DontMiss

മോദിക്കും അമിത്ഷാക്കും ക്ലീന്‍ ചിറ്റ് നല്‍കിയത് പരിശോധിക്കുമെന്ന് സുപ്രീം കോടതി

ക്ലീന്‍ ചിറ്റ് നല്‍കാന്‍ ഉള്ള കാരണം കമീഷന്‍ വിശദീകരിച്ചിട്ടില്ല....

ബിജെപിയുടെ സംസ്ഥാനാധ്യക്ഷപദം കേരളവികസനം അട്ടിമറിക്കാനുള്ള സുവര്‍ണാവസരമാക്കുകയാണ് ശ്രീധരന്‍ പിള്ള , പൊതുശത്രുവായി പ്രഖ്യാപിച്ച് ബഹിഷ്‌കരിക്കണം: തോമസ് ഐസക്ക്

ശ്രീധരന്‍പിളള കേന്ദ്ര മന്ത്രി നിഥിന്‍ ഗഡ്കരിക്ക്എഴുതിയ കത്ത് ഇന്നലെ കൈരളി ന്യൂസ് പുറത്തു കൊണ്ടു വന്നിരുന്നു....

മോഹന്‍ലാല്‍ നായകനായ ആര്യന്‍ സിനിമ കണ്ട് അധോലോക നായകനാകാന്‍ മുംബൈക്ക് വണ്ടി കേറിയ നടന്‍

അവിടെ വെച്ചുള്ള പരിചയം ആണ് അദ്ദേഹത്തിന് ഇക്കാര്യത്തില്‍ മുതല്‍ക്കൂട്ടാവുന്നത്.....

വിമാനത്തിന് തീപിടിച്ചു; 13 പേര്‍ പൊള്ളലേറ്റ് മരിച്ചു

തീപടര്‍ന്നതിനെ തുടര്‍ന്ന് ലാന്‍ഡിങിന് അനുമതി ലഭിച്ചെങ്കിലും ആദ്യ ശ്രമം പരാജയപ്പെടുകയായിരുന്നു....

ഐപിഎല്‍ പ്ലേ ഓഫ് ലൈനപ്പായി; ആദ്യ മത്സരം ചെന്നൈ-മുംബൈ

മൂന്ന് കപ്പുകള്‍ നേടിയിട്ടുള്ള ചെന്നൈയും, മുംബൈയും നാലാം കപ്പ് എന്ന ലക്ഷ്യത്തോടെയാണ് എത്തുന്നത്....

പേര്‍ളി മാണിയും നടൻ ശ്രീനിഷും വിവാഹിതരായി

ഈ മാസം 8ന് ഹിന്ദു മതാചാര പ്രകാരമുള്ള ചടങ്ങുകളും സൽക്കാരവും വരൻ ശ്രീനിഷിൻ്റെ നാടായ പാലക്കാട്ട് വെച്ച് നടക്കും....

പാലാരിവട്ടം മേല്‍പ്പാലത്തിന്‍റെ നിര്‍മ്മാണത്തില്‍ പാളിച്ചയെന്ന് വിദഗ്ധസംഘം; പാലത്തില്‍ വിള്ളല്‍ കണ്ടെത്തി

അമേരിക്കന്‍ സാങ്കേതിക വിദ്യയായ കാര്‍ബണ്‍ ഫൈബര്‍ ടെക്നോളജി ഉപയോഗിച്ച് അറ്റകുറ്റപ്പണി നടത്തണമെന്നും സംഘം അറിയിച്ചു....

മാസപ്പിറവി കണ്ടു നാളെ റമദാന്‍; ഇനി വ്രതശുദ്ധിയുടെ നാളുകള്‍

മുഴുവന്‍ സമയവും പള്ളികളില്‍ ചെലവഴിച്ചും, ദാന ധര്‍മങ്ങളില്‍ മുഴുകിയും സ്വയം നവീകരണത്തിന്‍റെ ദിനങ്ങളാണ് ഇനി....

ഒപ്പം നില്‍ക്കുന്ന ഫോട്ടോയാണ് തെളിവെങ്കില്‍ ഇതാ വേറെ ചിലതുകൂടി; ബല്‍റാമിന്‍റെ മിണ്ടാട്ടം മുട്ടിച്ച് സോഷ്യല്‍ മീഡിയ

ഒപ്പം നില്‍ക്കുന്ന ഫോട്ടോയാണ് തെ‍ളിവെങ്കില്‍ ഇതാ കുറച്ചധികം ഇതുകൂടി പരിഗണിക്കണമെന്നാണ് കെടി ജലീല്‍ പോസ്റ്റില്‍ പറയുന്നത്....

നീയാ 2 നുശേഷം മലയാളത്തില്‍ പയറ്റാന്‍ തയ്യാറെടുക്കുന്ന വരലക്ഷ്‌മി

മലയാളത്തിൽ കസബ ,മാസ്റ്റർ പീസ് എന്നീ രണ്ടു സിനിമകളിലേ വരലക്ഷ്‌മി അഭിനയിച്ചുള്ളുവെങ്കിലും രണ്ടും മെഗാസ്റ്റാർ മമ്മൂട്ടി ചിത്രങ്ങളായിരുന്നു....

ഐക്യരാഷ്ട്ര സംഘടന ജനീവയില്‍ സംഘടിപ്പിക്കുന്ന ലോക പുനര്‍നിര്‍മാണ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മെയ് 8 ന് മുഖ്യമന്ത്രി യൂറോപ്പിലേക്ക്

കേരളത്തിലേക്ക് വ്യവസായ നിക്ഷേപം ആകര്‍ഷിക്കുന്നതിന് സ്വിസ് സംരംഭകരുമായി അദ്ദേഹം ചര്‍ച്ച നടത്തും....

ഓട്ടിസം ബാധിതനായ മകന്‍റെ ചികിത്സയ്ക്ക് സുമനസുകളുടെ സഹായം തേടി ഒരു കുടുംബം

ചില സന്നദ്ധ സംഘടനകൾ കൈലാസിന് പ്രത്യേക പരിശീലനവും പരിചരണവും നല്‍കാന്‍ മുന്നോട്ട് വന്നെങ്കിലും കൈലാസ് അനിയന്ത്രിതനായതോടെ അതും തടസ്സപ്പെട്ടു....

മൊബൈല്‍ കടയില്‍ മോഷണം നടത്തിയ മൂന്ന് പേര്‍ മറയൂരില്‍ പിടിയില്‍

രണ്ടര ലക്ഷത്തോം രൂപ വരുന്ന മൊബൈല്‍ ഫോണുകളും അനുബന്ധ വസ്തുക്കും മോഷണം പോയത്....

ബിജെപിക്കെതിരെ തിരിയുന്നവരെ പട്ടിയെപോലെ തല്ലുമെന്ന് ബിജെപി സ്ഥാനാര്‍ഥി

പരിധി ലംഘിക്കാന്‍ തങ്ങള്‍ അനുവദിക്കില്ലെന്ന് മമത ബാനര്‍ജി തിരിച്ചടിച്ചു....

തിരഞ്ഞെടുപ്പ് റാലിക്കിടെ യുവാവ് മുഖത്തടിച്ച സംഭവം; പിന്നിൽ ബിജെപിയെന്ന് കെജ്രിവാൾ

സുരക്ഷാവീഴ്ചയെ കുറ്റപ്പെടുത്തി സീതാറാം യെച്ചുരിയും രംഗത്തെത്തി....

ഗള്‍ഫ് രാഷ്ട്രങ്ങളില്‍ റമസാൻ വ്രതം തിങ്കളാഴ്ച തുടങ്ങും

ജോര്‍ദാന്‍, ഫലസ്തീന്‍ എന്നിവടങ്ങളിലും തിങ്കളാഴ്ചയാണ് നോമ്പ്....

ലഹരിയും മദ്യവും അശ്ലീല നൃത്തവും; 90 മലയാളികളുള്‍പ്പെടെ 150 പേര്‍ അറസ്റ്റില്‍

സ്വകാര്യ റിസോര്‍ട്ട് പൊലീസ് വെള്ളിയാഴ്ച്ച സീല്‍ ചെയ്തു....

നിപാ; ആദ്യമരണം നടന്നിട്ട് ഒരു വര്‍ഷം; ഇന്നും കാലൊച്ചയില്ലാതെ ആ വീട്

ആറംഗ കുടുംബം സന്തോഷത്തോടെ താമസിച്ചിരുന്ന വീട് അടഞ്ഞുകിടക്കുകയാണ്....

മുഖമറകള്‍ നീക്കി രണ്ട് സ്ത്രീ ജീവിതങ്ങള്‍; ‘ബിരിയാണി’യുമായി സജിന്‍ ബാബു

ചിത്രത്തില്‍ കനി കുസൃതിക്കൊപ്പം പ്രധാന വേഷത്തിലെത്തുന്ന കെ. ശൈലജ തിയേറ്റര്‍ കലാകാരിയാണ്.....

Page 1610 of 2319 1 1,607 1,608 1,609 1,610 1,611 1,612 1,613 2,319