DontMiss

ഐഎസില്‍ ചേര്‍ന്ന കാസര്‍ഗോഡ് സ്വദേശി കൊല്ലപ്പെട്ടു;  മരണം അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍

ഐഎസില്‍ ചേര്‍ന്ന കാസര്‍ഗോഡ് സ്വദേശി കൊല്ലപ്പെട്ടു; മരണം അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍

കാസര്‍കോട്: ഐഎസില്‍ ചേര്‍ന്ന കാസര്‍ഗോഡ് സ്വദേശി റാഷിദ് അബ്ദുള്ള കൊല്ലപ്പെട്ടതായി സൂചന. അഫ്ഗാനിസ്ഥാനില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിലാണ് റാഷിദ് മരിച്ചത്. അഫ്ഗാനിലെ കുറാസന്‍ പ്രവിശ്യയിലെ ഐഎസ് കേന്ദ്രത്തിലായിരുന്നു....

ദിവ്യ സ്പന്ദനയും ബിജെപിയിലേക്ക്?

കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമനെ അഭിനന്ദിച്ചതിനു പിന്നാലെ കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ വിഭാഗം ചുമതലയുള്ള ദിവ്യ സ്പന്ദനയുടെ ട്വിറ്റര്‍ അക്കൗണ്ട് പിന്‍വലിച്ചു.....

സെല്‍വരാജ് വധം: കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍; കൂട്ടുപ്രതികളെ അന്വേഷിച്ച് പൊലീസ്

ഇടുക്കി: ഉടുമ്പന്‍ചോലയില്‍ സിപിഐഎം പ്രവര്‍ത്തകന്‍ സെല്‍വരാജ് കൊല്ലപ്പെട്ട സംഭവത്തില്‍ കോണ്‍ഗ്രസുകാരന്‍ പിടിയില്‍. കുക്കലാര്‍ കോളനി സ്വദേശി അരുള്‍ ഗാന്ധിയെയാണ് (57) ഉടുമ്പന്‍ചോല....

കാണാതായ വിഷ്ണുപ്രിയയെ കണ്ടെത്തി

കല്‍പ്പറ്റ: കഴിഞ്ഞ ദിവസം കാണാതായ വയനാട് കാക്കവയല്‍ സ്വദേശി വിഷ്ണുപ്രിയയെ കൊല്ലം ചടയമംഗലത്ത് വച്ച് പോലീസ് കണ്ടെത്തി. കൊല്ലം റെയില്‍വേ....

കൊങ്കണ്‍ പാതയില്‍ കവര്‍ച്ചകള്‍ തുടര്‍ക്കഥയാകുന്നു; മൗനം പാലിച്ച് അധികൃതര്‍

കൊച്ചുവേളിയില്‍ നിന്ന് ഇന്‍ഡോറിലേക്ക് പോകുകയായിരുന്ന 19331 നമ്പര്‍ ഇന്ദോര്‍ പ്രതിവാര എക്‌സ്പ്രസിലാണ് മലയാളികളെ കൊള്ളയടിച്ച് പണവും സ്വര്‍ണവും കവര്‍ന്നത്....

ഭീതിയുടെ അന്തരീക്ഷം രാഷ്ട്രത്തെ ചൂഴ്ന്നു കൊണ്ടിരിക്കുന്നു: ടി പി രാമകൃഷ്ണന്‍

യുക്തിചിന്തയും ശാസ്ത്രബോധത്തിലും അധിഷ്ഠിതമായിരുന്നു രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം....

സമ്പൂര്‍ണ മാലിന്യ സംസ്‌ക്കരണ രംഗത്ത് പുതു കാല്‍വെയ്പുമായി ഏറാമല ഗ്രാമപഞ്ചായത്ത്

ജൂണ്‍ മൂന്നിന് നാല് മണിക്ക് തൊഴില്‍ എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ സമ്പൂര്‍ണ മാലിന്യപ്ലാന്റ് ഉദ്ഘാടനം ചെയ്യും....

കേരളം മാറുന്ന പിണറായിക്കാലം

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അലയൊലികള്‍ അടങ്ങിത്തുടങ്ങിയിട്ടില്ല. പ്രതീക്ഷിച്ചതില്‍ നിന്നൊക്കെ വ്യത്യസ്തമായി കനത്ത തിരിച്ചടി തന്നെയാണ് കേരളത്തില്‍ ഇടതുപക്ഷത്തിനേറ്റത്. എന്നാല്‍ ഈ തോല്‍വിയുടെ....

ഇടുക്കിയില്‍ യുവതിയെ കഴുത്തറുത്ത് കൊന്നു; ഭര്‍ത്താവ് അറസ്റ്റില്‍

കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു....

ഡീന്‍ കുര്യാക്കോസിന്റെ വിജയം മനുഷ്യക്കുരുതിയിലൂടെ ആഘോഷിക്കുകയായിരുന്നോ? ശെല്‍വരാജിന്റെ മരണത്തില്‍ കോണ്‍ഗ്രസ് മറുപടി നല്‍കണമെന്ന് ഡിവൈഎഫ്‌ഐ

തിരുവനന്തപുരം: കോണ്‍ഗ്രസ് ക്രിമിനലുകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സിപിഐഎം പ്രവര്‍ത്തകന്‍ സെല്‍വരാജിന്റെ കൊലപാതകത്തിന് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം കേരളത്തോട് മറുപടി പറയണമെന്ന്....

കേരള കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ജോസ് കെ മാണി വിഭാഗം പങ്കെടുക്കില്ല

ഈ മാസം ഒന്‍പതിനകം പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിക്കുമെന്നായിരുന്നു പി ജെ ജോസഫ് പ്രഖ്യാപിച്ചത്....

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണത്തില്‍ പൊരുത്തക്കേട്; വീഡിയോ

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണത്തില്‍ പൊരുത്തക്കേട്  കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത്. ആദ്യ നാല് ഘട്ടത്തില്‍ വോട്ടെടുപ്പ് നടന്ന....

ബാലഭാസ്‌കറിന്റെ മരണം; ചോദ്യങ്ങളുയര്‍ത്തി സഹോദരി; വീഡിയോ

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ സംശയാസപദമായ ചോദ്യങ്ങളുയര്‍ത്തി സഹോദരി പ്രിയ വേണുഗോപാല്‍. ബാസഭാസ്‌കറിന്റെ അപകടമരണം കൊലപാതകമാണെന്ന തരത്തില്‍ പല കോണുകളില്‍ നിന്നായി....

ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്ദ്യോഗസ്ഥരെ അപമാനിച്ച് പാക് ഉദ്യോഗസ്ഥര്‍; വീഡിയോ

ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്ദ്യോഗസ്ഥരെ അപമാനിച്ച് പാക് സുരക്ഷ ഉദ്യോഗസ്ഥര്‍. പാകിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഒരുക്കിയ ഇഫ്താര്‍ വിരുന്നിലായിരുന്നു പാക് സുരക്ഷാ....

ട്രെയിനില്‍ കയറിയ മകളെ കാണാതായി; സഹായം അഭ്യര്‍ത്ഥിച്ച് പിതാവ്

ട്രെയിനില്‍ കയറിയ മകളെ കാണാതായെന്നും സഹായിക്കണമെന്നും അഭ്യര്‍ഥിച്ച് ഫേസ്ബുക്കില്‍ പിതാവിന്റെ പോസ്റ്റ്. മീനങ്ങാടി കാക്കവയല്‍ തൊഴുത്തുപറമ്പില്‍ ശിവജിയുടെയും ബിന്ദുവിന്റെയും മകള്‍....

അമേഠിയിലെ രാഹുലിന്റെ തോല്‍വി; കോണ്‍ഗ്രസ് സമിതിയുടെ കണ്ടെത്തല്‍

അമേഠിയില്‍ രാഹുല്‍ ഗാന്ധിയുടെ തോല്‍വിക്കുകാരണം മഹാസഖ്യം വോട്ട് മറിച്ചതെന്ന് കോണ്‍ഗ്രസ്. എസ്പി ബിഎസ്പി സഖ്യം സഹകരിച്ചില്ലെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു. അമേഠിയില്‍....

ബാലഭാസ്‌ക്കറിന്റെ മരണം: ഭാര്യയുടെയും ഡ്രൈവറുടെയും മൊഴികളിലെ വൈരുദ്ധ്യം ക്രൈംബ്രാഞ്ചിനെ കുഴയ്ക്കുന്നു; ലക്ഷ്മിയില്‍ നിന്ന് വീണ്ടും മൊഴി രേഖപെടുത്തും

തിരുവനന്തപുരം: ബാലഭാസ്‌ക്കറിന്റെ മരണ സമയത്ത് കൂടെ ഉണ്ടായിരുന്നവരുടെ മൊഴികളിലെ വൈരുദ്ധ്യം ക്രൈംബ്രാഞ്ചിനെ കുഴയ്ക്കുന്നു. പരസ്പര വൈരുദ്ധ്യത്തോടെ മൊഴി നല്‍കിയത് ബാലഭാസ്‌ക്കറിന്റെ....

പെരിന്തല്‍മണ്ണയില്‍ യുവാവിന് കാമുകിയുടെ ബന്ധുക്കളുടെ ക്രൂരമര്‍ദ്ദനം; കയ്യും കാലും അടിച്ചൊടിച്ചു, പൊള്ളലേല്‍പ്പിച്ചു; മൂത്രം കുടിപ്പിച്ചു; അവശനായപ്പോള്‍ റെയില്‍വേ ട്രാക്കിലെറിഞ്ഞു

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ പ്രണയിച്ചതിന് യുവാവിന് ക്രൂര മര്‍ദ്ദനം. പാതായിക്കര ചുണ്ടമ്പറ്റ സ്വദേശി നാഷിദ് അലിയെയാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ മര്‍ദ്ദിച്ചത്. 20....

വാര്‍ത്തകള്‍ അടിസ്ഥാനരഹിതം; കൊച്ചിയില്‍ നിപ സ്ഥിരീകരിച്ചിട്ടില്ല

കൊച്ചി: മസ്‌തിഷ‌്കജ്വരം ബാധിച്ച‌് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച പുരുഷ രോഗിക്ക‌് നിപ വൈറസ‌് ബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന‌് ആശുപത്രി അധികതർ....

നിര്‍ണായക വെളിപ്പെടുത്തല്‍; ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയേറി; വീഡിയോ

സ്വര്‍ണക്കടത്ത് കേസില്‍ സംഗീത പരിപാടികളുടെ സംഘാടകന്‍ പിടിയിലായതിന് പിന്നാലെ നിര്‍ണായക വെളിപ്പെടുത്തല്‍ കൂടി വന്നതോടെ വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയേറി.....

ശെല്‍വരാജിന്റേത് രാഷ്ട്രീയ കൊലപാതകം; കോണ്‍ഗ്രസ് കാടത്തം ഡീന്‍ കുര്യാക്കോസിന്റെ ആഹ്ലാദ പ്രകടനത്തിനിടെ

ഇടുക്കി: ഇടുക്കി ഉടുമ്പന്‍ ചോലയില്‍ കോണ്‍ഗ്രസ് ആക്രമണത്തില്‍ പരിക്കേറ്റ സിപിഎഐഎം പ്രവര്‍ത്തകന്‍ ശെല്‍വരാജ് മരണപ്പെട്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വിജയാഹ്ലാദ പ്രകടനത്തിനിടെയാണ്....

സിപിഐഎമ്മിനെക്കുറിച്ച് ഒന്നും പറയാനില്ലെന്ന് രാഹുല്‍ പറയുമ്പോള്‍, ചെയ്യാനുണ്ടെന്ന് പറഞ്ഞ് കൊന്നുതള്ളാന്‍ ശ്രമിക്കുകയാണ് കോണ്‍ഗ്രസുകാര്‍; ശെല്‍വരാജിന്റെ ജീവനെടുക്കാന്‍ അദ്ദേഹം ചെയ്ത തെറ്റ് എന്ത്? കെപിസിസി മറുപടി പറയണമെന്ന് കോടിയേരി

തിരുവനന്തപുരം: സിപിഐഎമ്മിന് ഒരു ബന്ധവുമില്ലാത്ത പെരിയ കൊലപാതകത്തെ രാഷ്ട്രീയമായി ഉപയോഗിച്ച കോണ്‍ഗ്രസും ഡീന്‍ കുര്യാക്കോസും സെല്‍വരാജിന്റെ കൊലപാതകത്തെ എങ്ങനെയാണ് നോക്കി....

Page 1580 of 2319 1 1,577 1,578 1,579 1,580 1,581 1,582 1,583 2,319