DontMiss

സംശയ രോഗം; വനിതാ അസിസ്റ്റന്റ് ഡയറക്ടറെ ചൊല്ലി റോഷന്‍ ആന്‍ഡ്രൂസ് ആല്‍വിന്‍ ആന്റണിയുടെ മകനെ വീട്ടില്‍ കയറി തല്ലി

റോഷന്‍ ആണ്‍ഡ്രൂസിന് അസിസ്റ്റന്റ് ഡയറക്ടറോട് തോന്നിയ അടുപ്പവും അതിനെ തുടര്‍ന്നുണ്ടായ സംശയങ്ങളുമാണ് സംഭവം ഇത്രയും വഷളാക്കിയത്.....

കുടിനീരിനായി യുവതയുടെ കാവല്‍; കൊടുംവേനലില്‍ ഡിവൈഎഫ്‌ഐ ചെയ്യുന്നത്

നൂറുകണക്കിന് യുവാതീയുവാക്കള്‍ ജില്ലയിലാകെ ജല സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഒറ്റക്കെട്ടായി പങ്കെടുത്താണ് നൂറോളം തടയണകളുടെ നിര്‍മ്മാണങ്ങള്‍ പൂര്‍ത്തിയാക്കിയത്.....

കഞ്ചാവുമായി മൂന്ന് യുവാക്കള്‍ മറയൂരില്‍ പിടിയില്‍

മറയൂര്‍ സി ഐ ജഗദീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.....

എന്താണ് വെസ്റ്റ് നൈല്‍?, രോഗലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും

വെസ്റ്റ് നൈല്‍ പനി ബാധിച്ച് മലപ്പുറത്ത് ചികിത്സയല്‍ ആയിരുന്ന ആറു വയസുകാരന്‍ മരിച്ചിരുന്നു....

ഇനി പെട്രോള്‍ വാങ്ങണമെങ്കില്‍ പൊലീസിന്റെ അനുമതി വേണം; നിയമം കര്‍ശനമാക്കി

ഇതോടെ കരാര്‍ പണി എടുത്തവരും ചെറുകിട പണിക്കാരും അങ്കലാപ്പിലായിരിക്കുകയാണ്....

“മരിക്കുന്നതിന് മുന്‍പ് എനിക്കൊരു നല്ല വേഷം താടാ” ; സോമന്‍ ചോദിച്ചു വാങ്ങിയ ആ കഥാപാത്രം

വലിയ ഡയലോഗുകള്‍ കാണുമ്പോള്‍ അദ്ദേഹം തന്നെ ദേഷ്യപ്പെടുമായിരുന്നു....

മെസി മാജിക്കില്‍ ബാഴ്‌സക്ക് ജയം; ഹാട്രിക്ക് നേട്ടവുമായി മെസി

പതിനെട്ടാം മിനിറ്റില്‍ ഫ്രീകിക്കിലൂടെ ആണ് മെസി ഗോള്‍ വേട്ടക്ക് ആരംഭം കുറിച്ചത്....

അടിയന്തിരാവസ്ഥക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പിന്റെ ചുവരെഴുത്താണ് 42 വര്‍ഷങ്ങള്‍ക്കു ശേഷവും കാവശ്ശേരി ഗ്രാമത്തില്‍ ഇപ്പോഴും മായാതെ കിടക്കുന്നത്

പാലക്കാട് ടി ശിവദാസ മേനോനെതിരെ സുന്നാ സാഹിബ് ജയിച്ചു കയറി. അടിയന്തിരാവസ്ഥയുടെ ഇരുണ്ടകാലത്തിനു ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ കേരളം വേറിട്ടു....

മുംബൈയില്‍ അന്താരാഷ്ട്ര വിമാനങ്ങള്‍ നേര്‍ക്ക് നേര്‍; തലനാരിഴക്ക് ഒഴിവായത് വന്‍ വിമാന ദുരന്തം

ഫെബ്രുവരി 27 മുതല്‍ പാക്കിസ്ഥാന്‍ വ്യോമപാത അടച്ചതിനെ തുടര്‍ന്നാണ് അന്താരാഷ്ട്ര വിമാനങ്ങളുടെ ഗണ്യമായ വര്‍ദ്ധനവ് മുംബൈ മേഖലയില്‍ ഉണ്ടാകുവാന്‍ കാരണമായത്.....

സ്ഫടികവും കിരീടവും ഗജനിയിലെ കഥാപാത്രത്തെ സ്വാധീനിച്ചിട്ടുണ്ട്: സൂര്യ

കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന 'കാപ്പാനില്‍' മോഹന്‍ലാലും സൂര്യയമാണ് പ്രധാന വേഷത്തിലെത്തുന്നത്....

കോണ്‍ഗ്രസ് നേതാവും പിഎസ്‌സി മുന്‍ ചെയര്‍മാനുമായ ഡോ. കെ എസ് രാധാകൃഷ്ണന്‍ ബിജെപിയില്‍ ചേര്‍ന്നു

കാലടി സംസ്‌കൃത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ കൂടിയാണ് ഡോ. കെ എസ് രാധാകൃഷ്ണന്‍....

ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ അന്തരിച്ചു

അമേരിക്കയിലും ഡല്‍ഹിയിലും പലപ്പോഴായി അദ്ദേഹം അസുഖത്തിന് ചികിത്സ തേടിയിരുന്നു.....

ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ നില അതീവഗുരുതരം

ഡോക്ടര്‍മാര്‍ പരമാവധി ശ്രമിക്കുന്നു എന്നാണ് അദ്ദേഹത്തിന്റെ ഓഫീസ് ട്വീറ്റ് ചെയ്തത്....

മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പ്രമുഖന്‍ ബിജെപിയിലെത്തുമെന്ന് സൂചന

അടുത്ത കാലത്ത് കോണ്‍ഗ്രസിന്റെ ആറ് മുന്‍ മുഖ്യമന്ത്രിമാരാണ് ബിജെപി പാളയത്തിലേക്ക് പോയത്....

കോണ്‍ഗ്രസ് എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു

കോണ്‍ഗ്രസ് നേതാവായിരുന്ന ടോം വടക്കന്‍ കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്നിരുന്നു....

“കാവല്‍ക്കാരന്‍ കള്ളനാണ്, അതേടാ ഞങ്ങള്‍ എല്ലാം കാവല്‍ക്കാരാണ്” : ചൗക്കിദാര്‍ പേരുമാറ്റലിനെ ട്രോളി സോഷ്യല്‍ മീഡിയ

മുന്‍പ് രാഹുല്‍ ഗാന്ധി പറഞ്ഞ വാക്കുകള്‍ കൊണ്ടാണ് ട്രോളുകള്‍ മുഴുവന്‍.....

Page 1650 of 2319 1 1,647 1,648 1,649 1,650 1,651 1,652 1,653 2,319