DontMiss

ബന്ദിപ്പൂര്‍: സഞ്ചാര സ്വാതന്ത്ര്യ നിഷേധത്തിനെതിരെ ഉയരുന്നത് ശക്തമായ ജനവികാരം; വസ്തുതകള്‍ സുപ്രീംകോടതിയെ ധരിപ്പിക്കാന്‍ കേന്ദ്രം തയ്യാറാവണം: കോടിയേരി ബാലകൃഷ്ണന്‍

ബന്ദിപ്പൂര്‍: സഞ്ചാര സ്വാതന്ത്ര്യ നിഷേധത്തിനെതിരെ ഉയരുന്നത് ശക്തമായ ജനവികാരം; വസ്തുതകള്‍ സുപ്രീംകോടതിയെ ധരിപ്പിക്കാന്‍ കേന്ദ്രം തയ്യാറാവണം: കോടിയേരി ബാലകൃഷ്ണന്‍

കൊല്ലഗല്‍ ദേശീയ പാതയില്‍ ബന്ദിപ്പുര്‍ വനമേഖലയിലെ യാത്ര നിരോധനത്തിൽ വസ്‌തുതകള്‍ സുപ്രീംകോടതിയെ ധരിപ്പിച്ച്‌ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന്‌ സി.പി.ഐ (എം) സംസ്ഥാന....

ദേശീയപാത വികസനം; സ്ഥലമേറ്റെടുക്കുന്നതിലെ അന്തിമ തീരുമാനം ഉത്തരാവായി ഇറക്കിയില്ല; ഉദ്യോഗസ്‌ഥരെ ശകാരിച്ചു കേന്ദ്രമന്ത്രി നിധിൻ ഗഡ്കരി

ദേശീയപാത വികസനത്തിന് സ്ഥലമേറ്റെടുക്കുന്നതിലെ അന്തിമ തീരുമാനം ഉത്തരാവായി ഇറക്കാത്തതിനെതിരെ ഉദ്യോഗസ്‌ഥരെ ശകാരിച്ചു കേന്ദ്രഗതാഗത മന്ത്രി നിധിൻ ഗഡ്കരി. ഇക്കാര്യം ഉന്നയിച്ചു....

മാര്‍ച്ച് രണ്ടാം വ്യാ‍ഴത്തിന്‍റെ വിശേഷങ്ങളുമായി സംവിധായകന്‍ ജഹാംഗീര്‍ ഉമ്മര്‍ ആര്‍ട്ട് കഫെയില്‍

നിരവധി വര്‍ഷം സിനിമയില്‍ സംവിധായകനായും സഹസംവിധായകനായും പ്രവര്‍ത്തിച്ച ജഹാംഗീര്‍ ഉമ്മര്‍ സംവിധാനം ചെയ്ത മാര്‍ച്ച് രണ്ടാം വ്യാഴം മികച്ച പ്രേക്ഷക....

പിറവം വലിയ പള്ളിയില്‍ ഞായറാ‍ഴ്ചകളില്‍ കുര്‍ബാന തുടരാം; ഇടവകയിലെ മു‍ഴുവന്‍ വിശ്വാസികള്‍ക്കും പ്രവേശനം നല്‍കുമെന്നും ഹൈക്കോടതി

പിറവം വലിയ പള്ളിയില്‍ ഞായറാ‍ഴ്ചകളില്‍ കുര്‍ബാന തുടരാമെന്ന് ഹൈക്കോടതി.ബാക്കിയുള്ള ദിവസങ്ങളില്‍ തല്‍സ്ഥിതി തുടരണം.ഇടവകയിലെ മു‍ഴുവന്‍ വിശ്വാസികള്‍ക്കും പള്ളിയില്‍ പ്രവേശനം നല്‍കണമെന്നും....

699 രൂപയ്ക്ക് ജിയോ ഫോണ്‍; ഉത്സവകാല ഓഫറുമായി ജിയോ

ദസ്സറ, ദീപാവലി ആഘോഷങ്ങള്‍ പ്രമാണിച്ച് ഉത്സവകാല ഓഫറുമായി ജിയോ. ദസ്സറ, ദീപാവലി പ്രമാണിച്ച് 699 രൂപയ്ക്കാണ് ജിയോ ഫോണ്‍ വിപണിയിലെത്തുന്നത്.....

കോഴിക്കോട്- മൈസൂര്‍ ദേശീയപാതയിലെ രാത്രി യാത്ര നിരോധനം പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുകൂല നിലപാട്‌ സ്വീകരിക്കണം; എ വിജയരാഘവന്‍

ദേശീയപാതയായ 766 കോഴിക്കോട് – മൈസൂര്‍ റൂട്ടില്‍ രാത്രി യാത്ര നിരോധനം പൂര്‍ണ്ണമായി പിന്‍വലിക്കുന്നതിന്‌ കേന്ദ്ര സര്‍ക്കാര്‍ അനുകൂല നിലപാട്‌....

ആദ്യ ടെസ്റ്റ് നാളെ മുതല്‍; രോഹിത് ഓപ്പണറാകും; പന്തിന് പകരം സാഹ ടീമില്‍

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം നാളെ വിശാഖപട്ടണത്ത് ആരംഭിക്കും. ഏകദിന, ട്വന്‍റി-20 ഫോര്‍മാറ്റുകളിലെ ഓപ്പണര്‍ രോഹിത് ശര്‍മ ടെസ്റ്റിലും....

മുത്തൂറ്റ് സമരം ഒത്തുതീര്‍പ്പാക്കാന്‍ മാനേജ്മെന്‍റ് സന്നദ്ധമാകണം: സിപിഐഎം

മുത്തൂറ്റ്‌ ഫിനാന്‍സ്‌ ജീവനക്കാരുടെ പണിമുടക്ക്‌ സമരം ഒത്തുതീര്‍പ്പാക്കാന്‍ മാനേജ്‌മെന്റ്‌ സന്നദ്ധമാകണമെന്ന്‌ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു. ശമ്പളപരിഷ്‌കരണം നടപ്പിലാക്കുക,പ്രതികാരനടപടികള്‍....

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍: സത്യവാങ്മൂലം നല്‍കാന്‍ കേന്ദ്രസര്‍ക്കാറിന് നാലാ‍ഴ്ച സമയമനുവദിച്ച് സുപ്രീം കോടതി

ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞത് ചോദ്യം ചെയ്തുള്ള ഹര്ജികളിൽ സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്ര സർക്കാരിന് സുപ്രീംകോടതി നാല്....

പാലാരിവട്ടം അ‍ഴിമതി: കരാര്‍ ആര്‍ഡിഎസ് കമ്പനിക്ക് നല്‍കാന്‍ ടെണ്ടര്‍ രേഖകള്‍ തിരുത്തി: വിജിലന്‍സ്

കൊച്ചി: പാലാരിവട്ടം മേൽപ്പാല നിർമാണം ആർഡിഎസ്‌ കമ്പനിക്ക്‌ ലഭിക്കാൻ ടെണ്ടർ രേഖകളിലടക്കം തിരുത്തൽ വരുത്തിയെന്ന്‌ വിജിലൻസ്‌ കോടതിയിൽ. ചെറിയാൻ വർക്കിയെന്ന....

ശാരദ ചിട്ടി തട്ടിപ്പ്: സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ രാജീവ് കുമാറിന് മുൻകൂർ ജാമ്യം

ശാരദ ചിട്ടി തട്ടിപ്പ് കേസിൽ മുൻ കൊൽക്കത്ത പോലീസ് കമ്മീഷണർ രാജീവ് കുമാറിന് ആശ്വാസം. സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ....

ഐഎസ്എല്‍ ആറാം സീസണിലേക്കുളള കേരള ബ്ലാസ്റ്റേ‍ഴ്സിന്‍റെ ടീമിനെ പ്രഖ്യാപിച്ചു

ഐഎസ്എല്‍ ആറാം സീസണിലേക്കുളള കേരള ബ്ലാസ്റ്റേ‍ഴ്സിന്‍റെ ടീമിനെ പ്രഖ്യാപിച്ചു. 25 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ടീമിന്‍റെ....

കശ്മീര്‍ ഹര്‍ജികളില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് 4 ആഴ്ച സമയം അനുവദിച്ചു

കശ്മീര്‍ ഹര്‍ജികളില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതി 4 ആഴ്ച സമയം അനുവദിച്ചു. ജസ്റ്റിസ് എന്‍ വി രമണ....

ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ക്കെതിരായ കേസ്; ക്രൈംബ്രാഞ്ച് മരട് നഗരസഭയില്‍ പരിശോധന നടത്തുന്നു

ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ക്കെതിരായ കേസില്‍ ക്രൈംബ്രാഞ്ച് മരട് നഗരസഭയില്‍ പരിശോധന നടത്തുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജോസി ചെറിയാന്റെ നേതൃത്വത്തിലുളള സംഘമാണ് അനധികൃത....

‘ഇന്ത്യ ആന്റ് ദി നെതര്‍ലാന്റ്’ വേണു രാജമണിയുടെ പുസ്തകത്തിന്റെ ആദ്യ കോപ്പി നെതര്‍ലന്റ് രാജാവ് ഏറ്റുവാങ്ങി

ഇന്ത്യയും നെതര്‍ലാന്റും തമ്മിലുള്ള സാംസ്‌കാരിക പാരമ്പര്യങ്ങളെകുറിച്ച് ഇന്ത്യന്‍ അംബാസിഡര്‍ വേണു രാജമണി എഴുതിയ ‘ഇന്ത്യയും നെതര്‍ലാന്റും- ഇന്നലെ ഇന്ന് നാളെ’....

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വിചാരണ നേരിടണമെന്ന് സുപ്രീംകോടതി

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവസിന് തിരിച്ചടി. തെരഞ്ഞടുപ്പ് കേസിൽ ബോംബെ ഹൈക്കോടതി നൽകിയ ക്ലീൻ ചിറ്റ് സുപ്രീംകോടതി റദ്ദാക്കി. 2014ലെ....

ബന്ദിപ്പുര്‍ രാത്രിയാത്രാ നിരോധനം; വയനാട് എംപി രാഹുല്‍ഗാന്ധി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി

വയനാട്ടിലെ ബന്ദിപ്പുര്‍ രാത്രിയാത്രാ നിരോധനം സംബന്ധിച്ച് വയനാട് എംപി രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തി. രാത്രി....

എം എ നിഷാദിന്റെ ‘തെളിവ് ‘ ഒക്ടോബര്‍ 18ന്

‘കിണര്‍ ‘എന്ന ചിത്രത്തിനു ശേഷം എം എ നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ തെളിവ് ‘. ഇതികാ പ്രൊഡക്ഷന്‍സിന്റെ....

നീം നിക്ഷേപക സംഗമം ഒക്ടോബര്‍ നാലിന് ദുബായില്‍; മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും

നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറിയ കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപകരെ കണ്ടെത്താനായി ഒക്ടോബര്‍ 4-ന് ദുബായില്‍ നിക്ഷേപക സംഗമം സംഘടിപ്പിക്കുന്നു. പുതുതായി....

പാലാരിവട്ടം അ‍ഴിമതി: ഇബ്രാഹിം കുഞ്ഞിന്‍റെ അറസ്റ്റിന് നിയമ വകുപ്പിന്‍റെ ഉപദേശം തേടി

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ അറസ്‌റ്റിന്‌ വിജിലൻസ്‌ നിയമ വകുപ്പിന്റെയും ഉപദേശം....

സവാളവില നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍; നാഫെഡ് വഴി 50 ടണ്‍ സവാള സംഭരിക്കും

കുതിച്ചുയരുന്ന സവാളവില നിയന്ത്രിക്കാന്‍ സംസ്ഥാന ഭക്ഷ്യവകുപ്പ് നടപടികള്‍ ആരംഭിച്ചു. കാര്‍ഷികോത്പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പാക്കാന്‍ താങ്ങുവില നല്‍കി നാഫെഡ് വഴി ആദ്യ....

ഭാരത് പെട്രോളിയം ഉള്‍പ്പെടെ നാലു കമ്പനികള്‍ വിറ്റുതുലയ്ക്കാനൊരുങ്ങി മോദി സര്‍ക്കാര്‍

പൊതുമേഖലാ കമ്പനികളായ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിപിസിഎല്‍), ഷിപ്പിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എസ്സിഐ.), ടിഎച്ച്ഡിസി ഇന്ത്യ, നോര്‍ത്ത്....

Page 1417 of 2319 1 1,414 1,415 1,416 1,417 1,418 1,419 1,420 2,319