DontMiss | Kairali News | kairalinewsonline.com - Part 545
Friday, February 28, 2020

DontMiss

http://www.kairalinewsonline.com/wp-content/uploads/2017/06/icons8-Google-News-Filled-100.png

മൂന്നുവര്‍ഷം മുമ്പ് മരിച്ച ഭാര്യയ്ക്ക് ആറുവര്‍ഷം പഴക്കമുള്ള ചിത്രങ്ങള്‍ പുനഃസൃഷ്ടിച്ച് ഭര്‍ത്താവിന്റെ സ്മരണാഞ്ജലി; ചിത്രങ്ങള്‍ കാണാം

ഭാര്യയുടെ നാലാം ചരമവാര്‍ഷികത്തില്‍ അവള്‍ക്ക് ഒരുനല്ല സ്മരണാഞ്ജലി തന്നെ നല്‍കണമെന്ന് റാഫേല്‍ തീരുമാനിച്ചിരുന്നു.

കമല്‍ഹാസന്റെ പോലീസ് വേഷം വീണ്ടും; തൂങ്കാവനത്തിന്റെ ട്രെയിലര്‍ കാണാം

ഉലകനായകന്‍ കമല്‍ഹാസന്‍ വീണ്ടും പൊലീസ് വേഷത്തിലെത്തുന്ന തൂങ്കാവനത്തിന്റെ ട്രെയിലര്‍ പുറത്ത്. വേട്ടയാട് വിളയാടിന് ശേഷമാണ് കമല്‍ പൊലീസ് വേഷത്തില്‍ ആക്ഷന്‍ ത്രില്ലറായ തൂങ്കാവനത്തില്‍ എത്തുന്നത്.

കരള്‍ സംരക്ഷിക്കാന്‍ ചില എളുപ്പവഴികള്‍

കരള്‍രോഗം എങ്ങനെ തിരിച്ചറിയാന്‍ പറ്റും എന്നതാണ് സംശയം. ഒരു രക്തപരിശോധനയിലൂടെ മാത്രം ഒരിക്കലും രോഗം തിരിച്ചറിയാന്‍ സാധിക്കില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

മൂന്നാര്‍ തോട്ടങ്ങള്‍ ഞങ്ങളേറ്റെടുത്തോളാം; തൊഴിലാളികള്‍ക്ക് 1000 രൂപ ശമ്പളം ദിവസം നല്‍കാം; മൂന്നാര്‍ സമര നായിക ലിസി സണ്ണി പീപ്പിള്‍ അന്യോന്യത്തില്‍

അഞ്ഞൂറു രൂപ ദിവസം ശമ്പളം നല്‍കാന്‍ കമ്പനിക്കു കഴിയില്ലെങ്കില്‍ മൂന്നാറിലെ തേയിലത്തോട്ടങ്ങള്‍ തങ്ങള്‍ ഏറ്റെടുത്തോളാമെന്നു സമനായിക ലിസി സണ്ണി.

സ്വന്തമായുണ്ടാക്കിയ ക്ലോക്ക് അധ്യാപകരെ കാണിക്കാനെത്തിയ ബാലനെ അറസ്റ്റ് ചെയ്തു; നടപടി ബോംബുണ്ടാക്കിയെന്ന് സംശയിച്ച്

വീട്ടില്‍വച്ചു സ്വന്തമായുണ്ടാക്കിയ ക്ലോക്ക് അധ്യാപകരെ കാണിക്കാന്‍ എത്തിയ ബാലനെ അറസ്റ്റ് ചെയ്തു.

ഇതാവണം പൊലീസ്; പുഴയിൽ ചാടിയ യുവാവിനെ പിന്നാലെ ചാടിയ പൊലീസുകാരൻ രക്ഷപ്പെടുത്തി

മരിക്കാനായി പാലത്തിൽ നിന്ന് പുഴയിൽ ചാടിയ യുവാവിനെ പൊലീസുകാരൻ അതിസാഹസികമായി രക്ഷപ്പെടുത്തി

എന്റെ മകളെ എന്നോടൊപ്പം സംസ്‌കരിക്കണം; ആഭരണങ്ങള്‍ പാവങ്ങള്‍ക്ക് നല്‍കണം; മകളെ കൊന്ന് ആത്മഹത്യ ചെയ്ത അമ്മയുടെ ആത്മഹത്യാകുറിപ്പിലെ വികാരഭരിതമായ വരികള്‍

എന്റെ മകളെ എന്നോടൊപ്പം തന്നെ സംസ്‌കരിക്കണമെന്നാണ് എന്റെ ആഗ്രഹം. ഏകമകളായ ഗുര്‍നീറിനെ ശ്വാസംമുട്ടിച്ച് കൊന്ന് ഫാനില്‍ തൂങ്ങിമരിച്ച വിധി ഛദ്ധയുടെ ആത്മഹത്യാ കുറിപ്പുകളില്‍ നിന്നുള്ള വികാരഭരിതമായ വാക്കുകളാണിത്.

നിവിന്റെ അടുത്ത നായിക സായ് പല്ലവിയല്ല; ആരാണെന്ന ചർച്ചകൾ സജീവം; അത് അനു ഇമ്മാനുവൽ ആണോ?

നിവിൻ പോളിയെ നായകനാക്കി എബ്രിഡ് ഷൈൻ ഒരുക്കുന്ന ചിത്രമായ 'ആക്ഷൻ ഹീറോ ബിജു'വിന്റെ നായികയെ ചൊല്ലിയുള്ള ചർച്ചകൾ സജീവം

വീണ്ടും വീണ്ടും വിളിക്കുന്ന തെങ്കാശി; സിനിമയിലും പാട്ടിലും കേട്ടുപതിഞ്ഞ തെങ്കാശിപ്പട്ടണം കണ്ടു മതിയാകാത്ത കാഴ്ചകളുടെ ദേശം

ഒരു ചെറിയ അവധി ഒത്തുകിട്ടിയപ്പോള്‍ ഒന്നും ആലോചിച്ചില്ല. നേരെ വിട്ടു. ഒരു ചെറിയ യാത്ര, 'തെങ്കാശിപട്ടണം' കാണാന്‍. ഓഗസ്റ്റ് മാസം ആയതുകൊണ്ടാണോ അല്ലെങ്കില്‍ എന്നെ കണ്ടപ്പോള്‍ തെങ്കാശിയിലെ...

ബിജെപിയുടെ ഭീഷണിക്ക് വഴങ്ങരുത്; ടിപ്പു കഥാപാത്രത്തെ രജനി ഏറ്റെടുക്കണമെന്ന് കമൽ; കലാകാരൻ ഒരു സമുദായത്തിന്റെ സ്വത്തല്ലെന്ന് വാണി വിശ്വനാഥ്

ടിപ്പു സുൽത്താൻ കഥാപാത്രത്തെ അവതരിപ്പിക്കരുതെന്ന ബിജെപിയുടെ ഭീഷണിക്ക് രജനീകാന്ത് വഴങ്ങരുതെന്ന് സംവിധായകൻ കമൽ

മാരുതിയുടെ ബലെനോ ഹാച്ച്ബാക്കായി വീണ്ടുമെത്തുന്നു; വഴിതെറ്റാതിരിക്കാന്‍ ആപ്പിള്‍ കാര്‍ പ്ലേയും

മാരുതി സുസുക്കിയുടെ ബലെനോ ഒരിടവേളയ്ക്ക് ശേഷം പ്രീമിയം ഹാച്ച്ബാക്കായി വീണ്ടും വിപണി കീഴടക്കാനെത്തുന്നു.

കോഴിക്കോട്ടുകാരന്‍ റിയാദ് സിറിയയില്‍ ഐഎസില്‍ ചേര്‍ന്നതായി സ്ഥിരീകരണം; മലബാറിലെ പ്രശസ്ത കുടുംബാംഗമെന്നും കേന്ദ്ര ഏജന്‍സികള്‍

ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റില്‍ ഒരു മലയാളി കൂടി ചേര്‍ന്നതായി സ്ഥിരീകരിച്ചു. കോഴിക്കോട് കുണ്ടുങ്ങല്‍ സ്വദേശി റിയാദാണ് സിറിയയില്‍ ഐഎസില്‍ ചേര്‍ന്നതെന്നു സ്ഥിരീകരിച്ചത്.

തോട്ടം തൊഴിലാളി സമരം വ്യാപിക്കുന്നു; ആറളം സൂര്യനെല്ലി ഹാരിസൺ പ്ലാന്റേഷനിലെ തൊഴിലാളി സമരം രണ്ടാം ദിവസത്തിലേക്ക്; ആറളത്ത് 21 മുതൽ സമരം

മൂന്നാർ സമരത്തിന്റെ വിജയത്തിന് പിന്നാലെ അപ്പർ സൂര്യനെല്ലിയിലെ ഹാരിസൺ മലയാളം പ്ലാന്റേഷനിലെ തൊഴിലാളികളുടെ സമരം രണ്ടാം ദിവസത്തിലേക്ക്.

പിന്നിലും വേണം ഹെല്‍മെറ്റ്; ഇരുചക്രവാഹനത്തിലെ പിന്‍സീറ്റ് യാത്രികര്‍ക്കു ഹെല്‍മെറ്റ് വേണ്ടെന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു

ഇരുചക്രവാഹനങ്ങളില്‍ പിന്നിലിരുന്നു യാത്ര ചെയ്യുന്നവര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാകും. പിന്‍ സീറ്റില്‍ ഹെല്‍മെറ്റ് വേണ്ടെന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു.

മൗഗ്ലിയുടെ രണ്ടാംവരവിന്റെ ട്രെയ്‌ലർ ഇറങ്ങി; ജംഗിൾ ബുക്കിലെ ഏക മനുഷ്യജീവി ഇന്ത്യക്കാരൻ

ആരാധകർ കാത്തിരിക്കുന്ന ജംഗിൾ ബുക്കിന്റെ പുതിയ പതിപ്പിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി.

ദലിത് വിദ്യാർത്ഥികൾക്ക് മഹാരാജാസ് കോളേജിൽ പ്രവേശനം നിഷേധിച്ചു; വയസ് 22 കഴിഞ്ഞത് കാരണമെന്ന് വിശദീകരണം; വിദ്യാർത്ഥികൾ കുടിൽകെട്ടി സമരത്തിൽ

നിയമവിധേയമല്ലാത്ത കാരണങ്ങൾ പറഞ്ഞ് ദലിത് വിദ്യാർത്ഥികൾക്ക് എറണാകുളം മഹാരാജാസ് കോളേജ് പ്രിൻസിപ്പാളും മാനേജ്‌മെന്റ് അധികൃതരും ബിരുദ പ്രവേശനം നിഷേധിച്ചതായി പരാതി

കലിക്കറ്റ് വിസി നിയമനം: അപേക്ഷകരെല്ലാം ലീഗ് നോമിനികള്‍; അംഗമല്ലാത്ത ഉന്നതവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയെ സേര്‍ച്ച് കമ്മിറ്റിയില്‍ ചീഫ് സെക്രട്ടറി പങ്കെടുപ്പിച്ചു

കലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സേര്‍ച്ച് കമ്മിറ്റി യോഗത്തില്‍ ചീഫ് സെക്രട്ടറി ജിജി തോംസണിന്റെ അനധികൃത ഇടപെടല്‍. ചട്ടങ്ങള്‍ മറികടന്ന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ ചീഫ്...

വിഎം സുധീരനെതിരെ പടയൊരുക്കം; ഒരുമിച്ച് നീങ്ങാന്‍ എ – ഐ ഗ്രൂപ്പ് ധാരണ

കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനെതിരെ കോണ്‍ഗ്രസിനുള്ളില്‍ നിന്നുതന്നെ പടയൊരുക്കം. സുധീരനെതിരെ ഒന്നിച്ച് നീങ്ങാന്‍ എ -ഐ ഗ്രൂപ്പുകള്‍ തമ്മില്‍ ധാരണയായി.

അമിതവണ്ണം കുറയ്ക്കാന്‍ ജിമ്മും വ്യായാമ ഉപകരണങ്ങളും വേണ്ട; താഴെപറയുന്ന കാര്യങ്ങള്‍ പരീക്ഷിച്ചു നോക്കൂ

അമിതവണ്ണം, അമിതഭാരം തുടങ്ങിയ പ്രശ്‌നങ്ങള്‍ നൂറില്‍ ഏഴു പേരെങ്കിലും അനുഭവിക്കുന്നുണ്ടെന്നാണ് കണക്ക്.

അടിതെറ്റിയാല്‍ ബിഎംഡബ്ല്യൂ സിഇഒയും വീഴും; ഹറാള്‍ഡ് ക്രൂഗറുടെ വീഴ്ച ഫ്രാങ്ക്ഫര്‍ട്ട് ഓട്ടോഷോയ്ക്കിടെ

അടിതെറ്റിയാല്‍ ആനയും വീഴും എന്നല്ല ബിസിനസ് ലോകത്തെ പുതിയ അടക്കം പറച്ചില്‍. അടിതെറ്റിയാല്‍ ബിഎംഡബ്ല്യൂ സിഇഒയും വീഴും എന്നാണ്.

മാരുതിയോടും ഹ്യുണ്ടായിയോടും മത്സരിക്കാന്‍ റെനോള്‍ട്ട് ക്വിഡ്; പ്രീബുക്കിംഗ് ആരംഭിച്ചു

മാരുതിയോടും ഹ്യുണ്ടായിയോടും മത്സരിക്കാന്‍ റെനോള്‍ട്ടിന്റെ ക്വിഡ് വരുന്നു. ക്വിഡ് ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കും.

സുദേവ് നായരും പത്മകുമാറും വീണ്ടും ഒന്നിക്കുന്നു; പത്മകുമാറിന്റെ ത്രില്ലര്‍ ചിത്രത്തില്‍ സുദേവ് നായകന്‍

ഒരേയൊരു സംസ്ഥാന പുരസ്‌കാരത്തിലൂടെ മലയാളികളുടെ മുഴുവന്‍ ശ്രദ്ധാകേന്ദ്രമായ സുദേവ് നായര്‍ വീണ്ടും മലയാളികളുടെ മനംകവരാനെത്തുന്നു.

പികെയെ വെട്ടാൻ ബാഹുബലി ചൈനയിലേക്ക്; 5,000 തീയേറ്ററുകളിൽ റിലീസ്

ബോക്‌സ് ഓഫീസ് കളക്ഷൻ റെക്കോർഡുകൾ തകർത്ത് മുന്നേറുന്ന രാജമൗലി ചിത്രം ബാഹുബലി ചൈനയിലും റിലീസിനൊരുങ്ങുന്നു

രജനീകാന്തിന് ബി.ജെ.പിയുടെ മുന്നറിയിപ്പ്; ടിപ്പു സുൽത്താനായി അഭിനയിക്കരുത്

ടിപ്പു സുൽത്താനെക്കുറിച്ചുള്ള സിനിമയിൽ അഭിനയിക്കരുതെന്ന് തമിഴ് സൂപ്പർതാരം രജനീകാന്തിന് ബി.ജെ.പിയുടെ ഭീഷണി.

സിദ്ധാർത്ഥിനെ വെന്റിലേറ്ററിൽ നിന്നു മാറ്റി; പേര് വിളിച്ചപ്പോൾ പ്രതികരിച്ചെന്ന് ആശുപത്രി വൃത്തങ്ങൾ

കാറപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന സിദ്ധാർത്ഥ് ഭരതനെ വെന്റിലേറ്ററിൽ നിന്നു മാറ്റി

ഇസ്ലാമിക് പണ്ഡിതനല്ല; പാരമ്പര്യത്തിന്റെയും യുക്തിവാദത്തിന്റെയും ഭാഗം; ഫത്‌വയ്ക്ക് എ.ആർ റഹ്മാന്റെ മറുപടി

മുംബൈയിലെ മുസ്ലീം സംഘടന പുറപ്പെടുവിച്ച ഫത്‌വയ്ക്കു മറുപടിയുമായി ഗായകൻ എ.ആർ റഹ്മാൻ

ഐലൻ കുർദിയെ പരിഹസിച്ച് ഷാർലി ഹെബ്ദോ കാർട്ടൂണുകൾ; യൂറോപ്പ് ക്രിസ്ത്യാനികളുടേതാണെന്ന് പരാമർശം

സിറിയൻ അഭയാർഥികളുടെ യഥാർത്ഥ ജീവിതം ലോകത്തിന് മുന്നിൽ വെളിപ്പെടുത്തിയ ഐലൻ കുർദിയെ പരിഹസിച്ച് കൊണ്ട് ചാർളി ഹെബ്ദോയിലെ കാർട്ടൂണുകൾ

സ്വന്തമായി ഐഡന്റിറ്റി ഇല്ലാത്തവരാണ് അശ്ലീലം പറയുന്നത്; അതിനോട് പ്രതികരിക്കാൻ സമയമില്ല; സോഷ്യൽമീഡിയ വിമർശനങ്ങളെ കുറിച്ച് അൻസിബ

സോഷ്യൽമീഡിയയിൽ സ്വന്തമായി ഐഡന്റിറ്റി ഇല്ലാത്തവരാണ് ഗോസിപ്പുകളും അശ്ലീല കമന്റുകളും അടിച്ചു വിടുന്നതെന്ന് യുവതാരം അൻസിബ

സണ്ണി ലിയോണിന് പിന്നാലെ റിയാലിറ്റി ഷോയില്‍ പോണ്‍സ്റ്റാര്‍ മിയ ഖാലിഫയും; മിയ എത്തുന്നത് ബിഗ് ബോസ് ഒന്‍പതാം എഡിഷനില്‍

ഇന്ത്യയിലെ പ്രമുഖ ടിവി റിയാലിറ്റി ഷോയില്‍ ഒന്നാം നമ്പര്‍ പോണ്‍സ്റ്റാര്‍ മിയ ഖാലിഫയും പങ്കെടുത്തേക്കും.

10,000 രൂപയില്‍ താഴെ വിലയുള്ള അഞ്ച് മികച്ച സ്മാര്‍ട്‌ഫോണുകള്‍; തിരഞ്ഞെടുക്കാന്‍ ചില കാരണങ്ങള്‍

സ്മാര്‍ട്‌ഫോണ്‍ പ്രേമികള്‍ക്കൊരു സന്തോഷവാര്‍ത്ത. നിങ്ങള്‍ക്ക് വാങ്ങാന്‍ 10,000 രൂപയില്‍ താഴെ വിലയുള്ള, എന്നാല്‍ നല്ല കോണ്‍ഫിഗറേഷനോട് കൂടിയ ചില സ്മാര്‍ട്‌ഫോണുകളെ കുറിച്ച് അറിയാം.

പങ്കാളിയെ വഞ്ചിക്കുന്ന ആറിനം പുരുഷന്‍മാര്‍; നിങ്ങള്‍ അത്തരത്തില്‍ ഒരാളാണോ.?

ഒരു പുരുഷനെ ആദ്യമായി കണ്ടുമുട്ടുമ്പോള്‍ ഒരു സ്ത്രീ ചിന്തിക്കുന്നത് എന്തായിരിക്കും. ഇയാള്‍ എന്നെ വഞ്ചിക്കില്ല എന്നു തന്നെയായിരിക്കും. മിക്ക സ്ത്രീകളെയും അതിന് പ്രേരിപ്പിക്കുന്നതാകട്ടെ ഇത്തരം പുരുഷന്‍മാര്‍ കാണാന്‍...

വാജ്‌പേയി മരിച്ചെന്ന് അറിയിച്ച് സ്‌കൂളിന് അവധി പ്രഖ്യാപിച്ചു; പ്രധാന അധ്യാപകന് സസ്‌പെൻഷൻ

മുൻ പ്രധാനമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ അടൽ ബിഹാരി വാജ്‌പേയി മരിച്ചെന്ന് അറിയിച്ച് സ്‌കൂളിന് അവധി പ്രഖ്യാപിച്ച പ്രധാന അധ്യാപകന് സസ്‌പെൻഷൻ

ഹൃദയഭേദകം ഈ കാഴ്ച; കരളലിയിച്ച അയ്‌ലാന്‍ കുര്‍ദിക്ക് ശേഷം രണ്ടുമാസം പ്രായമായ മകനെയും കൊണ്ട് നീന്തുന്ന അഭയാര്‍ത്ഥി പിതാവിന്റെ ദൃശ്യം

ഗ്രീസിന്റെ തീരത്ത് അടുത്തിടെയുണ്ടായ ഏറ്റവും വലിയ ദുരന്തത്തില്‍ നിന്നുള്ള ചിലദൃശ്യങ്ങള്‍ ആരുടെയും ഹൃദയം തകര്‍ക്കും.

ജാക്കി ഷെറോഫിന്റെ മകൾ ടോപ്‌ലെസ് ആയിരുന്നില്ല; വിവാദ ഫോട്ടോയ്ക്ക് വിശദീകരണവുമായി കൃഷ്ണയും ജാക്കിയും

ജാക്കി ഷെറോഫിന്റെ മകൾ കൃഷ്ണ ഷെറോഫിന്റെ ടോപ്‌ലെസ് ഫോട്ടോയാണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽമീഡിയയും ബോളിവുഡും ഏറെ ചർച്ച ചെയ്തത്.

ട്രഷർ ഹണ്ട് ഗെയിമിൽ നിധി തേടിപ്പോയ അസിനെ കാത്തിരുന്നത് ഗജിനി മോഡൽ പ്രണയം; രാഹുലിന്റെ പ്രൊപ്പോസൽ ആറു കോടിയുടെ മോതിരം നൽകി; സിനിമയെയും വെല്ലും അസിന്റെ പ്രണയകഥ

മൈക്രോമാക്‌സ് മേധാവി രാഹുൽ ശർമ്മ തന്നെ പ്രൊപ്പോസ് ചെയ്തത് ആറു കോടിയുടെ ഡയമണ്ട് മോതിരം നൽകിയാണെന്ന് ബോളിവുഡ് താരം അസിൻ

സൗദി നയതന്ത്ര ഉദ്യോഗസ്ഥന് പെൺകുട്ടികളെ എത്തിച്ച് കൊടുത്തത് മലയാളി; അൻവറിനെ കേന്ദ്രീകരിച്ച് അന്വേഷണം

സൗദി നയതന്ത്ര ഉദ്യോഗസ്ഥന് നേപ്പാൾ സ്വദേശിനികളായ വീട്ടുജോലിക്കാരെ എത്തിച്ച് കൊടുത്തത് മലയാളിയാണെന്ന് വെളിപ്പെടുത്തൽ

തോട്ടം തൊഴിലാളി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ മൂന്നാറിലെത്തിയപ്പോൾ സജിൻ ബാബു അനുഭവിച്ചത്

രാത്രിയിൽ മൂന്നരമണിക്കൂറോളം തന്നെയും സുഹൃത്തിനെയും പൊലീസ് സ്‌റ്റേഷനിൽ നിർത്തിയെന്നും ചലച്ചിത്ര, മാധ്യമ സുഹൃത്തുകൾ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട ശേഷമാണ് പുറത്തിറങ്ങാൻ സാധിച്ചതെന്നും സജിൻ

സുരക്ഷയെ ബാധിക്കുന്ന ചിത്രങ്ങളും വിവരങ്ങളും സോഷ്യൽമീഡിയ വഴി പ്രചരിപ്പിക്കരുത്; സിആർപിഎഫ്, ബിഎസ്എഫ് സേനാ വിഭാഗങ്ങളോട് കേന്ദ്രം

ഫേസ്ബുക്ക്, വാട്‌സ്ആപ്പ് തുടങ്ങിയ സോഷ്യൽമീഡിയ നെറ്റ്‌വർക്കുകൾ വഴി പ്രചരിപ്പിക്കരുതെന്ന് സുരക്ഷാസേനാ വിഭാഗങ്ങളോട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം.

രാധേ മായെക്കുറിച്ച് ലൈവ് ചാനൽ ചർച്ച; ആൾദൈവവും വനിതാ ജ്യോതിഷിയും തമ്മിൽ അടിപിടി; വീഡിയോ പുറത്ത്

ഐ.ബി.എൻ 7ലെ ചർച്ച പരിപാടിക്കിടെ അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് അതിഥികൾ തമ്മിൽ ഏറ്റുമുട്ടി.

ഇരട്ടിമധുരവുമായി സാനിയ മിര്‍സ; വിംബിള്‍ഡണിനു പിന്നാലെ യുഎസ് ഓപ്പണ്‍ വനിതാ ഡബിള്‍സ് കിരീടം

വിംബിള്‍ഡണിനു പിന്നാലെ യുഎസ് ഓപ്പണ്‍ വനിതാ ഡബിള്‍സ് കിരീടവും ലോക ഒന്നാം സീഡായ ഇന്തോ-സ്വിസ് സഖ്യം നേടി.

എസ് രാജേന്ദ്രന്റെ നിരാഹാര സമരത്തിന് വിഎസിന്റെ അഭിവാദ്യം; സമരം ഇന്ന് അവസാനിപ്പിക്കും

തോട്ടം തൊഴിലാളി സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് എസ് രാജേന്ദ്രന്‍ എംഎല്‍എ നടത്തുന്ന ഉപവാസ സമരത്തിന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ അഭിവാദ്യം.

നിങ്ങള്‍ക്കറിയുമോ, സൗന്ദര്യം വര്‍ധിപ്പിക്കുമെന്ന് പറയുന്ന ഫെയര്‍നെസ് ക്രീമുകള്‍ ആരോഗ്യത്തിന് ഹാനികരമാണ്

ഫെയര്‍നെസ് ക്രീമുകളുടെ ഉപയോഗവും ബ്ലീച്ചിംഗുകളും നിങ്ങളുടെ തൊലിക്ക് ഹാനികരമാണെന്ന വസ്തുത അറിയാമോ.?

Page 545 of 554 1 544 545 546 554

Latest Updates

Don't Miss