DontMiss

ഇടവേളക്ക് ശേഷം മേക്ക് ഓവറുമായി ഹേമന്ത് മേനോൻ

ചുരുങ്ങിയ മുതൽമുടക്കിൽ പ്രേക്ഷകന്റെ പ്രതീക്ഷകളെ വിലമതിക്കുന്ന അതിമനോഹരമായി ഒരുക്കിയിരിക്കുന്ന ഒരു ത്രില്ലർ ചിത്രമാണ് 369....

വിദേശത്തുനിന്ന് തിരിച്ചെത്തിയ കള്ളപ്പണത്തിന്റെ കണക്ക് നല്‍കാന്‍ കഴിയില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്‌

കേന്ദ്രമന്ത്രിമാർക്കെതിരേയുള്ള അഴിമതിയാരോപണം സംബന്ധിച്ച പരാതികളുടെ വിശദാംശങ്ങൾ തേടിയുള്ള ചതുർവേദിയുടെ മറ്റൊരു അപേക്ഷയും പി.എം.ഒ. അടുത്തിടെ തള്ളിയിരുന്നു....

സര്‍ക്കുലര്‍ പ്രകാരം ശബരിമലയില്‍ പ്രതിഷേധത്തിനെത്തിയ ബിജെപി സംസ്ഥാന സമിതി അംഗം കസ്റ്റഡിയില്‍

പൊലീസ് നൽകിയ നോട്ടീസ് കൈപ്പറ്റാൻ വിസമ്മതിച്ചതിനെ തുടർന്നാണ് കസ്റ്റഡി എടുത്തത്....

ചുമട് താങ്ങികളല്ല കുട്ടികള്‍; കുട്ടികളുടെ സ്‌കൂള്‍ ബാഗിന്റെ കനം കുറയ്ക്കണം; ചെറിയ ക്ലാസുകളില്‍ ഹോം വര്‍ക്ക് പാടില്ല

ഒന്ന്‌ രണ്ട്‌ ക്ലാസുകളിലെ കുട്ടികളുടെ ബാഗിന്റെ ഭാരം പരമാവധി ഒന്നരകിലോയാണ്‌....

മുംബൈ ഭീകരാക്രമണത്തെ വര്‍ഗീയവത്കരിച്ച് മേഘാലയ ഗവര്‍ണര്‍ തഥാഗത റോയ്

ഒന്നുകിൽ നയതന്ത്രബന്ധം ഉപേക്ഷിക്കണം, അല്ലെങ്കിൽ യുദ്ധം പ്രഖ്യാപിക്കണമെന്നും ഗവർണറുടെ ഔദ്യോഗിക ട്വീറ്റര്‍ പേജില്‍ ആവശ്യപ്പെട്ടിരുന്നു....

ചെറുപ്പം മുതല്‍ സജീവ ആര്‍എസ്എസ് പ്രവര്‍ത്തകന്‍; പരിശീന ക്യാമ്പുകളുടെ നേതൃത്വം; അജ്മീര്‍ സ്‌ഫോടന കേസിലെ മലയാളിയുടെ വളര്‍ച്ച ഇങ്ങനെ

സുരേഷ് നായരെ കൂടാതെ സന്ദീപ് ഡാങ്കെ, രാമചന്ദ്ര എന്നിവരും ഒളിവില്‍ പോയി. മുഖ്യപ്രതിയായ അസീമാനന്ദിനെ ജയ്പൂര്‍ എന്‍ഐഎ കോടതി 2017ല്‍....

“ഞാനൊരു സംഘിയാണ്‌, പക്ഷേ ചേട്ടാ ….”; സോഷ്യൽ മീഡിയയിൽ വൈറലാവുന്ന കുറിപ്പ്

ചേട്ടൻ ബി ജെ പി അല്ലായിരിക്കും, പക്ഷേ ബി ജെ പി ആണു എന്നു പറഞ്ഞാലുണ്ടല്ലോ ഒരു നിവൃത്തിയും ഇല്ലാത്ത....

“ഇനിയും എന്റെ പിന്നാലെ ഒളിഞ്ഞ് നോക്കാന്‍ വന്നാല്‍ മീന്‍ വെള്ളം തലയില്‍ കമിഴ്ത്തും”; മാസ് മറുപടിയുമായി ഹനാന്‍

സ്റ്റാര്‍ ഹോട്ടലില്‍ പോയി ഹുക്ക വലിച്ചെന്ന പുതിയ വിവാദത്തിന് മാസ്സ് മറുപടിയുമായി ഹനാന്‍ രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് ഹുക്ക വിവാദത്തിന് ഹനാന്‍....

ശബരിമല: സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതിന് നേരിട്ട ബുദ്ധിമുട്ടുകള്‍ സര്‍ക്കാര്‍ കോടതിയെ അറിയിക്കും

വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി ശബരിമലയില്‍ നടന്ന സംഭവങ്ങളെകുറിച്ച് വിശദമായി സുപ്രീംകോടതിയെ അറിയിക്കും....

തൃക്കാക്കരയില്‍ എല്‍ഡിഎഫിന്‍റെ അ‍വിശ്വാസം പാസ്സായി; നഗരസഭാ വൈസ്ചെയര്‍മാന്‍റെ കസേര തെറിച്ചു

വൈസ് ചെയർമാന്‍ സാബു ഫ്രാൻസിസിനെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി....

പികെ ശശിക്ക് സസ്‌പെന്‍ഷന്‍

സിപിഐഎം സംസ്ഥാനസമിതിയുടേതാണ് തീരുമാനം.....

ശബരിമല ആക്രമണത്തില്‍ പ്രതിഷേധം; നിരവധി ബിജെപി പ്രവര്‍ത്തകരും കുടുംബാംഗങ്ങളും സിപിഐഎമ്മിലേക്ക്

യോഗം സിപിഐഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനു ഉദ്ഘാടനം ചെയ്തു.....

സുരേന്ദ്രന് ജാമ്യം; ജയില്‍മോചനം സാധ്യമല്ല

കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.....

വിവരാവകാശ കമ്മിഷന്റെ നിര്‍ദേശം തള്ളി പ്രധാനമന്ത്രിയുടെ ഓഫീസ്; മടക്കിക്കൊണ്ടുവന്ന കള്ളപ്പണത്തിന്റെ കണക്ക് കൈമാറാനാകില്ല

സഞ്ജീവ് ചതുര്‍വേദിയാണ് കള്ളപ്പണത്തിന്റെ വിവരങ്ങള്‍ ആവശ്യപ്പെട്ടുള്ള വിവരങ്ങള്‍ ആവശ്യപ്പെട്ടത്.....

കേരളത്തിന്റെ കായിക കുതിപ്പിന് കരുത്ത് പകരാന്‍ കിക്കോഫ് പദ്ധതി

ചെറുപ്പം മുതല്‍ മികച്ച പരിശീലനം നല്‍കി ഫുട്‌ബോള്‍ പ്രതിഭകളെ വാര്‍ത്തെടുക്കുക ലക്ഷ്യം വച്ചുള്ളതാണ് പദ്ധതി. ....

മുംബൈ 26/11; മരണം വേട്ടയാടിയ രാത്രി

അന്ന് പിന്നിട്ട വഴികളെ കുറിച്ചോര്‍ക്കുമ്പോള്‍ ഇപ്പോഴും ഞെട്ടല്‍ വിട്ടുമാറിയിട്ടില്ല.....

കുവൈറ്റില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത

മിനിറ്റുകളുടെ വ്യത്യാസത്തില്‍ മൂന്നു തവണയാണ് ഭൂചലനമുണ്ടായത്.....

ആര്‍ത്തവം അശുദ്ധമെന്ന് പറയുന്ന മനുവാദികളോടായി അവര്‍ ഉറക്കെ പറഞ്ഞു; ‘ആര്‍പ്പൊ ആര്‍ത്തവം’

സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമുള്ള സാമൂഹ്യപ്രവര്‍ത്തകര്‍ അയിത്ത ചിന്തകള്‍ക്കെതിരെ കൊച്ചിയില്‍ ഒത്തുകൂടി.....

Page 1750 of 2319 1 1,747 1,748 1,749 1,750 1,751 1,752 1,753 2,319