DontMiss

പെരിയയില്‍ എംഎല്‍എക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ കൊലവിളി മുദ്രാവാക്യം

ഉദുമ എംഎല്‍എ കെ കുഞ്ഞിരാമനെതിരെ വധഭിഷണി മുഴക്കി മുദ്രാവാക്യം വിളിച്ച് യൂത്ത് കോണ്‍ഗ്രസ്്. വധഭിഷണി മുഴക്കിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ....

വനിതാദിനത്തില്‍ ചരിത്രത്തിലാദ്യമായി അഗ്‌നിരക്ഷാ സേനയുടെ ഭാഗമായി വനിതകള്‍

ചരിത്രത്തിലാദ്യമായി അഗ്‌നിരക്ഷാ സേനയുടെ ഭാഗമായി വനിതകളും. 32 ഹോംഗാര്‍ഡുകളാണ് അഗ്‌നിരക്ഷാ സേനയില്‍ ജോലിക്ക് പ്രവേശിച്ചത്. ദുരന്തമുഖങ്ങളില്‍ രക്ഷകരായി ഇനി ഈ....

വനിതാ ദിനത്തില്‍ ദില്ലി കര്‍ഷക സമരത്തില്‍ അണിനിരന്നത് 40,000 സ്ത്രീകള്‍

അന്താരാഷ്ട്ര വനിതാ ദിനത്തില്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ ദില്ലി അതിര്‍ത്തികളില്‍ നടന്ന കര്‍ഷക സമരത്തില്‍ നാല്‍പതിനായിരത്തോളം സ്ത്രീകളാണ് പങ്കെടുത്തത്. പുതുക്കിയ കാര്‍ഷിക....

അമിത്ഷാ വര്‍ഗീയതയുടെ ആള്‍രൂപം , സ്ഥാനത്തിന് നിരക്കാതെ സംസാരിച്ചാല്‍ തിരിച്ചും പറയേണ്ടി വരും ; അമിത്ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി.

അമിത്ഷാ വര്‍ഗീയതയുടെ ആള്‍രൂപമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര മന്ത്രിയുടെ നിലയില്‍ അല്ല അമിത് ഷാ സംസാരിച്ചത്. സ്ഥാനത്തിന് നിരക്കാതെ....

ബിജെപി സംഘപരിവാര്‍ പ്രവര്‍ത്തകരുടെ അക്രമണത്തിനിടയിലും തന്റെ കര്‍ത്തവ്യ ബോധം കൈവിടാത്ത പ്രവർത്തിച്ച ക്യാമറ പേഴ്സൺ ആയ ഷാജില വനിതാ ദിനത്തെക്കുറിച്ച്

ഷാജിലയെ അത്രപെട്ടെന്ന് സോഷ്യൽ മീഡിയയും മലയാളിയും മറക്കില്ല.ബിജെപി സംഘപരിവാർ ആക്രമണങ്ങൾക്കിടയിൽ,’വിഷ്വല്‍ എടുത്താല്‍ കൊന്നുകളയു’മെന്ന ആക്രോശങ്ങൾക്കിടയിൽ ജോലി തുടർന്ന ഷാജില.കൈരളിയുടെ ക്യാമറ....

ചിമമാന്‍ഡ എന്‍ഗോസി അദീച്ചിയുടെ ‘എത്രയും പ്രിയപ്പെട്ടവള്‍ക്ക് – ഒരു ഫെമിനിസ്റ്റ് മാനിഫെസ്റ്റോ’ പുസ്തകം പ്രകാശനം ചെയ്തു

നൈജീരിയന്‍ എഴുത്തുകാരി ചിമമാന്‍ഡ എന്‍ഗോസി അദീച്ചിയുടെ ‘എത്രയും പ്രിയപ്പെട്ടവള്‍ക്ക്- ഒരു ഫെമിനിസ്റ്റ് മാനിഫെസ്റ്റോ’ എന്ന പുസ്തകം പ്രകാശനം ചെയ്തു. ഒരു....

ഞങ്ങളെ നീതിബോധം പഠിപ്പിക്കാന്‍ അമിത് ഷാ വരേണ്ട , നിങ്ങളുടെ സംസ്‌കാരം വച്ച് മറ്റുള്ളവരെ അളക്കാന്‍ നില്‍ക്കരുത് ; അമിത്ഷായ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി

ഞങ്ങളെ നീതിബോധം പഠിപ്പിക്കാന്‍ അമിത് ഷാ വരേണ്ടെന്നും നിങ്ങളുടെ സംസ്‌കാരം വച്ച് മറ്റുള്ളവരെ അളക്കാന്‍ നില്‍ക്കരുത് എന്നും അമിത്ഷായ്ക്ക് മുന്നറിയിപ്പുമായി....

പ്രതിപക്ഷം സഞ്ചരിക്കുന്നത് അസാധാരണ വഴിയിലൂടെ ; പ്രതിപക്ഷത്തിന് മുഖ്യമന്ത്രിയുടെ വിമര്‍ശനം

പ്രതിപക്ഷം സഞ്ചരിക്കുന്നത് അസാധാരണ വഴിയിലൂടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിസന്ധികളില്‍ നാടിനെ ഒരുമിച്ചു നിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. അവിടെ ഭരണപക്ഷമെന്നോ....

പട്ടാമ്പി മണ്ഡലത്തില്‍ ലീഗിനെതിരെയും കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയും പോസ്റ്റര്‍

പാലക്കാട് പട്ടാമ്പി മണ്ഡലത്തില്‍ സീറ്റിനെ ചൊല്ലി കോണ്‍ഗ്രസ് മുസ്ലീംലീഗ് തര്‍ക്കം നിലനിര്‍ക്കുന്നതിനിടെ മുസ്ലീം ലീഗിനെതിരെയും കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയും പോസ്റ്റര്‍. സേവ്....

സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് സമാപിച്ചു

സിപി(ഐ)എം സംസ്ഥാന സെക്രട്ടറിയേറ്റ് സമാപിച്ചു. ജില്ലാ കമ്മിറ്റികളില്‍ നിന്നും വന്ന സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ സംബന്ധിച്ച് അന്തിമ പട്ടിക യോഗം തയ്യാറാക്കി.....

അനിവാര്യ ഘട്ടങ്ങളില്‍ വനിതകളെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെ മതസംഘടനകള്‍ എതിര്‍ത്തിട്ടില്ല; ലീഗിനെതിരെ സമസ്തയുടെ വിദ്യാര്‍ത്ഥി വിഭാഗം

വനിതകളുടെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട ലീഗിന്‍റെ നിലപാടിനെതിരെ വിമര്‍ശനവുമായി സമസ്തയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എസ്കെഎസ്എസ്എഫ്. അനിവാര്യഘട്ടങ്ങളില്‍ വനിതകള്‍ക്ക് സീറ്റ് നല്‍കുന്നതില്‍ മതസംഘടനകള്‍....

സിബിഐയെ തള്ളി അമിത് ഷാ; ബാലഭാസ്കറിന്‍റെ മരണം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട്; ദുരൂഹതയാരോപിച്ച് വെട്ടിലായി കേന്ദ്ര ആഭ്യന്തര മന്ത്രി

രാഷ്ട്രീയ നേട്ടത്തിനായി സ്വന്തം ഏജന്‍സിയുടെ അന്വേഷണ റിപ്പോര്‍ട്ടിനെ തള്ളി കേന്ദ്ര മന്ത്രി അമിത് ഷാ. വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും....

ഇഷ്ട്ടമുള്ള വസ്ത്രം ധരിച്ചതിൻ്റെ പേരിൽ , സ്വന്തം രാഷ്ട്രീയ നിലപാട് തുറന്ന് പറഞ്ഞതിൻ്റെ പേരിൽ പരസ്യമായി ബോഡി ഷെയ്മിംങ്ങിന് വിധേയയാകേണ്ടി വന്ന ഞാൻ :ഹനാൻ

മാർച്ച് 8 വനിതാ ദിനം എൻ്റെ ജന്മദിനം കൂടെയാണ്. സ്വന്തം വീട്ടിലുള്ള സ്ത്രീകളെ അമ്മയായും പെങ്ങളായും കാണുകയും പുറത്തിറങ്ങുമ്പോൾ കാണുന്ന....

ഒരുപാട് കാര്യങ്ങൾ പക്വമായി അതിഗംഭീരമായി ചെയ്തു തീർക്കുന്ന, ചെറു പുഞ്ചിരിയുമായി നമ്മുടെ മുന്നിലെത്തുന്ന സ്ത്രീകൾ ; അത്തരം പുഞ്ചിരികളാണ് എന്റെ പ്രചോദനം :വനിതാദിനത്തിൽ റേഡിയോ ജേണലിസ്റ് സുമി എഴുതുന്നു

ഓരോ വനിതാദിനവും  വരുമ്പോഴും അതുപോലെ പോകുമ്പോഴും മാത്രം ചിന്തിക്കാനുള്ളതല്ല അതിന്റെ  പ്രാധാന്യം എന്ന് തോന്നാറുണ്ട്..ഓരോ ദിനവും വനിതാദിനമാണ്…വനിതകൾ ഇല്ലാതെ ഒരു....

വനിതാ ദിനത്തില്‍ രാജ്യത്തിന്റെ ഭരണഘടനാ നിര്‍മാണത്തില്‍ പങ്കാളികളായ സ്ത്രീകളെ അനുസ്മരിച്ച് വീഡിയോ

അന്താരാഷ്ട്ര വനിതാ ദിനത്തിൽ രാജ്യത്തിന്റെ ഭരണഘടനാ നിർമാണത്തിൽ പങ്കാളികളായ സ്ത്രീകളെ ഓർമിപ്പിച്ചുകൊണ്ട് ഒരു വീഡിയോ. തിരുവനന്തപുരം മാർ ഗ്രിഗോറിയസ് ലോ....

നിന്നിടത്ത് നിന്നും തുള്ളാതെ ഒരു ചുവട് മുന്നോട്ട് നടക്കാൻ നമുക്ക് ഓരോരുത്തർക്കും സാധിക്കട്ടെ. ഈ വനിതാദിനത്തിൽ അനശ്വര കെ എഴുതുന്നു

ചൂസ് ടു ചലഞ്ച് എന്നാണ് ഇത്തവണത്തെ ഇന്റർനാഷണൽ വിമൻസ് ഡേ മുന്നോട്ട് വയ്ക്കുന്ന മുദ്രാവാക്യം. ദൈനംദിന ജീവിതത്തിൽ നേരിടുന്ന അസമത്വങ്ങളെ....

കരുത്തുറ്റ ചുവടുകൾ കരുത്തുറ്റ കാലത്തിന്റെ മുഖമുദ്രയാകട്ടെ:വനിതാദിനത്തിൽ നവീന പുതിയോട്ടിൽ എഴുതുന്നു

സ്ത്രീകൾക്കായൊരിടം, സ്ത്രീകൾക്കായൊരു ദിനം, സ്ത്രീകൾക്കായൊരു ലോകം,,, പെൺപെരുമയുടെ കാലത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങൾ ഇടങ്ങളും സ്വാതന്ത്ര്യവും തന്നെ.....

ജംബോ പട്ടികയില്‍ എഐസിസിക്ക് അതൃപ്തി; സ്ക്രീനിങ് കമ്മിറ്റിക്ക് മുന്നെ പട്ടിക ചുരുക്കാന്‍ നിര്‍ദേശം മുല്ലപ്പള്ളി മത്സരിച്ചേക്കും

ഗ്രൂപ്പുകളെയും സഖ്യകക്ഷികളെയും സ്ഥാനാര്‍ത്ഥി മോഹികളെയുമൊക്കെ മയപ്പെടുത്താന്‍ കെപിസിസി തയ്യാറാക്കിയ സ്ഥാനാര്‍ത്ഥി പട്ടികയില്‍ എഐസിസിക്ക് അതൃപ്തി. ഇത്രയേറെ സമയമെടുത്തിട്ടും പട്ടിക ചുരുക്കി....

സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ കോണ്‍ഗ്രസില്‍ പോസ്റ്റര്‍ യുദ്ധം

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ കോണ്‍ഗ്രസില്‍ പോസ്റ്റര്‍ യുദ്ധവും സജീവം. ഗ്രൂപ്പ് സമവാക്യങ്ങളും സഖ്യകക്ഷികളുടെ അവകാശവാദങ്ങളുമൊക്കെ പരിഗണിച്ച്....

Page 573 of 2319 1 570 571 572 573 574 575 576 2,319