DontMiss

ഐന്‍സ്റ്റീന്‍ ചലഞ്ച് എന്ന മോദിയുടെ മറ്റൊരു ജലകുമിള

ഐന്‍സ്റ്റീന്‍ ചലഞ്ച് എന്ന മോദിയുടെ മറ്റൊരു ജലകുമിള

ഒക്ടോബര്‍ രണ്ടിന്, ഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തില്‍ ന്യൂയോര്‍ക്ക് ടൈംസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി എഴുതിയ ‘എന്തുകൊണ്ട് ഇന്ത്യക്കും ലോകത്തിനും ഗാന്ധിയെ ആവശ്യമാണ്’ എന്ന ലേഖനത്തില്‍ ഒരു ഐന്‍സ്റ്റീന്‍....

ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യ; തുടര്‍ച്ചയായ 11 പരമ്പര ജയവുമായി ഇന്ത്യക്ക് ലോകറെക്കോഡ്

രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ ഇന്നിങ്സിനും 137 റണ്‍സിനും തകര്‍ത്ത് ഇന്ത്യ മണ്ടേലഗാന്ധി ട്രോഫി സ്വന്തമാക്കി. ഫോളോഓണ്‍ ചെയ്ത ദക്ഷിണാഫ്രിക്കയെ....

മരണം മുഖാമുഖം കണ്ട മരപ്പട്ടിയെ രക്ഷിച്ച് കേരളാ ഫയര്‍ഫോഴ്‌സ്

മരണം മുഖാമുഖം കണ്ട മരപ്പട്ടിയെ രക്ഷിച്ച് കേരളാ ഫയര്‍ഫോഴ്‌സ്. തിരുവനന്തപുരത്തെ കൈരളി ടി വി ആസ്ഥാനത്ത് പതിനഞ്ചടിയോളം താഴ്ചയില്‍ വീണുപോയ....

മ​റി​യം ത്രേ​സ്യ​യെ മാർപാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു

ഹോ​ളി​ഫാ​മി​ലി സ​ന്യാ​സി​നീ സ​മൂ​ഹ​ത്തി​ന്‍റെ സ്ഥാ​പ​ക​യും കു​ടും​ബ​ങ്ങ​ളു​ടെ മ​ധ്യ​സ്ഥ​യു​മാ​യ വാ​ഴ്ത്ത​പ്പെ​ട്ട മ​ദ​ർ മ​റി​യം ത്രേ​സ്യ​യെ മാർപാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു. മ​റി​യം ത്രേ​സ്യ​യു​ൾ​പ്പ​ടെ....

മൂന്നര വര്‍ഷം മുമ്പുണ്ടായിരുന്ന കേരളമല്ല ഇന്നുള്ളത്; ജനങ്ങളില്‍ നിരാശ മാറി പ്രത്യാശ കൈവന്നു: മുഖ്യമന്ത്രി പിണറായി

മൂന്നര വര്‍ഷം മുമ്പുണ്ടായിരുന്ന കേരളമല്ല ഇന്നത്തെ കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങളില്‍ നിരാശ മാറി പ്രത്യാശ കൈവന്നുവെന്നും മുഖ്യമന്ത്രി....

ഹാഗിബിസ് ചുഴലിക്കാറ്റ്: ജപ്പാനില്‍ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും 11 മരണം

മണിക്കൂറില്‍ 225 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിച്ച ഹാഗിബിസ് ചുഴലിക്കാറ്റ് മൂലമുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും ജപ്പാനില്‍ 11 പേര്‍ മരിച്ചു. ഒട്ടേറെപ്പേര്‍ക്ക്....

കൊല്ലത്ത് മകന്‍ അമ്മയെ കൊന്ന് കുഴിച്ചുമൂടി; മൃതദേഹത്തിന് ഒരുമാസത്തെ പഴക്കം

കൊല്ലം: മകന്‍ അമ്മയെ കൊന്ന് വീട്ടുവളപ്പില്‍ കുഴിച്ചുമൂടി. കൊല്ലം നീതി നഗറില്‍ ഹൗസ് നമ്പര്‍ 70 യിലെ സാവിത്രി (71)....

കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമക്കേസുകൾ തെളിയിക്കുന്നതിൽ കേരള പൊലീസ് നേട്ടം

കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമക്കേസുകൾ തെളിയിക്കുന്നതിൽ കേരള പൊലീസ് നേട്ടം. എഡിജിപി മനോജ് എബ്രഹാമിനെ ഇൻറർപോൾ സെമിനാറിലേക്ക് ക്ഷണം. കുട്ടികളുടെ ലൈംഗിക....

കൂടത്തായി കൂട്ടകൊലപാതകം: ലീഗ് നേതാവിന്റെ വീട്ടില്‍ പരിശോധന

കൂടത്തായി കൂട്ടക്കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട കേസന്വേഷണത്തിന്റെ ഭാഗമായി ലീഗ് നേതാവിന്റെ വീട്ടില്‍ പരിശോധന. പഞ്ചായത്ത് വൈസ്പ്രസിഡന്റു കൂടിയായ ലീഗ് നേതാവ്....

കല്ലറ തുറക്കാതിരിക്കാന്‍ ജോളി തന്നെ സ്വാധീനിച്ചിട്ടില്ല: കൂടത്തായി പള്ളി വികാരി

കല്ലറ തുറക്കാതിരിക്കാന്‍ ജോളി തന്നെ സ്വാധീനിച്ചിട്ടില്ലെന്ന് കൂടത്തായി പള്ളി വികാരി ഫാ ജോസഫ് എടപ്പാടിയില്‍. നിയമപരമായി മാത്രമേ താന്‍ പ്രവര്‍ത്തിക്കുകയുള്ളൂ.....

സംസ്ഥാനത്ത് കുട്ടികളുടെ നഗ്‌നചിത്രം പ്രചരിപ്പിച്ച 12 പേര്‍ അറസ്റ്റില്‍

സംസ്ഥാനത്ത് കുട്ടികളുടെ നഗ്‌നചിത്രം പ്രചരിപ്പിച്ച 12 പേര്‍ അറസ്റ്റില്‍. ഓപ്പറേഷന്‍ പി ഹണ്ട് ത്രീയുടെ ഭാഗമായാണ് അറസ്റ്റ്. ഇന്റര്‍പോളും കേരള....

കനത്ത മണ്ണിടിച്ചിലിൽ; തുടർന്ന്‌ ജമ്മു–ശ്രീനഗർ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു

കനത്ത മണ്ണിടിച്ചിലിനെ തുടർന്ന്‌ ജമ്മു–ശ്രീനഗർ ദേശീയപാത അടച്ചു. റംബാൻ ജില്ലയിൽ വ്യത്യസ്‌ത ഇടങ്ങളിലാണ്‌ മണ്ണിടിച്ചിലുണ്ടായത്‌. ഇതോടെ ആയിരത്തിമുന്നൂറോളം വാഹനങ്ങൾ പലയിടത്തായി....

പ്രതിബന്ധങ്ങള്‍ ഓരോന്നായി ഇല്ലാതാക്കാൻ ജോളി ശ്രമിച്ചത് പല തവണ; പൊലീസിനെപ്പോലും അതിശയിപ്പിച്ച് ജോളിയുടെ ക്രൂരത

ഷാജുവിന്റെ ആദ്യ ഭാര്യ സിലിയെ കൊലപ്പെടുത്താൻ ജോളി മുമ്പും ശ്രമിച്ചിരുന്നവെന്ന് പൊലീസ്. മൂന്ന് തവണ സിലിയെ കൊലപ്പെടുത്താൻ ശ്രമം നടന്നതായി....

മരണം തനിക്ക് ലഹരി; മരണവാർത്തകൾ ആസ്വദിക്കും; സിലിയുടെ മരണം നേരിൽ കാണാൻ ആശുപത്രിയിൽ വൈകി എത്തിച്ചുവെന്ന് ജോളി

മരണം കാണുന്നത് തനിക്ക് ലഹരിയെന്ന് ജോളിയുടെ മൊഴി. ജോളിയുടെ മൊഴിയുടെ കുടുതൽ വിശദാംശങ്ങൾ കൈരളി ന്യൂസിന് ലഭിച്ചു. ചെറുപ്പം മുതലേ....

ടോം തോമസിനെ കൊലപ്പെടുത്തും മുമ്പ്‌ പണം തട്ടി; വൻ തുക അക്കൗണ്ടിലെത്താൻ ഭർത്താവിനെയും തള്ളിപ്പറഞ്ഞു

കൂടത്തായി പൊന്നാമറ്റം ടോം തോമസിനെ വധിക്കും മുമ്പ്‌ ജോളി പണം തട്ടിയെടുത്തതായി സംശയം. ടോം തോമസിന്റെ പേരിലുണ്ടായിരുന്ന ഭൂമി വിറ്റപ്പോൾ....

ഐപിഎസ് ട്രെയിനിംഗിന്റെ ഭാഗമായി കൂടത്തായി കേസും

ഐപിഎസ് ട്രെയിനിംഗിന്റെ ഭാഗമായി ഇനി കൂടത്തായി കേസും. കേരളത്തിലെ പത്ത് എഎസ്പിമാർക്കുള്ള പരിശീലനം വടകര റൂറൽ എസ്പി ഓഫീസിൽ നടന്നു.....

മഞ്ചേശ്വരത്തെ എൽഡിഎഫ് പ്രചാരണത്തിന് ആവേശം പകർന്ന് മുഖ്യമന്ത്രി

മഞ്ചേശ്വരത്തെ എൽഡിഎഫ് പ്രചാരണത്തിന് ആവേശം പകർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.വൻ ജനാവലിയാണ് എല്ലാ കേന്ദ്രങ്ങളിലും മുഖ്യമന്ത്രിയെ കേൾക്കാൻ എത്തിയത്. സംസ്ഥാന....

മഴക്കെടുതി: 1.01 ലക്ഷം കുടുംബങ്ങൾക്ക്‌ 101 കോടി രൂപയുടെ ദുരിതാശ്വാസ സഹായം നൽകി സർക്കാർ

ഈ വർഷത്തെ മഴക്കെടുതിയിലും ഉരുൾപൊട്ടലിലും നാശമുണ്ടായ 1,01,168 കുടുംബങ്ങൾക്ക്‌ 1,01,16,80,000 രൂപ ദുരിതാശ്വാസ സഹായം നൽകി. 10,000 രൂപ വീതമാണ്‌....

വിധു വിൻസന്‍റ് സംവിധാനം ചെയ്യുന്ന സ്റ്റാൻഡ് അപ്പ് സിനിമയുടെ ഓഡിയോ ലോഞ്ച് നിർവ്വഹിച്ച് മമ്മൂട്ടി

മാൻഹോൾ എന്ന ചിത്രത്തിന് ശേഷം വിധു വിൻസന്‍റ് സംവിധാനം ചെയ്യുന്ന സ്റ്റാൻഡ് അപ്പ് സിനിമയുടെ ടീസർ, ഓഡിയോ ലോഞ്ച് കൊച്ചിയിൽ....

കൊച്ചിയുടെ വികസനത്തിന്‌ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു വെന്ന്‌ എൽഡിഎഫ്‌ സ്ഥാനാർഥി അഡ്വ. മനു റോയ്‌

കൊച്ചിയുടെ വികസനത്തിന്‌ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുവെന്ന്‌ എൽഡിഎഫ്‌ സ്ഥാനാർഥി അഡ്വ. മനു റോയ്‌. എറണാകുളം പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച മീറ്റ്‌....

കൂടത്തായി കേസ്; അന്വേഷണത്തിന് സാങ്കേതികസഹായം നല്‍കാൻ വിദഗ്ധസംഘം ഇന്ന് എത്തും

കൂടത്തായി കേസ്, അന്വേഷണത്തിന് സാങ്കേതികസഹായം നല്‍കുന്ന വിദഗ്ധ സംഘം ഇന്ന് കൂടത്തായി എത്തും. ഐ.സി.റ്റി വിഭാഗം പോലീസ് സൂപ്രണ്ട് ഡോ.....

ഷാജുവിനെയും ജോൺസന്റെ ഭാര്യയെയും ഉന്നം വച്ചു; ആശ്രിത നിയമനത്തിലൂടെ സ്ഥിരം ജോലി ലക്ഷ്യമിട്ടിരുന്നെന്ന് ജോളി

രണ്ടുപേരെക്കൂടി കൊല്ലാൻ തീരുമാനിച്ചിരുന്നതായി കൂടത്തായി കേസിലെ മുഖ്യപ്രതി ജോളി. രണ്ടാം ഭർത്താവ്‌ ഷാജു, സുഹൃത്ത്‌ ബിഎസ്‌എൻഎൽ ജീവനക്കാരൻ ജോൺസന്റെ ഭാര്യ....

Page 1398 of 2319 1 1,395 1,396 1,397 1,398 1,399 1,400 1,401 2,319