DontMiss

മഴ കുറയുന്നു; മുന്നറിയിപ്പുകള്‍ ഗൗരവമായി കാണണം; 60 മരണം സ്ഥിരീകരിച്ചു; ഒറ്റപ്പെട്ടുപോയവരെ സഹായിക്കാന്‍ ശ്രമം തുടരുന്നു: മുഖ്യമന്ത്രി പിണറായി

മഴ കുറയുന്നു; മുന്നറിയിപ്പുകള്‍ ഗൗരവമായി കാണണം; 60 മരണം സ്ഥിരീകരിച്ചു; ഒറ്റപ്പെട്ടുപോയവരെ സഹായിക്കാന്‍ ശ്രമം തുടരുന്നു: മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: മഴ കുറയുന്നുണ്ടെങ്കിലും മുന്നറിയിപ്പുകള്‍ ഗൗരവമായി തന്നെ ജനങ്ങള്‍ കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍, കാസര്‍കോട്, വയനാട് എന്നിവിടങ്ങളില്‍ റെഡ് അലര്‍ട്ടും ആറ് ജില്ലകളില്‍ ഓറഞ്ച്....

ദുരിതബാധിതര്‍ക്കായി ഒരുമാസത്തെ ശമ്പളം വാഗ്ദാനം ചെയ്ത് ഷാഹിദാ കമാല്‍; അഭിനന്ദനവുമായി സോഷ്യല്‍ മീഡിയ

കേരളം നേരിട്ടുകൊണ്ടിരിക്കുന്ന ദുരിതത്തില്‍ ദുരിതബാധിതര്‍ക്ക് കൈത്താങ്ങാവാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുമാസത്തെ ശമ്പളം വാഗ്ദാനം ചെയ്ത് വനിതാകമ്മീഷന്‍ അംഗം ഷാഹിദാ....

ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ സജീവമായി മന്ത്രിമാരും ജനപ്രതിനിധികളും

കനത്തപേമാരിയിലും കാറ്റിലും മണ്ണിടിച്ചിലിലും കേരളം അനുഭവിക്കുന്ന പ്രളയസമാനമായ സാഹചര്യത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ രാപകലില്ലാതെ സജീവമായ ഇടപെടലുകളുമായി മന്ത്രിമാരും എംഎല്‍എമാരും ജനപ്രതിനിധികളും....

ട്രെയിന്‍ ഗതാഗതം ഇന്നും തടസപ്പെടും; രണ്ടു ട്രെയ്നുകള്‍ പൂര്‍ണമായും അഞ്ച് ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി

കനത്ത മഴയും മണ്ണിടിച്ചിലും കാറ്റും തുടരുന്നതിനാല്‍ ട്രെയിന്‍ ഗതാഗതം ഇന്നും ഭാഗീകമായി മുടങ്ങും. ട്രാക്കുകളില്‍ പലയിടങ്ങളിലും ഇപ്പോഴും വെള്ളമിറങ്ങാത്ത അവസ്ഥയാണ്.....

സഹായമെത്തിക്കാന്‍ കേരള റെസ്ക്യൂ വെബ്സൈറ്റ്; വളണ്ടിയറാവാന്‍ താല്‍പര്യമുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം

ദുരന്തമുഖങ്ങളിൽ സഹായമൊരുക്കാൻ കേരള റെസ്‌ക്യൂ എന്ന വെബ്‌സൈറ്റും. പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളും രക്ഷാദൗത്യവും ഏകോപിപ്പിക്കാൻ കേരള സർക്കാരും ഐടി മിഷനും ചേർന്നൊരുക്കിയ....

ഇടുക്കിയില്‍ മ‍ഴയ്ക്ക് ശമനമാകുന്നു; മൂന്ന് ദിവസത്തെ റെഡ് അലര്‍ട്ടിന് ശേഷം ഇന്ന് ഓറഞ്ച് അലര്‍ട്ട്

ഇടുക്കിയില്‍ മഴയ്ക്ക് ശമനമാകുന്നു. മൂന്ന് ദിവസത്തെ തുടര്‍ച്ചയായ റെഡ് അലേര്‍ട്ടിന് ശേഷം ഇന്ന് ഓറഞ്ച് അലേര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മഴ കുറഞ്ഞതോടെ....

സിപിഐഎം കോഴിക്കോട് മുന്‍ ജില്ലാ സെക്രട്ടറി എം കേളപ്പന്‍ അന്തരിച്ചു

മുതിർന്ന സി പി ഐ എം നേതാവ് എം കേളപ്പൻ അന്തരിച്ചു .93 വയസായിരുന്നു. ദീർഘ കാലം സിപിഐഎം കോഴിക്കോട്....

രണ്ട് ദിവസത്തിനുള്ളില്‍ 80 ഉരുള്‍പൊട്ടല്‍; 57 മരണം; പെയ്തിറങ്ങുന്ന ദുരന്തം

തിരുവനന്തപുരം: രണ്ട് ദിവസത്തിനുള്ളിൽ എട്ട് ജില്ലയിലായി എൺപതോളം ഉരുൾപൊട്ടൽ ഉണ്ടായെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ദുരന്തം നേരിടാൻ സർക്കാരിന്റെ....

ദുരിത ബാധിതർക്കായി പത്ത്‌ ലോഡ് അവശ്യ സാധനങ്ങൾ ഡിവൈഎഫ്ഐ കൈമാറി

പ്രളയം ദുരിതം വിതച്ച സ്ഥലങ്ങളിലേക്ക് അവശ്യ സാധനങ്ങൾ എത്തിക്കാനുള്ള സംരംഭത്തിൽ ഡിവൈഎഫ്ഐ പ്രവർത്തനം സംസ്ഥാനത്തു പുരോഗമിക്കുന്നു. തിരുവനന്തപുരം ജില്ലാ കമ്മിറ്റി....

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സിഎജി ഓഡിറ്റിന് വിധേയമാണ്; വ്യാജപ്രചാരണങ്ങള്‍ ഒ‍ഴിവാക്കുക; സംശയങ്ങള്‍ ദൂരീകരിക്കാന്‍ സദാസന്നദ്ധരാണ്: തോമസ് ഐസക്

കേരളത്തെ പാടെ ഉലച്ച പ്രളയത്തിന് ഒരുവയസ് തികയും മുന്നെ പ്രളയ സമാനമായ മറ്റൊരു ദുരന്തത്തിന്‍റെ വക്കിലാണ് കേരളം ഇപ്പോള്‍. ഇതിനെയും....

കോണ്‍ഗ്രസിന്‍റെ ഇടക്കാല അധ്യക്ഷയായി സോണിയാ ഗാന്ധി; തീരുമാനം ഇന്ന് ചേര്‍ന്ന പ്രവര്‍ത്തക സമിതിയോഗത്തില്‍

ദിവസങ്ങള്‍ നീണ്ട അനാഥത്വത്തില്‍ നിന്നും കോണ്‍ഗ്രസിന് മോചനം കോണ്‍ഗ്രസിന്‍റെ ഇടക്കാല അധ്യക്ഷയായി സോണിയാ ഗാന്ധിയെ ഇന്ന് ചേര്‍ന്ന പ്രവര്‍ത്തക സമിതിയോഗം....

കോഴിക്കോട് നാല്‍പതിനായിരത്തിൽ അധികം ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക് മാറ്റി പാർപ്പിച്ചു; പല പ്രദേശങ്ങളും വെള്ളത്തിനടിയിൽ

കോഴിക്കോട് മുക്കം മാവൂർ ഒളവണ്ണ പന്തീരാങ്കാവ് നല്ലളം തുടങ്ങി നിരവധി പ്രദേശങ്ങളിൽ വെള്ളപോക്കമ ആണ്. ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക് മാറ്റി....

പ്രളയബാധിതർക്കായി കൊല്ലം ജില്ലാ ഭരണകൂടം കൊല്ലത്ത് വസ്തുക്കളുടെ ശേഖരണ കേന്ദ്രം ആരംഭിച്ചു

പ്രളയബാധിതർക്കായി കൊല്ലം ജില്ലാ ഭരണകൂടൾ കൊല്ലത്ത് വസ്തുക്കളുടെ ശേഖരണ കേന്ദ്രം . ടിഎം വർഗ്ഗീസ് ഹാളാണ് ശേഖരണകേന്ദ്രം പ്രവർത്തിക്കുക വാളന്റിയർമാർക്കും....

കേരളത്തിന്റെ സൈന്യം വീണ്ടും; പത്തനംതിട്ടയിലേക്ക് 10 യാനങ്ങള്‍ പുറപ്പെട്ടു

കഴിഞ്ഞ പ്രളയകാലത്ത് പതിനായിരങ്ങളെ രക്ഷപ്പെടുത്തിയ കടലിന്റെ കൊല്ലം മക്കള്‍ പുതിയ രക്ഷാദൗത്യവുമായി പത്തനംതിട്ടയിലേക്ക്. മഴ കനക്കുമെന്ന മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ....

കോട്ടയം ജില്ലയിൽ മഴ വീണ്ടും ശക്തമായി; കിഴക്കൻ മേഖലയിൽ നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങി; മലയോര പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ ഉരുൾപൊട്ടൽ സാധ്യത

കോട്ടയം ജില്ലയിൽ മഴ വീണ്ടും ശക്തമായി. കിഴക്കൻ മേഖലയിൽ നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങിയെങ്കിലും മലയോര പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ ഉരുൾപൊട്ടൽ സാധ്യത....

ഇതാണ് പുത്തുമലയുടെ പഴയ ദൃശ്യം; ആ പഴയ സുന്ദരമായ സ്ഥലം ഇന്നില്ല, കുറേ മനുഷ്യരും

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉണ്ണികൃഷ്ണന്‍ വേലായുധന്‍ എന്ന അധ്യാപകനെടുത്ത ഡോക്യുമെന്ററിയില്‍ നിന്നുള്ള പുത്തുമലയുടെ ദൃശ്യം.....

പ്രളയബാധിത മേഖലയിലേക്ക് സഹായഹസ്തവുമായി വിജയ് ഫാന്‍സുകാരും

പ്രളയബാധിത മേഖലയിലേക്ക് കൊല്ലത്തെ വിജയ് ഫാന്‍സുകാരും സഹായഹസ്തവുമായി രംഗത്ത്. വിജയിയുടെ മരണപ്പെട്ട സഹോദരി വിദ്യയുടെ പേരില്‍ തുടങ്ങിയ വിദ്യാ അസോസിയേഷന്‍....

പൃഥ്വി ഷായെ കുടുക്കിലാക്കി മുന്‍ പരിശീലകനും ഫിസിയോയും; നിരോധിത ടെര്‍ബ്യുടാലിന്‍ അടങ്ങിയ മരുന്ന് കഴിച്ചത് തങ്ങളറിയാതെയെന്ന് തുറന്നുപറച്ചില്‍

നിരോധിത മരുന്ന് ഉപയോഗിച്ചതിനെ തുടര്‍ന്ന് എട്ട് മാസത്തെ വിലക്ക് നേരിടുന്ന യുവതാരം പൃഥ്വി ഷായെ പ്രതിരോധത്തിലാക്കി മുന്‍ പരിശീലകന്‍ വിനായക്....

നിരവധി ട്രെയിനുകള്‍ റദ്ദാക്കി; ബുദ്ധിമുട്ട് പരിഹരിക്കാന്‍ പ്രത്യേക സര്‍വ്വീസുകള്‍: പട്ടിക കാണാം

തിരുവനന്തപുരം: വെള്ളപ്പൊക്കത്തെ തുടര്‍ന്ന് തുടര്‍ച്ചയായി മൂന്നാം ദിവസവും തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകള്‍ക്ക് കീഴിലുള്ള വിവിധ ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദാക്കി. യാത്രക്കാരുടെ....

വ്യാജസന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്കായി അന്വേഷണം; കണ്ടെത്തിയാല്‍ അറസ്റ്റുള്‍പ്പെടെയുളള നടപടി

തിരുവനന്തപുരം: പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പോലീസ്. ഇത്തരം വാര്‍ത്തകളുടെ ഉറവിടം കണ്ടെത്തുന്നതിനായി....

കവളപ്പാറയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍; രക്ഷാപ്രവര്‍ത്തകരെയും നാട്ടുകാരെയും സുരക്ഷിത സ്ഥലത്തേക്ക് മാറ്റി; പ്രദേശത്ത് കാണാതായത് 63 പേരെയെന്ന് സ്ഥിരീകരണം

മലപ്പുറം: മലപ്പുറം കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി ഇന്ന് രണ്ടാം ഉരുള്‍പൊട്ടല്‍. രക്ഷാപ്രവര്‍ത്തകരെയും പ്രദേശവാസികളെയും സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. ഏകദേശം 150ഓളം....

കൈരളി ന്യൂസില്‍ അവസരം; ജേര്‍ണലിസ്റ്റ് ട്രെയിനി തസ്തികയിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു

കൈരളി ന്യൂസ് Trainee journalists തസ്തികയിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. അപേക്ഷകള്‍ അയക്കേണ്ട വിലാസം : hrd@kairalitv.in Last date :....

Page 1494 of 2319 1 1,491 1,492 1,493 1,494 1,495 1,496 1,497 2,319