DontMiss
നമുക്കൊരു നാളെയുണ്ടെന്ന് പ്രതീക്ഷ നല്കിയ സര്‍ക്കാരാണ്; തുടര്‍ഭരണമുണ്ടാകുമെന്ന് സണ്ണി വെയ്ന്‍
കൊച്ചി: കേരളത്തില്‍ തുടര്‍ഭരണം ഉണ്ടാകുമെന്ന് നടന് സണ്ണി വെയ്ന്‍. പിണറായി വിജയന് എന്ന മുഖ്യമന്ത്രിയ്ക്ക് 90 മുതല്‍ 100 ശതമാനം വരെ മാര്‍ക്ക് നല്‍കുമെന്നും നമുക്കൊരു നാളെയുണ്ടെന്ന്....
കേരളം നേരിട്ട പ്രതിസന്ധികളെ ഫലപ്രദമായി തരണം ചെയ്ത സര്‍ക്കാരാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരെന്നും അതുകൊണ്ടാണ് കേരളത്തിലെ ജനങ്ങള്‍ തുടര്‍ഭരണം ആഗ്രഹിക്കുന്നതെന്നും....
കവിയും നാടക പ്രവർത്തകനുമായ ജനാർദ്ദനൻ ഇരിങ്ങണ്ണൂർ രചന നിർവ്വഹിച്ച ‘ഉറപ്പാണ് എൽ.ഡി. എഫ്. ‘എന്ന പ്രചരണ ഗീതം സാമൂഹിക മാധ്യമങ്ങളിൽ....
ആശങ്കയായി കോവിഡ് രണ്ടാം തരംഗം. 24 മണിക്കൂറിനിടെ അറുപതിനായിരത്തോളം ആളുകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 5 മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്....
എല്‍ഡിഎഫ് തുടര്‍ന്നാല്‍ കേരളത്തിന് സര്‍വനാശമാണെന്ന രാജ്യസഭാംഗവും കോണ്‍ഗ്രസ് നേതാവുമായ എകെ ആന്റണിയുടെ പ്രതികരണത്തിന് മറുപടിയുമായി സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം....
വ്യാജ ബിരുദ വിവാദം സംബന്ധിച്ച ചോദ്യങ്ങളില്‍ ക്ഷോഭിച്ച് കെ.സുരേന്ദ്രന്. തെളിവുകളുണ്ടെങ്കില്‍ ബന്ധപ്പെട്ടവരുടെ മുന്നില്‍ ഹാജരാക്കുകയാണ് വേണ്ടതെന്ന് സുരേന്ദ്രന്റെ പരുക്കന്‍ മറുപടി.....
പുതിയ സെറ്റ് തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ ഇറക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് സുപ്രീംകോടതിയുടെ സ്റ്റേയില്ല. ഇടക്കാല സ്റ്റേ വേണമെന്ന സന്നദ്ധസംഘടനയുടെ ആവശ്യം സുപ്രീംകോടതി....
കേരളം അനിതരസാധാരണമായൊരു പ്രതിസന്ധിയെ നേരിട്ട കാലത്ത് ഒരു ജനപ്രതിനിധിയുടെയോ പൊതുപ്രവര്‍ത്തകന്റെയോ യാതൊരു ഉത്തരവാദിത്വങ്ങളും നിറവേറ്റാതെ ഇന്ദ്രപ്രസ്തത്തില് സര്‍വ സൗകര്യങ്ങളുമായി മുറിയടച്ചിരുന്നവന്റെ....
കേരളത്തില്‍ പിണറായി തുടര്‍ഭരണം നേടുമെന്ന് സിനിമാ താരവും സമത്വ മക്കള്‍ കക്ഷി നേതാവുമായ ശരത് കുമാര്‍. കേരളത്തില്‍ ഇടത് പക്ഷം....
നടി ഷക്കീല കോണ്‍ഗ്രസില്‍ ചേര്‍ന്നു. കഴിഞ്ഞ ദിവസമാണ് ഷക്കീല കോണ്‍ഗ്രസിലെ അംഗത്വം എടുത്തത്. തമിഴ്നാട് കോണ്‍ഗ്രസ് മനുഷ്യാവകാശ വകുപ്പ് മേധാവി....
കലഞ്ഞൂർ: കലഞ്ഞൂരിലെ എൽഡിഎഫ് പ്രവർത്തകരെയും നാട്ടുകാരെയും ആവേശത്തിലാക്കി എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കെ.യു ജനീഷ് കുമാറിൻ്റെ സ്വീകരണ പര്യടനം. ഏനാദിമംഗലത്തെ....
അന്തരിച്ച തമിഴ് നടന് തീപ്പെട്ടി ഗണേശന്റെ കുട്ടികള്‍ക്ക് താങ്ങായി നടന് രാഘവ ലോറന്‍സ്. തീപ്പെട്ടി ഗണേശന്റെ വേര്‍പാടില്‍ അനുശോചിച്ച് ട്വിറ്ററില്‍....
ജമാത്തെ ഇസ്ലാമി, ആര്‍എസ്എസ് തുടങ്ങിയ വർഗ്ഗീയ പാർട്ടിയുടെ വോട്ട് യുഡിഎഫിന് വേണ്ട എന്ന നിലപാടിൽ ഉറച്ച് യുഡിഎഫ് കൺവീനർ എംഎം....
സംസ്ഥാന സർക്കാർ നടപ്പാക്കിയ എല്ലാ പദ്ധതികളും നിർത്തലാകുമെന്നുള്ള ചെന്നിത്തലയുടെ പ്രസ്താവനകൾ നമ്മൾ കേട്ടതാണ്.അവസാനമായി വന്നു മറ്റൊന്നുകൂടി.ജനങ്ങൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ മുടക്കാൻ....
മുംബൈയിലെ ഭാണ്ഡൂപ്പിലെ ഡ്രീംസ് മാളിലുണ്ടായ തീപിടുത്തത്തിലാണ് 3 പേർ മരണപ്പെട്ടത്. ഇതിനെ തുടർന്ന് മാളിൽ പ്രവർത്തിക്കുന്ന ആശുപത്രിയിൽ നിന്ന് 70....
ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക്കിനെയും ഫലപ്രദമായി ഉപയോഗിച്ച് പ്ലാസ്റ്റിക് സംസ്കരണത്തിലും പുനരപയോഗത്തിലും പുതിയ മാതൃകകാട്ടുകയാണ് കേരളം. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 2005.94 കിലോമീറ്റര്‍....
തെരഞ്ഞെടുപ്പിലൂടെ ഗവണ്മെന്റുകള് മാറിവരണമെന്നത് നിര്‍ബന്ധമുള്ള കാര്യമല്ല. ഭരണ തുടര്‍ച്ച നാടിന്റെ വളര്‍ച്ചയ്ക്ക് നല്ലതാണെന്നും എസ്വൈഎസ് സംസ്ഥാന പ്രസിഡണ്ട് എപി അബ്ദുള്‍....
രാജ്യത്താകമാനം കരുത്താര്‍ജിക്കുന്ന വര്‍ഗീയതയ്ക്കും ജാതിഭ്രാന്തിനുമെതിരെ അഴിമതിക്കും ജനദ്രോഹ നടപടികള്‍ക്കുമെതിരെ ഇടതുപക്ഷം മുന്നോട്ടുവച്ച രാഷ്ട്രീയ ബദല്‍ കേരളത്തിലെ ജനങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞുവെന്ന് മുഖ്യമന്ത്രി....
പെട്രോള്‍ ഡീസല്‍ വിലവര്‍ധന സജീവമായ ചര്‍ച്ചാ വിഷയമാണ് ഈ തെരഞ്ഞെടുപ്പില്‍. ബിജെപി സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ പലയിടത്തും ജനങ്ങളില്‍....
കഴിഞ്ഞ പ്രളയ കാലത്ത് കെപിസിസി പ്രഖ്യാപിച്ച ആയിരം വീടുകള്‍ എന്ന പ്രഖ്യാപനം പൂര്‍ത്തീകരിക്കാന്‍ കഴിയില്ലെന്ന് ആവര്‍ത്തിച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി....
കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റിവച്ച കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം....
ഇലക്ടറൽ ബോണ്ട് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള അപേക്ഷയിൽ സുപ്രീംകോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിക്കും. സുപ്രീം കോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ മുഖേന....