DontMiss

പ്രണവ് വന്നു, കൊച്ചു സാമ്പാദ്യം ദുരിതാശ്വാസനിധിയിലേയ്ക്ക് നല്‍കി; ശേഷം കാലുകൊണ്ട് മുഖ്യമന്ത്രിയ്ക്കൊപ്പം സെല്‍ഫി; മാതൃകയാക്കാം ഈ ഭിന്നശേഷിക്കാരനെ

പ്രണവ് വന്നു, കൊച്ചു സാമ്പാദ്യം ദുരിതാശ്വാസനിധിയിലേയ്ക്ക് നല്‍കി; ശേഷം കാലുകൊണ്ട് മുഖ്യമന്ത്രിയ്ക്കൊപ്പം സെല്‍ഫി; മാതൃകയാക്കാം ഈ ഭിന്നശേഷിക്കാരനെ

തിരുവനന്തപുരം: ജന്മദിനത്തില്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി ഭിന്നശേഷിക്കാരന്‍ മാതൃകയായി. ഇരുകൈകളുമില്ലാത്ത ആലത്തൂരിലെ ചിത്രകാരനായ പ്രണവാണ് തന്റെ ജന്മദിനത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി ദുരിതാശ്വാസ നിധിയിലേയ്ക്ക് തുക നല്‍കിയത്.....

വിദ്യാലയങ്ങളുടെ അടുത്തുള്ള പ്രതിഭകളെ കുട്ടികള്‍ വീട്ടില്‍ച്ചെന്ന് ആദരിക്കും; അവരുടെ സന്ദേശം ഏറ്റുവാങ്ങും; ‘വിദ്യാലയം പ്രതിഭകളോടൊപ്പം’ പദ്ധതി നവംബര്‍ 14ന് തുടങ്ങുന്നു

മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിന്റെ സന്ദേശം: സംസ്ഥാന സര്‍ക്കാരിന്റെ നവകേരള മിഷന്‍ പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം വിജയകരമായി....

ജോലി സമയം ഒമ്പത് മണിക്കൂര്‍വരെ ആക്കും; ജോലിക്കിടയില്‍ ഇടവേള നല്‍കി 12 മണിക്കൂര്‍വരെയും; പുതിയ വേജ് കോഡ് തൊഴിലാളിവിരുദ്ധമെന്ന് എളമരം കരീം

2019 ജൂലൈയില്‍ പാര്‍ലമെന്റ് പാസാക്കിയ ‘ദി കോഡ് ഓണ്‍ വേജസ് ആക്ട്’ തൊഴിലാളികള്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യങ്ങളും സംരക്ഷണവും നഷ്ടപ്പെടുത്തുന്നതാണ്. നിലവിലുണ്ടായിരുന്ന....

സമരം ശക്തമാക്കാനൊരുങ്ങി ജെഎന്‍യു വിദ്യാര്‍ഥികള്‍; ക്യാമ്പസിലെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് ഉപരോധിക്കും

പതിനേഴാം ദിവസത്തിലേക്ക് കടന്ന് ജെഎന്‍യു വിദ്യാര്‍ത്ഥി സമരം. ഇന്ന് മുതല്‍ ക്യാമ്പസിലെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് ഉപരോധിച്ച് വിദ്യാര്‍ത്ഥികള്‍ സമരം ശക്തമാക്കും.....

മികച്ച നഗര ഗതാഗതത്തിന് കേരളത്തിന് കമന്‍ഡബിള്‍ ഇനിഷ്യേറ്റീവ് പുരസ്‌കാരം

നഗരങ്ങളിലെ മികച്ച ഗതാഗതത്തിന് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം ഏര്‍പ്പെടുത്തിയ ‘കമന്‍ഡബിള്‍ ഇനിഷ്യേറ്റീവ് പുരസ്‌കാരം’ കേരളത്തിന്. ബെസ്റ്റ് സിറ്റി ബസ്....

ബൊളീവിയയില്‍ മൊറാലിസിനെ അട്ടിമറിച്ചു ; തടവിലാക്കാന്‍ നീക്കം

ബൊളീവിയയില്‍ അമേരിക്കന്‍ പിന്തുണയുള്ള വലതുപക്ഷം പട്ടാളത്തിന്റെ സഹായത്തോടെ നടത്തിയ അട്ടിമറിയില്‍ സോഷ്യലിസ്റ്റ് പ്രസിഡന്റ് ഇവോ മൊറാലിസ് പുറത്തായി. ഒക്ടോബര്‍ 20ന്....

ജാവയുടെ പേരക് ബോബര്‍ മോട്ടോര്‍സൈക്കിള്‍ ഈ മാസം 15ന് എത്തും

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ അനുബന്ധ, ക്ലാസിക് ഇതിഹാസമായ ജാവയുടെ മൂന്നാമത്തെ മോഡല്‍ ഈയാഴ്ച അവസാനത്തോടെ എത്തും. കസ്റ്റം സ്റ്റൈലിലുള്ള ജാവയുടെ....

കേരളത്തിലെ 8000 ബിഎസ്എന്‍എല്‍ കരാര്‍ തൊഴിലാളികള്‍ക്ക് ജോലി നഷ്ടമാവും

ബിഎസ്എന്‍എല്ലില്‍ നിന്ന് കേരളത്തില്‍ എണ്ണായിരം കരാര്‍ തൊഴിലാകള്‍ക്ക് ജോലി നഷ്ടമാവും. മാര്‍ച്ച് മാസം മുതലുള്ള ശമ്പള കുടിശ്ശിക പോലും കിട്ടുമെന്നുറപ്പില്ലാതെയാണ്....

ശിവസേനയ്ക്ക് സമയം നീട്ടിനല്‍കിയില്ല; എന്‍സിപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച് ഗവര്‍ണര്‍

മഹാരാഷ്ട്രയില്‍ ഭൂരിപക്ഷം വ്യക്തമാക്കാന്‍ ശിവസേനയ്ക്ക് സമയം നീട്ടിനല്‍കാതെ ഗവര്‍ണര്‍ ഭഗത്സിങ് കോശ്യാരി മൂന്നാമത്തെ വലിയ കക്ഷിയായ എന്‍സിപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചു.....

പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്ന് സുശാന്ത് മാത്യു വിരമിച്ചു

കേരള ബ്ലാസ്റ്റേഴ് താരമായിരുന്ന സുശാന്ത് മാത്യു പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്ന് വിരമിച്ചു. സമൂഹ മാധ്യമങ്ങളിലൂടെയാണ് സുശാന്ത് വിരമിക്കല്‍ വാര്‍ത്ത പുറത്തുവിട്ടത്.....

വസീമും റിജോഷിന്റെ ഭാര്യ ലിജിയും അപകടനില തരണം ചെയ്തു

രണ്ട് വയസ്സുകാരിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച റിജോഷ് വധക്കേസിലെ പ്രതി വസീമും റിജോഷിന്റെ ഭാര്യ ലിജിയും അപകടനില തരണം....

തോട്ടം തൊഴിലാളികള്‍ക്കായി ഭവനപദ്ധതി ; വയനാട്ടില്‍ ബെവ്കോ വക 100 വീട്

വയനാട്ടില്‍ പ്രളയബാധിതര്‍ക്കായി സംസ്ഥാന ബിവറേജസ് കോര്‍പറേഷന്‍ (ബെവ്കോ) 100 വീട് നിര്‍മിച്ചു നല്‍കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍ നിയമസഭയില്‍....

മഹാരാഷ്ട്ര രാഷ്ട്രപതി ഭരണത്തിലേക്ക്

മഹാരാഷ്ട്ര രാഷ്ട്രപതി ഭരണത്തിലേക്ക്. ബിജെപിക്ക് പിന്നാലെ ശിവസേനക്കും സർക്കാർ രോപപീകരിക്കാൻ കഴിയാഞ്ഞതോടെയാണ് രാഷ്ട്രപതി ഭരണം വരുമെന്ന് ഏറെക്കുറെ ഉറപ്പായത്. ശിവസേനക്ക്....

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.ശ്രീകുമാര്‍ മല്‍സരിക്കും. ബിജെപി....

സ്വകാര്യവത്ക്കരണത്തിനിടയിലും മികവ് തെളിയിച്ച് കഞ്ചിക്കോട് ബെമൽ

സ്വകാര്യവത്ക്കരണ നീക്കം നടക്കുന്നതിനിടെ വീണ്ടും മികവ് തെളിയിച്ച് കഞ്ചിക്കോട് ബെമൽ. ബെമലിൽ നിർമ്മിച്ച അത്യാധുനിക സൈനിക വിവിധ ഉദ്ദേശവാഹനം സർവ്വത്ര....

മഹാരാഷ്ട്ര; ആദിത്യയെ പിന്തുണയ്ക്കില്ലെന്ന് ശരദ് പവാർ; പ്രസിഡന്റ് ഭരണത്തിന് സാധ്യത

ശിവസേനയുടെ കണക്കുകൂട്ടലുകളെല്ലാം തകിടം മറിച്ചു കൊണ്ടാണ് നിലപാട് കടുപ്പിച്ചു ശരദ് പവാർ രംഗത്തെത്തിയിരിക്കുന്നത്. മഹാരാഷ്ട്ര മുഖ്യമന്ത്രിയായി യുവ നേതാവായ ആദിത്യ....

കെ ശ്രീകുമാര്‍ തിരുവനന്തപുരം മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കും

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാനായ കെ.ശ്രീകുമാര്‍ തിരുവനന്തപുരം മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കും. ട്രേഡ് യൂണിയന്‍ സംസ്ഥാന നേതാവെന്ന....

ബിഎസ്എൻഎൽ; കരാർ ജീവനക്കാരുടെ വേതന കുടിശിക ഉടൻ നൽകാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: ബിഎസ്എൻഎൽ കരാർ ജീവനക്കാരുടെ വേതന കുടിശിക ഉടൻ നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു . കുടിശിക നാലു ഗഡുക്കളായി നൽകണം.....

യുഎഇ മെഡിക്കൽ ടൂറിസത്തിന് പുത്തൻ ഉണർവേകാൻ ഇത്തിഹാദും വിപിഎസ് ഹെൽത്ത് കെയറും

യു.എ.ഇ യിലെ മെഡിക്കൽ ടൂറിസത്തിന് പുത്തൻ ഉണർവേകി ദേശീയ എയർലൈൻസായ ഇത്തിഹാദും മേഖലയിലെ ഏറ്റവും വലിയ മെഡിക്കൽ ഗ്രൂപ്പുകളിലൊന്നായ വിപിഎസ്....

സർക്കാർ രൂപീകരണം അനിശ്ചിതത്വത്തിൽ; മഹാരാഷ്ട്ര രാഷ്ട്രപതി ഭരണത്തിലേക്കോ?

മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണം വീണ്ടും അനിശ്ചിതത്വത്തിൽ.ശിവസേനയെ പിന്തുണക്കുമെന്ന അഭ്യൂഹങ്ങൾ തെറ്റെന്നും തീരുമാനം എടുത്തിട്ടില്ലെന്നും കോണ്ഗ്രസ് വ്യക്തമാക്കിയതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. ഗവർണറെ....

മദ്യലഹരിയില്‍ ഗര്‍ഭിണിയായ പൂച്ചയെ കൊന്ന് കെട്ടിത്തൂക്കി മനുഷ്യന്റെ ക്രൂരത; തിരുവനന്തപുരത്തെ ഈ തിന്മയുടെ മുഖങ്ങള്‍ക്കെതിരെ കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: പാല്‍കുളങ്ങരയില്‍ ഗര്‍ഭിണിയായ പൂച്ചയെ കൊന്ന് കെട്ടിത്തൂക്കി മനുഷ്യന്റെ ക്രൂരത. മദ്യലഹരിയില്‍ എത്തിയ സംഘമാണ് പൂച്ചയോട് ഇത്തരമൊരു ക്രൂരത കാണിച്ചത്.....

നഗരത്തെ ഞെട്ടിച്ച് 7 ‘പ്രേതങ്ങള്‍’; ഒടുവില്‍ സംഭവിച്ചത്; വീഡിയോ വൈറല്‍..

ബെംഗളൂരു: നഗരത്തില്‍ രാത്രികാലങ്ങളില്‍ പ്രേതവേഷം കെട്ടി ആളുകളെ ഭയപ്പെടുത്തിയിരുന്ന ഏഴംഗ സംഘം പിടിയില്‍. 20 നും 22 നും ഇടയില്‍....

Page 1349 of 2319 1 1,346 1,347 1,348 1,349 1,350 1,351 1,352 2,319