DontMiss

ചെറുഡാമുകള്‍ തുറക്കും; വലിയ ഡാമുകള്‍ തുറക്കേണ്ടതില്ലെന്ന് മന്ത്രി എംഎം മണി

ചെറുഡാമുകള്‍ തുറക്കും; വലിയ ഡാമുകള്‍ തുറക്കേണ്ടതില്ലെന്ന് മന്ത്രി എംഎം മണി

സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തില്‍ ചെറിയ ഡാമുകള്‍ തുറക്കുമെന്ന് മന്ത്രി എം എം മണി. ചെറുഡാമുകള്‍ തുറക്കുമെന്നും അതല്ലാതെ മറ്റുമാര്‍ഗങ്ങളില്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം വലിയ ഡാമുകള്‍....

കടുത്ത നിലപാടെടുത്ത് പാകിസ്താന്‍; ഇന്ത്യയില്‍ നിന്ന് വാഗ വഴി ചരക്കെത്തിക്കാന്‍ അഫ്ഗാനിസ്ഥാനെ അനുവദിക്കില്ലെന്ന് പാകിസ്താന്‍

ഇന്ത്യയിൽനിന്ന്‌ വാഗ അതിർത്തിവഴി ചരക്ക്‌ എത്തിക്കാൻ അഫ്‌ഗാനിസ്ഥാനെ അനുവദിക്കില്ലെന്ന്‌ പാകിസ്ഥാൻ. പാക്‌ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ വാണിജ്യ ഉപദേഷ്ടാവ്‌ അബ്ദുൾ....

രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ മന്ത്രിമാരായ എ കെ ശശീന്ദ്രനും കടന്നപ്പള്ളി രാമചന്ദ്രനും വയനാട്ടിലേക്ക് തിരിച്ചു

വയനാട്ടിലെ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനായി മന്ത്രിമാരായ എ കെ ശശീന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവർ കോഴിക്കോട് നിന്ന് യാത്ര തിരിച്ചു.....

മഴക്കെടുതി രൂക്ഷം; മരണ സംഖ്യ 14 ആയി

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു. ഇടുക്കിയില്‍ 19 വീടുകൾ പൂർണ്ണമായും 82 വീടുകൾ ഭാഗികമായും തകർന്നു. മൂന്നാർ ഇപ്പോഴും ഒറ്റപ്പെട്ടിരിക്കുകയാണ്. റെഡ്....

തീരവാസികൾ ജാഗ്രത; പറമ്പിക്കുളം ഡാമിന്റെ ഷട്ടര്‍ തുറന്നു; വെള്ളം പൊരിങ്ങല്‍കുത്ത് ഡാമിലേക്ക്

പറമ്പിക്കുളത്ത് നിന്ന് ആളിയാറിലേക്ക് വെള്ളം തുറന്നു വിടുന്ന കനാലിൽ തടസം നേരിട്ട സാഹചര്യത്തിൽ, തുറന്നു വിട്ട വെള്ളം പൊരിങ്ങൽകുത്ത് ഡാമിലേക്ക്....

നോര്‍ക്ക റൂട്ട്‌സ് : വായ്പാ യോഗ്യത നിര്‍ണ്ണയ ക്യാമ്പ് 13 ന്

തിരികെയെത്തിയ പ്രവാസികള്‍ക്ക് നോര്‍ക്ക റൂട്ട്‌സിന്റെ നേതൃത്വത്തില്‍ വായ്പാ യോഗ്യത നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിക്കും. പ്രവാസി പുനരധിവാസ പദ്ധതിയില്‍ കോഴിക്കോട് ജില്ലാ....

ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന മേഖലാ ജാഥകൾ ഇന്ന് സമാപിക്കും

വർഗീയത വേണ്ട ജോലി മതി എന്ന മുദ്രാവാക്യം ഉയർത്തി ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന മേഖലാ ജാഥകൾ ഇന്ന് സമാപിക്കും. ആഗസ്റ്റ് പതിനഞ്ചിന്....

കനത്ത മഴ; നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം ഞായറാഴ്ച്ച വരെ അടച്ചിടും

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ ഞായറാഴ്ച വരെ നിർത്തിവെച്ചു. ഞായറാഴ്ച വൈകിട്ട് മൂന്നു മണി വരെയാണ്....

ചേര്‍ത്തലയ്ക്ക് സമീപം ട്രാക്കിലേക്ക് മരം വീണ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു; ട്രെയിനുകള്‍ വൈകി ഓടുന്നു

ആലപ്പുഴ ചേര്‍ത്തലയ്ക്ക് സമീപം ട്രാക്കിലേക്ക് മരം വീണ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. മരം വീണതിനെ തുടര്‍ന്ന് എറണാകുളം ആലപ്പുഴ റൂട്ടില്‍....

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; 11 ജില്ലകളില്‍ പ്രളയ സാധ്യതാ മുന്നറിയിപ്പ്; 14 ജില്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്തെ 11 ജില്ലകളില്‍ കേന്ദ്ര ജല കമ്മീഷന്‍ പ്രളയ സാധ്യത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കനത്ത മഴ....

നാല് പുഴകളില്‍ അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നു; പത്ത് ജില്ലകളില്‍ അതീവ ജാഗ്രതാ മുന്നറിയിപ്പ്

രണ്ട് ദിവസമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടരുന്ന ശക്തമായ മഴയില്‍ സംസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങള്‍ പലതും വെള്ളത്തിലായി മലയോര ജില്ലകളില്‍....

കേരള സൈന്യം സജ്ജം: മന്ത്രി മേഴ്‌സികുട്ടി അമ്മ

കഴിഞ്ഞ പ്രളയകാലത്ത് കേരളത്തിലെ പതിനായിരങ്ങളെ സംരക്ഷിച്ച മത്സ്യതൊഴിലാളികൾ ഏത് അടിയന്തിര സാഹചര്യത്തെയും നേരിടാൻ തയ്യാറായതായി മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മ അറിയിച്ചു.....

മരുതിലാവില്‍ ഉരുള്‍പൊട്ടല്‍; തഹസില്‍ദാറും സംഘവും രക്ഷപ്പെട്ടത് തലനാരിഴക്ക്

ചിപ്പിലിത്തോടിനടുത്ത് മരുതിലാവിലെ ഉരുള്‍പൊട്ടലില്‍ നിന്ന് തഹസില്‍ദാറും സംഘവും ഫയര്‍ ഫോഴ്‌സും സന്നദ്ധപ്രവര്‍ത്തകരും രക്ഷപ്പെട്ടത് തലനാരിഴക്ക്. വ്യാഴാഴ്ച വൈകിട്ട് ആറേകാലോടെയായിരുന്നു സംഭവം.....

മേപ്പാടിയില്‍ ഗുരുതര സ്ഥിതിവിശേഷം; രക്ഷാപ്രവര്‍ത്തനത്തിനായി എല്ലാ സംവിധാനങ്ങളും സജ്ജമായിട്ടുണ്ട്: മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട്ടിലെ മേപ്പാടിയില്‍ ഗുരുതരമായ സ്ഥിതിവിശേഷമാണ് നിലനില്‍ക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവിടേയ്ക്ക് എത്തിച്ചേരാന്‍ പ്രയാസമായ സാഹചര്യമാണുള്ളതെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട്....

ചെറുമകൾ പ്രസവത്തിനായി ലേബർ റൂമിലേക്ക്; പിരിമുറുക്കം ലഘുകരിക്കാൻ ഡോക്ടറുമൊത്ത് നൃത്ത ചുവട് വെച്ച് അമ്മൂമ്മ; #WatchVideo

എറണാകുളം ജനറൽ ആശുപത്രിയിലെ പ്രസവമുറിക്ക് മുന്നിലാണ് ആരിലും കൗതുകം ഉണ്ടാക്കുന്ന നൃത്തരംഗം അരങ്ങേറിയത്. ചെറുമകളെ ശുശൂഷിക്കാൻ എത്തിയ സെലിൻ എന്ന....

രാജ്കുമാറിന്‍റെ മരണം; മരണ കാരണം മര്‍ദ്ദനത്തിലേറ്റ ഗുരുതര പരിക്ക്: ജുഡീഷ്യല്‍ കമ്മീഷന്‍

നെടുങ്കണ്ടത്ത് രാജ് കുമാറിന്റെ മരണത്തിന് കാരണമായത് മർദനത്തിലേറ്റ ഗുരുതര പരിക്കെന്ന് ജുഡീഷ്യൽ കമ്മീഷൻ. ന്യുമോണിയ അല്ല മരണകാരണം. ഇക്കാര്യം റീ....

കനത്ത മ‍ഴ വെള്ളം കയറി ദേശീയപാത 766ല്‍ ഗതാഗതം തടസപ്പെട്ടു

ദേശീയപാതയില്‍ സൗത്ത് ഈങ്ങാപ്പുഴയിലും പുതുപ്പാടി വില്ലേജ് ഓഫീസിനടുത്തും ദേശീയപാത 766ല്‍ വെള്ളം കയറി ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. മഴ നിലക്കാതെ....

സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നാളെ കശ്മീർ സന്ദർശിക്കും

സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നാളെ കശ്മീർ സന്ദർശിക്കും. സിപിഐഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയെയും മാറ്റ് പാർട്ടി....

വയനാട് പുത്തുമലയില്‍ വന്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും: വീടുകളും വാഹനങ്ങളും തകര്‍ന്നു; ദുരന്തനിവാരണ സേന സ്ഥലത്തേക്ക് പുറപ്പെട്ടു; വീഡിയോ

വയനാട്: വയനാട് ചൂരല്‍മലയിലെ പുത്തുമലയിയില്‍ വന്‍ മണ്ണിടിച്ചില്‍. പള്ളി, അമ്പലം, നിരവധി വാഹനങ്ങള്‍ എന്നിവയെല്ലാം മണ്ണിനടിയിലായി. നിരവധി പേര്‍ താമസിക്കുന്ന....

സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും. വടക്കന്‍ ജില്ലകളിലും ഇടുക്കിയിലുമാണ് ഇവ ഏറെയുമെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇടുക്കിയില്‍ നിന്നും നാശനഷ്ടങ്ങളുടെ....

യുഎസില്‍ മലയാളിയെ കൊലപ്പെടുത്തി; പ്രതിക്ക് ജാമ്യം നിഷേധിച്ചു

യുഎസില്‍ മലയാളിയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസില്‍ പ്രതി ജേസണ്‍ ഹാന്‍സനു (39) ഹില്‍സ്ബോറോ കൗണ്ടി കോടതി ജാമ്യം....

സ്വിമ്മിങ് പൂളിനടിയില്‍ ഒളിപ്പിച്ച നിലയില്‍ 303 കിലോ സ്വര്‍ണക്കട്ടികള്‍

ഐഎംഎ പോണ്‍സി തട്ടിപ്പുകേസില്‍ അന്വേഷണം നടത്തുന്ന സംഘം ഗ്രൂപ്പ് ഉടമ മുഹമ്മദ് മന്‍സൂര്‍ ഖാന്റെ കെട്ടിടത്തിലെ സ്വിമ്മിങ് പൂളിനടിയില്‍ ഒളിപ്പിച്ച....

Page 1497 of 2319 1 1,494 1,495 1,496 1,497 1,498 1,499 1,500 2,319