DontMiss

അട്ടപ്പാടിയിൽ അണക്കെട്ട് നിർമ്മിക്കാന്‍ സർക്കാർ; പ്രതീക്ഷയോടെ കര്‍ഷകര്‍

അട്ടപ്പാടിയിൽ അണക്കെട്ട് നിർമ്മിക്കാന്‍ സർക്കാർ; പ്രതീക്ഷയോടെ കര്‍ഷകര്‍

അട്ടപ്പാടിയിൽ അണക്കെട്ട് നിർമിച്ച് ജലസേചന പദ്ധതി നടപ്പിലാക്കാനുള്ള നീക്കം സർക്കാർ സജീവമാക്കിയതോടെ കർഷകർ വലിയ പ്രതീക്ഷയിലാണ്. ശിരുവാണി പുഴയിൽ 458 കോടി ചെലവ് വരുന്ന വൻ കിട....

ലൈഫ് പദ്ധതിയിലൂടെ കേരളത്തിൽ 1,30375 വീടുകൾ വിതരണം ചെയ്യാൻ സാധിച്ചു: മന്ത്രി ടി പി രാമകൃഷ്ണൻ

ലൈഫ് പദ്ധതിയിലൂടെ കേരളത്തിൽ 1,30375 വീടുകൾ നിർമ്മാണം പൂർത്തീകരിച്ച് വിതരണം ചെയ്യാൻ സാധിച്ചെന്ന് തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി....

സി കെ മേനോന്റെ മൃതദേഹം പൊലീസ് ബഹുമതിയോടെ സംസ്‌കരിച്ചു

അന്തരിച്ച പ്രവാസി വ്യവസായിയും സംസ്ഥാന സർക്കാറിന്റെ നോർക്ക വൈസ് ചെയർമാനുമായ തൃശൂർ സ്വദേശി സി.കെ. മേനോന്റെ മൃതദേഹം സംസ്ഥാന പോലീസ്....

ലഹരി വിരുദ്ധ പ്രചാരകര്‍ അത് ഉപയോഗിക്കുന്നവരാകരുത്; സമൂഹത്തിന് മാതൃകയായിരിക്കണം: മന്ത്രി ടി പി രാമകൃഷ്ണന്‍

ലഹരി വിരുദ്ധ പ്രചാരണം നടത്തുന്നവര്‍ അത് ഉപയോഗിക്കുന്നവരാകരുതെന്നും പ്രചാരകര്‍ സമൂഹത്തിന് മാതൃകയായിരിക്കണമെന്നും തൊഴില്‍ എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍....

“ഗാന്ധി ആര്‍എസ്എസ് ശാഖയിൽ പങ്കെടുത്തു; ഗോഡ്സെ വധിച്ചില്ലായിരുന്നെങ്കിൽ ഗാന്ധി ആര്‍എസ്എസ് ആയേനെ” വിവാദ പ്രസ്താവനയുമായി ബി ഗോപാലകൃഷ്ണൻ

ഗാന്ധി ജയന്തി ദിനത്തിൽ വിവാദ പോസ്റ്റുമായി ബിജെപി നേതാവ് അഡ്വക്കേറ്റ് ബി.ഗോപാലകൃഷ്ണൻ. മരിച്ചില്ലായിരുന്നെങ്കിൽ ഗാന്ധി ആര്‍എസ്എസ് ആയേനെ എന്നാണ് ഗോപാലകൃഷ്ണൻ....

സീറ്റുകള്‍ പാദസേവര്‍ക്ക് മാത്രം; എഐസിസി ആസ്ഥാനത്തിനു മുന്നില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്റെ നേതൃത്വത്തില്‍ പ്രതിഷേധം

കോണ്ഗ്രസ് നേതൃതത്വത്തെ പ്രതിസന്ധിയിലാക്കി ഹരിയാനയിൽ പൊട്ടിത്തെറി. സ്തനാർത്ഥിനിര്ണായതിനെതിരെ സോണിയ ഗാന്ധിയുടെ വീടിന് മുന്നിൽ ഹരിയാന മുൻ അധ്യക്ഷൻ അശോൽ തൻവാറിനെ....

അരൂരിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിത്വത്തില്‍ കല്ലുകടി; വിമത സ്വരം ശക്തമാക്കി ഗീതാ അശോകന്‍; മത്സരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ല

അരൂരിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിത്വത്തില്‍ കല്ലുകടി മത്സരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഗീതാ അശോകന്‍. ഒരുപക്ഷെ....

ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്ത് ഭവന്‍ ദില്ലിയില്‍ സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു

സിപിഐഎം കേന്ദ്ര പഠന സ്‌കൂള്‍ ദില്ലിയില്‍ ഉദ്ഘാടനം ചെയ്തു. മുന്‍ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍സിങ്ങ് സുര്‍ജിത്തിന്റെ പേരിലാണ് ഗവേഷണ കേന്ദ്രം ഉള്‍പ്പെടുന്ന....

സ്വാമി അഗ്നിവേശിനെതിരെ ബിജെപി- ആർഎസ്എസ് പ്രവർത്തകരുടെ ഭീഷണി

സ്വാമി അഗ്നിവേശിനെതിരെ ബിജെപി -ആർഎസ്എസ് പ്രവർത്തകരുടെ ഭീഷണി. തിരുവനന്തപുരത്ത് വൈദ്യ മഹാ സഭയുടെ പരിപാടിയിൽ പങ്കെടുക്കാനെത്തി സ്വാമിയെ പ്രതിഷേധക്കാർ തടഞ്ഞു.....

ഗാന്ധിജയന്തി ദിനത്തില്‍ ‘സേഫ് കൊല്ല’ത്തിന് തുടക്കമായി

പ്രകൃതി സുരക്ഷ, റോഡ് സുരക്ഷ, ഭക്ഷ്യസുരക്ഷ, ജലസുരക്ഷ, കുട്ടികളുടെ സുരക്ഷ എന്നീ മേഖലകളില്‍ ബോധവല്‍കരണവും പ്രായോഗിക പങ്കാളിത്തവും ഉറപ്പാക്കി ജില്ലയെ....

ലോകസമാധാനത്തിന്റെ ചിഹ്നം ഗിന്നസ് റെക്കോഡിലേക്ക്

ലോകസമാധാനത്തിന്റെ ചിഹ്നം ഗിന്നസ് റെക്കോഡിലേക്ക്. തിരുവനന്തപുരത്ത് ആയിരം വിദ്യാർത്ഥികൾ അണിനിരന്ന ലോകസമാധാന ചിഹ്നത്തിന്റെ മാതൃകയാണ് റെക്കോഡ് നേട്ടം കൈവരിച്ചത്. പ്രമുഖ....

മോദിയുടെ പരുപാടി തത്സമയം സംപ്രേഷണം ചെയ്തില്ല; ദൂരദര്‍ശന്‍ ഉദ്യോഗസ്ഥയ്ക്ക് സസ്പെന്‍ഷന്‍

ചെന്നൈ: ചെന്നൈ ഐഐടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുത്ത പരിപാടി തത്സമയം സംപ്രേക്ഷണം ചെയ്യാതിരുന്നതിന് ചെന്നൈ ദൂരദര്‍ശന്‍ കേന്ദ്രത്തിലെ ഉദ്യോഗസ്ഥയെ....

സർക്കാർ ധനസഹായഫണ്ടിൽ തിരിമറി; കശുവണ്ടി ഫാക്ടറി തൊഴിലാളികളെ വഞ്ചിച്ച ക്ലാർക്ക് പിടിയിൽ

പൂട്ടികിടന്ന കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികൾക്ക് കേരള സർക്കാർ ഏർപ്പെടുത്തിയ എക്സ് ഗ്രേഡ് ധനസഹായഫണ്ടിൽ തിരിമറി നടത്തി തൊഴിലാളികളെ വഞ്ചിച്ച ക്ലാർക്ക്....

ഗാന്ധിജയന്തി ദിനത്തിൽ കൃഷിവകുപ്പിന്‍റെ ഫയൽ അദാലത്ത്

ഗാന്ധിജയന്തി ദിനത്തിൽ കൃഷിവകുപ്പിന്‍റെ ഫയൽ അദാലത്ത്. 80 ശതമാനം ഫയലുകളും ഈ മാസം 31ന് മുമ്പ് തീർപ്പാക്കുക എന്നത് ലക്ഷ്യമിട്ടാണ്....

ഗാന്ധിയും ആർഎസ്എസും തമ്മിൽ പരസ്പര ബഹുമാനം ഉണ്ടായിരുന്നു എന്ന വാദം ശരിയാണോ ?; ഗാന്ധിയെ പിൻപറ്റാൻ ബിജെപിയും ആർഎസ്എസും വെമ്പുന്നത് എന്തുകൊണ്ട് ?

ശുചിത്വം, അഹിംസ, സ്വദേശി, സ്വരാജ്, ലാളിത്യം എന്നതാണ് ഗാന്ധി ജയന്തി ദിനത്തിലെ ബിജെപിയുടെ മുദ്രാവാക്യം. എന്നാൽ ഈ പട്ടികയിൽ ഗാന്ധി....

മലയാളി ശാസ്ത്രജ്ഞന്‍ ഹൈദരാബാദില്‍ മരിച്ച നിലയില്‍

ഹൈദരാബാദ്: മലയാളിയായ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനെ ഹൈദരാബാദില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഐഎസ്ആര്‍ഒയുടെ റിമോട്ട് സെന്‍സിംഗ് സെന്ററിലെ ശാസ്ത്രജ്ഞന്‍ എസ്. സുരേഷിനെയാണ്....

മഹാത്മാഗാന്ധിയുടെ നൂറ്റി അമ്പതാം ജന്മദിനം ആഘോഷിച്ച് രാജ്യം

മഹാത്മാഗാന്ധിയുടെ നൂറ്റി അമ്പതാം ജന്മദിനം ആഘോഷിച്ച് രാജ്യം. രാജ്ഘട്ടിലേക്ക് സോണിയയുടെയും രാഹുൽഗാന്ധിയുടെയും നേതൃത്വത്തിൽ പദയാത്ര നടത്തി. രാജ്ഘട്ടിലെത്തി പ്രധാനമന്ത്രിയും പുഷ്‌പാർച്ചന....

വട്ടിയൂര്‍ക്കാവിന്‍റെ വ‍ഴികളിലാകെ വികെ പ്രശാന്ത്; ഗാന്ധി ജയന്തി ദിനത്തിലും തിരക്കൊ‍ഴിയാതെ ‘മേയര്‍ ബ്രോ’

ഗാന്ധിജയന്തി ദിനത്തിലും വട്ടിയൂര്ക്കാവിലെ എല്ഡിഎഫ് സ്ഥാനാര്ത്ഥി തിരക്കിലാണ്. തന്റെ സുഹൃത്തുക്കളോടൊപ്പം ശുചീകരണപ്രവര്ത്തനങ്ങള് നടത്തുന്നതിന്റെ തിരക്കിലാണ് തിരുവനന്തപുരത്തെ സ്വന്തം മേയര് ബ്രോയായ....

കോ‍ഴിക്കോട് ബീച്ചിലെ കടല്‍പ്പാലം ഇനി ഓര്‍മ

ചരിത്രമായി കോഴിക്കോട് സൗത്ത് ബീച്ചിലെ കടൽപ്പാലം. കഴിഞ്ഞ രാത്രി ഉണ്ടായ അപകടത്തെ തുടർന്നാണ് പാലം പൊളിച്ച് മാറ്റിയത്. ഇന്നലെ രാത്രി....

ഗാന്ധിജിയെ സ്വന്തമാക്കാന്‍ ഗാന്ധി ഘാതകര്‍ തന്നെ ശ്രമിക്കുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം: ഗാന്ധി ഘാതകര്‍ തന്നെ ഗാന്ധിജിയെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നുവെന്നും ഗാന്ധിജിയുടെ വാചകങ്ങളെ ഇവര്‍ തങ്ങള്‍ക്ക് അനുകൂലമായി വ്യാഖ്യാനിക്കാന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി....

ബിജെപിയുമായി വോട്ട് കച്ചവടം നടത്തുന്നത് കോണ്ഗ്രസ്; അതിന്റെ തെളിവാണ് കോലീബി സഖ്യം; മുല്ലപ്പള്ളിക്ക് മറുപടിയുമായി കോടിയേരി

ബിജെപിയും സിപിഐഎമ്മും തമ്മില്‍ വോട്ടുകച്ചവടം നടക്കുന്നെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണത്തിന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മറുപടി. ബിജെപിയുമായി....

ശബരിമല വിധിയ്ക്ക് ശേഷം ഭീഷണി ഉണ്ടായിരുന്നുവെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

ശബരിമല വിധിയ്ക്ക് ശേഷം ഭീഷണി ഉണ്ടായിരുന്നുവെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. സമൂഹമാധ്യമങ്ങളില്‍ കണ്ട പല സന്ദേശങ്ങളും പേടിപ്പെടുത്തുന്നതായിരുന്നുവെന്ന് ചന്ദ്രചൂഡ്....

Page 1415 of 2319 1 1,412 1,413 1,414 1,415 1,416 1,417 1,418 2,319