DontMiss

പെഹ്ലുഖാന്‍ കൊലക്കേസില്‍ ആറ് പ്രതികളേയും വെറുതെവിട്ടു

പെഹ്ലുഖാന്‍ കൊലക്കേസില്‍ ആറ് പ്രതികളേയും വെറുതെവിട്ടു

പശുക്കടത്ത് ആരോപിച്ച് പെഹ്ലുഖാനെ അടിച്ചുകൊന്ന കേസില്‍ ആറു പ്രതികളെയും കോടതി വെറുതെ വിട്ടു. സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് കേസിലെ പ്രായപൂര്‍ത്തിയായ 6 പ്രതികളെയും ആല്‍വാര്‍ അഡിഷണല്‍ ജില്ലാ....

‘ഈ വിഷമഘട്ടത്തില്‍ ഞാനും നിങ്ങളോടൊപ്പമാണ്’; അയര്‍ലണ്ടില്‍ നിന്നും കേരളത്തിന് ഇലിസിന്റെ സന്ദേശം

ഇലിസ് സര്‍ക്കോണ എന്ന പേര് മലയാളികള്‍ക്ക് അധികം പരിചയം കാണില്ല. കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട, നമ്മുടെ എല്ലാം നൊമ്പരമായി മാറിയ....

നിറഞ്ഞ സ്‌നേഹത്തോടെ അവരെഴുതി ‘ഐ ലവ് കേരള, കേരള ഈസ് ദ ബെസ്റ്റ് സിറ്റിസണ്‍ ഇന്‍ ഇന്ത്യ’

പെരുമഴയും പ്രളയവും തീര്‍ത്ത ദുരിതത്തില്‍ കേരളത്തിലെ ഒരു വലിയ വിഭാഗം ജനങ്ങള്‍ ദിവസങ്ങളായി കഴിയുന്നത് ക്യാമ്പുകളിലാണ്. കേരളീയരും അന്യദേശങ്ങളില്‍ നിന്ന്....

കോഴിക്കോട്ടെ പ്രളയബാധിത പ്രദേശങ്ങളില്‍ പരിശോധന നടത്താന്‍ ടീമുകള്‍ രൂപീകരിച്ചു

കാലവര്‍ഷക്കെടുതിയില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സോയില്‍ പൈപ്പിംഗ്, മണ്ണൊലിപ്പ്, തുടങ്ങിയ പ്രതിഭാസങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ഇത്തരം പ്രദേശങ്ങള്‍....

ലോറികള്‍ നിറയെ സ്‌നേഹവുമായി തിരുവനന്തപുരം; നന്ദിയറിയിച്ച് കോഴിക്കോട് മേയര്‍

കേരളം വീണ്ടും അഭിമുഖീകരിച്ച പെരുമഴയുടെ ദുരിതത്തില്‍ നിന്നും നമ്മള്‍ ഒരുമിച്ച് പതിയെ കരകയറുകയാണ്. കേരളത്തിനകത്തുനിന്നും പുറത്തുനിന്നും വലിയതോതിലുള്ള സഹായങ്ങളാണ് ദുരിതബാധിത....

കെ എം ബഷീറിന്റെ കുടുംബത്തെ സഹായിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമെന്ന് സിറാജ് മാനേജ്‌മെന്റ്

ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച വാഹനമിടിച്ച് മരണപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ കുടുംബത്തെ സഹായിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമെന്ന് സിറാജ് മാനേജ്‌മെന്റ്.....

പ്രളയബാധിതര്‍ക്ക് 10,000 രൂപ ആദ്യ സഹായം; മരിച്ചവരുടെ ആശ്രിതര്‍ക്ക് നാലു ലക്ഷം

കേരളത്തിലെ വെള്ളപ്പൊക്ക ബാധിതര്‍ക്ക് 10,000 രൂപ ആദ്യ സഹായമായി നല്‍കും. സഹായം ലഭിക്കേണ്ടവരുടെ പട്ടിക പ്രസിദ്ധീകരിച്ചശേഷമാകും തുക വിതരണം ചെയ്യുക.....

വില കുറഞ്ഞ ബുള്ളറ്റ് വിപണിയിലിറക്കി റോയല്‍ എന്‍ഫീല്‍ഡ്

രാജ്യത്തെ വാഹനവിപണി കടുത്ത പ്രതിസന്ധിയിലായതോടെ വില കുറഞ്ഞ ബുള്ളറ്റ് വിപണിയിലെത്തിക്കുകയാണ് റോയല്‍ എന്‍ഫീല്‍ഡ്. ബുള്ളറ്റ് എക്സ് 350 ആണ് ഇന്ത്യന്‍....

കലിതുളളി കാലവര്‍ഷം; പ്രളയക്കെടുതിയുടെ നൊമ്പരപ്പെടുത്തുന്ന ചിത്രങ്ങള്‍

അപ്രതീക്ഷിതമായിരുന്നു കവളപ്പാറയെ ഉരുള്‍പൊട്ടലിന്റെ രൂപത്തില്‍ തേടിയെത്തിയ ആ ദുരന്തം. ഓരോ മൃതദേഹങ്ങളും പുറത്തെടുക്കുമ്പോള്‍ ആ അപ്രതീക്ഷ എത്രത്തോളമായിരുന്നെന്ന് വ്യക്തമാകും. കവളപ്പാറയില്‍....

പ്രളയ ദുരിതര്‍ക്ക് കൈത്താങ്ങായി സര്‍ക്കാര്‍; പ്രഖ്യാപനങ്ങള്‍ ഇങ്ങനെ

സംസ്ഥാനത്തുണ്ടായ കനത്തമഴയിലും, വെള്ളപ്പൊക്കത്തിലും പ്രകൃതിക്ഷോഭത്തിലുംപെട്ട് സര്‍വതും നഷ്ടമായവര്‍ക്ക് കൈത്താങ്ങാവുകയാണ് സര്‍ക്കാര്‍. പ്രളയത്തില്‍ പാഠപുസ്തകങ്ങള്‍ നഷ്ടപ്പെട്ട ഒന്ന് മുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള....

കവളപ്പാറയില്‍ സോണാര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുളള തിരച്ചില്‍ ഇന്ന് തുടരും

ശക്തമായ മഴയെ തുടര്‍ന്ന് കനത്ത നാശം വിതച്ച പുത്തുമലയിലും കവളപ്പാറയിലും ഇന്നും തെരച്ചില്‍ തുടരും. കവളപ്പാറയില്‍ മണ്ണിനടിയില്‍ കുടുങ്ങിയവര്‍ക്കായി സോണാര്‍....

ജില്ലയിലെ 69 സ്‌കൂളുകളില്‍ യൂദ്ധകാലാടിസ്ഥാനത്തില്‍ അറ്റകുറ്റപ്പണികള്‍

കാലവര്‍ഷക്കെടുതിയില്‍ തകര്‍ന്ന 69 സ്‌കൂള്‍ കെട്ടിടങ്ങളുടെ അറ്റകുറ്റപ്രവൃത്തികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ രണ്ട് ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ജില്ലാകലക്ടര്‍ ഉത്തരവ് നല്കി. അറ്റകുറ്റപ്പണികള്‍ തീര്‍ത്ത്്....

കെവിന്‍ വധക്കേസില്‍ വിധി പറയുന്നത് ആഗസ്റ്റ് 22 ലേക്ക് മാറ്റി

കെവിന്റേത് ദുരഭിമാനകൊലയാണെന്നും കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വമായി കണക്കാക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യം. സംഭവം ദുരഭിമാനകൊലയല്ലെന്ന് പ്രതിഭാഗത്തിന്റെ വാദം. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വിശദീകരണം....

വെള്ളം ഇറങ്ങിയതോടെ വീട്ടില്‍ തിരിച്ചെത്തി; ഒരാഴ്ച മുന്‍പ് കയറിത്താമസിച്ച വീടിന്റെ നടുവിലൂടെ പ്രളയജലം കുത്തിയൊഴുകുന്നു; കാഴ്ച വിശ്വസിക്കാനാകാതെ വീട്ടുകാര്‍; വീഡിയോ

മഴ ചെറുതായി കുറഞ്ഞതോടെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ പലരും വീടുകളിലേക്ക് മടങ്ങിപ്പോവുകയാണ്. എന്നാല്‍ വീട്ടിലേക്ക് മടങ്ങിയെത്തുന്നവരില്‍ പലര്‍ക്കും തന്റെ വീട്ടില്‍....

“ഒന്നായവര്‍” പ്രളയകാല മലയാളിയുടെ മതേതര മനസ്സിനെ ഓര്‍മ്മിപ്പിക്കുന്ന സംഗീത ആല്‍ബം

പ്രളയകാലത്ത് ഉണര്‍ന്നു പ്രവര്‍ത്തിച്ച മലയാളിയുടെ മതേതര മനസ്സിനെ ഓര്‍മ്മിപ്പിക്കുന്ന സംഗീത ആല്‍ബം ശ്രദ്ധേയമാകുന്നു.മട്ടാഞ്ചേരി സ്വദേശികളാണ് ആല്‍ബത്തിന്റെ ശില്പികള്‍.ഒരു ഇടവേളക്കു ശേഷം....

പോണ്‍ വ്യവസായത്തില്‍ നിന്നും താന്‍ സമ്പാദിച്ചത് ഇത്രമാത്രമാണ്; തുറന്നു പറച്ചിലുമായി മിയ ഖലീഫ; ഞെട്ടലോടെ ആരാധകര്‍; വിശ്വസിക്കാനാകുന്നില്ലെന്ന് സോഷ്യല്‍മീഡിയ

പോണ്‍ വ്യവസായത്തിലെ സമ്പാദ്യത്തെ കുറിച്ച് തുറന്നുപറച്ചിലുമായി രംഗത്തെത്തിയിരിക്കുകയാണ് മിയ ഖലീഫ. ഒരു സമയത്ത് പോണ്‍സൈറ്റുകളില്‍ തിളങ്ങി നിന്ന താരമായിരുന്നു മിയ.....

ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് വിജയകരമായി കടന്ന്‌ ചന്ദ്രയാന്‍ 2

ഭൂമിക്കു ചുറ്റുമുള്ള ഭ്രമണപഥത്തില്‍ നിന്ന് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് വിജയകരമായി നീങ്ങി ചന്ദ്രയാന്‍ 2. 22 ദിവസം ഭൂമിയുടെ വലയത്തില്‍ തുടര്‍ന്ന....

സംസ്ഥാനത്തെ പ്രളയ സാഹചര്യം ഇന്നത്തെ മന്ത്രിസഭാ യോഗം ചർച്ച ചെയ്യും

സംസ്ഥാനത്തെ പ്രളയ സാഹചര്യം ഇന്നത്തെ മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. കഴിഞ്ഞ ദിവസം വയനാട് – മലപ്പുറം ജില്ലകളിലെ ദുരന്തബാധിത....

മലപ്പുറം, കോ‍ഴിക്കോട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്; 11 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ ഇന്ന് തീവ്ര മ‍ഴ ലഭിക്കുമെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിപ്പ്. മലപ്പുറം, കോ‍ഴിക്കോട് ജില്ലകളിലാണ് റെഡ്....

മാധ്യമപ്രവര്‍ത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ അന്വേഷണത്തിന് കൂടുതല്‍ സാവകാശം തേടി പ്രത്യേക അന്വേഷണ സംഘം കോടതിയില്‍

സിറാജ് തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം ബഷീറിനെ ഐ എഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കട്ടരാമന്‍ കാറിടിച്ച് കൊന്ന കേസ്....

മഴ ശക്തമാകുമെന്ന മുന്നറിയിപ്പ്‌ അതീവ ജാഗ്രതയോടെ ഇടുക്കി

അടുത്ത ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് അതീവ ജാഗ്രതയിലാണ് ഇടുക്കി ജില്ല. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്.....

ശേഖരണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം വിലയിരുത്തി ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ

പ്രളയബാധിത ജില്ലകളില്‍ സഹായം എത്തിക്കാനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ടി. എം. വര്‍ഗീസ് ഹാളിലെ പ്രധാന ശേഖരണ കേന്ദ്രത്തിലേക്ക്....

Page 1488 of 2319 1 1,485 1,486 1,487 1,488 1,489 1,490 1,491 2,319