DontMiss

മലയാളി ശാസ്ത്രജ്ഞന്‍ ഹൈദരാബാദില്‍ മരിച്ച നിലയില്‍

മലയാളി ശാസ്ത്രജ്ഞന്‍ ഹൈദരാബാദില്‍ മരിച്ച നിലയില്‍

മലയാളി ശാസ്ത്രജ്ഞനെ ഹൈദരാബാദില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇസ്രോയുടെ റിമോട്ട് സെന്‍സറിംഗ് സെന്ററിലെ ശാസ്ത്രജ്ഞന്‍ എസ് സുരേഷിനെയാണ് അമീര്‍പേട്ടിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.....

സിപിഐ എം നേതൃത്വത്തില്‍ തമിഴ്‌നാട്ടില്‍ ദളിതരുടെ ഭൂമി തിരിച്ചുപിടിച്ചു

തമിഴ്‌നാട്ടിലെ മൂന്നു ജില്ലയില്‍ ദളിതര്‍ക്ക് അവകാശപ്പെട്ട ഭൂമി സിപിഐ എമ്മും തമിഴ്‌നാട് അണ്‍ ടച്ച്ബിലിറ്റി ഇറാഡിക്കേഷന്‍ ഫ്രന്‍ഡും ചേര്‍ന്ന് തിരിച്ചുപിടിച്ചു.....

കോന്നിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ യു ജിനീഷ് കുമാറിന്റെപ്രചരണപ്രവര്‍ത്തനങ്ങള്‍ ചൂടുപിടിക്കുന്നു

കോന്നിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ യു ജിനീഷ് കുമാറിന്റെ പ്രചരണപ്രവര്‍ത്തനങ്ങള്‍ ചൂടുപിടിക്കുന്നു. നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ പൂര്‍ത്തിയായതിന് പിന്നാലെ മേഖലാ....

ബ്ലാസ്റ്റേഴ്‌സ് ഇത്തവണ കപ്പടിക്കും; മുടി മുതല്‍ നഖം വരെ അഴിച്ച് പണിത് മഞ്ഞപ്പട; ബ്ലാസ്റ്റേഴ്‌സ് മെനയുന്ന തന്ത്രങ്ങള്‍ ഇങ്ങനെ

നൈജീരിയന്‍ താരം ഒഗ്ബച്ചേക്കിന് പിറന്നാള്‍ സമ്മാനമായി കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റന്‍ സ്ഥാനം. കൊച്ചിയില്‍ നടന്ന ചടങ്ങിലാണ് ടീമിന്റെ ഹെഡ് കോച്ച്....

മഴ മൂന്നാഴ്ചകൂടി തുടരും; കാല്‍നൂറ്റാണ്ടിനിടയിലെ കനത്ത മഴ

മൂന്നാഴ്ചകൂടി മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രാജ്യത്ത് കാല്‍നൂറ്റാണ്ടിനിടെ ഏറ്റവും ശക്തമായ കാലവര്‍ഷമാണിത്. രാജ്യത്താകമാനം ഇതുവരെ 10 ശതമാനം....

കോഴിക്കോട് പഴയ കടല്‍ പാലം തകര്‍ന്നു; 13 പേര്‍ക്ക് പരിക്കേറ്റു

കോഴിക്കോട് കടപ്പുറത്ത് പഴയ കടല്‍പാലത്തിന്റെ ഒരു ഭാഗം തകര്‍ന്ന് വീണ് 13 പേര്‍ക്ക് പരിക്കേറ്റു. നവീകരിച്ച സൗത്ത് ബീച്ചില്‍ രാത്രി....

മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കുന്ന കമ്പനികളുടെ പട്ടികയായി

മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കാനുള്ള മൂന്ന് കമ്പനികളുടെ പട്ടിക തയ്യാറായി. 15 കമ്പനികള്‍ നല്‍കിയ ടെന്‍ഡറില്‍നിന്നാണ് മൂന്നെണ്ണത്തെ പരിഗണിക്കുന്നത്. എഡിഫേസ് എന്‍ജിനിയറിങ്,....

ഉപയോഗശൂന്യമായ 5 ടണ്‍ മരുന്നുകള്‍ കയറ്റിയയച്ചു; പ്രൗഡ് പദ്ധതിക്ക്‌ തുടക്കമായി

ഉപയോഗിച്ച്‌ ബാക്കിയായതും കാലാവധി കഴിഞ്ഞതുമായ മരുന്നുകൾ ശേഖരിച്ച്‌ സംസ്കരിക്കുന്ന പ്രൗഡ് (പ്രോഗ്രാം ഫോർ റിമൂവൽ ഓഫ്‌ അൺയൂസ്‌ഡ്‌ ഡ്രഗ്‌സ്‌) പദ്ധതിക്ക്‌....

ഭീമ കൊറെഗാവ് കേസ്; ഗൗതം നവ് ലാഖയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജഡ്ജിമാരുടെ കൂട്ട പിന്മാറ്റം

ഭീമ കൊറെഗാവ് കേസിൽ സമൂഹ്യ പ്രവർത്തകൻ ഗൗതം നവ് ലാഖയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്ന് സുപ്രീംകോടതി ജഡ്ജിമാരുടെ കൂട്ട പിന്മാറ്റം.....

പ്ലാസ്റ്റിക് മാലിന്യ സംസ്കരണ സന്ദേശവുമായി യുവാവിന്റെ വേറിട്ട പ്രചാരണം

പ്ലാസ്റ്റിക് മാലിന്യ സംസ്കരണ സന്ദേശവുമായി യുവാവിന്റെ വേറിട്ട പ്രചാരണം. പാലക്കാട് അകത്തേത്തറ സ്വദേശി ദീപക്കാണ് പാലക്കാട് മുതൽ എറണാകുളം വരെ....

അന്നദാനവും പര്‍ദ്ദയും ബാക്കിപത്രവും

അഹമ്മദ് ഖാന്‍റെ “ബാക്കി പത്രം” എന്ന പുതിയ കവിതാ സമാഹാരത്തിലെ ലളിതവും    കാലികവും കാര്യമാത്ര പ്രസക്തവുമായ “ഒരു പോലെ”....

ജീവിതം നേരിട്ട തിരിച്ചടിയെ അതിജീവനത്തിലൂടെ വെള്ളിത്തിരയില്‍ എത്തിച്ച സംവിധായകന്‍; വിതുമ്പലോടെ ഓര്‍മ്മകള്‍ പങ്കുവച്ച് ജഹാംഗീര്‍

അവയവ ദാനത്തിന്റെ മഹത്വം ഇതിവൃത്തമാക്കിയ ചിത്രം മാര്‍ച്ച് രണ്ടാം വ്യാഴം മികച്ച പ്രേക്ഷക പ്രതികരണങ്ങള്‍ നേടി തിയേറ്ററുകളില്‍ മുന്നേറുകയാണ്. ചിത്രത്തിന്റെ....

മലയാളി ആരാധകർക്കായി വിജയത്തിൽ കുറഞ്ഞതൊന്നും കരുതുന്നില്ലെന്ന് ബ്ലാസ്റ്റേഴ്സിന്റെ ജെയ്റോ റോഡ്രിഗസ്

ഇന്ത്യൻ ഫുട്ബോളിലെ ലീഗ് ചാമ്പ്യൻഷിപ്പായ ഐഎസ്എല്ലിന് ഒരുങ്ങുകയാണ് കേരളാ ബ്ലാസ്റ്റേഴ്സ്. ഫുട്ബോളിനെ സ്നേഹിക്കുന്ന മലയാളി ആരാധകർക്കായി വിജയത്തിൽ കുറഞ്ഞതൊന്നും കരുതുന്നില്ലെന്ന്....

കളമൊരുക്കി എറണാകുളം; ആദ്യദിനം മുന്നണികൾ ജനങ്ങളിലേക്ക്…

എറണാകുളത്തെ മത്സര ചിത്രം തെളിഞ്ഞതോടെ പ്രചരണ രംഗത്ത് സജീവമാവുകയാണ് മണ്ഡലത്തിലെ സ്ഥാനാർഥികൾ. എൽഡിഎഫ് കൺവെൻഷൻ പൂർത്തിയാക്കിയ ശേഷം സ്ഥാപനങ്ങളിലും വീടുകളിലും....

ബിജെപിയിൽ തമ്മിലടി; ഒ രാജഗോപാലിനെ വിമർശിച്ച് പി എസ് ശ്രീധരൻ പിള്ള

മുതിർന്ന ബിജെപി നേതാവ് ഒ രാജഗോപാലിനെ വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള. ബിജെപിയിൽ സ്ഥാനാർത്ഥികളെ....

കോഴിക്കോട് പഴയ കടല്‍ പാലം തകര്‍ന്നു; അഞ്ച് പേര്‍ക്ക് പരിക്ക്

കോഴിക്കോട് കടല്‍ പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീണ് അഞ്ച് പേര്‍ക്ക് പരിക്ക്. പഴയ കടല്‍പാലത്തിന്റെ ഒരുഭാഗമാണ് തകര്‍ന്നത്. പരിക്കേറ്റവരെ ബീച്ച്....

ഗവ.ലോ കോളേജില്‍ എസ്എഫ്ഐ പ്രവർത്തകരെ ആക്രമിച്ച കേസ്; കെഎസ്‌യുക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

തിരുവനന്തപുരം ഗവ.ലോ കോളേജില്‍ എസ്എഫ്ഐ പ്രവർത്തകരെ ആക്രമിച്ച കേസിൽ കെഎസ്‌യുക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസിലെ രണ്ടാം പ്രതി....

പ്രവാസി വ്യവസായിയും നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാനുമായ സി കെ മേനോന്‍ അന്തരിച്ചു

പ്രമുഖ പ്രവാസി വ്യവസായിയും സംസ്ഥാന സര്‍ക്കാരിന്റെ നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാനുമായ പദ്‌മശ്രീ അഡ്വ. സി കെ മേനോന്‍ ചെന്നൈ....

എറണാകുളത്തെ എൽഡിഎഫ് സ്ഥാനാർഥി മനു റോയ്ക്ക് വിജയാശംസകൾ നേർന്ന് തേവര കോൺവെന്റിലെ അന്തേവാസികൾ

ഇലക്ഷൻ പ്രചാരണത്തിൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ പ്രിയങ്കരനാകുകയാണ് എറണാകുളത്തെ എൽഡിഎഫ് സ്ഥാനാർഥി മനു റോയ്. തേവരയിലെ ശാരീരിക ബുദ്ധിമുട്ട്....

അനധികൃത കുടിയേറ്റക്കാരെ തങ്ങാന്‍ അനുവദിക്കില്ല; രാജ്യത്തുടനീളം പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുമെന്ന്‌ അമിത്‌ ഷാ

രാജ്യമെമ്പാടും പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കാൻ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കൊല്‍ക്കത്തയില്‍ ബിജെപി റാലിയിലാണ്....

23 വർഷം നീണ്ടുനിന്ന യുഡിഎഫ് കുത്തക തകരും; കോന്നിയിൽ മിന്നാന്‍ കെ വി ജനീഷ് കുമാര്‍

23 വർഷം നീണ്ടുനിന്ന യുഡിഎഫിന്റെ കുത്തക തകർത്ത് കോന്നി നിയോജക മണ്ഡലം പിടിച്ചെടുക്കുന്നതിനാണ് എൽഡിഎഫ് യുവ പോരാളിയായ കെ വി....

വിവാഹിതര്‍ക്ക് കൗണ്‍സലിംഗും ബോധവല്‍ക്കരണവും അനിവാര്യം- വനിതാ കമ്മീഷന്‍

കോട്ടയം: കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പ് നിലനിര്‍ത്തുന്നതിന് ദമ്പതികള്‍ക്ക് വിവിധ ഘട്ടങ്ങളില്‍ കൗണ്‍സലിംഗും ബോധവത്കരണവും നല്‍കേണ്ടത് അനിവാര്യമാണെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍.....

Page 1416 of 2319 1 1,413 1,414 1,415 1,416 1,417 1,418 1,419 2,319