DontMiss

വട്ടിയൂർക്കാവിലെ പ്രചാരണത്തിനായി വയനാട്ടിൽ നിന്നെത്തും ,ആരു ജയിക്കണം അവിടെ,എന്തുകൊണ്ട്‌? വയനാട്‌ മേപ്പാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ എഴുതിയ ഫേസ്ബുക്ക്‌ കുറിപ്പ്‌ വൈറൽ

വട്ടിയൂർക്കാവിലെ പ്രചാരണത്തിനായി വയനാട്ടിൽ നിന്നെത്തും ,ആരു ജയിക്കണം അവിടെ,എന്തുകൊണ്ട്‌? വയനാട്‌ മേപ്പാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ എഴുതിയ ഫേസ്ബുക്ക്‌ കുറിപ്പ്‌ വൈറൽ

വി കെ പ്രശാന്തിനായി തെരെഞ്ഞെടുപ്പ്‌ പ്രചാരണത്തിൽ പങ്കെടുക്കാൻ വട്ടിയൂർക്കാവിലെത്തുമെന്ന വയനാട്‌ മേപ്പാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ സഹദിന്റെ ഫേസ്ബുക്ക്‌ പോസ്റ്റ്‌ വൈറലാവുന്നു.പ്രളയ കാലത്തെ സഹായങ്ങൾക്ക്‌ നേരിട്ട്‌ നന്ദിപറയാൻ ലഭിച്ച....

ആർഎസ്പിയിൽ വിഭാഗീയത രൂക്ഷം; അണികൾക്കിടയിൽ അമർഷം

ആർ എസ്.പി യിൽ വിഭാഗീയത രൂക്ഷം ഐക്യമഹിളാസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറിയും കൊല്ലം കോർപ്പറേഷൻ കൗൺസിലറുമായ മീനാകുമാരി പാർട്ടിയിൽ നിന്നും....

പൃഥ്വിരാജ് ചവാനെതിരെ ബാങ്ക് തട്ടിപ്പ് ആരോപണം

മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പൃഥ്വിരാജ് ചവാനെതിരെ ബാങ്ക് തട്ടിപ്പ് ആരോപണവുമായി ബിജെപി. മഹാരാഷ്ട്ര സഹകരണ ബാങ്കിന്റെ പ്രവര്‍ത്തനങ്ങളില്‍....

ഫാസിസ്റ്റ് രീതിയിലുള്ള ഭരണക്രമമാണ് രാജ്യത്തുള്ളത്; തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും രാജ്യത്ത് ജീവിക്കാന്‍ കഴിയാത്ത അവസ്ഥ: കോടിയേരി

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്ന് പറയുകയും കാശ്മീര്‍ വിഷയത്തില്‍ കോണ്‍ഗ്രസ് നയത്തിനെതിരെ സംസാരിക്കുകയും ചെയ്ത ശശി തരൂരിനെതിരെ നടപടിയുണ്ടോയെന്ന് കോണ്‍ഗ്രസിനോട് സിപിഐ....

പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന ബിഹാറിലെ ജനങ്ങള്‍ക്ക് സഹായമെത്തിക്കാമെന്ന് കേരളം

തിരുവനന്തപുരം: പ്രളയക്കെടുതി നേരിടുന്ന ബിഹാറിലെ ജനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ സഹായമെത്തിക്കാന്‍ സന്നദ്ധമാണെന്ന് കേരളം ബിഹാര്‍ സര്‍ക്കാരിനെ അറിയിച്ചു. അതിവര്‍ഷം കാരണം ബിഹാറിലെയും....

ഉപതെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ ബിജെപിയില്‍ പൊട്ടിത്തെറി

ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ ബിജപെിയില്‍ പൊട്ടിത്തെറി. കാസര്‍കോട് നിയമസഭാ സ്ഥാനാര്‍ഥി നിര്‍ണയത്തിന് പിന്നാലെയാണ് ബിജെപി കാസര്‍കോട് ജില്ലാകമ്മിറ്റിയില്‍ നേതാക്കള്‍....

എംഎ നിഷാദിന്‍റെ സസ്പെന്‍സ് ത്രില്ലര്‍ ‘തെളിവ്’ ഒക്ടോബര്‍ 18ന് തിയറ്ററുകളില്‍

തിരുവനന്തപുരം : എംഎ നിഷാദ് സംവിധാനം ചെയ്ത സസ്പെന്‍സ് ത്രില്ലര്‍ തെളിവ് ഒക്റ്റോബര്‍ 18ന് തിയറ്ററുകളിലെത്തുന്നു. ചെറിയാന്‍ കല്‍പ്പകവാടി തിരക്കഥയൊരുക്കിയ....

ജിദ്ദ മെട്രോ റെയില്‍വേ സ്റ്റേഷനില്‍ വന്‍ അഗ്‌നിബാധ

ജിദ്ദ മെട്രോ (ഹറമൈന്‍ ) റെയില്‍വേ സ്റ്റേഷനില്‍ വന്‍ അഗ്‌നിബാധ. സ്‌റ്റേഷന് അകത്തുള്ള കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ഉച്ചക്ക് ഒരുമണിയോടെ അഗ്‌നിബാധ....

പാക്ക് ഭരണകൂടത്തിന് തലവേദനയായി ഒരു സ്ത്രീശബ്ദം കൂടി; ഗുലാലെ

പാക്കിസ്ഥാനില്‍ അടിച്ചമര്‍ത്തപ്പെടുന്ന ന്യൂനപക്ഷങ്ങള്‍ക്ക് പുത്തന്‍പ്രതീക്ഷയായും ഭരണകൂടത്തിനു തലവേദനയായും ഒരു സ്ത്രീശബ്ദം കൂടി ഉയരുന്നു. രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെതുടര്‍ന്നു യുഎസില്‍ രാഷ്ട്രീയഭയം തേടിയ....

ഉന്നാവ് കേസ്: കുറ്റകൃത്യം നടന്ന ദിവസം പ്രതി എവിടെയായിരുന്നു? ആപ്പിള്‍ കമ്പനി ഉത്തരം നല്‍കണം

ഉന്നാവ് ബലാത്സംഗ കേസുമായി ബന്ധപ്പെട്ട നിര്‍ണ്ണായക ചോദ്യത്തിന് അമേരിക്കന്‍ മൊബൈല്‍ കമ്പനിയായ ആപ്പിള്‍ ഉത്തരം നല്‍കണം. കുറ്റകൃത്യം നടന്ന ദിവസം....

ഓക്സിജന്‍ സിലിണ്ടറുകള്‍ കിട്ടാതെ മരിച്ച കുട്ടികള്‍ക്ക് നീതിവേണം; കഫീല്‍ ഖാന്‍

ഉത്തര്‍ പ്രദേശിലെ ബാബാ രാഘവ് ദാസ് മെഡിക്കല്‍ കോളേജില്‍ ഓക്സിജന്‍ സിലിണ്ടറുകള്‍ സമയത്തിന് കിട്ടാതെ ചികില്‍സയിലിരുന്ന നവജാത ശിശുക്കള്‍ മരിച്ച....

എറണാകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മനു റോയ് ഇകെ നായനാരുടെ ഭാര്യ ശാരദ ടീച്ചറെ സന്ദര്‍ശിച്ചു

ഇ കെ നായനാരുടെ ഭാര്യ ശാരദ ടീച്ചറെ കണ്ട് അനുഗ്രഹം വാങ്ങി എറണാകുളം എൽഡിഎഫ് സ്ഥാനാർഥി മനു റോയി. നായനാരുടെ....

ഗൗതം ഗംഭീറിനെതിരെ വഞ്ചനാകുറ്റത്തിന് കേസ്

ബിജെപി എംപിയും മുന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറിനെതിരെ വഞ്ചനാകുറ്റത്തിന് കേസ്. ഫ്‌ലാറ്റ് വാങ്ങുന്നവരെ കമ്പളിപ്പിച്ച് എന്ന കേസില്‍ ദില്ലി....

മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കല്‍ ‘ബില്‍ഡിങ് ഇംപ്ലോഷന്‍’ പ്രവര്‍ത്തനത്തിലുടെ

മരടിലെ ഫ്‌ലാറ്റുകള്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. യന്ത്രങ്ങളുപയോഗിക്കുന്നതു കാലതാമസമുണ്ടാക്കുമെന്നതാണു കാരണം. സമീപ....

മരട് ഫ്ളാറ്റുടമകള്‍ക്കുളള താത്ക്കാലിക നഷ്ടപരിഹാരം രണ്ടാ‍ഴ്ചക്കകം: ജില്ലാ കളക്ടര്‍

മരട് ഫ്ളാറ്റുടമകള്‍ക്കുളള താത്ക്കാലിക നഷ്ടപരിഹാരം രണ്ടാ‍ഴ്ചക്കകം തന്നെ നല്‍കുമെന്ന് ജില്ലാ കളക്ടര്‍. പുനരധിവാസം ഉള്‍പ്പെടെയുളള കാര്യങ്ങളില്‍ ഉറപ്പുനല്‍കിയ സാഹചര്യത്തില്‍ നാല്....

ക്രിസ്റ്റിയന്‍ കോള്‍മാന്‍ വേഗരാജാവ്

ഉസൈന്‍ ബോള്‍ട്ട് വാണ ട്രാക്കില്‍ ഇനി ക്രിസ്റ്റിയന്‍ കോള്‍മാന്‍. ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ് പുരുഷന്മാരുടെ 100 മീറ്ററില്‍ ഈ അമേരിക്കക്കാരന്‍....

ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡ്‌ സംസ്ഥാന സർക്കാർ ഏറ്റെടുക്കുന്നത്‌ വൈകിപ്പിക്കാൻ വിചിത്രവാദവുമായി കേന്ദ്രം

കഞ്ചിക്കോട്‌: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡ്‌ സംസ്ഥാന സർക്കാർ ഏറ്റെടുക്കുന്നത്‌ വൈകിപ്പിക്കാൻ വിചിത്രവാദവുമായി കേന്ദ്രം. സംസ്ഥാന സർക്കാർ ഏറ്റെടുത്ത....

സൗദി രാജാവിന്റെ അംഗരക്ഷകന്‍ വെടിയേറ്റ് കൊല്ലപ്പെട്ടു; ദുരൂഹത

ജിദ്ദ: സൗദി അറേബ്യന്‍ രാജാവ് സല്‍മാന്റെ അംഗരക്ഷകന്‍ വെടിയേറ്റു കൊല്ലപ്പെട്ടു. ജിദ്ദയിലെ സുഹൃത്തിന്റെ സ്വകാര്യ വസതിയില്‍ നടന്ന വെടിവയ്പിലാണ് മേജര്‍....

ഉത്തരേന്ത്യ വെള്ളപ്പൊക്കം: മരിച്ചവരുടെ എണ്ണം 75 കവിഞ്ഞു; മലയാളികള്‍ സുരക്ഷിതരാണെന്ന് എ സമ്പത്ത്

ഉത്തരേന്ത്യയിലെ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 75 കവിഞ്ഞു. ബിഹാറിലെ പ്രളയത്തില്‍ മലയാളികളും കുടുങ്ങിക്കിടക്കുന്നു. ഇവരെ രക്ഷപെടുത്തുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനസര്‍ക്കാര്‍ ഇടപെട്ടു.....

കുമ്മനത്തെ വെട്ടി, വട്ടിയൂര്‍ക്കാവില്‍ എസ്. സുരേഷ് സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം: മുതിര്‍ന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരനെ ഒഴിവാക്കി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ്. സുരേഷ് വട്ടിയൂര്‍ക്കാവില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി.....

‘പൊതുമര്യാദ’ ലംഘനം; കനത്ത പിഴ ചുമത്തുമെന്ന് സൗദി: വിനോദസഞ്ചാരികള്‍ക്കും മുന്നറിയിപ്പ്

റിയാദ്: ‘പൊതുമര്യാദ’ ലംഘനത്തിന് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ. ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുകയോ, പൊതുസ്ഥലങ്ങളില്‍ പരസ്യമായി ചുംബിക്കുകയോ ചെയ്താല്‍ വിനോദസഞ്ചാരികള്‍ക്കും....

രാജ്യത്ത് ഇനി ഉള്ളി കയറ്റുമതിയില്ല; നിരോധനം ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

രാജ്യത്ത് ഉള്ളി കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. ഉള്ളിവില അനിയന്ത്രിതമായി ഉയരുന്ന സാഹചര്യത്തില്‍ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് ഉള്ളി....

Page 1420 of 2319 1 1,417 1,418 1,419 1,420 1,421 1,422 1,423 2,319