കം ഉത്തരേന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ ശക്തമായ ഭൂചലനമുണ്ടായതായി റിപ്പോര്‍ട്ട്. ദില്ലി, ലക്നൗ എന്നിവടങ്ങളില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ചൊവ്വാഴ്ചയുണ്ടായത്. നേപ്പാളാണ് ഭൂചലനത്തിന്റെ പ്രഭവ....

കുപ്രസിദ്ധ മോഷ്ടാവ് മാടവന സിദ്ദിഖ് പിടിയില്‍

കുപ്രസിദ്ധ മോഷ്ടാവ് മാടവന സിദ്ദിഖ് പാലക്കാട് ഒറ്റപ്പാലത്ത് പിടിയിലായി. സംസ്ഥാനത്തുടനീളം നിരവധി മോഷണ കേസുകളില്‍ പ്രതിയാണ്. പാലക്കാട് വാണിയംകുളത്ത് വെച്ച്....

’96’ല്‍ ജാനുവായി ആലോചിച്ചിരുന്നത് മഞ്ജുവാര്യരെ; വെളിപ്പെടുത്തി താരം

2018ലെ ട്രെന്‍ഡ് സെറ്റര്‍ തമിഴ് ചിത്രമായിരുന്നു 96. വിജയ് സേതുപതിയും തൃഷയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം കേരളത്തിലും മികച്ച....

കേന്ദ്ര സര്‍ക്കാര്‍ മഹത്തായ പോരാട്ടങ്ങളുടെ ചരിത്രം പറയുന്ന സ്മാരകങ്ങളെ ഭയപ്പെടുന്നു: കെ കെ രാഗേഷ് എംപി

കേന്ദ്ര സര്‍ക്കാര്‍ മഹത്തായ പോരാട്ടങ്ങളുടെ ചരിത്രം പറയുന്ന സ്മാരകങ്ങളെ ഭയപ്പെടുകയാണെന്ന് കെകെ രാഗേഷ് എംപി പറഞ്ഞു. നിരവധി ധീര രക്തസാക്ഷികളുടെ....

ശാന്തമായി ജീവിക്കാന്‍ അഞ്ചേക്കര്‍ കാടിനുള്ളില്‍ വീടുവെച്ച് ദമ്പതികള്‍

തിരക്കുകള്‍ മറന്ന് സ്വസ്ഥമായ ജീവിതം നയിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. അതിനായി വിനോദയാത്രകളാണ് പലരും തിരഞ്ഞെടുക്കുന്നതും. എന്നാല്‍ ശാന്തമായി ജീവിക്കാന്‍ വില്യം-കേറ്റ്....

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പാലക്കാടിന് കിരീടം; സ്‌കൂളുകളില്‍ മാര്‍ ബേസില്‍

63-ാമത് സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ പാലക്കാടിന് കിരീടം. എറണാകുളത്തെ പിന്തള്ളിയാണു നേട്ടം. 201.33 പോയിന്റുമായി പാലക്കാട് ഒന്നാമതെത്തിയപ്പോള്‍ രണ്ടാം....

ലോക സിനിമയുടെ അ‍ഴിമുഖമാകാന്‍ മണ്ഡോവി തീരം; ഇന്ത്യയുടെ സുവര്‍ണ്ണജൂബിലി മേളയ്ക്ക് നാളെ തിരിതെളിയും

മണ്ഡോവി നദീതീരത്തെ ഗോവയുടെ തലസ്ഥാന നഗരിയില്‍ ഇനി ഒമ്പത് നാള്‍ ലോകസിനിമയുടെ കാര്‍ണിവല്‍‍. അരനൂറ്റാണ്ട് പൂര്‍ത്തിയാവുന്ന ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക്....

മദ്രാസ് ഐഐടിയില്‍ 13 വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തത് 20 വിദ്യാര്‍ഥികള്‍

ആത്മഹത്യ തുടര്‍ക്കഥയാകുന്ന മദ്രാസ് ഐഐടിയില്‍ 13 വര്‍ഷത്തിനിടെ ജീവനൊടുക്കിയത് 20 വിദ്യാര്‍ഥികള്‍. രാജ്യത്തെ എട്ട് ഐഐടികളില്‍ 10 വര്‍ഷത്തിനുള്ളില്‍ കൂടുതല്‍....

ജെഎന്‍യു സമരം 23-ാം ദിവസത്തിലേക്ക്; പന്‍തുണയുമായി അധ്യാപകരും രംഗത്ത്

ന്യൂഡല്‍ഹി: ഹോസ്റ്റല്‍ ഫീസ് വര്‍ധനയടക്കമുള്ള വിദ്യാർഥി വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ച്‌ സമരം നടത്തുന്ന ജെഎന്‍യു വിദ്യാര്‍ഥികളെ പൊലീസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ച്....

മലപ്പുറത്ത് വ്യാജ കമ്പനികള്‍ രൂപീകരിച്ച് വന്‍ ജിഎസ്ടി തട്ടിപ്പ്

മലപ്പുറത്ത് വന്‍ ജിഎസ്ടി തട്ടിപ്പ്. വ്യാജ കമ്പനികള്‍ രൂപീകരിച്ചാണ് നൂറ്റി അമ്പതിലധികം കോടി രൂപയുടെ തട്ടിപ്പ് നടത്തിയത്. സംഭവത്തില്‍ രണ്ടുപേരെ....

പമ്പയിലേക്ക്‌ തീർത്ഥാടകരുടെ സ്വകാര്യ വാഹനങ്ങൾ കടത്തിവിടാം ; പാർക്കിങ് നിലയ്‌ക്കലിൽ മാത്രം

കൊച്ചി: മണ്‌ഡല ‐ മകരവിളക്ക്‌ തീർത്ഥാടന കാലത്ത്‌ സ്വകാര്യവാഹനങ്ങൾ പമ്പയിലേക്ക്‌ കടത്തിവിടാമെന്ന്‌ സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സ്വകാര്യവാഹനങ്ങൾ പമ്പയിൽ തീർത്ഥാടകരെ....

എന്‍വി ഇലക്ട്രിക്ക് സ്‌കൂട്ടര്‍ ഇന്ത്യയില്‍ പുറത്തിറക്കി ക്രയോണ്‍ മോട്ടോഴ്‌സ്

ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ക്രയോണ്‍ മോട്ടോഴ്‌സ് എന്‍വി ഇലക്ട്രിക്ക് സ്‌കൂട്ടര്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. ഡല്‍ഹി ആസ്ഥാനമായുള്ള ക്രയോണ്‍ ഇന്ത്യന്‍....

മണ്ഡലകാലം: താല്‍ക്കാലിക ഡ്രൈവര്‍മാരെ നിയമിക്കാന്‍ കെഎസ്ആര്‍ടിസിക്ക് അനുമതി

ശബരിമല മണ്ഡലകാലത്തേക്ക് താല്‍ക്കാലിക ഡ്രൈവറന്മാരെ നിയമിക്കാന്‍ കെ എസ് ആര്‍ ടി സിക്ക് ഹൈക്കോടതിയുടെ അനുമതി. ദിവസകൂലി അടിസ്ഥാനത്തിലാണ് നിയമനം....

കോൺഗ്രസ് ഓഫീസിൽ പ്രവർത്തകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് കക്കട്ടിലെ കോൺഗ്രസ് ഓഫീസിൽ പ്രവർത്തകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മുൻ ബൂത്ത് പ്രസിഡന്റ് മുയ്യോട്ടുംചാൽ ദാമു എന്ന....

കശ്മീര്‍, ജെഎന്‍യു, ഫാത്തിമ വിഷയങ്ങളില്‍ ഇടതു എംപി മാരുടെ പ്രതിഷേധം രാജ്യ സഭ 2 മണിവരെ പിരിഞ്ഞു

എളമരം കരീം, കെ.കെ.രാഗേഷ്, ബിനോയ് വിശ്വം എന്നീ ഇടതു എംപി മാരുടെ അടിയന്തിര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതിനെത്തുടര്‍ന്നുണ്ടായ പ്രതിഷേധം....

ജീവിതത്തിലേക്ക് തിരികെവരാന്‍ സുരേഷിന് സുമനസുകളുടെ കൈത്താങ്ങ് വേണം

കെട്ടിട നിര്‍മ്മാണത്തിനിടെ അപകടത്തില്‍പ്പെട്ട് ചലനശേഷി നഷ്ടപ്പെട്ട സുരേഷ് ജീവിതത്തിലേക്ക് തിരികെവരാനുള്ള കഠിന ശ്രമത്തിലാണ്. അപകടത്തില്‍ അരയ്ക്കു താ‍ഴേക്ക് തളര്‍ന്ന സുരേഷിന്....

മനുഷ്യനും പ്രകൃതിയും ചൂഷണ വിധേയമായ കാലഘട്ടം വരും തലമുറയക്ക് വെല്ലുവിളി  ;വയലാര്‍ ശരത്ചന്ദ്രവര്‍മ്മ

മനുഷ്യനും പ്രകൃതിയും ചൂഷണങ്ങള്‍ക്ക് വിധേയമായിരിക്കുന്ന ആധുനിക കാലഘട്ടം വരും തലമുറയുടെ ജീവിതത്തിന് വെല്ലുവിളിയായി മാറിയിരിക്കുന്നുവെന്ന് പ്രശസ്ത ഗാനരചയിതാവ് വയലാര്‍ ശരത്ചന്ദ്രവര്‍മ്മ....

ഐഐടി വിദ്യാര്‍ത്ഥികള്‍ നിരാഹാര സമരം അവസാനിപ്പിച്ചു; ആവശ്യങ്ങള്‍ ചര്‍ച്ചചെയ്യാമെന്ന് അധികൃതര്‍

മദ്രാസ് ഐഐടി വിദ്യാര്‍ത്ഥി ഫാത്തിമയുടെ മരണത്തില്‍ ആഭ്യന്തര അന്വേഷണം ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍....

ജിഎസ്ടി കോമ്പന്‍സേഷനായി കേന്ദ്രത്തില്‍ നിന്ന് കിട്ടാനുള്ളത് 1600 കോടി; കുടിശ്ശിക നല്‍കാതെ കേന്ദ്രം സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നു: തോമസ് ഐസക്

സംസ്ഥാനത്തെ സാമ്പത്തിക ഞെരുക്കത്തിന് കാരണം കേന്ദ്രത്തിന്റെ സംസ്ഥാനത്തോടുള്ള സമീപനമെന്ന് ധനമന്ത്രി തോമസ് ഐസക് സഭയില്‍. ജിഎസ്ടി കോമ്പന്‍സേഷനായി കഴിഞ്ഞ മാസം....

നെടുമ്പാശേരി: പകല്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തി; റണ്‍വേ നവീകരണം ബുധനാഴ്ച തുടങ്ങും

നെടുമ്പാശേരി വിമാനത്താവളത്തിന്റെ റൺവേ നവീകരണപദ്ധതിക്ക്‌ ബുധനാഴ്ച തുടക്കമാകും. 2020 മാർച്ച് 28 വരെ പകൽസമയം വിമാന സർവീസുകൾ ഉണ്ടാകില്ല. ദിവസവും....

ചോരപൊടിഞ്ഞിട്ടും ചോര്‍ന്നുപോവാത്ത പോരാട്ട വീര്യം; ജെഎന്‍യു വിദ്യാര്‍ത്ഥിവേട്ട ഒരാഴ്ചയില്‍ രണ്ടാം തവണ

ന്യൂഡൽഹി: ഫീസ്‌വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ട്‌ സമരം ചെയ്യുന്ന ജെഎൻയു വിദ്യാർഥികളെ പൊലീസ് തല്ലിച്ചതയ്ക്കുന്നത് ഒരാഴ്‌ചയ്‌ക്കിടെ രണ്ടാംതവണ. മൂന്നാഴ്‌ചയായി സമരത്തിലുള്ള വിദ്യാർഥികളോട്‌ വൈസ്‌....

ദുവ ലിപയെ നൃത്തച്ചുവടുകള്‍ പഠിപ്പിച്ചു കിംഗ് ഖാന്‍; മുംബൈ ട്രാഫിക് ജാമിനെ ആഘോഷമാക്കി ബ്രിട്ടീഷ് ഗായിക

ലോകം മുഴുവന്‍ ആസ്വാദകരുള്ള ബ്രിട്ടിഷ് ഗായികയും ഗാനരചയിതാവുമായ ദുവ ലിപയാണ് ഇന്നലെ വാര്‍ത്തയില്‍ നിറഞ്ഞത്. മുംബൈയിലെ ദുഷ്‌കീര്‍ത്തിയുള്ള ട്രാഫിക് ജാമിനെ....

Page 1337 of 2319 1 1,334 1,335 1,336 1,337 1,338 1,339 1,340 2,319