DontMiss

ഗായകന്‍ കൊച്ചിന്‍ ആസാദ് അന്തരിച്ചു

ഗായകന്‍ കൊച്ചിന്‍ ആസാദ് അന്തരിച്ചു

പ്രശസ്ത ഗായകന്‍ കൊച്ചിന്‍ ആസാദ് (62) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ നാലിന് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.ഇന്നലെ രാത്രിയില്‍ നെഞ്ചുവേദനയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മൃതദേഹം കൊച്ചി....

മാവോയിസ്റ്റ് ബന്ധം: യുവാക്കളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പോലീസ് നല്‍കിയ അപേക്ഷയില്‍ കോടതി ഇന്ന് വാദം കേള്‍ക്കും

മാവോയിസ്റ്റ് ബന്ധം ആരോപിച്ച്, യു.എ.പി.എ കേസില്‍ റിമാന്റില്‍ കഴിയുന്ന 2 യുവാക്കളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പോലീസ് നല്‍കിയ അപേക്ഷയില്‍ കോടതി....

കേരളത്തിലെ റോഡ് നിര്‍മ്മാണത്തിന് ഇനി പുത്തന്‍ സാങ്കേതിക വിദ്യ ‘വൈറ്റ് ടോപ്പിംഗ്’

ബാംഗ്ലൂരില്‍ നടപ്പാക്കി വരുന്ന വൈറ്റ് ടോപ്പിംഗ് എന്നറിയപ്പെടുന്ന റോഡ് നിര്‍മ്മാണ സാങ്കേതികവിദ്യയാണ് കേരളത്തിലെക്ക് എത്തുന്നത്. ബാംഗ്ലൂര്‍ കോര്‍പ്പറേഷനു കീഴിലുള്ള ‘ബ്രഹത് ബാംഗ്ലൂര്‍....

കിഫ്ബിയുടെ പ്രവര്‍ത്തനങ്ങളെല്ലാം സിഎജി പരിശോധനയ്ക്കു വിധേയം ; ധനമന്ത്രി ടി എം തോമസ് ഐസക്

കിഫ്ബിയുടെ പ്രവര്‍ത്തനങ്ങളെല്ലാം കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സി ആന്‍ഡ് എജി) ഓഡിറ്റിനു വിധേയമാണെന്ന് ധനമന്ത്രി ടി എം തോമസ്....

മദ്രാസ് ഐ ഐ ടി യിലെ വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ ഉത്തരവാദികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് എസ് എഫ് ഐ

കൊല്ലം: മദ്രാസ് ഐ ഐ ടി യിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയും കൊല്ലം സ്വദേശിനിയുമായ ഫാത്തിമ ലത്തീഫിന്റെ മരണവുമായി ബന്ധപ്പെട്ട്....

മഹാരാഷ്ട്രയില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തുക വഴി മോഡിസര്‍ക്കാര്‍ ഭരണഘടനയെ കശാപ്പുചെയ്തു : സീതാറാം യെച്ചൂരി

മഹാരാഷ്ട്രയില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തുക വഴി മോഡിസര്‍ക്കാര്‍ ഭരണഘടനയെ കശാപ്പുചെയ്തെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഭൂരിപക്ഷം ഉറപ്പാക്കാന്‍....

ഗാര്‍ഡില്ലാത്ത ട്രെയിനുകളുമായി റെയില്‍വേയുടെ പരീക്ഷണം; സുരക്ഷയെ ബാധിക്കുന്ന നടപടിയെന്ന് ജീവനക്കാര്‍

ഗാര്‍ഡില്ലാത്ത ട്രെയിനുകളുമായി റെയില്‍വേയുടെ പരീക്ഷണം. ഗാര്‍ഡുമാര്‍ക്ക് പകരം ഇഒടിടി (എന്‍ഡ് ഓഫ് ട്രെയിന്‍ ടെലിമെട്രി) ഉപകരണം ഘടിപ്പിക്കും. 1000 ട്രെയിനുകളില്‍....

ഇടമണ്‍ – കൊച്ചി പവര്‍ ഹൈവേ ഉദ്ഘാടനം 18ന് മുഖ്യമന്ത്രി നിര്‍വഹിക്കും

എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യക്കരുത്തില്‍ യാഥാര്‍ഥ്യമായ ഇടമണ്‍–കൊച്ചി പവര്‍ ഹൈവേയുടെ ഉദ്ഘാടനം 18ന് അടൂരിലെ ഗ്രീന്‍വാലി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍....

നാട്ടിലൊരു പ്രാഥമികാരോഗ്യ കേന്ദ്രം വേണം; വീട് തന്നെ വിട്ട് നല്‍കി മാതൃകയായി യുവാവ്

നാട്ടില്‍ ഒരു പ്രാഥമിക ആരോഗ്യം കേന്ദ്രം തുടങ്ങുന്നതിനായി സ്വന്തം വീട് തന്നെ വിട്ടു നല്‍കി മാതൃകയായി യുവാവ്. പാനൂര്‍ കരിയാട്....

പലസ്‌തീൻ നേതാവും ഭാര്യയും ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു

ഗാസയിൽ പലസ്‌തീൻ സംഘടനയായ ഇസ്ലാമിക്‌ ജിഹാദിന്റെ പ്രമുഖ നേതാവിനെയും ഭാര്യയെയും ഉറക്കത്തിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ വധിച്ചു. ഇസ്ലാമിക ജിഹാദിന്റെ സായുധവിഭാഗമായ....

കശ്‌മീർ; താഴ്‌വര നിശ്‌ചലമായിട്ട്‌ നൂറുദിനം; നൂറുകണക്കിന്‌ രാഷ്ട്രീയനേതാക്കൾ ഇപ്പോഴും വീട്ടുതടങ്കലിൽ

പ്രത്യേക പദവി എടുത്തുകളഞ്ഞ് ജമ്മു- കശ്‌മീരിനെ വെട്ടിമുറിച്ച കേന്ദ്ര നടപടിയില്‍ പ്രതിഷേധിച്ച് കശ്‌മീർ താഴ്‌വര നിശ്‌ചലമായിട്ട്‌ നൂറുദിനം. മുൻ മുഖ്യമന്ത്രിമാരായ....

പൂജ നടത്തുന്നയാൾ സേവകൻ മാത്രമെന്ന് സുപ്രീംകോടതി

വിഗ്രഹത്തിൽ പൂജ നടത്തിയിരുന്നു എന്നതുകൊണ്ടു മാത്രം ക്ഷേത്രത്തിന്റെ ഭരണ– മേൽനോട്ട ചുമതല (ഷെബെയ്‌ത്ത്‌) അവകാശപ്പെടാനാവില്ലെന്ന്‌ അയോധ്യാ കേസ്‌ വിധിയിൽ സുപ്രീംകോടതി....

5 വർഷമായി പ്രണയത്തിലാണ്; ജെ ബി ജങ്ഷനിൽ പ്രണയം തുറന്നു പറഞ്ഞ് നിക്കി ഗൽറാണി

ധമാകയുടെ വിശേഷങ്ങൾ ജെ ബി ജങ്ഷനിൽ പങ്കുവയ്ക്കുന്നതിനിടയിലാണ് നിക്കി ഗൽറാണി തന്റെ പ്രണയം വെളിപ്പെടുത്തിയത്. 1985, വെള്ളിമൂങ്ങ തുടനി ധമാക....

ഐഐടി വിദ്യാർത്ഥിനിയുടെ മരണത്തിന് കാരണം അധ്യാപകനെന്ന് ആത്മഹത്യാക്കുറിപ്പ്

മദ്രാസ് ഐഐടിയിൽ മലയാളി വിദ്യാർത്ഥിനി ഫാത്തിമയുടെ മരണത്തിനു കാരണം മരണത്തിനുനാണെന്ന് വെളിപ്പെടുത്തുന്ന ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയത് ഫാത്തിമയുടെ ഇരട്ട സഹോദരി....

മദ്രാസ് ഐ ഐ ടി വിദ്യാര്‍ഥിനിയുടെ മരണം; കാരണക്കാരായവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം: മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ

മദ്രാസ് ഐ ഐ ടി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തിന് ഉത്തരവാദികളായ അധ്യാപകര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്ന് മന്ത്രി ജെ....

റിലീസിനൊരുങ്ങി സ്റ്റാന്‍ഡ് അപ്പ്; വിശേഷങ്ങള്‍ പങ്കുവെച്ച് വിധു വിന്‍സെന്‍റ് ആര്‍ട്ട് കഫെയില്‍

മാന്‍ ഹോള്‍ എന്ന ചിത്രത്തിന് ശേഷം വിധു വിന്‍സെന്‍റെ് സംവിധാനം ചെയ്യുന്ന സ്റ്റാന്‍റ് അപ്പ് ഈ മാസം തിയ്യേറ്ററുകളിലേക്ക്. രജീഷാ....

പള്ളി ത‍ർക്കക്കേസ്; മനുഷ്യാവകാശ ലംഘനം നടക്കുന്നുവെന്ന് ആരോപണം; യാക്കോബായ സഭ വിശ്വാസമതിൽ തീർത്തു

പള്ളി ത‍ർക്കത്തിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനം നടക്കുന്നുവെന്നാരോപിച്ചു സെക്രട്ടറിയറ്റിന് ചുറ്റും യാക്കോബായ സഭ വിശ്വാസമതിൽ തീർത്തു. ഓർത്തഡോക്സ് സഭയ്ക്ക് നൽകിയ....

‘മനുഷ്യത്വത്തിന്റെയും മാനവികതയുടെയും മാതൃക’; ട്വിറ്ററില്‍ ട്രെന്റിങ്ങായി കേരളാ മുഖ്യമന്ത്രി

ഒരിക്കല്‍കൂടി കേരളം ഇന്ത്യയിലാകമാനം ചര്‍ച്ചചെയ്യപ്പെടുകയാണ്. സംസ്ഥാനത്തെ ഭരണ മികവിന്റെ പേരില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട സംസ്ഥാനം ഇത്തവണ സംസാര വിഷയമാവുന്നത് സംസ്ഥാന....

പ്രശസ്ത നിര്‍മാതാവും സെഞ്ച്വറി ഫിലിംസ് ഉടമയുമായ രാജു മാത്യു അന്തരിച്ചു

പ്രശസ്ത നിര്‍മാതാവും സെഞ്ച്വറി ഫിലിംസ് ഉടമയുമായ രാജു മാത്യു അന്തരിച്ചു. 82 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കോട്ടയത്തെ....

ജെഎൻയുവിൽ അക്കാദമിക്‌ അടിയന്തരാവസ്ഥ; അടിസ്ഥാന പ്രശ്‌നങ്ങളിൽ ചർച്ച പോലും അസാധ്യം; വിസിയെ പുറത്താക്കണമെന്ന്‌ വിദ്യാർഥികൾ

വിദ്യാർഥികളുടെ അടിസ്ഥാന പ്രശ്‌നങ്ങളിൽ ചർച്ചപോലും അസാധ്യമായതോടെ ജെഎൻയു നേരിടുന്നത്‌ അക്കാദമിക്‌ അടിയന്തരാവസ്ഥ. ജനാധിപത്യപരമായും യുക്തിസഹമായും ചുമതല നിർവഹിക്കാനാകാത്ത വൈസ്‌ ചാൻസിലർ....

മിണ്ടാപ്രാണിയോട് ക്രൂരത; പൊലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തി

തിരുവനന്തപുരത്ത് ഗർഭിണിയായ പൂച്ചയെ കൊന്ന് കെട്ടിതൂക്കിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതപെടുത്തി. വഞ്ചിയൂർ പൊലീസാണ് എഫ് ഐ ആർ രജിസ്റ്റർ....

കോട്ടയം നഗരത്തെ ചുവർ ചിത്ര നഗരിയാക്കി വിദ്യാർത്ഥി കൂട്ടായ്മ

കോട്ടയം നഗരത്തെ ചുവർ ചിത്ര നഗരിയാക്കി മാറ്റി വിദ്യാർത്ഥി കൂട്ടായ്മ. കോട്ടയത്തെ ഒരു കൂട്ടം വിദ്യാർത്ഥികളാണ് തിരുനക്കര മൈതാനത്തിന്റെ പിൻവശം....

Page 1347 of 2319 1 1,344 1,345 1,346 1,347 1,348 1,349 1,350 2,319