DontMiss

ജിയോ ഫൈബര്‍ സേവനങ്ങള്‍ സെപ്തംബര്‍ 5 മുതല്‍

ജിയോ ഫൈബര്‍ സേവനങ്ങള്‍ സെപ്തംബര്‍ 5 മുതല്‍

കൊച്ചി: ഇന്റര്‍നെറ്റ്, ടിവി, ലാന്‍ഡ് ലൈന്‍ സേവനങ്ങള്‍ ഒരുമിച്ചു ലഭ്യമാക്കുന്ന ജിയോ ഫൈബര്‍ സേവനങ്ങള്‍ ഇന്ത്യയിലുടനീളം സെപ്തംബര്‍ 5 മുതല്‍ ആരംഭിക്കുമെന്ന് മുകേഷ് അംബാനി. ലാന്‍ഡ് ലൈനില്‍....

അതിതീവ്രമഴ കുറയുന്നു; രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി കേരളം ഒറ്റക്കെട്ടായി രംഗത്ത്; കവളപ്പാറയിലും പുത്തുമലയിലും തിരച്ചില്‍ തുടരുന്നു; വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി

തിരുവനന്തപുരം: അതിതീവ്രമഴയ്ക്ക് ശക്തി കുറഞ്ഞതോടെ രക്ഷാദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കേരളം ഒറ്റക്കെട്ടായി രംഗത്ത്. കവളപ്പാറയിലും പുത്തുമലയിലും ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.....

മഴയ കുറയുന്നു; ജാഗ്രത തുടരണം; വ്യാജപ്രചാരണം രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കും

മഴയുടെ ശക്തി കുറഞ്ഞെങ്കിലും ജാഗ്രത തുടരണമെന്നു മുഖ്യമന്ത്രി. മലയോര മേഖലകളില്‍ ശക്തമായ മഴ തുടരാന്‍ സാധ്യത. കവളപ്പാറയിലും പുത്തുമലയിലും രക്ഷാപ്രവര്‍ത്തനം....

‘അമ്പിളി’യുടെ കൂടെ വരവറിയിച്ച് നവീന്‍ നസീം

മലയാള സിനിമയിലേക്ക് പുതിയൊരു താരം കൂടി എത്തിയിരിക്കുന്നു നവീന്‍ നസീം. വരവ് സിനിമ കുടംബത്തില്‍ നിന്നു തന്നെ. മലയാളികളുടെ പ്രിയപ്പെട്ട....

ഇന്നലെ നൗഷാദ്, ഇന്ന് ആസിഫ് അലി: നമ്മള്‍ അതിജീവിക്കും

ഇന്നലെ ബ്രോഡ്വേയിലെ നൗഷാദ് ആയിരുന്നെങ്കില്‍ ഇന്നത് സൗദിയില്‍ ജോലി ചെയ്യുന്ന ആസിഫ് അലിയാണ്. ആസിഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്: ഉപ്പയും ഉമ്മയും....

കോളറ തൊട്ട് എച്ച് വണ്‍ എന്‍വണ്‍ വരെ; പ്രളയശേഷം ഇനി പകര്‍ച്ചവ്യാധികള്‍, കരുതിയിരിക്കുക

പ്രളയം ഒഴിഞ്ഞാല്‍ വരാനിരിക്കുന്ന പകര്‍ച്ച വ്യാധികളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയാണ് ആരോഗ്യ വിദഗ്ധര്‍. കോളറ, ടൈഫൊയ്ഡ് , എലിപ്പനി, ഡെങ്കിപ്പനി, ഹെപ്പറൈറ്റിസ്,....

‘ഈ പ്രളയം കൊണ്ടൊന്നും ജനം ഒന്നും പഠിക്കാന്‍ പോന്നില്ല; വൈറലായി ആമിനയുമ്മയുടെ വാക്കുകള്‍

‘ഇനി പ്രളയം വന്നാല്‍ മുല്ലപ്പെരിയാര്‍ പൊട്ടി എല്ലാം അങ്ങട് ഒലിച്ചു പോണം. ജനം ഒന്നും പഠിക്കൂല്ല..’ ആലുവ ചൊവ്വര കൊണ്ടോട്ടിയിലെ....

ജീവിതം തിരികെ പിടിച്ച് അട്ടപ്പാടി

കനത്ത മഴയും ഉരുള്‍പൊട്ടലും നാശംവിതച്ച അട്ടപ്പാടി അതിജീവനത്തിന്റെ വഴിയിലാണ്. നാലുദിവസമായി താറുമാറായ ഗതാഗതം താല്‍ക്കാലികമായി പുനഃസ്ഥാപിച്ചു. റോഡുതകര്‍ന്നും മണ്ണിടിഞ്ഞും അട്ടപ്പാടി....

മഴക്കെടുതി നേരിടുന്ന മൂന്നു സംസ്ഥാനങ്ങള്‍; കേരളം, കര്‍ണാടക, മഹാരാഷ്ട്ര: ഒരു തുറന്ന താരതമ്യം

തിരുവനന്തപുരം: കേരളത്തിനൊപ്പം മഴക്കെടുതി നേരിടുന്ന സംസ്ഥാനങ്ങളാണ് കര്‍ണാടകയും മഹാരാഷ്ട്രയും. കേരളം ദുരിതത്തില്‍നിന്ന് കരകയറുന്നത് മുടക്കാന്‍ നടക്കുന്ന ബിജെപിയാണ് കര്‍ണാടകയിലും മഹാരാഷ്ട്രയിലും....

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; പരക്കെ മഴയ്ക്കു സാധ്യത; അതിതീവ്രമാകില്ല

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദത്തിനു സാധ്യത. ചൊവ്വാഴ്ച ന്യൂനമര്‍ദം രൂപപ്പെട്ടേക്കും. പരക്കെ മഴയ്ക്കു സാധ്യത്. അതിതീവ്രമഴ ഉണ്ടായേക്കില്ല. തീരദേശമേഖലകളിലായിരിക്കും മഴ. മഴയുടെ....

സെഞ്ച്വറിയുമായി കോഹ്ലി; രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ജയം

വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 59 റണ്‍സ് വിജയം. മഴ കളിച്ച മത്സരത്തില്‍ ഡക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിജയ ലക്ഷ്യം....

മെസിയുടെ ഫ്രീകിക്ക് യുവേഫയുടെ മികച്ച ഗോള്‍; റൊണാള്‍ഡോ രണ്ടാമത്

കഴിഞ്ഞ സീസണിലെ മികച്ച ഗോളിനുള്ള യൂറോപ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പുരസ്‌കാരം ബാഴ്‌സലോണയുടെ അര്‍ജന്റീന താരം ലയണല്‍ മെസിക്ക്. ചാമ്പ്യന്‍സ് ലീഗ്....

വീട്ടിലെ ജലത്തിന്റെ ഗുണനിലവാരം അറിയണോ? ജല അതോറിട്ടി സൗജന്യമായി സഹായിക്കും

ദുരിതാശ്വാസ ക്യാമ്പില്‍നിന്നും വീട്ടിലേക്ക് മടങ്ങുന്നവരുടെ വീട്ടിലെ കുടിവെള്ളത്തിന്റെ ഗുണനിലവാരം ജലഅതോറിട്ടി സൗജന്യമായി പരിശോധിച്ച് നല്‍കും. വീടുകളിലെ കിണര്‍ ജലവും മറ്റ്....

76 മരണം ; 1639 ക്യാമ്പുകളില്‍ 2,51,831 ദുരിതബാധിതര്‍

സംസ്ഥാനത്തെ പ്രളയത്തിലാഴ്ത്തിയ അതിതീവ്രമഴയ്ക്ക് ശക്തികുറഞ്ഞു.രക്ഷാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കേരളം ഒറ്റക്കെട്ടായി രംഗത്തിറങ്ങി.കവളപ്പാറയിലും പുത്തുമലയിലും ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കുവേണ്ടി തെരച്ചില്‍ തുടരുന്നു. സംസ്ഥാനത്ത്....

ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന സ്ത്രീകളെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റ്; യുവാവ് അറസ്റ്റില്‍

തിരുവല്ല: സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന സ്ത്രീകളെ അപമാനിക്കുന്ന....

അണ്ണാക്ക് പൊളിയുന്ന മറുപടിയുമായി കനയ്യകുമാര്‍; കണ്ടം വഴി ഓടി സംഘിണി #WatchVideo

മംഗലാപുരത്ത് കഴിഞ്ഞ ദിവസം നടന്ന ബിവി കക്കലിയ ശതാബ്ദി ആഘോഷ പരിപാടിയില്‍ മുഖ്യ പ്രാസംഗികനായ കനയ്യകുമാര്‍ പ്രസംഗിച്ച് കഴിഞ്ഞ ശേഷമാണ്....

”ഈ സമയവും നാം മറികടക്കും, തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് മറുപടി നല്‍കുകയും ചെയ്യും”

(മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചത്) നാം തോറ്റ ജനതയല്ല, എത്ര കുപ്രചരണങ്ങള്‍ ഈ നാടിനെ പിന്നില്‍ നിന്ന് കുത്തുന്നവര്‍....

പ്രളയത്തേക്കാള്‍ വലിയ ദുരന്തമായി സംഘികളുടെ നുണപ്രളയം: ദുരിതാശ്വാസ നിധിയെക്കുറിച്ചുള്ള വ്യാജപ്രചരണങ്ങളും വസ്തുതകളും അറിയാം

പ്രളയദുരിതത്തില്‍ ഒരുമിച്ച് നിന്നുവെങ്കില്‍ മാത്രമേ നമുക്ക് കേരളത്തെ പുനര്‍നിര്‍മ്മിക്കാനാകൂ. ദുരിതത്തേക്കാള്‍ വലിയ ദുരന്തമായി നുണപ്രളയം നമുക്ക് ചുറ്റും പരക്കെ വ്യാപിച്ചിരിക്കുന്നു.....

ഭര്‍ത്താവിന് മറ്റൊരു ബന്ധം; മകളെ കൊലപ്പെടുത്തി നടി ആത്മഹത്യ ചെയ്തു

മുംബൈ: ഭര്‍ത്താവിന്റെ വിവാഹേതരബന്ധത്തിന്റെ പേരില്‍ മകളെ കൊലപ്പെടുത്തി പ്രമുഖ നടി ആത്മഹത്യ ചെയ്തു. മറാഠി സീരിയലുകളിലൂടെ പ്രശസ്തയായ നടി പദ്ന്യ....

പുത്തുമലയിലും കവളപ്പാറയിലും കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു; ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം: മഴയ്ക്ക് സാധ്യത; കുട്ടനാട്ടില്‍ മഴക്കെടുതി തുടരുന്നു

തിരുവനന്തപുരം: വയനാട് പുത്തുമലയില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. എട്ടു പേരെയാണ് ഇനി കണ്ടെത്താനുള്ളത്. രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി കൂടുതല്‍ ജെസിബികള്‍....

പത്തനംതിട്ടയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല: ജില്ലാ കളക്ടര്‍ പിബി നൂഹ്

പത്തനംതിട്ടജില്ലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കളക്ടര്‍ പി ബി നൂഹ് പറഞ്ഞു. ജില്ലയിലെ വിവിധ വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പുകളും സ്ഥലങ്ങളും....

8 മണിക്കൂര്‍ നേരത്തെ സാഹസിക പരിശ്രമം; വാണിയമ്പുഴയില്‍ കുടുങ്ങിയ 15 പേരെ കൂടി രക്ഷപ്പെടുത്തി

ഇരുനൂറിലധികം ആളുകള്‍ കുടുങ്ങിയ വാണിയമ്പുഴയില്‍ നിന്ന് 15 പേരെ കൂടി രക്ഷപ്പെടുത്തി. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ തോട്ടത്തില്‍ കുടുങ്ങിയ 15 ജീവനക്കാരെയാണ്....

Page 1492 of 2319 1 1,489 1,490 1,491 1,492 1,493 1,494 1,495 2,319