DontMiss

ലോക്‌സഭാ തെരഞ്ഞെടുപ്പ്: എല്‍ഡിഎഫ് മേഖലാ ജാഥകള്‍ 140 മണ്ഡലങ്ങളിലും പര്യടനം നടത്തും

ഇന്ന് തിരുവനനന്തപുരത്ത് ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തിലാണ് തീരുമാനം.....

കൂട്ടിയിട്ട തീയിലൂടെ പശുക്കളെ അണിയിച്ചൊരുക്കി ഓടിക്കും; മകരസംക്രാന്തിക്ക് നടത്തുന്ന ഈ ആചാരം അവസാനിപ്പിക്കണമെന്ന് ആവശ്യം; ചടങ്ങിന്റെ വീഡിയോ കാണാം

മകരസംക്രാന്തി ദിനത്തില്‍ സന്ധ്യയോടെയാണ് ഈ ആചാരം നടത്തുന്നത്. ജനങ്ങള്‍ക്ക് ക്ഷേമവും ഐശ്വര്യവുമൊക്കെയുണ്ടാകുന്നതിനാണ് ഈ ആചാരം നടത്തുന്നതെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍.....

‘ഉണ്ണി മുകുന്ദന്‍ കസ്റ്റമര്‍ കെയറില്‍; രജിഷ സ്‌കൂള്‍ കുട്ടി’ ഭാവനയും അഹാനയും ആര്യയും ഇങ്ങനെ: രസകരമായ ആ ചിത്രങ്ങള്‍

സോഷ്യല്‍മീഡിയയില്‍ തരംഗമാകുന്ന #10YEARCHALLENGE ഏറ്റെടുത്ത് മലയാളതാരലോകവും. ഉണ്ണി മുകുന്ദന്‍, അജു വര്‍ഗീസ്, നടിമാരായ ഭാവന, ശ്രിന്ദ, അഹാന, ആര്യ, പേളി....

പെരുമ്പാമ്പിന്റെ വയറ്റില്‍ ചവിട്ടി കോഴികളെ പുറത്തെടുത്തു; വിശദീകരണം തേടി ഹൈക്കോടതി

പാമ്പിനെ പിടികൂടിയ ശേഷം മുഹമ്മദ് വയറില്‍ ചവിട്ടി രണ്ടു കോഴികളെ പുറത്ത് ചാടിക്കുന്നതായിരുന്നു വീഡിയോ.....

മേഘാലയ ഖനി അപകടം; ഒരാളുടെ മൃതദേഹം കണ്ടെത്തി

നാവികസേന നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.....

പേട്ടയ്ക്ക് രണ്ടാ ഭാഗം? ഒടുവില്‍ വെളിപ്പെടുത്തലുമായി സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ്

എന്നാല്‍ സിനിമയ്ക്ക് രണ്ടാംഭാഗംമുണ്ടോ എന്നായിരുന്നു പ്രേക്ഷകര്‍ക്ക് ഒരുപോലെ ഉണ്ടായിരുന്ന സംശയം. ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ കാര്‍ത്തിക് സുബരാജ്.....

പ്രമേഹം നിയന്ത്രിക്കാന്‍ പപ്പായ ബെസ്റ്റ്

ആര്‍ത്തവസംബന്ധമായ രോഗങ്ങള്‍ ശമിപ്പിക്കുന്നതിനും ആര്‍ത്തവം ക്രമപ്പെടുത്തുന്നതിനും പച്ചപപ്പായ ശീലമാക്കാം....

കണ്ണില്‍ചോരയില്ലാത്ത ക്രൂരത, 16 നായക്കുട്ടികളെ നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ തല്ലിക്കൊന്നു, ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു

സമൂഹ മാധ്യമങ്ങളിലുടെ സംഭവത്തിന്റെ ദൃശ്യങ്ങള്‍ വൈറലായതോടെയാണ് പൊലീസ് സ്വമേധയാ കേസെടുത്തത്....

മരിച്ചു പോയ മകന്‍ തന്നെ വീണ്ടും കാണാനെത്തി; വിചിത്ര വാദവും സിസിടീവി ദൃശ്യവുമായി ഒരു അമ്മ

അടുക്കളയില്‍ സ്ഥാപിച്ച സിസടിവിയില്‍ ആണ് ദൃശ്യങ്ങള്‍ പതിഞ്ഞരിക്കുന്നത്....

അന്തരീക്ഷ മലിനീകരണം മൂലമുളള ശിശുമരണങ്ങളില്‍ ഇന്ത്യ ഒന്നാമത്

മാലിന്യങ്ങള്‍ കുറയ്ക്കുക എന്നത് മാത്രമാണ് ശിശുമരണങ്ങള്‍ തടയാനുളള ഏകമാര്‍ഗ്ഗം....

ഇന്ത്യന്‍ തലയാട്ടല്‍ സംസ്‌കാരത്തെ പൊളിച്ചടുക്കി വിദേശ സഞ്ചാരി

ഇതൊരു സംസ്‌കാരത്തിന്റെ ഭാഗമാണെന്നാണ് ബിന്‍സ്‌കിയുടെ പക്ഷം....

ഒരു മനുഷ്യന് എന്തൊക്കെയാവാന്‍ കഴിയില്ല എന്ന് നമ്മള്‍ വിചാരിക്കുന്നുവോ, അതെല്ലാമാണ് ഈ വ്യക്തി; മരത്തില്‍ നിന്നും പറന്നിറങ്ങി ലാലേട്ടന്‍; ഒടിയനിലെ ഫൈറ്റിങ് വീഡിയോ വൈറല്‍

ലാലേട്ടന്‍ മരത്തിലേക്ക് കയറുന്നതും തുടര്‍ന്ന് മരത്തില്‍ നിന്നും പറന്നിറങ്ങി ഫൈറ്റ് നടത്തുന്നതിമാണ് വീഡിയോയില്‍ കാണുന്നത്.....

ഇനി ടോളടച്ച് ബുദ്ധിമുട്ടേണ്ട; കേരളത്തിലെ ടോള്‍ ബൂത്തുകളിലെ പിരിവ് നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി

പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുളള ടോള്‍ പിരിവ് നിര്‍ത്തലാക്കുമെന്ന് നേരത്തെ മന്ത്രി ജി. സുധാകരന്‍ അറിയിച്ചിരുന്നു. ....

#10yearchallengeല്‍ ഫോട്ടോ പോസ്റ്റുന്നവര്‍ ജാഗ്രതൈ; ചലഞ്ചിന് പിന്നില്‍ വന്‍ കെണികള്‍

പത്ത് വര്‍ഷത്തിനുള്ളില്‍ നിങ്ങള്‍ക്ക് വന്ന മാറ്റം മനസിലാക്കുന്ന ഈ ചലഞ്ച് ഒരു കെണിയാണെന്നാണ് വിദഗ്ദ അഭിപ്രായം....

നവവധു കാമുകനൊപ്പം ഒളിച്ചോടി; ഭര്‍ത്താവ് കേക്ക് മുറിച്ച് ആഘോഷിച്ചു; സംഭവം കൊച്ചിയില്‍ #WatchVideo

മൂന്ന് മാസം കഴിഞ്ഞപ്പോഴാണ് മറ്റൊരാളുമായി ഒളിച്ചോടി വിവാഹം ചെയ്തത്.....

ആ വീഡിയോകള്‍ക്ക് യൂട്യൂബ് നിരോധനം

ഇനി അത്തരം വീഡിയോകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് യൂട്യൂബ്. ....

അല്‍ഫോന്‍സ് പുത്രന്റെ ആ ചടങ്ങിനിടെ ടൊവിനോയും പിഷാരടിയും വിനയ് ഫോര്‍ട്ടിനെ അവഗണിച്ചതിനുപിന്നിലെ സത്യാവസ്ഥയെന്ത്? ഒടുവില്‍ തുറന്നു പറഞ്ഞ് വിനയ്; വീഡിയോ കാണാം

എന്നാല്‍ ഇപ്പോള്‍ സംഭവത്തില്‍ പ്രതികരണവുമായി നേരിട്ടെത്തിയിരിക്കുകയാണ് വിനയ്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് വിനയ് സംഭവത്തിന്റെ വ്യക്തമായ പ്രതികരണം അറിയിച്ചിരിക്കുന്നത്.....

Page 1700 of 2319 1 1,697 1,698 1,699 1,700 1,701 1,702 1,703 2,319