DontMiss

ജമ്മുകാശ്മീര്‍: കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ചോദ്യം ചെയ്തുള്ള ഹര്‍ജി രണ്ട് ആഴ്ചക്ക് ശേഷം പരിഗണിക്കും- സുപ്രീംകോടതി

ജമ്മുകാശ്മീര്‍: കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ചോദ്യം ചെയ്തുള്ള ഹര്‍ജി രണ്ട് ആഴ്ചക്ക് ശേഷം പരിഗണിക്കും- സുപ്രീംകോടതി

ജമ്മുകശ്മീരില്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ചോദ്യം ചെയ്തുള്ള ഹര്‍ജി രണ്ട് ആഴ്ചക്ക് ശേഷം സുപ്രിംകോടതി പരിഗണിക്കും. അതേസമയം മദ്യപമപ്രവര്‍ത്തനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത് ചോദ്യം ചെയ്തുള്ള ഹര്‍ജി അടിയന്തരമായി....

ഒന്നു രണ്ടു മൃതദേഹങ്ങളും, കവറില്‍ ആക്കിയ തലകളും കിട്ടിയാല്‍ എന്തു ചെയ്യും?ദൂരന്തമുഖത്തെ ഡോക്ടറുടെ അനുഭവം

ദുരന്തം വിതച്ച കവളപ്പാറയില്‍ നിന്ന് ഞെട്ടിക്കുന്ന കഥകളാണ് ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഓരോ ദിവസവും മരണസംഖ്യ ഉയരുകയാണ്.പുറത്തെടുക്കുന്നത് ദിവസങ്ങള്‍ പഴക്കമുള്ള....

ഇത് അനീഷിന്റെ പ്രതികാരം: അന്ന് ക്രിക്കറ്റ് കളിയുടെ പേരില്‍ ടീച്ചര്‍ ആക്ഷേപിച്ചുവിട്ടു; ഇന്ന് രാജ്യത്തിനും അതേ കോളേജിനും അഭിമാനമായി

ഇംഗ്ലണ്ടില്‍ നടന്ന ഫിസിക്കല്‍ ഡിസബിലിറ്റി ടി20 വേള്‍ഡ് കപ്പ് മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ മികച്ച വിജയം നേടി, ബാറ്റിംഗിലൂടെയും ബൗളിംഗിലൂടെയും മികച്ച....

അരുവിക്കര, നെയ്യാര്‍ ഡാമുകള്‍ തുറന്നു, മഴ തുടരുന്നു; ജാഗ്രതാ നിര്‍ദേശം

തെക്കന്‍ കേരളത്തില്‍ ഇന്ന് കനത്ത മഴയ്ക്കു സാധ്യത.നെയ്യാര്‍ അണക്കെട്ട് തുറന്നു.നാലു കവാടങ്ങള്‍ രാവിലെ പത്തിന് ഒരിഞ്ച് വീതമാണു തുറന്നത്. കനത്ത....

പുത്തുമലയിലുണ്ടായത് ഉരുള്‍ പൊട്ടലല്ല, മണ്ണിടിച്ചില്‍; കാരണങ്ങള്‍ നിരത്തി കളക്ടര്‍ക്ക് റിപ്പോര്‍ട്ട്

പുത്തുമലയില്‍ സംഭവിച്ചത് ഉരുള്‍പൊട്ടലല്ലെന്നും മണ്ണിടിച്ചിലാണെന്നും മണ്ണ് സംരക്ഷണ വകുപ്പിന്റെ റിപ്പോര്‍ട്ട്. സോയില്‍ പൈപ്പിംഗ് മൂലമാണ് ഭീമന്‍ മണ്ണിടിച്ചിലുണ്ടായതെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു.....

‘ഒന്നിച്ചുനില്‍ക്കാം, അതിജീവിക്കാം, സര്‍ക്കാര്‍ ഒപ്പമുണ്ട്’; ആത്മവിശ്വാസം പകര്‍ന്ന് മുഖ്യമന്ത്രി

ഒന്നിച്ചുനിന്നുകൊണ്ട് എല്ലാ കഷ്ടപ്പാടുകളെയും ബുദ്ധിമുട്ടുകളെയും അതിജീവിക്കാമെന്ന് മേപ്പാടി ദുരിതാശ്വാസ ക്യാമ്പിലെത്തിയ മുഖ്യമന്ത്രി . സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന ഉറപ്പാണ് . ആദ്യം....

ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കാന്‍ ആരോഗ്യവകുപ്പ് സജ്ജം: സഹായവുമായി രംഗത്തുള്ളത് നാലായിരത്തിലധികം പ്രവര്‍ത്തകര്‍

തിരുവനന്തപുരം: പ്രളയമേഖലയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കാന്‍ ആരോഗ്യവകുപ്പ് സജ്ജമാണെന്ന് മന്ത്രി ഷൈലജ ടീച്ചര്‍. ആരോഗ്യവകുപ്പിന്റെ നാലായിരത്തിലധികം പ്രവര്‍ത്തകരാണ് ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി രംഗത്തുള്ളത്.....

മോദിയുടെ പരിപാടി ടിവിയില്‍: മഴയും വെള്ളപ്പൊക്കവും ‘ഒതുങ്ങി’

നാട് മഴക്കെടുതി ദുരിതമനുഭവിക്കുമ്പോള്‍ നരേന്ദ്ര മോദിയുടെ ടെലിവിഷന്‍ പരിപാടിയുടെ പരസ്യം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ബിജെപി നേതാവ് കെ സുരേന്ദ്രന്....

കശ്മീര്‍: കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് സീതാറാം യെച്ചൂരി; മുന്‍ മുഖ്യമന്ത്രിമാരുടെ അവസ്ഥ ഇതാണെങ്കില്‍ സാധാരണക്കാരുടെ അവസ്ഥ എന്താകും

ദില്ലി: കശ്മീര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മെഹബൂബ മുഫ്തിയെയും, ഒമര്‍ അബ്ദുല്ലയെയും അറസ്റ്റ് ചെയ്തത്....

ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത; മൂന്നു ജില്ലകളില്‍ റെഡ് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ തെക്കന്‍ ജില്ലകളില്‍ ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ റിപ്പോര്‍ട്ട്. ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളില്‍....

ദുരിതാശ്വാസ ക്യാമ്പിലെ പെണ്‍കുട്ടികളുടെ ചിത്രമെടുത്തു; ശ്രീനാരായണ സേവാ സംഘം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

മലപ്പുറം: ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ അനുമതിയില്ലാതെ പകര്‍ത്താന്‍ ശ്രമിച്ച ആറംഗ സംഘത്തെ നാട്ടുകാര്‍ പിടികൂടി. മലപ്പുറം പൊന്നാനി....

മകളെ പീഡിപ്പിക്കുന്നു; പരാതിയുമായി സീരിയല്‍ നടി രംഗത്ത്; രണ്ടാം ഭര്‍ത്താവായ നടന്‍ അറസ്റ്റില്‍

ആദ്യ വിവാഹത്തിലുള്ള മകളെ ഭര്‍ത്താവ് ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നുവെന്ന പരാതിയുമായി സീരിയല്‍ താരം രംഗത്ത്. സീരിയല്‍ താരം ശ്വേത തിവാരിയാണ്....

ഒന്നു രണ്ടു മൃതദേഹങ്ങളും, കവറില്‍ ആക്കിയ തലകളും കിട്ടിയാല്‍ എന്തു ചെയ്യും? രക്ഷാപ്രവര്‍ത്തനമേഖലയില്‍ നിന്നൊരു അനുഭവം

കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ഒരു ഡോക്ടറുടെ അനുഭവ കഥ പങ്കുവച്ച് ഡോ. അശ്വതി സോമന്‍. അശ്വാതിയുടെ വാക്കുകള്‍: ഒന്നു രണ്ടു....

അനസിനെ കൈവിടാതെ പിണാറായി സര്‍ക്കാര്‍; ആര്‍എസിസിയില്‍ മകന്റെ ചികിത്സ ഉറപ്പുവരുത്തുമെന്ന് മന്ത്രി ശൈലജ ടീച്ചര്‍

തിരുവനന്തപുരം: മകന്റെ ചികിത്സയ്ക്കായി കരുതിയ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭവന ചെയ്ത അനസിനെ കൈവിടാതെ പിണാറായി സര്‍ക്കാര്‍. അനസിന്റെ മകന്റെ....

രാജ്കുമാറിന്റെ മരണം; നെടുങ്കണ്ടം എസ് ഐ കെ എ സാബുവിന് ഉപാധികളോടെ ജാമ്യം

നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ റിമാന്റിൽ കഴിയുന്ന മുൻ നെടുങ്കണ്ടം എസ് ഐ , കെ എ സാബുവിന് ഹൈക്കോടതി ജാമ്യം....

നമ്മള്‍ അതിജീവിക്കും, എല്ലാം ഒരുമിച്ച് നേരിടാം, സര്‍ക്കാര്‍ നാടിനൊപ്പം: പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി

കല്‍പ്പറ്റ: സംസ്ഥാനം നേരിട്ട ദുരന്തത്തെ ഒറ്റകെട്ടായി നേരിടാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിനാകെ വലിയ പ്രയാസമാണ് ഉണ്ടാക്കിയിട്ടുള്ളത്. ക്യാമ്പില്‍ കഴിയുന്നവരില്‍....

മരണം തൊടും മുന്നെ മക്കളെയുമെടുത്ത് ഇറങ്ങിയോടി; പ്രാണന്‍ ബാക്കിയായപ്പോഴും ഉറ്റവരുടെ ഓര്‍മ്മയില്‍ നീറി കവളപ്പാറ സ്വദേശി മനോജ്‌

കവളപ്പാറയിൽ കുത്തിയൊലിച്ചെത്തിയ മലവെള്ളപാച്ചിലിൽ നിന്ന് ഭാഗ്യം ഒന്ന് കൊണ്ട് മാത്രം രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് കവളപ്പാറ സ്വദേശി മനോജ്‌. ഭാര്യയെയും കുട്ടികളെയും....

പ്രാണഭയം കൊണ്ട് ബന്ധുവീട്ടില്‍ അഭയം തേടി; ദൗര്‍ഭാഗ്യം രൗദ്രഭാവത്തില്‍ മരണവുമായെത്തി; അവശേഷിക്കുന്നത് മരണം തൊടാതെ ബാക്കി വെച്ച വീട് മാത്രം..

കവളപ്പാറയിലെ ഉരുൾപൊട്ടലിലെ മണ്ണിടിച്ചിലിൽ അനവധി വീടുകൾ മണ്ണിനടിയിൽ ആയപ്പോഴും ഭാഗ്യം ഒന്ന് കൊണ്ട് മാത്രം രക്ഷപ്പെട്ട ഒരു വീടുണ്ട് കവളപ്പാറയിൽ.....

പുത്തുമലയിലേത്‌ ഉരുള്‍പൊട്ടലല്ല; അതിശക്തമായ മണ്ണിടിച്ചില്‍; കാരണം പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നടന്ന മരം മുറിക്കല്‍

പുത്തുമലയില്‍ കഴിഞ്ഞ ദിവസമുണ്ടായത് ഉരുള്‍പൊട്ടലല്ല മറിച്ച് അതിശക്തമായ മണ്ണിടിച്ചിലാണെന്ന് മണ്ണ് സംരക്ഷണ വകുപ്പിന്റെ റിപ്പോര്‍ട്ട്. പുത്തുമലയില്‍ മുമ്പ് നടന്ന മരം....

മാധ്യമപ്രവർത്തകനെ കാറിടിച്ച്‌ കൊന്ന കേസ്‌; ശ്രീറാമിന്‌ ജാമ്യം നൽകിയതിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും

മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ച്‌ കൊന്ന കേസിൽ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം നൽകിയ കീഴ്ക്കോടതി ഉത്തരവിനെതിരെ....

കുട്ടനാട്ടിലെ ജലനിരപ്പ് താഴ്ത്താനുള്ള ശ്രമം തടഞ്ഞ്‌ ബിജെപി നേതാക്കള്‍

കുട്ടനാട്ടിലെ ജലനിരപ്പ് താഴ്ത്താനുള്ള ഉദ്യോഗസ്ഥരുടെ ശ്രമം ബിജെപി തടഞ്ഞു. തോട്ടപ്പള്ളി വഴി കടലിലേക്ക് വെള്ളം ഒഴുക്കിവിടുന്നതിന് പൊഴയുടെ വീതി കൂട്ടുന്നതാണ്....

മഴ മാറി; ദുരിതത്തിന് ശമനമില്ല; കോട്ടയത്ത്‌ കോടി കണക്കിന് രൂപയുടെ കൃഷിനാശം

കോട്ടയം ജില്ലയിൽ മഴയ്ക്ക് ശമമുണ്ടായിട്ടുണ്ടെങ്കിലും പടിഞ്ഞാറൻ പ്രദേശങ്ങളിൽ ദുരിതമേറി. കോടി കണക്കിന് രൂപയുടെ കൃഷിനാശുണ്ടായിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാകുന്നത്. കിഴക്കൻ മേഖലയിൽ....

Page 1490 of 2319 1 1,487 1,488 1,489 1,490 1,491 1,492 1,493 2,319