DontMiss

മധുരരാജ പുലിമുരുകനെ കടത്തിവെട്ടി 200 കോടി നേടുമെന്ന് പ്രശസ്ത നടന്‍

മമ്മൂട്ടിയെ നായകനാക്കി വൈശാഖ് തന്നെ സംവിധാനം ചെയ്ത പോക്കിരിരാജയുടെ രണ്ടാം പതിപ്പാണിത്....

ബീഫ് വിറ്റുവെന്ന് ആരോപിച്ച് മുസ്ലീം കച്ചവടക്കാരന് ക്രൂര മര്‍ദ്ദനം; പന്നിയിറച്ചി തീറ്റിച്ചു

അലിയെ മര്‍ദിച്ചതായി ചന്തയിലെ മാനാജേര്‍ കമല്‍ താപ്പയും അദ്ദേഹത്തിന്റെ വീട്ടുകാരും പൊലീസില്‍ പരാതി നല്‍കി....

മകനെ കൊല്ലാന്‍ അമ്മ തന്നെ ക്വാട്ടേഷന്‍ നല്‍കി; അവസാനം പ്രതികള്‍ പിടിയിലായത് 18 വര്‍ഷങ്ങള്‍ക്ക് ശേഷം

അജ്ഞാതമൃതദേഹം എന്ന നിലയിലാണ് ക്വാജയുടെ കേസ് പൊലീസിലെത്തിയത്....

പേട്ടക്ക് ഇനി വിശ്രമിക്കാം ഇനി തലൈവര്‍ ദര്‍ബാറുമായി എത്തും; പോസ്റ്റര്‍ പുറത്ത്

സന്തോഷ് ശിവന്‍ ക്യാമറ നിര്‍വഹിക്കുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായിക....

“പണ്ട് നിങ്ങളുടെ പടം രോമാഞ്ചത്തോടെ ആസ്വദിച്ചിരുന്ന ഞാന്‍, ഇന്ന് താങ്കളുടെ രാഷ്ട്രീയ ജീവിതം ഒരു ഹാസ്യ പടമായി കണ്ട് ആസ്വദിക്കുന്നു” ; സുരേഷ് ഗോപിക്കെതിരെ വിമര്‍ശനവുമായി സംവിധായകന്‍

പണ്ട് കോളേജില്‍ പഠിക്കുമ്പോള്‍ രാഷ്ട്രീയക്കാര്‍ക്കെതിരെയും പൊലീസുകാര്‍ക്കെതിരെയും വിരല്‍ ചൂണ്ടുന്ന സുരഷ് ഗോപിയെ കണ്ട് രോമാഞ്ചപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറയുന്നു....

നൂറു കോടി ക്ലബ്ബ് ഹൗസിലേക്ക് സ്റ്റീഫനെ സ്വാഗതം ചെയ്ത് മുരുകന്‍; വ്യത്യസ്തമായ ഫെയ്‌സ്ബുക്ക് പോസ്റ്റ്

അടുത്ത മാസം തമിഴ്‌നാട്ടില്‍ നിന്നും ഒരു സുന്ദരന്‍ ഗുണ്ട എത്താന്‍ സാധ്യത ഉണ്ടെന്നും പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്....

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരബാദിനെതിരെ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് ആറ് വിക്കറ്റ് ജയം

ജയത്തോടെ ആറ് കളികളില്‍ നിന്നും എട്ട് പോയിന്റുമായി മൂന്നാം സ്ഥാനത്താണ് പഞ്ചാബ്....

ജയിക്കുന്നവര്‍ കാലുമാറില്ലെന്ന് പരസ്യം നല്‍കി ജനങ്ങളെ ബോധിപ്പിക്കേണ്ട ഗതികേടിലാണ് യുഡിഎഫ്: മുഖ്യമന്ത്രി

ബിജെപിക്കെതിരെ, വർഗീയതയ‌്ക്കെതിരെ ഉറച്ച നിലപാടെടുക്കാൻ കോൺഗ്രസിനു കഴിയില്ല....

എംകെ രാഘവനെതിരെ സിപിഐഎം വക്കീല്‍ നോട്ടീസ് അയച്ചു; ആരോപണം പിന്‍വലിച്ച് മാപ്പുപറയണം

രാഘവന്റെ പ്രസ്താവനയിലൂടെയുടെയുണ്ടായ മാനഹാനിക്ക് നഷ്ടപരിഹാരമായി 50 ലക്ഷം രൂപയും സി പി ഐ എം ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്....

ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ പഴുതടച്ച കുറ്റപത്രം തയ്യാറാക്കി അന്വേഷണ സംഘം; കുറ്റപത്രം പാലാ കോടതിയില്‍ സമര്‍പ്പിക്കും

സാക്ഷികളുടെ കൂറുമാറ്റം തടയുന്നതിന് മുഴുവന്‍ സാക്ഷികളുടെ മൊഴികളും വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്....

സുഖമുള്ള ആ നാളുകൾ! വൈറലായ ആ ദൃശ്യങ്ങൾ കാണാം

നൂറു വർഷത്തിലേക്ക് നിങ്ങളുടെ ഓർമ്മകളെ നടത്തുകയാണ് ഈ വീഡിയോ....

ലോകകപ്പ് ക്രിക്കറ്റ്: ടീം ഇന്ത്യ 15ന്; ഐ പി എല്‍ പ്രകടനവും പരിഗണിക്കും

ഐപിഎല്ലിലെ ഇതുവരെയുള്ള മൽസരങ്ങളിലെ പ്രകടനം കൂടി പരിഗണിച്ചായിരിക്കും ടീം തിരഞ്ഞെടുപ്പെന്നാണ് സൂചന.....

അന്തിമ സ്ഥാനാർഥി പട്ടികയായി; തിരുവനന്തപുരം 17, ആറ്റിങ്ങൽ 19

തിരുവനന്തപുരത്ത് 17 പേരും ആറ്റിങ്ങലിൽ 19 പേരും ജനവിധി തേടും....

ആതുരസേവന രംഗത്തെ ഐആര്‍പിസി മോഡല്‍ കോഴിക്കോടും നടപ്പാക്കാനൊരുങ്ങി യുവജനങ്ങള്‍

പ്രചാരണത്തിന്റെ പേരിൽ സമൂഹത്തിനു നന്മ പകരുന്ന പ്രവർത്തനം കാഴ്ച വെച്ചു മാതൃക ആവുകയാണ് ഇവർ....

കിഫ്ബി വിവാദം; ചെന്നിത്തലയുടെ വാദങ്ങളെ പൊളിച്ചടുക്കി അഡ്വ.ടി കെ സുരേഷ്

ഇന്ത്യയിൽ തന്നെ ആദ്യമായിട്ടാണ് ഒരു സംസ്ഥാന സർക്കാർ നാടിന്റെ വികസനത്തിനായി വിദേശ വിപണിയിൽ നിന്നും മൂലധനം സമാഹരിക്കുവാൻ ചങ്കൂറ്റം കാണിക്കുന്നത്....

ഈ ചിത്രത്തിന് പിന്നിലൊരു കഥയുണ്ട്; അറിഞ്ഞിരിക്കണം

ഓരോ നല്ല തോന്നലുകളും ജീവന്റെ തുടുപ്പുകള്‍ ആണ്.....

പ്രചാരണം കൊഴുപ്പിക്കാന്‍ പണമൊഴുക്കി ബിജെപി

ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ ഫെയ്‌സ്ബുക്കില്‍ ബിജെപിയുടേതായി വന്നത് 51,810 രാഷ്ട്രീയ പരസ്യങ്ങള്‍....

Page 1632 of 2319 1 1,629 1,630 1,631 1,632 1,633 1,634 1,635 2,319