DontMiss

ഷമ മുഹമ്മദിന്റെ വാദം കള്ളം; രണ്ട് ക്രമനമ്പറുകളിലും തിരിച്ചറിയല്‍ കാര്‍ഡ് കൈപ്പറ്റി

ഷമ മുഹമ്മദിന്റെ വാദം കള്ളം; രണ്ട് ക്രമനമ്പറുകളിലും തിരിച്ചറിയല്‍ കാര്‍ഡ് കൈപ്പറ്റി

രണ്ട് തിരിച്ചറിയല്‍ കാര്‍ഡില്ലെന്ന എഐസിസി മാധ്യമ വക്താവ് ഡോ. ഷമ മുഹമ്മദിന്റെ വാദം കള്ളം. വോട്ടര്‍ പട്ടികയില്‍ പേരുള്ള രണ്ട് ക്രമനമ്പറുകളിലും അവര്‍ തിരിച്ചറിയല്‍ കാര്‍ഡ് കൈപ്പറ്റിയിട്ടുണ്ടെന്ന്....

ജനങ്ങൾ ഒന്നടങ്കം എൽഡിഎഫ്‌ തുടർഭരണം ആഗ്രഹിക്കുന്നു: മന്ത്രി കെ കെ ശൈലജ

ജനങ്ങൾ ഒന്നടങ്കം എൽഡിഎഫ്‌ നേതൃത്വത്തിൽ തുടർഭരണം ആഗ്രഹിക്കുന്നതായി മന്ത്രി കെ കെ ശൈലജ പറഞ്ഞു. മാങ്കാവ്‌ മൈതാനത്തിൽ എൽഡിഎഫ്‌ സൗത്ത്‌....

റെയിൽവേ ഫയൽ ചെയ്ത കേസിൽ എം ആർ ജയഗീതയ്ക്ക് വിജയം

റെയിൽവേ ഫയൽ ചെയ്ത കേസിൽ എം ആർ ജയഗീതക്ക് വിജയം. ഫസ്റ്റ് ക്ലാസ് ടിക്കറ്റിൽ റിസർവേഷൻ കമ്പാർട്ട്മെന്റിൽ യാത്രചെയ്യൈമെന്നാണ് വിധി.....

റേഷനും ഭക്ഷ്യക്കിറ്റും തടഞ്ഞ്‌ ജനങ്ങളുടെ അന്നംമുടക്കുന്ന യു.ഡി.എഫ്‌ നേതൃത്വത്തിന്റെ നടപടിക്കെതിരെ ശക്തമായ ജനരോഷം ഉയര്‍ത്തണമെന്ന്‌ സി.പി.ഐ(എം)

റേഷനും ഭക്ഷ്യക്കിറ്റും തടഞ്ഞ്‌ ജനങ്ങളുടെ അന്നംമുടക്കുന്ന യു.ഡി.എഫ്‌ നേതൃത്വത്തിന്റെ നടപടിക്കെതിരെ ശക്തമായ ജനരോഷം ഉയര്‍ത്തണമെന്ന്‌ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ പ്രസ്‌താവനയില്‍....

അംബാനി ഭീഷണി കേസിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ

വ്യവസായി മുകേഷ് അംബാനിയുടെ വീടിന്റെ പരിസരത്ത് നിന്ന് കണ്ടെത്തിയ സ്ഫോടക വസ്തുക്കൾ നിറച്ച വാഹനവുമായി ബന്ധപ്പെട്ട കേസ് പുതിയ വഴിത്തിരിവിലയ്ക്ക്.....

നന്മ വിളയുന്ന നാട്ടുവഴികളിലൂടെ 
പി രാജീവ്‌

ജനകീയസർക്കാരിന്‌ ഭരണത്തുടർച്ച ഉണ്ടാകേണ്ടതിന്റെ ആവശ്യകത ഓർമിപ്പിച്ചും അഴിമതിയുടെ പിന്തുടർച്ചയ്‌ക്കെതിരെ ജനജാഗ്രത ഉണർത്തിയും കളമശേരി മണ്ഡലത്തിലെ എൽഡിഎഫ്‌ സ്ഥാനാർഥി പി രാജീവിന്റെ....

സംസ്ഥാനത്ത് ഇന്ന് 2055 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2055 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 263, എറണാകുളം 247, കണ്ണൂര്‍ 222, കോട്ടയം 212,....

സിസിടിവിയില്‍ മുഖം പതിയാതിരിക്കാൻ‍ പുതിയ‍ അടവുമായിറങ്ങിയ കള്ളൻ വയനാട്ടിൽ പിടിയിൽ

സിസിടിവിയില്‍ മുഖം പതിയാതിരിക്കാൻ‍ പുതിയ‍ അടവുമായിറങ്ങിയ കള്ളൻ വയനാട്ടിൽ പിടിയിൽ. നാട്ടിലെങ്ങും മോഷണം നടത്തുന്ന കള്ളനെ തേടിയുള്ള മാസങ്ങളായുള്ള അന്വേഷണമാണ്‌....

45 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷന്‍: ഉന്നതതല യോഗം കൂടി; 45 ദിവസം കൊണ്ട് ലക്ഷ്യം കൈവരിക്കും

സംസ്ഥാനത്തെ കോവിഡ് വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ചീഫ് സെക്രട്ടറി വി.പി. ജോയിയുടെ നേതൃത്വത്തിലുള്ള ഉന്നതതല യോഗം വിലയിരുത്തി. ഏപ്രില്‍ 1 മുതല്‍....

അടുത്ത അഞ്ചുവർഷത്തിനുള്ളില്‍ സംസ്ഥാനത്ത് 10000 കോടി രൂപയുടെ വ്യവസായ നിക്ഷേപങ്ങൾ ഉണ്ടാകും; ഇരുപതുലക്ഷം പേര്‍ക്ക് സര്‍ക്കാര്‍ പോര്‍ട്ടല്‍ വ‍ഴി തൊ‍ഴില്‍ നല്‍കാന്‍ ക‍ഴിയുമെന്നും മുഖ്യമന്ത്രി

അടുത്ത അഞ്ചുവർഷത്തിനുള്ളില്‍ സംസ്ഥാനത്ത് 10000 കോടി രൂപയുടെ വ്യവസായ നിക്ഷേപങ്ങൾ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതോടെ തൊ‍ഴിലവസരങ്ങള്‍ വര്‍ധിക്കുമെന്നും....

അബുദാബി ശക്തി തീയേറ്റർസിന്‍റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ പ്രചാരണ കലാജാഥ കാട്ടാക്കട മണ്ഡലത്തിൽ പ്രചാരണം ആരംഭിച്ചു

അബുദാബി ശക്തി തീയേറ്റർസിന്റെ നേതൃത്വത്തിൽ ഇടതുപക്ഷ പ്രചാരണ കലാജാഥ കാട്ടാക്കട മണ്ഡലത്തിൽ പ്രചാരണം ആരംഭിച്ചു. പ്രവാസി മലയാളികളുടെ പ്രശ്ന പരിഹാരത്തിന്....

കോണ്‍ഗ്രസ് നേതാവ് പത്മജാ വേണുഗോപാലിനും മകനും ഇരട്ടവോട്ട്

ഇരട്ടവോട്ട് ആരോപണത്തില്‍ കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നതാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. കോണ്‍ഗ്രസ് നേതാവും നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്നുള്ള യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ....

പിണറായി വിജയനെ ഇഷ്ടമാണ് തുടർഭരണം ഉണ്ടാകും ; രാഷ്ട്രീയ നിലപാട് തുറന്നു പറഞ്ഞു സണ്ണി വെയ്ൻ

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തുടര്‍ഭരണമുണ്ടാകുമെന്ന് സിനിമ താരം സണ്ണിവെയ്ന്‍. സുഹൃത്തുക്കളായ സ്ഥാനാർത്ഥികൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വിളിച്ചിട്ടുണ്ടെന്നും പ്രചരണത്തിന് രംഗത്തുണ്ടാകുമെന്നും നടൻ....

കോണ്‍ഗ്രസിന്‍റെ മനുഷ്യപറ്റില്ലായ്മയാണ് അരിമുടക്കുന്നതിന് പിന്നില്‍; വോട്ടര്‍പട്ടികയുടെ കാര്യത്തില്‍ ചെന്നിത്തല വീണിടത്ത് കിടന്ന് ഉരുളുന്നു: എ വിജയരാഘവന്‍

സാധാരണക്കാര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ഭക്ഷ്യകിറ്റ് ഉള്‍പ്പെടെ ക്ഷേമപദ്ധതികളെല്ലാം തെരഞ്ഞെടുപ്പിന്റെ മറവില്‍ മുടക്കാന്‍ ശ്രമിക്കുന്നത് കോണ്‍ഗ്രസിന്റെ മനുഷ്യപറ്റില്ലായ്മയാണെന്ന് സിപിഐഎം സംസ്ഥാന ആക്ടിങ്....

കരിമാൻതോട്ടിലും, ളാഹയിലും, ചേക്കുളത്തും കോൺഗ്രസ്‌, ബിജെപി പ്രവർത്തകർ സിപിഐ എമ്മിനൊപ്പം

ചേക്കുളത്തെ 11 കുടുബങ്ങൾകൂടി ഇനി സിപിഐഎമ്മിനൊപ്പം. പുതുതായി എത്തിയവരെ വീണാ ജോർജ് എംഎൽഎ രക്തഹാരം അണിയിച്ചു. കോൺഗ്രസിന്റെ സജീവ പ്രവർത്തകരും....

കൃഷ്ണകുമാറിന്റെ ‘ഗോമാതാവ്’ ആഘോഷമാക്കി സോഷ്യല്‍ മീഡിയ

ഇലക്ഷന്‍ പ്രചാരണത്തിന് ഇടയില്‍ നടന്‍ കൃഷ്ണകുമാറിന്റെ  ഒരു അഭിപ്രായമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നത്. ചാണകത്തെക്കുറിചഅച്ചുള്ള പ്രസ്താവനകള്‍ ഇതിന് മുന്പും....

എല്ലാവരും നിങ്ങളെ പോലെ വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചവരല്ലെന്നോര്‍ക്കണം; ചെന്നിത്തലയ്‌ക്കെതിരെ എഎ റഹീം

സര്‍ക്കാര്‍ നല്‍കുന്ന ക്ഷേമപെന്‍ഷനും വിഷു ഈസ്റ്റര്‍ കിറ്റിനുമെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് കിറ്റ് വിതരണം തടഞ്ഞ പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷമായ....

ജനവിരുദ്ധ നയങ്ങള്‍ക്ക് തെരഞ്ഞെടുപ്പിലൂടെ മറുപടി കൊടുക്കണം: തപന്‍സെന്‍

ജനവിരുദ്ധ കേന്ദ്രനയങ്ങൾക്ക് തിരിച്ചടി നൽകാൻ തെരഞ്ഞെടുപ്പിലൂടെ കഴിയണമെന്ന് സി ഐ ടി യു അഖിലേന്ത്യാ ജനറൽ സെക്രട്ടറി തപൻസെൻ. കോൺഗ്രസും....

അന്നം മുടക്കിയത് ചെന്നിത്തല തന്നെ; കിറ്റ് വിതരണം നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ചെന്നിത്തല നല്‍കിയ കത്ത് പുറത്ത്

മുൻഗണനേതര വിഭാഗങ്ങൾക്കു 10 കിലോഗ്രാം അരി 15 രൂപ നിരക്കിൽ നൽകാനുള്ള തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷൻ തടഞ്ഞത്‌ പ്രതിപക്ഷ നേതാവിന്റെ....

ഇരട്ടവോട്ടില്‍ കുടുങ്ങി വീണ്ടും കോണ്‍ഗ്രസ്; എഐസിസി മാധ്യമ വക്താവിനും കണ്ണൂരില്‍ ഇരട്ടവോട്ട്

എഐസിസി മാധ്യമ വക്താവ്‌ ഡോ. ഷമ മുഹമ്മദിന്‌ ഇരട്ട വോട്ട്‌. കണ്ണൂർ നിയമസഭാ മണ്ഡലത്തിലെ 89ാം ബൂത്തിലാണ്‌ രണ്ട്‌ വോട്ടും.....

യുഡിഎഫ് കിഫ്ബിയുടെ ആരാച്ചാരാവുന്നു; കിഫ്ബിയെ തകര്‍ക്കാന്‍ കേന്ദ്രത്തിന് വാതില്‍ തുറന്നുകൊടുത്തത് യുഡിഎഫ്: മുഖ്യമന്ത്രി

കേരളത്തിന്റെ വികസന പ്രവർത്തനങ്ങളെ തടയാൻ കേന്ദ്രം ഭരിക്കുന്ന ബിജെപി ഗവർമെൻറിന്‌ വാതിൽ തുറന്നിട്ടത്‌ യുഡിഎഫാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. കിഫ്ബിയെക്കുറിച്ച്....

വാക് വിത്ത് സാനു; എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേരെ മലപ്പുറത്ത് ലീഗ് ആക്രമണം

മലപ്പുറത്ത് എല്‍ഡിഎഫിന്റെ ലോക്‌സഭാ സ്ഥാനാര്‍ത്ഥി വിപി സാനുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം പരിപാടിക്ക് നേരെ മുസ്ലീം ലീഗ് ആക്രമണം. ആക്രമണത്തില്‍ വനിതകള്‍....

Page 541 of 2319 1 538 539 540 541 542 543 544 2,319