DontMiss – Page 2 – Kairali News | Kairali News Live l Latest Malayalam News

DontMiss

http://www.kairalinewsonline.com/wp-content/uploads/2017/06/icons8-Google-News-Filled-100.png

രാജ്യത്ത് പ്രതിദിന കൊവിഡ് വ്യാപനം രൂക്ഷം ; കര്‍ണാടകയില്‍ ആദ്യമായി പ്രതിദിന കേസുകള്‍ അമ്പതിനായിരം കടന്നു

മഹാരാഷ്ട്രയില്‍ കേസുകളുടെ എണ്ണം വീണ്ടും കൂടുന്നു ; ലോക്ക്ഡൗണ്‍ 15 ദിവസത്തേക്ക് നീട്ടി

മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 816 മരണങ്ങളും 46,781 കേസുകളും രേഖപ്പെടുത്തി. മുംബൈയില്‍ പുതിയ കേസുകളുടെ എണ്ണം വീണ്ടും വര്‍ദ്ധിക്കുന്നു. സംസ്ഥാനത്ത് മൊത്തം കേസുകളുടെ എണ്ണം 52,26,710...

കുട്ടികളിലെ എല്ലാ പനിയും കൊവിഡാണോ? എങ്ങനെ തിരിച്ചറിയാം?

കുട്ടികളിലെ എല്ലാ പനിയും കൊവിഡാണോ? എങ്ങനെ തിരിച്ചറിയാം?

-ഡോ.വിദ്യ ( പീഡിയാട്രീഷ്യൻ )- കൊവിഡ് കാലത്തെ കുട്ടികളിലെ പനി ; എന്തു ചെയ്യണം? കൊവിഡിന്റെ രണ്ടാം തരംഗം ഇന്ത്യയിൽ പിടിമുറുക്കി കഴിഞ്ഞു. രണ്ടാം തരംഗം കുട്ടികളിൽ...

രാജ്യത്ത് ആശങ്ക ഉയര്‍ത്തി പ്രതിദിന കോവിഡ് കേസുകളുടെ വര്‍ധനവ്

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളിൽ വർദ്ധന

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളിൽ വർദ്ധന. 24 മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ നാൽപ്പത്താറായിരത്തോളം കേസുകളും കർണാടകയിൽ നാൽപ്പതിനായിരത്തോളം കേസുകളും റിപ്പോർട്ട് ചെയ്തു.വാക്‌സിൻ ക്ഷാമത്തെ തുടർന്ന് മഹാരാഷ്ട്രയിൽ 18-45 വയസ്സ്...

യുപിയിൽ മൃതദേഹങ്ങൾ നദിയിലൂടെ ഒഴുകി വന്ന സംഭവം: അന്വേഷണം പുരോഗമിക്കുന്നു

ഗംഗയിലൂടെ മൃതദേഹങ്ങള്‍ ഒഴുകിയെത്തിയ സംഭവം: അന്വേഷണം കൂടുതൽ ശക്തമാക്കി

ഗംഗയിലൂടെ മൃതദേഹങ്ങൾ ഒഴുകിയെത്തിയ സംഭവത്തിൽ അന്വേഷണം കൂടുതൽ ശക്തമാക്കി. ഗംഗ തീരങ്ങളിൽ ബീഹാർ പൊലിസ് രാത്രി കാല പട്രോളിംഗ് ശക്തമാക്കി. അതെ സമയം ബീഹാറിൽ ഒഴുകിയെത്തിയ മൃതദേഹങ്ങളുടെ...

ന്യൂനമർദം ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറിയേക്കാം: 14, 15 തീയതികളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത

ന്യൂനമർദം ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറിയേക്കാം: 14, 15 തീയതികളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത

തെക്ക് കിഴക്കൻ അറബിക്കടലിൽ മെയ് 14 നോട് കൂടി ഒരു ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും അത് ശക്തി പ്രാപിച്ച് ഒരു ചുഴലിക്കാറ്റായി മാറിയേക്കാമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്...

അന്വേഷണം അതിന്‍റെ വ‍ഴിയ്ക്ക് സ്വതന്ത്രമായി നടക്കട്ടെ; ശിവശങ്കറിനെ കാട്ടി സര്‍ക്കാരിനെതിരെ യുദ്ധം വേണ്ട: മുഖ്യമന്ത്രി

ഇസ്രയേലിൽ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കും

ഇസ്രയേലിൽ കൊല്ലപ്പെട്ട ഇടുക്കി കീരിത്തോട് സ്വദേശിനി സൗമ്യ സന്തോഷിന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചു വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു....

ആശുപത്രികളിൽ ചികിത്സയ്ക്ക് പോകുന്നവര്‍ക്ക് സത്യവാങ്മൂലം പൂരിപ്പിച്ച് കൈവശം കരുതി യാത്ര ചെയ്യാം

ആശുപത്രികളിൽ ചികിത്സയ്ക്ക് പോകുന്നവര്‍ക്ക് സത്യവാങ്മൂലം പൂരിപ്പിച്ച് കൈവശം കരുതി യാത്ര ചെയ്യാം

ലോക്ഡൗണ്‍ സമയത്ത് അടിയന്തരയാത്രയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് പാസ് നല്‍കാനുള്ള ഓണ്‍ലൈന്‍ സംവിധാനം വിജയകരമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പൊതുജനങ്ങളുടെ സൗകര്യാര്‍ത്ഥം പൊലീസിന്‍റെ ഔദ്യോഗിക മൊബൈല്‍...

സ്വകാര്യമേഖലയിലെ ചികിത്സാ നിരക്ക് ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രി

കേരളത്തിനർഹമായ വാക്സിനുകൾ എത്രയും വേഗത്തിൽ ലഭ്യമാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചു

18 നും 45 നും ഇടയ്ക്ക് വയസ്സുള്ളവർക്ക് ഓർഡർ ചെയ്ത വാക്സിൻ അവർക്ക് തന്നെ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ ഒരുപാട് മുൻഗണനാ ആവശ്യം വരുന്നുണ്ട്....

എല്ലാ വാര്‍ഡുകളിലും മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണം, അശരണര്‍ക്ക് ഭക്ഷണമടക്കം എല്ലാ സഹായങ്ങളും ഉറപ്പാക്കണം, ലോക്ക്ഡൗണ്‍ സംസ്ഥാനത്ത് ഫലപ്രദം ; മുഖ്യമന്ത്രി

പൾസ് ഓക്സിമീറ്റർ കുറഞ്ഞ ചെലവിൽ സ്റ്റാർട്ടപ്പുകൾ വഴി നിർമ്മിക്കും

ആർ.ടി.പി.സി.ആർ റിസൾട്ട് വൈകുന്ന പ്രശ്നം നിലവിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മികച്ച ഫലം നൽകുന്ന ആന്റിജൻ കിറ്റുകൾ ലഭ്യമായിട്ടുണ്ട്. ആന്റിജൻ ടെസ്റ്റിൽ നെഗറ്റീവ് ആയവരിൽ രോഗം സംശയിക്കുന്ന...

വാക്കുപാലിച്ചതിന്‍റെ ആത്മവിശ്വാസം; തുടര്‍ഭരണം ലക്ഷ്യമിട്ട് എല്‍ഡിഎഫ് പ്രകടന പത്രിക ഇന്ന്

ഏവർക്കും ചെറിയ പെരുന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി

ഏവർക്കും ചെറിയ പെരുന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാളെ ഈദുൽ ഫിത്ർ ആണ്. മഹാമാരിയുടെ കാലത്തും വിശ്വാസ ലോകമാകെ 30 ദിവസം നീണ്ട വ്രതാനുഷ്ഠാനത്തിൻ്റെ...

കെ ആർ ഗൗരിയമ്മയെ മുഖ്യമന്ത്രി സന്ദർശിച്ചു

ഗൗരിയമ്മയുടെ വിയോ​ഗം: കേരളത്തിന്റെ വിപ്ലവ നായികയാണ് വിടവാങ്ങിയതെന്ന് മുഖ്യമന്ത്രി

കേരളത്തിന്റെ വിപ്ലവ നായികയാണ് വിടവാങ്ങിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ധ്വാനിക്കുന്ന വർഗത്തിന്റെ പതാകയേന്തി ഈ നാടിനെ മുന്നോട്ടു നയിച്ച ധീരതയായിരുന്നു ഗൗരിയമ്മ. ആധുനിക കേരളത്തെ സൃഷ്ടിച്ചെടുത്ത പുരോഗമന...

തന്റെ മക്കള്‍ക്ക് 24 വയസ്സ് പ്രായം ഉണ്ട് ; വാക്‌സിനേഷന്‍ എടുക്കേണ്ട പ്രായത്തിലുളള കുട്ടികള്‍ തനിക്കില്ല; വിശദീകരണവുമായി ആരിഫ് എം എല്‍ എ

ലക്ഷദ്വീപിൽ കൊവിഡ് രൂക്ഷം; അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് എ എം ആരിഫ് എം പി

ലക്ഷദ്വീപിലെ കൊവിഡ് പ്രതിസന്ധി രൂക്ഷമാകുന്നു .വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് എ എം ആരിഫ് എം പി.ദ്വീപ് നിവാസികൾക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കൾ ഉടൻ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്ക്...

കേരളത്തിൻ്റെ ആദരവും സ്നേഹവും നഴ്സുമാർക്കൊപ്പമുണ്ടാകും: മുഖ്യമന്ത്രി

ലോകത്തെമ്പാടുമുള്ള നഴ്സുമാരോട് കേരളത്തിന്‍റെ നന്ദിയും കടപ്പാടും അറിയിച്ച് മുഖ്യമന്ത്രി

കൊവിഡ് പോരാട്ടത്തിന്‍റെ മുന്നണിയിൽ സ്വന്തം ജീവൻ പണയം വെച്ച് പോരാടുന്ന ലോകത്തെമ്പാടുമുള്ള നഴ്സുമാരോട് കേരളത്തിന്‍റെ നന്ദിയും കടപ്പാടും അറിയിച്ച് മുഖ്യമന്ത്രി. 20 ലക്ഷത്തോളം നഴ്സുമാരാണ് ഈ കാലയളവിൽ...

മൂന്നാറിലെ ധ്യാനത്തിൽ പങ്കെടുത്ത രണ്ട് വൈദികർ കൂടി മരിച്ചു

മൂന്നാറിലെ ധ്യാനത്തിൽ പങ്കെടുത്ത രണ്ട് വൈദികർ കൂടി മരിച്ചു

മൂന്നാറിൽ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ധ്യാനം  നടത്തിയ  സംഭവത്തിൽ ഇന്ന്  രണ്ട് വൈദികർ കൂടി മരിച്ചു.അമ്പലക്കാല ഇടവകയിലെ ഫാദർ ബിനോകുമാറും വെസ്റ്റ് മൗണ്ട് സഭയിലെ വൈദീകൻ വൈ....

കൊവിഡ് പ്രതിരോധ പ്രവർത്തനത്തിനിടെ മരിച്ച അനിൽ ഭാസ്കറിൻ്റെ വിയോഗത്തിൽ  ഡിവൈഎഫ്ഐ  അനുശോചിച്ചു

കൊവിഡ് പ്രതിരോധ പ്രവർത്തനത്തിനിടെ മരിച്ച അനിൽ ഭാസ്കറിൻ്റെ വിയോഗത്തിൽ ഡിവൈഎഫ്ഐ അനുശോചിച്ചു

ഡിവൈഎഫ്ഐ കൊവിഡ് വോളൻ്റിയറായ ഇളമ്പൽ മേഖല വൈസ് പ്രസിഡൻ്റ് അനിൽ ഭാസ്കറിൻ്റെ അപ്രതീക്ഷിത വിയോഗത്തിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അനുശോചനം രേഖപ്പെടുത്തി. കൊല്ലം ജില്ലയിലെ പുനലൂർ ഇളമ്പൽ...

കൊവിഡ്-19: കൂട്ടപരിശോധനയുടെ ഫലങ്ങള്‍ ഇന്ന് പുറത്തുവരും

തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് 3994 പേര്‍ക്ക് കൂടി കൊവിഡ് ബാധ

തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് 3994 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2319 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 53,874 ആണ്. തൃശ്ശൂര്‍ സ്വദേശികളായ...

കൊവിഡ് വ്യാപനം: മാര്‍ഗരേഖ പുതുക്കി,കൊവിഡ് ചികിത്സയില്‍ സ്വകാര്യമേഖലയുടെ പങ്കാളിത്തം ഉറപ്പാക്കും

സംസ്ഥാനത്ത് ഇന്ന് 43,529 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 43,529 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6410, മലപ്പുറം 5388, കോഴിക്കോട് 4418, തിരുവനന്തപുരം 4284, തൃശൂര്‍ 3994, പാലക്കാട് 3520, കൊല്ലം...

ഒരു മകനെ സംസ്കരിച്ച് മണിക്കൂറുകൾക്കുള്ളിൽ രണ്ടാമത്തെ മകനെയും നഷ്ടമായി; കാരണമറിയാതെ മാതാപിതാക്കൾ

ഒരു മകനെ സംസ്കരിച്ച് മണിക്കൂറുകൾക്കുള്ളിൽ രണ്ടാമത്തെ മകനെയും നഷ്ടമായി; കാരണമറിയാതെ മാതാപിതാക്കൾ

ഉത്തർപ്രദേശിലെ ഒരു ഗ്രാമത്തിൽ ഒരു പിതാവിന് മണിക്കൂറുകൾക്കുള്ളിൽ നഷ്ടമായത് രണ്ട് മക്കളെയാണ് . ഗ്രേറ്റർ നോയിഡയിലെ ജലാൽപൂർ ഗ്രാമത്തിലെ അടർ സിംഗ് എന്നയാൾക്കാണ് മണിക്കൂറുകൾക്കുള്ളിൽ രണ്ട് മക്കളെയും...

തുടര്‍ഭരണത്തിലെത്തിയ എല്‍ഡിഎഫ് സര്‍ക്കാരിനെയും സിപിഐഎമ്മിനെയും അഭിനന്ദിച്ച് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി

തുടര്‍ഭരണത്തിലെത്തിയ എല്‍ഡിഎഫ് സര്‍ക്കാരിനെയും സിപിഐഎമ്മിനെയും അഭിനന്ദിച്ച് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി

കേരളത്തില്‍ തുടര്‍ഭരണത്തിലെത്തിയ എല്‍ഡിഎഫ് സര്‍ക്കാരിനെയും സിപിഐഎമ്മിനെയും അഭിനന്ദിച്ച് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി.ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അന്തര്‍ദേശീയ വിഭാഗം തലവന്‍ , ചെന്‍ സൗ സീതാറാം യെച്ചൂരിക്കയച്ച കത്തിലാണ്...

സംസ്ഥാനത്ത് പലയിടത്തും കനത്ത മഴ: താഴ്ന്ന സ്ഥലങ്ങൾ വെള്ളത്തിൽ മുങ്ങി

മഴക്കെടുതി: തിരുവനന്തപുരം ജില്ലയിൽ ഒരു മരണം; 28 വീടുകൾക്ക് നാശനഷ്ടം

തിരുവനന്തപുരം ജില്ലയിൽ ചൊവ്വാഴ്ച മുതൽ പെയ്യുന്ന ശക്തമായ മഴയിൽ കനത്ത നാശനഷ്ടം. മഴയ്‌ക്കൊപ്പമുണ്ടായ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. വിവിധ ഭാഗങ്ങളിലായി രണ്ടു വീടുകൾ പൂർണമായും 26 വീടുകൾ...

മുന്നണി പോരാളികളായി ഇനി കെ എസ് ആര്‍ ടി സി ഡ്രൈവര്‍മാരും

മുന്നണി പോരാളികളായി ഇനി കെ എസ് ആര്‍ ടി സി ഡ്രൈവര്‍മാരും

സംസ്ഥാന സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജീവന്‍രക്ഷാ മരുന്നുകളും ഓക്സിജന്‍ സിലിണ്ടറുകള്‍ അടക്കമുള്ള ക്യാപ്സൂളുകളും എത്തിക്കുന്നതിന് മുന്നണി പോരാളികളായി കെ എസ് ആര്‍ ടി സി...

സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ 75% കിടക്കകൾ കൊവിഡ് ചികിത്സയ്ക്ക്

റംസാൻ ആഘോഷം വീടുകളിൽത്തന്നെയാക്കണം

കൊവിഡിന്റെ സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിൽ ഇത്തവണത്തെ റംസാൻ ആഘോഷങ്ങൾ പൂർണമായി വീടുകളിൽത്തന്നെ നടത്തണമെന്ന് ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ. ലോക്ഡൗണിന്റെ ഭാഗമായി ആരാധനാലയങ്ങളിൽ പൊതുജനങ്ങൾക്ക് പൂർണ...

കേരളത്തിലാണ് രാജ്യത്ത് ഏറ്റവും കുറച്ച് കൊറോണ രോഗികള്‍ ഉണ്ടായിട്ടുള്ളത്; ഐസിഎംആറിന്റെ സെറൊ പ്രിവലന്‍സ് പഠന റിപ്പോര്‍ട്ട്

ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിൽ കൂടുതലുള്ള ജില്ലകൾ അടച്ചിടണമെന്ന് ഐസിഎംആർ

രാജ്യത്തെ ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിൽ കൂടുതലുള്ള ജില്ലകൾ അടച്ചിടണമെന്ന് ഐസിഎംആർ. 6 മുതൽ 8 ആഴ്ച വരെ അടച്ചിടണമെന്നാണ് നിർദേശം.അതേസമയം കൊവിഡ് വകഭേദങ്ങൾക്ക് രാജ്യങ്ങളുടെ...

കുണ്ടറയിലെ കാര്‍ കത്തിക്കല്‍ നാടകം; ഷിജു വർഗീസും ദല്ലാൾ നന്ദകുമാറും തമ്മിൽ ഗൂഡാലോചന നടത്തിയെന്ന് സംശയം

കുണ്ടറയിലെ കാര്‍ കത്തിക്കല്‍ നാടകം; ഷിജു വർഗീസും ദല്ലാൾ നന്ദകുമാറും തമ്മിൽ ഗൂഡാലോചന നടത്തിയെന്ന് സംശയം

തെരഞ്ഞെടുപ്പ് ദിവസം കുണ്ടറയിൽ നടന്ന കാറ് കത്തിക്കൽ നാടകത്തിൽ ഗൂഡാലോചനയുണ്ടെന്നാണ് പൊലീസ് നിഗമനം. ഷിജു വർഗീസും ദല്ലാൾ നന്ദകുമാറും ചേർന്നാണ് ഗൂഡാലോചന നടത്തിയതെന്നും സംശയിക്കുന്നു. ഷിജു വർഗീസിനെ...

കൊവിഡ് ബാധിതന്റെ സംസ്‌കാര ചടങ്ങില്‍ സഹായിച്ച് മടങ്ങിയ ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചു

കൊവിഡ് ബാധിതന്റെ സംസ്‌കാര ചടങ്ങില്‍ സഹായിച്ച് മടങ്ങിയ ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചു

കൊല്ലം ജില്ലയിലെ പുനലൂരില്‍ കൊവിഡ് രോഗിയുടെ സംസ്‌കാര ചടങ്ങിന് സഹായം നല്‍കി മടങ്ങിയ ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ കുഴഞ്ഞു വീണു മരിച്ചു. കൊല്ലം ഇളമ്പല്‍...

അമ്പലമുകളില്‍ 1000 ഓക്‌സിജന്‍ കിടക്കകളുള്ള ചികിത്സാകേന്ദ്രം നാളെ തുറക്കും

അമ്പലമുകളില്‍ 1000 ഓക്‌സിജന്‍ കിടക്കകളുള്ള ചികിത്സാകേന്ദ്രം നാളെ തുറക്കും

കൊവിഡ് ചികിത്സയ്ക്കായി അമ്പലമുകള്‍ റിഫൈനറി സ്‌കൂളില്‍ തയ്യാറാക്കുന്ന താല്‍ക്കാലിക ചികിത്സാകേന്ദ്രത്തിന്റെ പ്രവര്‍ത്തനം വ്യാഴാഴ്ചയോടെ ആരംഭിക്കുമെന്ന് കലക്ടര്‍ എസ് സുഹാസ് പറഞ്ഞു. ബി പി സി എലിന്റെ സഹായത്തോടെ...

കിഴക്കമ്പലത്ത് സ്ഥിതി ഗുരുതരം; കൊവിഡ് മരണവും കൂടുന്നു; ഡൊമിസിലിയറി കെയര്‍ സെന്റര്‍ പോലും തുടങ്ങിയിട്ടില്ല

കിഴക്കമ്പലത്ത് സ്ഥിതി ഗുരുതരം; കൊവിഡ് മരണവും കൂടുന്നു; ഡൊമിസിലിയറി കെയര്‍ സെന്റര്‍ പോലും തുടങ്ങിയിട്ടില്ല

കിഴക്കമ്പലം പഞ്ചായത്തില്‍ കൊവിഡ് സ്ഥിതി ആശങ്കാജനകമായി തുടരുന്നു. ഇന്ന് നിയുക്ത എം എല്‍ എ പി വി ശ്രീനിജിന്റെ നേതൃത്വത്തില്‍ സര്‍വകക്ഷിയോഗം ചേരും. വൈകിട്ട് അഞ്ചിന് വ്യാപാരഭവനിലാണ്...

കാനഡയിൽ പഠിക്കുന്ന പഞ്ചാബ് സ്വദേശി വെടിയേറ്റു മരിച്ചു

കാനഡയിൽ പഠിക്കുന്ന പഞ്ചാബ് സ്വദേശി വെടിയേറ്റു മരിച്ചു

ടൊറന്‍റോ: പഞ്ചാബ് സ്വദേശിയായ പത്തൊൻപതുകാരൻ ബന്ധുവിന്‍റെ വെടിയേറ്റു മരിച്ചു. ബർനാല സ്വദേശി ഹർമൻജോത് സിങ് ഭട്ടലാണ് മരിച്ചത്. കാനഡയിലെ എഡ്മണ്ട് ഷെർവുഡ് പാർക്ക് പ്രദേശത്ത് വെള്ളിയാഴ്ചയാണ് ദാരുണസംഭവം...

മീനും ഇനി ഓണ്‍ലൈന്‍; ഓണ്‍ലൈന്‍ ഡെലിവറി ആരംഭിക്കാനൊരുങ്ങി മത്സ്യഫെഡ്

മീനും ഇനി ഓണ്‍ലൈന്‍; ഓണ്‍ലൈന്‍ ഡെലിവറി ആരംഭിക്കാനൊരുങ്ങി മത്സ്യഫെഡ്

ഓണ്‍ലൈന്‍ ഡെലിവറി ആരംഭിക്കാനൊരുങ്ങി മത്സ്യഫെഡും. വാട്‌സ്ആപ്പില്‍ മെസേജ് ചെയ്താല്‍ വീടുകളിലേക്ക് മീന്‍ എത്തിക്കാനുള്ള സൗകര്യമാണ് മത്സ്യഫെഡ് ഒരുക്കുന്നത്. ഓരോ മത്സ്യഫെഡ് യൂണിറ്റിന്റെയും 10 കിലോമീറ്റര്‍ ചുറ്റളവിലാണ് ഹോം...

തമിഴ് നടൻ മാരൻ കൊവിഡ് ബാധിച്ച് അന്തരിച്ചു

തമിഴ് നടൻ മാരൻ കൊവിഡ് ബാധിച്ച് അന്തരിച്ചു

തമിഴ് നടൻ മാരൻ കൊവിഡ് ബാധിച്ച് മരിച്ചു. 48 വയസ്സായിരുന്നു. കൊവിഡ് ബാധിതനായതിനെ തുടർന്ന് ഇദ്ദേഹത്തെ രണ്ട് ദിവസം മുൻപാണ് ചെങ്കൽപേട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗില്ലി, കുരുവി...

സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷമബത്ത ഉത്തരവിറങ്ങി; 15 മുതല്‍ നല്‍കും

സംസ്ഥാനത്ത് നാലുദിവസം ട്രഷറി ഭാഗികമായി മുടങ്ങും

സംസ്ഥാനത്ത് നാലുദിവസം ട്രഷറി ഇടപാടുകള്‍ ഭാഗികമായി മുടങ്ങും. പുതിയ സര്‍വറിലേക്ക് സേവനങ്ങള്‍ മാറ്റുന്നതിനാലാണിത്. ഇന്ന് വൈകിട്ട് മുതല്‍ സേവനങ്ങള്‍ ലഭ്യമാകില്ല. ട്രഷറിയില്‍ സോഫ്റ്റ്‌വെയര്‍ തകരാര്‍ മൂലം ഇടപാടുകളെല്ലാം...

കൊവിഡ്: അര്‍ജുന ജേതാവായ ടേബിള്‍ ടെന്നിസ് താരം അന്തരിച്ചു

കൊവിഡ്: അര്‍ജുന ജേതാവായ ടേബിള്‍ ടെന്നിസ് താരം അന്തരിച്ചു

അര്‍ജുന അവാര്‍ഡ് ജേതാവായ ടേബിള്‍ ടെന്നിസ് താരം വി ചന്ദ്രശേഖര്‍ അന്തരിച്ചു. 64 വയസ്സായിരുന്നു. ചെന്നൈയിലെ ഒരു ആശുപത്രിയില്‍ കൊവിഡ് ചികിത്സക്കിടെയായിരുന്നു അന്ത്യം. മൂന്ന് തവണ ദേശീയ...

മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം വീണ്ടും രൂക്ഷം

മഹാരാഷ്ട്രയില്‍ ലോക്ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടാന്‍ ആലോചന; തീരുമാനം ഇന്ന്

മഹാരാഷ്ട്രയിലെ സ്ഥിതിഗതികള്‍ മന്ത്രിസഭായോഗത്തില്‍ അവലോകനം ചെയ്യുമെന്നും നിലവിലെ ലോക്ഡൗണിന്റെ കാര്യത്തില്‍ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും ആരോഗ്യ മന്ത്രി രാജേഷ് ടോപ്പെ പറഞ്ഞു. മഹാരാഷ്ട്ര പൂര്‍ണമായി പൂട്ടിയിടണമെന്ന ആവശ്യം...

സംസ്ഥാനത്ത് പലയിടത്തും കനത്ത മഴ: താഴ്ന്ന സ്ഥലങ്ങൾ വെള്ളത്തിൽ മുങ്ങി

സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, 7 ജില്ലകൾക്ക് നാളെ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് കനത്ത മഴയ്ക്കും കാറ്റിനും സാധ്യത. തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ നാളെ യെല്ലോ അലേർട്ടും കൊല്ലം,പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ മറ്റന്നാൽ ഓറഞ്ച്...

കരളലിയിക്കുന്ന വീഡിയോ സന്ദേശത്തിന് പിന്നാലെ  കൊവിഡ് ബാധിച്ച ഗർഭിണിയായ ഡോക്ടറിന്  ദാരുണാന്ത്യം

കരളലിയിക്കുന്ന വീഡിയോ സന്ദേശത്തിന് പിന്നാലെ കൊവിഡ് ബാധിച്ച ഗർഭിണിയായ ഡോക്ടറിന് ദാരുണാന്ത്യം

ഗർഭിണിയായ ഭാര്യ കൊവിഡ് ബാധിച്ച് മരിച്ചതിന്റെ വേദനയിൽ നിന്നും കരകയറാനാവാതെ കഴിയുകയാണ് റാവിഷ് ചൗള. മരണത്തിന് മുമ്പ് ഭാര്യ ഡിംപിൾ അറോറ അയച്ച വിഡിയോ സന്ദേശം പങ്കുവെച്ചിരിക്കുകയാണ്...

കേരളത്തിൻ്റെ ആദരവും സ്നേഹവും നഴ്സുമാർക്കൊപ്പമുണ്ടാകും: മുഖ്യമന്ത്രി

കേരളത്തിൻ്റെ ആദരവും സ്നേഹവും നഴ്സുമാർക്കൊപ്പമുണ്ടാകും: മുഖ്യമന്ത്രി

അന്താരാഷ്ട്ര നഴ്സ് ദിനത്തിൽ നഴ്‌സുമാർക്ക് പിന്തുണയും അഭിനന്ദനവുമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.സ്വജീവൻ പണയം വച്ച് മറ്റൊരാളുടെ ജീവൻ സംരക്ഷിക്കാൻ പോരാടേണ്ടി വരുന്നവരാണ് നഴ്സുമാർ. സമൂഹമെന്ന നിലയിൽ അത്...

ജസ്റ്റിസ് എസ് എ ബോബ്‌ഡെ സുപ്രിംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായേക്കും

അനില്‍ അംബാനിയുടെ കേസില്‍ കോടതി ഉത്തരവ് തിരുത്തിയ ജീവനക്കാര്‍ക്കെതിരായ നടപടി ഇളവ് ചെയ്ത് ബോബ്ഡെ

റിലയന്‍സ് കമ്യൂണിക്കേഷന്‍സ് ചെയര്‍മാന്‍ അനില്‍ അംബാനിക്ക് അനുകൂലമായി കോടതി ഉത്തരവു തിരുത്തിയതിന് പുറത്താക്കപ്പെട്ട സുപ്രീം കോടതി ജീവനക്കാര്‍ക്ക് എതിരായ നടപടി വിരമിക്കുന്നതിന് തൊട്ടുമുന്‍പ് എസ് എ ബോബ്ഡെ...

മലപ്പുറത്ത് തെരുവുനായയുടെ ആക്രമണത്തിൽ ആറുപേർക്ക് പരിക്ക്

മലപ്പുറത്ത് തെരുവുനായയുടെ ആക്രമണത്തിൽ ആറുപേർക്ക് പരിക്ക്

മലപ്പുറത്ത് തെരുവുനായയുടെ ആക്രമണത്തിൽ ആറുപേർക്ക് പരിക്ക്.പരുക്കേറ്റവരെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.മലപ്പുറം കിഴുപറമ്പ് പഞ്ചായത്തിലെ നോർത്തിലാണ് സംഭവം.തെരുവുനായയെ നാട്ടുകാർ അടിച്ചുകൊന്നു.പരുക്കേറ്റവരിൽ ആരുടെയും നില ഗുരുതരമല്ല.

ഗൗരിയമ്മയുടെ മുംബൈ അനുഭവങ്ങള്‍; പി ആര്‍ അനുസ്മരിക്കുന്നു

ഗൗരിയമ്മയുടെ മുംബൈ അനുഭവങ്ങള്‍; പി ആര്‍ അനുസ്മരിക്കുന്നു

ഏഴു പതിറ്റാണ്ടായി തുടങ്ങിയതാണ് സഖാവ് പി ആര്‍ കൃഷ്ണന്റെ മുംബൈ ജീവിതം. ഇതിനിടയില്‍ ദേശീയ നേതാക്കളടക്കം നിരവധി കമ്മ്യൂണിസ്‌റ് നേതാക്കളുടെ നഗരത്തിലെ പരിചിത മുഖമാണ് സഖാവ് പി...

സംസ്ഥാനത്ത് പത്തനംതിട്ട ഒഴികെയുള്ള എല്ലാ ജില്ലകളിലും ജനിതകമാറ്റം വന്ന അതിതീവ്ര വൈറസ് കണ്ടെത്തി

ഇന്ത്യന്‍ കൊവിഡ് വകഭേദത്തിന്റെ സാന്നിധ്യം 44 രാജ്യങ്ങളില്‍ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന

ഇന്ത്യയില്‍ അതിവേഗം പകരുന്ന കൊവിഡ് വകഭേദത്തിന്റെ സാന്നിധ്യം 44 രാജ്യങ്ങളില്‍ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. 2020 ഒക്ടോബറില്‍ ഇന്ത്യയില്‍ കണ്ടെത്തിയ ബി.1.617 വകഭേദത്തിന്റെ സാന്നിധ്യമാണ് വിവിധ രാജ്യങ്ങളില്‍...

ഭീമ കൊറേഗാവ് കേസ്; ഗൗതം നാവ്‌ലഖയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

ഭീമ കൊറേഗാവ് കേസ്; ഗൗതം നാവ്‌ലഖയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

ഭീമ കൊറഗാവ് കേസില്‍ ആക്ടിവിസ്റ്റ് ഗൗതം നാവ്ലഖ സമര്‍പ്പിച്ച ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. തൊണ്ണൂറ് ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്ന ഗൗതം നാവ്ലഖയുടെ...

ഇസ്രായേലിലെ തീര്‍ത്ഥാടന കേന്ദ്രത്തില്‍ തിക്കും തിരക്കിലും പെട്ട്  44  മരണം, നിരവധിപേർക്ക് പരിക്ക്

വിദേശ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഗാസയില്‍ വിലക്കേര്‍പ്പെടുത്തി ഇസ്രയേല്‍

പലസ്തീനിലെ മസ്ജിദുല്‍ അഖ്സ പ്രദേശങ്ങളിലും ജറുസലേമിലും തുടരുന്ന സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കി ഇസ്രയേല്‍. ഗാസ മുനമ്പിലേക്ക് വിദേശ മാധ്യമപ്രവര്‍ത്തകര്‍ പ്രവേശിക്കുന്നതിനാണ് ഇസ്രയേല്‍...

നെയ്യാറ്റിന്‍കരയില്‍ വികലാംഗനു നേരെ പെട്രോള്‍ ബോംബെറിഞ്ഞു

നെയ്യാറ്റിന്‍കരയില്‍ വികലാംഗനു നേരെ പെട്രോള്‍ ബോംബെറിഞ്ഞു

നെയ്യാറ്റിന്‍കര കുന്നത്തുകാലില്‍ വികലാംഗനു നേരെ പെട്രോള്‍ ബോംബെറിഞ്ഞു. ബോംബേറില്‍ പരിക്കേറ്റ അരുവിയോട് സ്വദേശി വര്‍ഗീസിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവുമായി ബന്ധപ്പെട്ട് സെബാസ്റ്റ്യന്‍ എന്നയാളെ മാരായമുട്ടം...

കോവിഷീല്‍ഡ് വാക്‌സിന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യയില്‍ ഈടാക്കുന്നത് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്

മാര്‍ഗനിര്‍ദേശമായാലുടന്‍ സംസ്ഥാനം വാങ്ങിയ വാക്സിന്‍ വിതരണം ചെയ്യും

സംസ്ഥാന സര്‍ക്കാര്‍ പണം കൊടുത്തുവാങ്ങിയ മൂന്നര ലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്‌സിന്‍ ജില്ലകള്‍ക്ക് ഉടന്‍ വിതരണം ചെയ്യും. ഇതിനായി മുന്‍ഗണനാവിഭാഗങ്ങളെ നിശ്ചയിച്ച് മാര്‍ഗരേഖ അടുത്ത ദിവസം പ്രസിദ്ധീകരിക്കും....

ഹാനി ബാബുവിന്റെ ആരോഗ്യനിലയില്‍ ആശങ്ക; ഗുരുതര ആരോഗ്യപ്രശ്‌നങ്ങളെന്ന് റിപ്പോര്‍ട്ട്

ഹാനി ബാബുവിന്റെ ആരോഗ്യനിലയില്‍ ആശങ്ക; ഗുരുതര ആരോഗ്യപ്രശ്‌നങ്ങളെന്ന് റിപ്പോര്‍ട്ട്

ഭീമ കൊറഗാവ് കേസില്‍ യു എ പി എ ചുമത്തി ജയിലിലടച്ച ദല്‍ഹി യൂണിവേഴ്സിറ്റി അധ്യാപകന്‍ ഹാനി ബാബുവിന്റെ ആരോഗ്യ സ്ഥിതി ഗുരുതരമാണെന്ന് കുടുംബം. ഹാനി ബാബുവിന്റെ...

നിയമസഭയില്‍ എന്നും സ്ത്രീകളെ ഉൾപ്പെടുത്തിയിട്ടുള്ളത് ഇടതുപക്ഷം:  കണക്കുകള്‍ ഇങ്ങനെ

ഇസ്രയേലിന്റെ പ്രവൃത്തികള്‍ കടുത്ത മനുഷ്യാവകാശ ലംഘനം; ഇസ്രയേല്‍ നടപടികളെ അപലപിച്ച് സി പി ഐ എം

ഇസ്രായേല്‍ പലസ്തീനികള്‍ക്കെതിരായി നടത്തുന്ന ആക്രമണത്തെ അപലപിച്ച് സി പി ഐ എം. ഭരണ പരാജയം മറച്ചുവെയ്ക്കാന്‍ പ്രധാനമന്ത്രി നെതന്യാഹു നടത്തുന്ന ആക്രമണമാണിത്. പലസ്തീന്‍ ജനതയ്ക്ക് പിന്തുണ അറിയിക്കാന്‍...

‘കോറോണയെ തുരത്താന്‍ യാഗം നടത്തിയാല്‍ മതി’; മധ്യപ്രദേശ് ടൂറിസം വകുപ്പ് മന്ത്രി ഉഷ താക്കൂര്‍

‘കോറോണയെ തുരത്താന്‍ യാഗം നടത്തിയാല്‍ മതി’; മധ്യപ്രദേശ് ടൂറിസം വകുപ്പ് മന്ത്രി ഉഷ താക്കൂര്‍

രാജ്യത്ത് രൂക്ഷമാകുന്ന കൊവിഡ് രണ്ടാം തരംഗത്തെ ഇല്ലാതാക്കാന്‍ ഹിന്ദു ആചാരമായ യാഗം നടത്തിയാല്‍ മതിയെന്ന് മധ്യപ്രദേശ് ബി ജെ പി മന്ത്രി ഉഷ താക്കൂര്‍. നാലുദിവസം നീണ്ടുനില്‍ക്കുന്ന...

മാലാഖമാരല്ല, പോരാളികളാണിവര്‍; ഇന്ന് വെള്ളക്കുപ്പായത്തിലെ മുന്നണിപ്പോരാളികളുടെ ദിവസം; ഇന്ന് ലോക നഴ്‌സസ് ദിനം

മാലാഖമാരല്ല, പോരാളികളാണിവര്‍; ഇന്ന് വെള്ളക്കുപ്പായത്തിലെ മുന്നണിപ്പോരാളികളുടെ ദിവസം; ഇന്ന് ലോക നഴ്‌സസ് ദിനം

മെയ് 12, ഇന്ന് ഭൂമിയിലെ മാലാഖമാരുടെ ദിനമാണ്.... മാലാഖമാരല്ല, ഈ അവസരത്തില്‍ അവരെ ഭൂമിയിലെ പോരാളികള്‍ എന്ന് പറയുന്നതാകും കൂടുതല്‍ ശരി. കൊവിഡ് അതിതീവ്രമായി വ്യാപിക്കുന്ന ഈ...

സംസ്ഥാനത്ത് പലയിടത്തും കനത്ത മഴ: താഴ്ന്ന സ്ഥലങ്ങൾ വെള്ളത്തിൽ മുങ്ങി

സംസ്ഥാനത്ത് പലയിടത്തും കനത്ത മഴ: താഴ്ന്ന സ്ഥലങ്ങൾ വെള്ളത്തിൽ മുങ്ങി

സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ തുടരുന്നു. തിരുവനന്തപുരത്ത് വൈകിട്ട് ആരംഭിച്ച ഇടിയോട് കൂടിയ മഴ ഇപ്പോഴും തുടരുകയാണ്. താഴ്ന്ന സ്ഥലങ്ങൾ പലതും വെള്ളത്തിൽ മുങ്ങി. തമ്പാനൂരിലെ കെഎസ്ആർടിസി...

ഉ​ത്ത​രാ​ഖ​ണ്ഡി​ല്‍ മേ​ഘ​വി​സ്‌​ഫോ​ട​നം; നി​ര​വ​ധി വീ​ടു​ക​ള്‍​ക്കും ക​ട​ക​ള്‍​ക്കും കേ​ടു​പാ​ട്

ഉ​ത്ത​രാ​ഖ​ണ്ഡി​ല്‍ മേ​ഘ​വി​സ്‌​ഫോ​ട​നം; നി​ര​വ​ധി വീ​ടു​ക​ള്‍​ക്കും ക​ട​ക​ള്‍​ക്കും കേ​ടു​പാ​ട്

ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ദേ​വ​പ്ര​യാ​ഗി​ല്‍ മേ​ഘ​വി​സ്‌​ഫോ​ട​നം. നി​ര​വ​ധി വീ​ടു​ക​ള്‍​ക്കും ക​ട​ക​ള്‍​ക്കും നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​താ​യി ദേശീയ മാധ്യമങ്ങൾ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​ണ് സം​ഭ​വം. 12 ഓ​ളം ക​ട​ക​ള്‍​ക്കും വീ​ടു​ക​ൾ​ക്കും നാ​ശ​ന​ഷ്ട​മു​ണ്ടാ​യി....

Page 2 of 895 1 2 3 895

Latest Updates

Advertising

Don't Miss